tag:blogger.com,1999:blog-9559871.post112511290696489784..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ചേട്ടനും സു. ഡോ. കു. വും പിന്നെ ഞാനും!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger26125tag:blogger.com,1999:blog-9559871.post-1125808872768742532005-09-04T10:11:00.000+05:302005-09-04T10:11:00.000+05:30Sukriyaa, maharbaani. theerchchayaayum full credit...Sukriyaa, maharbaani. theerchchayaayum full credit is yours. -S-Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125770098705329932005-09-03T23:24:00.000+05:302005-09-03T23:24:00.000+05:30Sunil :) u can take . but pls put my name and blog...Sunil :) u can take . but pls put my name and blog's name :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1125742088680252032005-09-03T15:38:00.000+05:302005-09-03T15:38:00.000+05:30Su, you dont have to worry. You can ask all. We ha...Su, you dont have to worry. You can ask all. We have a local magazine called "Aksharam" and If and if you agree, I will use your articles. It will be under "Sooryagayatri"'s name only. Full credits goes to you, dear.(But no royalty money!!! he he he)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125728360805016872005-09-03T11:49:00.000+05:302005-09-03T11:49:00.000+05:30അയ്യോ... എന്തിനാ... വേണ്ട. ചോയ്ക്കട്ടെ എല്ലാരോടും ...അയ്യോ... എന്തിനാ... വേണ്ട. ചോയ്ക്കട്ടെ എല്ലാരോടും . എന്നിട്ടു പറയാം :(സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1125728158119319382005-09-03T11:45:00.000+05:302005-09-03T11:45:00.000+05:30Su, Can I take this (or some other) article for pu...Su, Can I take this (or some other) article for publishing in one of the local "kayyezhutthumaasika"?SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-9559871.post-1125420851556283002005-08-30T22:24:00.000+05:302005-08-30T22:24:00.000+05:30സിങ്ങ് :)സിങ്ങ് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1125418864196512572005-08-30T21:51:00.000+05:302005-08-30T21:51:00.000+05:30ഈ കൊച്ചു കേരളത്തില്‍ ഇപ്പൊ Sudoku Puzzlers-നു മാത്...ഈ കൊച്ചു കേരളത്തില്‍ ഇപ്പൊ Sudoku Puzzlers-നു മാത്രമേ ഒരു സംഘടന ഇല്ലാത്തതായിട്ടുള്ളൂ.. വീട്ടമ്മമാര്‍ ഇങ്ങനെ തുടങ്ങിയാല്‍ ചിലപ്പോ ഞങ്ങള്‍ക്കും ഒരു യൂണിയന് ഉണ്ടാക്കേണ്ടി വരും.

പോസ്റ്റ് നന്നായിരുന്നു Su :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125305152385030032005-08-29T14:15:00.000+05:302005-08-29T14:15:00.000+05:30ജിതു :) “പാവം” ഭർത്താക്കന്മാർക്ക് എന്ത് ടെൻഷൻ?കലേഷ...ജിതു :) “പാവം” ഭർത്താക്കന്മാർക്ക് എന്ത് ടെൻഷൻ?

കലേഷ് :) നന്ദി.

പോൾ നന്ദി :)

Geo :) thanks.

crossblade :) welcome and thanks. u too can write in malayalam if u want.
Gauri :) thaap nahi. fine .thanks. be happy.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1125302074260795762005-08-29T13:24:00.000+05:302005-08-29T13:24:00.000+05:30tumche taap ajun bara jale naahi :( take care of u...tumche taap ajun bara jale naahi :( take care of urself SU ... have a gud day!Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125283168995893902005-08-29T08:09:00.000+05:302005-08-29T08:09:00.000+05:30കമന്റുകളില്‍ നിന്നാണ് സു.ഡോ.കു എന്താണെന്നു മനസ്സ...കമന്റുകളില്‍ നിന്നാണ് സു.ഡോ.കു എന്താണെന്നു മനസ്സിലായത്.. എന്തായാലും പോസ്റ്റ് കലക്കി...Paulhttps://www.blogger.com/profile/16499440533206016478noreply@blogger.comtag:blogger.com,1999:blog-9559871.post-1125219974811999452005-08-28T14:36:00.000+05:302005-08-28T14:36:00.000+05:30wowow..how did you learn to type in malayalamits c...wowow..
how did you learn to type in malayalam
its cool..adipoli
thomascrossbladehttps://www.blogger.com/profile/17708915794785563009noreply@blogger.comtag:blogger.com,1999:blog-9559871.post-1125216574368127122005-08-28T13:39:00.000+05:302005-08-28T13:39:00.000+05:30Your writing style is too good...Goddess of small ...Your writing style is too good...

