This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Monday, February 06, 2012
ഹായ്
പുള്ളിക്കുയിലിനു പാടി നടക്കാൻ ദൈവം നല്ല സ്വരം നൽകി. പീലിവിടർത്തി നിറഞ്ഞാടാൻ ദൈവം മയിലിനു വരമേകി. പുലരുന്നേരം കൂവിയുണർത്താൻ ദൈവം കോഴിക്കു പണി നൽകി. തോന്നിയതൊക്കെ എഴുതിനിറയ്ക്കാൻ ദൈവമെനിക്കു ബ്ലോഗേകി.
ഹ ഹ ഇതു നന്നായി
ReplyDeleteബ്ലോഗ് എനിക്കും നൽകി കേട്ടൊ
പണിക്കർ ജീ :) അതുകൊണ്ടല്ലേ എനിക്കു വല്യ വല്യ എഴുത്തുകാരേയും വല്യ വല്യ ആൾക്കാരേയുമൊക്കെ അടുത്തറിയാൻ പറ്റുന്നത്? ബ്ലോഗില്ലെങ്കിൽ അതൊക്കെ സാധിക്കുമായിരുന്നോ? കഞ്ഞീം കറീം വെച്ച് ഇരിക്കില്ലായിരുന്നോ? എന്റെ ഭാഗ്യം!
ReplyDeleteഹഹ! ഇതു കലക്കി... ബ്ലോഗുള്ളതാണേകാശ്വാസം!
ReplyDeleteപി. ആർ. :) അതെ. അതൊരു ആശ്വാസം തന്നെ.
ReplyDeleteയ്യോ! നമ്മക്കിതിലൊന്നും യാതൊരു പങ്കൂല്ല്യേയ്... :)
ReplyDelete"സു " ചേച്ചിയുടെ ബ്ലോഗിന് അമ്മാച്ചു ഒരു കമന്റും നല്കി " :-)
ReplyDelete