tag:blogger.com,1999:blog-9559871.post112818919435668775..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: വേലു പിടിച്ച വാല്!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-9559871.post-1128409852599756082005-10-04T12:40:00.000+05:302005-10-04T12:40:00.000+05:30വിശാലമനസ്കാ :)സുനിൽ :( എന്താ വേണ്ടത് എന്ന് എനിക്കു...വിശാലമനസ്കാ :)

സുനിൽ :( എന്താ വേണ്ടത് എന്ന് എനിക്കും അറിയില്ല. അവിടെയുള്ള പ്രശ്നം ആണ്.

അനിലേട്ടാ :)
അതുല്യ :)പൂച്ചക്ക് ആര് മണി കെട്ടും ?
കലേഷ് :) ഞാൻ കള്ളന്മാർക്ക് വേണ്ടി ഒരു പുസ്തകം ഇറക്കാൻ പോവാണ്. നല്ല കള്ളനാവാൻ ആയിരം സൂത്രങ്ങൾ.
അജ്ഞാതാ?
ജോ :)

തുളസി ഇനി എന്തൊക്കെ സത്യങ്ങൾ ഉണ്ട് അറിയാൻ ബാക്കി.
കുമാർ :) കുറേ കള്ളന്മാരുടെ ചുറ്റിലല്ലേ ജീവിതം. ഹിഹി.
ആദിത്യാ,
കക്കാൻ പോയില്ല. ഉടനെ വേണ്ടി വരും .
പാപ്പാനേ,
അലമാരക്കഥ ശരിക്കും ഒരു സിനിമേൽ ഉള്ളതാ.
Gauriii, enthaa ithra paadu vaayilkkaan ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1128380431824864622005-10-04T04:30:00.000+05:302005-10-04T04:30:00.000+05:30പതിവുപോലെ ചിരിച്ചു. അലമാരക്കടയുടെ തമാശ പ്രത്യേകിച്...പതിവുപോലെ ചിരിച്ചു. അലമാരക്കടയുടെ തമാശ പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-9559871.post-1128333171031918382005-10-03T15:22:00.001+05:302005-10-03T15:22:00.001+05:30ഇങ്ങടെ എയ്ത്ത് ഒരു രക്ഷയും ഇല്ല കേട്ടാ...ഇതു വായ...ഇങ്ങടെ എയ്ത്ത് ഒരു രക്ഷയും ഇല്ല കേട്ടാ...
ഇതു വായിച്ചപ്പ നമ്മക്കൊരു തംശയം... ഇങ്ങളു ശരിക്കും കക്കാൻ പോയിനാ....
ഇതു വായിച്ചാ അനുഭവകഥയാണെന്നെ തോന്നുവൊള്ളു കെട്ടാ...

ജോറായിട്ടുണ്ട്!!!Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1128333123665422022005-10-03T15:22:00.000+05:302005-10-03T15:22:00.000+05:30ഇതു നല്ല കഥ!സൂ-വിനു ഈ കഥാപാത്രങ്ങളെയൊക്കെ എവിടുന്ന...ഇതു നല്ല കഥ!

സൂ-വിനു ഈ കഥാപാത്രങ്ങളെയൊക്കെ എവിടുന്നു കിട്ടുന്നുKumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-9559871.post-1128332169349301052005-10-03T15:06:00.000+05:302005-10-03T15:06:00.000+05:30oh ethu vayichu edukkan petta paadu :O ... loloh ethu vayichu edukkan petta paadu :O ... lolAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1128256788892244932005-10-02T18:09:00.000+05:302005-10-02T18:09:00.000+05:30LOL!!!LOL!!!Johttps://www.blogger.com/profile/17511337418824516211noreply@blogger.comtag:blogger.com,1999:blog-9559871.post-1128256703611511012005-10-02T18:08:00.000+05:302005-10-02T18:08:00.000+05:30athE.raashtreeyakkaaR muzhuvan angngane aaNenn~ ip...athE.
raashtreeyakkaaR muzhuvan angngane aaNenn~ ippOL thOnnaan kaaraNam bharikkunnavaR kaLLanmaarum pakshE avare paramparaagathamaayi araadhichchum pOnnathukoNtum aavum.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1128256062142431812005-10-02T17:57:00.000+05:302005-10-02T17:57:00.000+05:30സൂ,പതിവുപോലെ സൂപ്പർ!കള്ളന്മാർക്ക് വേണ്ടി പാഠപുസ്ത...സൂ,പതിവുപോലെ സൂപ്പർ!

