tag:blogger.com,1999:blog-9559871.post1122882988938690644..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പുഴപോലെ ജീവിതംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger5125tag:blogger.com,1999:blog-9559871.post-48953270368977796612010-05-26T10:48:47.625+05:302010-05-26T10:48:47.625+05:30വിശ്വം ജീ :) പുഴയ്ക്ക് ഓടിയേ തീരൂ. പുഴയെക്കാത്തിരി...വിശ്വം ജീ :) പുഴയ്ക്ക് ഓടിയേ തീരൂ. പുഴയെക്കാത്തിരിക്കുന്ന തീരങ്ങളുണ്ടാവും, ഉണരാൻ കാത്തിരിക്കുന്ന വരണ്ട ഭൂമിയുണ്ടാവും, അലിഞ്ഞുചേർന്നില്ലാതാവാൻ കാത്തിരിക്കുന്ന അഴുക്കുകളുണ്ടാവും, മുഖം മാറ്റാൻ കൊതിക്കുന്ന പരുക്കൻ കല്ലുകളുണ്ടാവും. അവയൊക്കെയും എന്തു ചെയ്യും? അവയൊക്കെ എന്തെങ്കിലുമാവട്ടെയെന്നുവെച്ചാൽത്തന്നെ, പുഴയെക്കാത്തിരിക്കുന്ന കടലെന്തുചെയ്യും! പുഴയ്ക്ക് നിൽക്കാനും, ശ്രദ്ധിക്കാനും, കാതോർക്കാനും നേരമുണ്ടാവില്ല. പാവം പാവം പുഴ!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-79923084658684460862010-05-25T17:04:43.487+05:302010-05-25T17:04:43.487+05:30പുഴ ഓടുകയാണു്.
തന്നിലേക്കു കൂലംകുത്തിയൊഴുകുന്ന കിന...പുഴ ഓടുകയാണു്.
തന്നിലേക്കു കൂലംകുത്തിയൊഴുകുന്ന കിന്നരിച്ചോലകളെ തിരിച്ചറിയാതെ,
മദം പൊട്ടിയാർത്തുവരുന്ന മലവെള്ളപ്പാച്ചിലറിയാതെ,
അരികുകളിൽ വിരിഞ്ഞുണർന്നുകൊഴിഞ്ഞുപോവുന്ന വസന്തങ്ങളറിയാതെ,
മുങ്ങാംകുഴിയിടാൻ പാഞ്ഞുവരുന്ന കുട്ടിക്കുറുമ്പന്മാരെ കാണാതെ,
കാതിലോലയും നല്ലതാളിയും
അലയിളക്കുന്നതു കേൾക്കാതെ,
അവൾ ഓടിപ്പൊയ്ക്കൊണ്ടിരിക്കുകയാണു്.

അവൾക്കെന്താ,
ഒരു മാത്ര നിന്നുകൂടേ?
തന്നിലേക്കൂറുന്ന, തന്നിലേയ്ക്കുറയുന്ന, തന്നിലെത്തനിമയെത്താരാട്ടുപാടുന്ന,
ഈ താഴ്വരകളെ

ഒന്നു തിരിഞ്ഞെങ്കിലും നോക്കികൂടേ?Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-9559871.post-9463399710824628472010-05-25T10:49:42.368+05:302010-05-25T10:49:42.368+05:30ഉപാസന :) പുഴയ്ക്കും സങ്കടങ്ങൾ ഉണ്ടാവുമല്ലോ.
ആത്മേ...ഉപാസന :) പുഴയ്ക്കും സങ്കടങ്ങൾ ഉണ്ടാവുമല്ലോ.

ആത്മേച്ചീ :) നന്ദി. (കവിത എന്നൊക്കെപ്പറയണോ?)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-49552658876524134702010-05-24T21:36:17.561+05:302010-05-24T21:36:17.561+05:30വളരെ വളരെ ഇഷ്ടമായി ഈ കവിത..:)വളരെ വളരെ ഇഷ്ടമായി ഈ കവിത..:)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-82676477451540212242010-05-24T12:40:23.928+05:302010-05-24T12:40:23.928+05:30പുഴയുടെ ധര്‍മ്മസങ്കടങ്ങള്‍
:-)പുഴയുടെ ധര്‍മ്മസങ്കടങ്ങള്‍
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.com