Saturday, November 24, 2018

അതായത്

എന്തൊക്കെയോ എഴുതിനിറയ്ക്കണം എന്നൊക്കെ വിചാരിക്കും. എന്ത്! ഒന്നുമില്ല. ദൈവകൃപകൊണ്ട് സുഖമായി ഇരിയ്ക്കുന്നു. എല്ലാവരും അങ്ങനെയെന്നു കരുതുന്നു.

3 comments:

  1. കമന്റ് ഇടാന്ഈ ലോകത്ത് ഏറ്റവും മടിയുള്ള ആളാണ് ഞാന്. ഇപ്പോ ഇടാന് കാരണം ഈ ബ്ളോഗില് തിക്കും തിരക്കും മൂലം നിന്നുതിരിയാന് ഇടമില്ലാത്ത കാലത്തെക്കുറിച്ച് ഒാര്ത്തുപോയി. വീണ്ടും അത്തരം കാലം വരണ.മെന്ന് ആഗ്രഹിക്കുന്നു. നന്ദി.

    ReplyDelete
  2. മായാവിലാസ് :) നന്ദി.

    ReplyDelete
  3. അതെ.. മായാവിലാസ് പറഞ്ഞത് എനിക്കും ഓർമ്മ വന്നു... സൂ ഫേയ്ബുക്കിൽ എഴുതി തുടങ്ങേണ്ട കാലം അതിക്രമിച്ചൂ എന്നേ എനിക്ക് പറയാനുള്ളൂ...

    ആശംസകൾ.

    ReplyDelete