കള്ളന്മാർക്ക് വേണ്ടി പാഠപുസ്തകങ്ങൾ ഇറക്കാൻ ആരേലും പ്ലാനിടുകയാണേൽ ഈ ഗുണപാഠ കഥ (കേസ് സ്റ്റഡി) അതിൽ ചേർക്കാൻ പറയണം. (പോക്കറ്റടിക്കാർക്ക് സ്കൂൾ ഉണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്!)Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1128247111014699862005-10-02T15:28:00.000+05:302005-10-02T15:28:00.000+05:30സു, പണ്ടുള്ളവർ പറയറുണ്ട്, പള്ളിമണി കക്കാൻ പോകുന്ന...സു, പണ്ടുള്ളവർ പറയറുണ്ട്, പള്ളിമണി കക്കാൻ പോകുന്ന കള്ളൻ ആദ്യം കാവൽകാരന്റെ ചെവിയിൽ പഞ്ഞി തിരുകണം എന്നു !

അതു പോലെ, കള്ളമാരുടെ കേന്ദ്ര ആപ്പീസിലെ ഓപ്പറേഷൻ മാനുവലിൽ "മൊബൈൽ ഫോൺ കക്കുന്ന സമയം പാലിക്കേണ്ട വസ്തുതകൾ" എന്ന തലകെട്ടിൽ ഓഫ് ചെയ്തേ മൊബൈൽ കക്കാവൂ എന്നു ചേർക്കണം അല്ലെ? ഇല്ലാത്തിനും ഒരു നാട്ടു നടപ്പു ഒക്കെ ഇല്ലെ?

രാഷ്ട്രീയക്കാർ എല്ലാരേയും ഇങ്ങനെ കള്ളന്മാരുടെ ലിസ്റ്റിൽ പെടുത്തണോ? തറവാടു പാർട്ടിക്കു എഴുതിവച്ചു, അവസാന ദിവസം വരെ നാടിനായി പ്രവർത്തിച്ച്, ഒരുദിവസം, എറണാകുളത്തെ ഇടുങ്ങിയ ലോഡ്ജ് മുറിയിൽ ഹൃദയാഘതവും/ഒരുപാടു അസുഖങ്ങളും വന്നു മരിച്ച എം.പി വർക്കി യെ നമ്മൾ മറക്കാമോ? അങ്ങനെ ഒരുപാടു പേരുണ്ട്, മാധ്യമങ്ങളെ സ്വന്തം കാശു കൊടുത്തു വിളിച്ചു വരുത്തി, മുൻപെ കൊടുത്തു വച്ച പൂമാല കഴുത്തിൽ ഇട്ടു നെളിഞ്ഞു ചിരിക്കാതെ, നിസ്വാർതമായീ പാവങ്ങളുടെ ഇടയിൽ നടന്നു എത്തി അവരാൽ കഴിയുന്നതു ചെയ്തു ജീവിക്കുന്നവർ. കട്ടുമുടിക്കുന്നവരായ രാഷ്ട്രീയക്കാരെ നമ്മൾ "രാഷ്ട്രീയക്കാർ" എന്നു വിളിക്കുന്നതാണു തെറ്റ്. അവരെ മോനെ, " കള്ളൻ കേശവൻ പോകുന്നു" എന്നു പറയാൻ നമ്മുക്കു എന്തു കൊണ്ടു കഴിയുന്നില്ല? നമ്മൾ പ്രതികരിക്കാത്തതു അവർക്കു രാവെളുക്കുവോളം കട്ടു മുടിക്കാൻ അവസരം ഉണ്ടാക്കുന്നു ഇല്ലേ? കൈകൂലി മേടിച്ചതിനു ഒരു രാഷ്ട്രീയക്കാരനെ കൈ ഓടെ പിടിചു ചെരിപ്പു മാല ഇടീച്ച സംഭവങ്ങൾ ഇനിയും ഉണ്ടാവട്ടെ!!അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1128242986374735922005-10-02T14:19:00.000+05:302005-10-02T14:19:00.000+05:30:))ഗുണപാഠങ്ങൾ:മൊബൈൽ ഫോൺ , അലറും ടൈംപീസ് എന്നിങ്ങന...:))
ഗുണപാഠങ്ങൾ:
മൊബൈൽ ഫോൺ , അലറും ടൈംപീസ് എന്നിങ്ങനെ അലറാൻ സാധ്യതയുള്ളവ കൈയിൽ കിട്ടിയാലുടൻ നിർവീര്യമാക്കുക.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-9559871.post-1128227863203842652005-10-02T10:07:00.000+05:302005-10-02T10:07:00.000+05:30Nowadays I cant read your blog properly, Su. Some ...Nowadays I cant read your blog properly, Su. Some lines are missing, alignment is gone, a blank space appears in the first part of the screen!. May be it is my settings problem and dont know what to do. -S-Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1128226109295659602005-10-02T09:38:00.000+05:302005-10-02T09:38:00.000+05:30ഉപമകളും അലമാരക്കടയിലെ കള്ളനും മുപ്പത്തിമുക്കോടി പ്...ഉപമകളും അലമാരക്കടയിലെ കള്ളനും മുപ്പത്തിമുക്കോടി പ്രയോഗവും 'തകർത്തു'Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.com