This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Wednesday, April 20, 2011
ആയിരിക്കും
ആകാശമേലാപ്പിലിന്നലെ കണ്ടു ഞാൻ പൂക്കൾ പോൽ ആയിരം നക്ഷത്രങ്ങൾ. ഭൂതലം വിട്ടങ്ങു പോയ പ്രിയപ്പെട്ടോർ, ഇങ്ങോട്ടു നോക്കിയിരിയ്ക്കയാണോ, നമ്മളെക്കണ്ടുള്ള സന്തോഷത്തിൽ, പൂ പോൽ വിടർന്നു ചിരിയ്ക്കയാണോ!
ജീ. ആർ. കവിയൂർ :) ടാഗോറിന്റെ ചന്ദ്രലേഖയും, ഗീതാഞ്ജലിയും വായിച്ചിട്ടുണ്ട്. ഇടയ്ക്ക് വായിക്കാറുണ്ട്. ഉദ്യാനപാലകൻ എന്നതിൽ 85 എണ്ണം ഉണ്ട്. കുറച്ചെണ്ണം വായിച്ചു. മുഴുവൻ തീർന്നില്ല.
ടാഗോറിന്റെ കവിതകള്‍ ഓര്‍ത്ത് പോയി
ReplyDeleteവായിച്ചിട്ടുണ്ടോ ഇല്ലങ്ങില്‍ ഒന്ന് ശ്രമിക്കു
ജീ. ആർ. കവിയൂർ :) ടാഗോറിന്റെ ചന്ദ്രലേഖയും, ഗീതാഞ്ജലിയും വായിച്ചിട്ടുണ്ട്. ഇടയ്ക്ക് വായിക്കാറുണ്ട്. ഉദ്യാനപാലകൻ എന്നതിൽ 85 എണ്ണം ഉണ്ട്. കുറച്ചെണ്ണം വായിച്ചു. മുഴുവൻ തീർന്നില്ല.
ReplyDelete