ഒരു വിഷു കൂടെ കടന്നുപോയി. നല്ല വിഷുക്കാലം ആയിരുന്നു. പടക്കം, കണി, കൈനീട്ടം, സദ്യ, സിനിമ, യാത്ര. ജേക്കബിന്റെ സ്വർഗ്ഗരാജ്യം കണ്ടു. എനിക്കും എന്റെ കൂടെ സിനിമ കാണാൻ വന്നവർക്കും ഇഷ്ടപ്പെട്ടു. പിന്നെ...പിന്നൊന്നുമില്ല. എഴുതാൻ കുറേയുണ്ട്. അതൊക്കെ എഴുതാം. പിന്നെക്കാണാം. :)
ശരി.പിന്നേ കാണാം.!!!!
ReplyDeleteതെരക്ക് എന്ന് കേട്ടപ്പൊ എന്നെ തെരക്കി എന്നാ വിചാരിച്ചെ
ReplyDeleteആട്ടെ അങ്ങനെ ആട്ടെ
വിഷുവിനു നാട്ടില്‍ പോകാനൊത്തില്ല... വര്‍ക്കിങ്ങ് ഡേ യും ആയിരുന്നു. :(
ReplyDeleteഇപ്പോഴും ഇവിടെ ഒക്കെ തന്നെ ഉണ്ട് അല്ലെ ? സന്തോഷം .
ReplyDelete"മഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം
ReplyDeleteപുഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം"
എന്നുകേട്ട് നോക്കാന്‍ വന്നതാ.. നല്ല നമസ്കാരം :-)
"മഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം
ReplyDeleteപുഴയെക്കുറിച്ചെഴുതാനാണെനിക്കെന്റെ മലയാളം"
എന്നുകേട്ട് നോക്കാന്‍ വന്നതാ.. നല്ല നമസ്കാരം :-)