Monday, March 04, 2013

മാനത്തും മുറ്റത്തും

അമ്പിളിമാമൻ മാനത്ത്,
മിന്നുക്കുട്ടി മുറ്റത്ത്,
മിന്നുക്കുട്ടിയ്ക്കു മാമവുമായി,
അമ്മ പതുക്കെ വരുന്നേരം,
മിന്നുക്കുട്ടിയൊളിച്ചു നിന്നൂ,
അമ്പിളിമാമൻ ചിരിച്ചു നിന്നു.

10 comments:

  1. മിന്നുക്കുട്ടി ഒളിച്ചും നിന്നു
    അമ്പിളിമാമൻ ചിരിച്ചും നിന്നു

    ഞാൻ കണ്ടാരുന്നു ഹ ഹ ഹ :)

    ReplyDelete
  2. മാമന്‍ ചുംബനം കൊള്ളാന്‍ ഒരുങ്ങി (വയലാര്‍) നില്‌ക്കുകയാണെന്നാണു കരുതിയത്‌ , ഇപ്പോഴല്ലേ .....

    ReplyDelete
  3. ഒരുപാട് ഇഷ്ടമായി ഈ കുഞ്ഞു കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ
    ശ്രദ്ധിക്കൂ..


    ശുഭാശംസകൾ....


    ReplyDelete
  4. വായിച്ചപോള്‍ വീണ്ടുമൊരു കുട്ടിയായി
    -മര്‍ത്ത്യന്‍-
    www.marthyan.com

    ReplyDelete
  5. റഈസ്:)

    പണിക്കർ ജീ :)

    ജമന്തിപ്പൂക്കൾ :)

    മായാവിലാസ് :)

    സൌഗന്ധികം :)

    സതീശൻ :)

    മർത്ത്യൻ :)

    വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാർക്കും നന്ദി.

    ReplyDelete
  6. കുട്ടിക്കവിത അതിമനോഹരം,സുന്ദരം ലളിതം

    ReplyDelete