Sunday, June 23, 2013

മഴയോ മഴ

മഴ വന്നീടുവാൻ കാത്തിരുന്നൊടുവിൽ,
അതുവന്നു പെയ്തിട്ടു പൊല്ലാപ്പായി.
മഴ പോയീടുവാൻ പ്രാർത്ഥിച്ചിട്ട്,
പിന്നെയതു വന്നില്ലേൽ എന്തുചെയ്യും!
അതിനുതോന്നുമ്പോലെ പെയ്തീടട്ടെ,
മതിയായാൽ നിർത്തീട്ട് പോയ്ക്കൊള്ളട്ടെ.

8 comments:

  1. മഴയല്ലേ.... പെയ്യട്ടെന്നു....

    ReplyDelete
  2. തോന്നുമ്പോലെ പെയ്യട്ടെ

    ReplyDelete
  3. ഒരു മഴമന്ത്രിയുണ്ടായിരുന്നുവെങ്കിൽ ഒരു നിവേദനം കൊടുക്കലും പ്രതിഷേധസമരവും ഒക്കെ ആകാമായിരുന്നു. എന്തുചെയ്യാൻ!? അങ്ങനെ ഇല്ലല്ലോ, സൂ?!
    അതുകൊണ്ട്, സൂ പറഞ്ഞപോലെ, പെയ്യട്ടെ... മതിയായാൽ നിർത്തീട്ട് പോട്ടെ!

    ReplyDelete
  4. ഹായ് സൂ.
    ഇപ്പഴും ഇവിടേയൊക്കെ തന്നെയുണ്ടല്ലേ.
    സന്തോഷം!

    ReplyDelete
  5. manushyan anganaanu.. nandi undaavilla..

    ReplyDelete
  6. വിനീത് വാവ :)

    അജിത്ത് :)

    സഹ :)

    ശ്രീ :)

    സിദ്ധാർത്ഥൻ :) ഞാൻ ഇവിടെത്തന്നെയുണ്ട് സിദ്ധാർത്ഥാ. എവിടെപ്പോകാൻ!

    മായാവിലാസ് :)

    സന്തോഷ് നായർ :)

    എല്ലാവർക്കും ഓരോ നന്ദി. വേറൊന്നും തരാനില്ലാത്തോണ്ടാ. വൈകിപ്പോയി. :)

    ReplyDelete