Wednesday, February 24, 2010

നീയറിയാൻ

ഇന്നലെയും ഒരു മഞ്ഞയില
മരത്തിൽനിന്ന് മണ്ണിലേക്കുപോയി.
നീയറിയണം,
ഇന്നലെ വീണ്ടും ഞാനൊന്ന് കണ്ണാടിനോക്കി.

5 comments:

  1. ഞാനും ഒന്ന് കണ്ണാടി നോക്കട്ടെ

    ReplyDelete
  2. കണ്ണാടി നോക്കാന്‍ പേടിയാ.

    ReplyDelete
  3. നീയറിയണം!
    കാലമേ, നീയറിയുന്നുണ്ടോ?

    ReplyDelete
  4. ENNITTU VENAM ENNE KANDU PEDIKKAN ALLE?

    ReplyDelete
  5. ശ്രീ :) നോക്കൂ.

    റ്റോംസ് :) ധൈര്യമായിട്ടു നോക്കൂ.

    പി. ആർ :) അറിയുന്നുണ്ടാവും.

    സാന്റി :)

    ദൈവമേ :) നന്ദി.

    ReplyDelete