Goddess of small things, keep writing...Geohttps://www.blogger.com/profile/09338285660007923431noreply@blogger.comtag:blogger.com,1999:blog-9559871.post-1125214004652828522005-08-28T12:56:00.000+05:302005-08-28T12:56:00.000+05:30ദാ, സൂ, വേർഡ് വെരിഫിക്കേഷൻ ഇട്ടോ....കമന്റ് സ്പാം ത...ദാ, സൂ, വേർഡ് വെരിഫിക്കേഷൻ ഇട്ടോ....
കമന്റ് സ്പാം തുടങ്ങി!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1125208758919930042005-08-28T11:29:00.000+05:302005-08-28T11:29:00.000+05:30നന്നായിട്ടുണ്ട് സൂ....4 ആനകൾ ഒരുമിച്ച് കടലിൽ ഇറങ്...നന്നായിട്ടുണ്ട് സൂ....
4 ആനകൾ ഒരുമിച്ച് കടലിൽ ഇറങ്ങിയാൽ വെള്ളപ്പൊക്കം വരും എന്നത് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു സൂ! ആ എഴുത്ത് എന്നിട്ട് കലാമിന് അയച്ചോ?Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1125172601850547372005-08-28T01:26:00.000+05:302005-08-28T01:26:00.000+05:30ha ha ha.. that was hilarious!പക്ഷെ പാവം സുഡോകു എന...ha ha ha.. that was hilarious!

പക്ഷെ പാവം സുഡോകു എന്തു പിഴച്ചു?
അത് ഒരു പാവം കളി അല്ലേ?

പാവം ഭർത്താക്കന്മാർ, ജോലി സ്ഥലത്തും “വീട്ടിലും” നിന്നുള്ള ടെൻഷനിൽ നിന്നും സുഡോകു കളിച്ചെങ്കിലും ആസ്വാശം കണ്ടെത്തിക്കൊള്ളട്ടെ ;-))Sujithhttps://www.blogger.com/profile/13378244335263949308noreply@blogger.comtag:blogger.com,1999:blog-9559871.post-1125150243579750052005-08-27T19:14:00.000+05:302005-08-27T19:14:00.000+05:30ഏവൂ,സുഡോകു എന്നാൽ പദപ്രശ്നം പോലെ ഒരു ഗെയിം ആണ്. അക...ഏവൂ,
സുഡോകു എന്നാൽ പദപ്രശ്നം പോലെ ഒരു ഗെയിം ആണ്. അക്കങ്ങൾ ആണെന്ന് മാത്രം.

വി.പി.,
എന്താ ഇത്? :(

saj :)

sunil :) thank u for the information.

monu,
eththiyitt kurachch naal aayi.

അനിൽ :)
സുനിൽ എഴുതിയതു കണ്ടില്ലേ?

gauri,
thu kasi ahes? Sunday kaay programme aahe? mala thaap aahe :(

casino :)

രാത്രി :) നന്ദി.

