This blog is in Malayalam language. To view, please install any Malayalam Unicode font.
Eg. AnjaliOldLipi.
ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ
Monday, March 04, 2013
മാനത്തും മുറ്റത്തും
അമ്പിളിമാമൻ മാനത്ത്,
മിന്നുക്കുട്ടി മുറ്റത്ത്,
മിന്നുക്കുട്ടിയ്ക്കു മാമവുമായി,
അമ്മ പതുക്കെ വരുന്നേരം,
മിന്നുക്കുട്ടിയൊളിച്ചു നിന്നൂ,
അമ്പിളിമാമൻ ചിരിച്ചു നിന്നു.
:)
ReplyDeleteമിന്നുക്കുട്ടി ഒളിച്ചും നിന്നു
ReplyDeleteഅമ്പിളിമാമൻ ചിരിച്ചും നിന്നു
ഞാൻ കണ്ടാരുന്നു ഹ ഹ ഹ :)
മാമന് ചുംബനം കൊള്ളാന്‍ ഒരുങ്ങി (വയലാര്‍) നില്‍ക്കുകയാണെന്നാണു കരുതിയത് , ഇപ്പോഴല്ലേ .....
ReplyDeleteനല്ല ചിന്ത .....
ReplyDeleteനല്ല ചിന്ത .....
ReplyDeleteഒരുപാട് ഇഷ്ടമായി ഈ കുഞ്ഞു കവിത. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ
ReplyDeleteശ്രദ്ധിക്കൂ..
ശുഭാശംസകൾ....
:)
ReplyDeleteവായിച്ചപോള്‍ വീണ്ടുമൊരു കുട്ടിയായി
ReplyDelete-മര്ത്ത്യന്-
www.marthyan.com
റഈസ്:)
ReplyDeleteപണിക്കർ ജീ :)
ജമന്തിപ്പൂക്കൾ :)
മായാവിലാസ് :)
സൌഗന്ധികം :)
സതീശൻ :)
മർത്ത്യൻ :)
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാർക്കും നന്ദി.
കുട്ടിക്കവിത അതിമനോഹരം,സുന്ദരം ലളിതം
ReplyDelete