Monday, November 12, 2012

ചിത്രം ഒന്ന് ചായം രണ്ട്


കുറച്ചുസമയം ഉള്ളപ്പോൾ ഇതൊക്കെയേ ചെയ്യാൻ പറ്റൂ. കൊറേ സമയം ഉണ്ടെങ്കിൽ വെറുതേയിരിക്കാമായിരുന്നു. ചിത്രങ്ങൾ രണ്ടും പില്ലോ കവറിൽ.



അത്രയ്ക്ക് നന്നായിട്ടൊന്നുമില്ല.  ഇനി അടുത്തത് ചെയ്യുമ്പോൾ കുറേക്കൂടി നന്നാക്കാൻ ശ്രമിക്കണം. (എപ്പോഴും പറയുന്നതാണ്. വാക്കു മാറ്റിമാറ്റിപ്പറയുന്നത് മോശമല്ലേ? ;))

5 comments:

  1. ഉഗ്രന്‍. സു-വിനു കുറെ സമയം കിട്ടരുതെ. എങ്കിലല്ലേ ഇതുപോലത്തെ ആര്‍ട്ട്‌ കാണാന്‍ കഴിയു.

    ReplyDelete
  2. സുകന്യേച്ചീ :) നന്ദി. ഇടയ്ക്ക് ഇങ്ങനേം ചിലതൊക്കെ ചെയ്തേക്കാംന്നു വിചാരിക്കും. വലുതായിട്ടൊന്നുമില്ല. പില്ലോ കവറിൽ മാത്രം. എപ്പോഴെങ്കിലും കാണുമ്പോൾ ഞാൻ ചെയ്തത് എന്തെങ്കിലും തരാം. (വേണ്ടാന്നു പറയില്ലല്ലോ അല്ലേ?)

    ReplyDelete
  3. കൊള്ളാല്ലോ ...എനിക്കും വേണം :-)

    ReplyDelete
  4. പടം എനിക്കിഷ്ടപ്പെട്ടു രണ്ടും പക്ഷെ മുകളിലത്തേതു കൂടുതൽ ഇഷ്ടം

    ReplyDelete
  5. അമ്മാച്ചൂ :) കാണുമ്പോൾ, ചെയ്തത് ഉണ്ടെങ്കിൽ തരാം ട്ടോ.

    പണിക്കർ ജീ :)

    ReplyDelete