ഇബ്രു :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1125139302490620432005-08-27T16:11:00.000+05:302005-08-27T16:11:00.000+05:30su..സുഡോകുവിനെ കുറിച്ച് മുന്‍പ് കേരള ബ്ലോഗ് റോള...su..
സുഡോകുവിനെ കുറിച്ച് മുന്‍പ് കേരള ബ്ലോഗ് റോളില്‍ തന്നെ ആരോ ബ്ലോഗ്ഗിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ. പാവം ഭര്ത്താക്കന്മാര് അവര്‍ സുഡോകുവിലെങ്കിലും ആശ്വാസം കണ്ടെത്തട്ടെ!.ഭാഗ്യവതികളായ ഭാര്യമാര്‍..
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1125133654945065642005-08-27T14:37:00.000+05:302005-08-27T14:37:00.000+05:30സു ഡോ കു എന്നു ആദ്യം വായിച്ചപ്പം വിചാരിച്ചു സു വല്‍...സു ഡോ കു എന്നു ആദ്യം വായിച്ചപ്പം വിചാരിച്ചു സു വല്ല ഡോകടറേറ്റോ മറ്റോ എടുത്തു പേരു മാറ്റി എന്ന്. നന്നായിരിക്കുന്നു സു:)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125123434246370132005-08-27T11:47:00.000+05:302005-08-27T11:47:00.000+05:30hmmm SU.. ithu vayichittu enikum chilakokke kathu ...hmmm SU.. ithu vayichittu enikum chilakokke kathu ezhuthan oru prerna kitti ;) 1st KBC kku ...ente serial ulla samayatha orortharu athum kandu irikka... lolAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125123174456874862005-08-27T11:42:00.000+05:302005-08-27T11:42:00.000+05:30Sudoku is a japanese puzzle like crosswords. The r...Sudoku is a japanese puzzle like crosswords. The rule is:

There is really only one rule:

Fill in the grid so that
every row,
every column, and
every 3 x 3 box
contains the digits 1 through 9.

For more information, please google the word
-S-Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125123009498596892005-08-27T11:40:00.000+05:302005-08-27T11:40:00.000+05:30ഇംഗ്ലീഷ് സിനിമകൾതിയറ്ററിൽ ഇരുന്നു കാണുമ്പോൾ ഇടയ്ക്...ഇംഗ്ലീഷ് സിനിമകൾതിയറ്ററിൽ ഇരുന്നു കാണുമ്പോൾ ഇടയ്ക്ക് ഒരു മുഴക്കം മാതിരി കാഴ്ചക്കാരൊക്കെ ഇരുന്നു ചിരിക്കും. ഇതെന്തപ്പാന്നാലോച്ചിച്ചിരുന്നു, ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്കൊക്കെ പോയിരുന്ന കാലത്ത്. പിന്നെ അങ്ങനത്തെ അവസരങ്ങളിൽ ഒപ്പം ചിരിക്കും.

സുവിന്റെ നീണ്ട പോസ്റ്റ് വളരെ രസിച്ചു, ഈ സു.ഡോ.കു. എന്താന്നൊഴികെ.

ഇപ്പോ ഒരു സർവ്വവിജ്ഞാനകോശത്തെ മുട്ടിയാണ് സാധനത്തിന്റെ വിശദവിവരം മനസിലാക്കാൻ നോക്കിയത്. അത് പടപേടിച്ച് പന്തളത്തു ചെന്ന പോലെയുമായി. ഡോഡോകു എന്ന്.!
സു, എന്നിട്ട് ചേട്ടൻ ആ കത്ത് കത്തിച്ചോ അതോ അയച്ചോ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-9559871.post-1125122722461887212005-08-27T11:35:00.000+05:302005-08-27T11:35:00.000+05:30appoo sudoko mania keralathilum ethi :(appoo sudoko mania keralathilum ethi :(monuhttps://www.blogger.com/profile/07985955608973331707noreply@blogger.comtag:blogger.com,1999:blog-9559871.post-1125122365392788922005-08-27T11:29:00.000+05:302005-08-27T11:29:00.000+05:30Sudoku is silly, but this post is funny.-S-Sudoku is silly, but this post is funny.-S-Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125119389579953272005-08-27T10:39:00.000+05:302005-08-27T10:39:00.000+05:30lol I found sudoku very interesting!!lol I found sudoku very interesting!!Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1125117746682738972005-08-27T10:12:00.000+05:302005-08-27T10:12:00.000+05:30സൂ, പാ.ത.അ.വ.ക. ചെയ്തു നോക്കാറുണ്ടോ?സൂ, പാ.ത.അ.വ.ക. ചെയ്തു നോക്കാറുണ്ടോ?viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.com