അരികത്തു വന്നു ചിരിക്കുന്നു നവവർഷം,
പരിഭവമേതുമില്ലാതെ നിന്നീടുക.
പോയ കാലത്തിലെ സ്വപ്നങ്ങളൊക്കെയും,
പുതിയ കാലത്തിൽ സഫലമെന്നോർക്കുക.
സന്തോഷമാകിലും സന്താപമാകിലും,
ഒരുപോലെ കരുതീട്ടു മുന്നോട്ടു പോവുക.
ചെയ്യുവാനെന്തു തുടങ്ങുമ്പോഴും,
ദൈവം തുണയ്ക്കുവാൻ പ്രാർത്ഥിച്ചീടുക.
എല്ലാ കൂട്ടുകാർക്കും നവവത്സരാശംസകൾ!
സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍!
ReplyDeleteപരിഭവം ഏതുമില്ലാതെ ഒരു നവവത്സരാശംസ.
ReplyDeleteആത്മേച്ചീ, സുകന്യേച്ചീ, രണ്ടാളുടേയും ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. :)
ReplyDeleteനല്ല വരികള്‍, പ്രചോതനം തരുന്ന ആശയങ്ങള്‍, വളരെ നന്നായിരിക്കുന്നു.
ReplyDeleteഉത്രാടൻ :)
ReplyDelete