Tuesday, February 25, 2014

പച്ചപ്പാറ്റ

ഒരുദിവസം അതിരാവിലെ കണ്ടതാണ് ഇതിനെ. നിങ്ങളേം കൂടെ കാണിക്കാമെന്നു കരുതി.

5 comments:

  1. ആന ചെവികൾ വിടർത്തി നിൽക്കുന്നത് പോലെ ഉണ്ട് അല്ലെ ? ശരിക്കും തുമ്പിക്കയ്യും, കണ്ണും ഒക്കെ 
    ഇഷ്ടപ്പെട്ടു പച്ചപ്പാറ്റെ

    ReplyDelete
  2. എന്തെല്ലാം കൌതുകകരമായ സൃഷ്ടികള്‍!!!

    ReplyDelete
  3. പച്ചപൂമ്പാറ്റയെ ആദ്യമായിട്ട് കാണുകയാണ്.

    ReplyDelete
  4. പണിക്കർ ജീ :)

    അജിത്തേട്ടൻ :)

    സുകന്യേച്ചീ :) അതല്ലേ ഞാൻ പടം പിടിച്ച് ഇടാമെന്നു കരുത്യേത്.

    ReplyDelete
  5. NALLA BHANGIYULLA POOMBATTA
    ENIKISHTAPPETTU

    ReplyDelete