tag:blogger.com,1999:blog-9559871.post113007381169186586..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: അങ്ങനെ ഒരു ദിവസം....സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger11125tag:blogger.com,1999:blog-9559871.post-1130428455459974062005-10-27T21:24:00.000+05:302005-10-27T21:24:00.000+05:30പാപ്പാനേ ഇപ്പോ എല്ലാം കൂടെ പൊറോട്ട ആവും :)പാപ്പാനേ ഇപ്പോ എല്ലാം കൂടെ പൊറോട്ട ആവും :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1130346196454333052005-10-26T22:33:00.000+05:302005-10-26T22:33:00.000+05:30വായിച്ചു, പതിവുപോലെ ഊറിച്ചിരിച്ചു. മലയാളഭാഷ സു-വിന...വായിച്ചു, പതിവുപോലെ ഊറിച്ചിരിച്ചു. മലയാളഭാഷ സു-വിന്റെ കയ്യിൽ പൊറോട്ടയ്ക്കുകുഴച്ച മാവു്.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-9559871.post-1130309884653948262005-10-26T12:28:00.000+05:302005-10-26T12:28:00.000+05:30കലേഷ് :)അനിലേട്ടാ :)വിശ്വം :)കുമാർ :)അതുല്യ :)മോനു...കലേഷ് :)
അനിലേട്ടാ :)
വിശ്വം :)
കുമാർ :)
അതുല്യ :)
മോനു :)
ആദിത്യൻ :) അത് നീ ആയിരുന്നോ. ഇനി ഞാൻ ശ്രദ്ധിച്ചു വഴി മാറി നിന്നോളാം.
തുളസി :) ബ്ലോഗ് കണ്ടു കിട്ടിയല്ലൊ അല്ലെ. ചേട്ടൻ ആ പാട്ടു പാടിയതിന്റേയാ അനുഭവിക്കുന്നത്. കണ്ണാടിക്ക് അതറിയില്ലല്ലോ. ഹിഹി

ഗന്ധർവാ :) സ്വാഗതം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1130247357727109682005-10-25T19:05:00.000+05:302005-10-25T19:05:00.000+05:30Punchirikkuka su-kannadiyil nokky punchirikkunnu e...Punchirikkuka su-
kannadiyil nokky punchirikkunnu enna vyajena ayal su vine thanne aanu nokkiyathu. Ethu anungalude oru sthiram adavu- nokkiyittu ellennu varuthuka.
Pinne blogile aa kashmalante savadhaham kazhinjaanu njaan gandharvan varunnathu. eni su orikkalum vishamikkendi varilla.
Punchirikkunna su vine blog kar kathakalilude ariyate kaanatteഅഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1130245072781249122005-10-25T18:27:00.000+05:302005-10-25T18:27:00.000+05:30ഓ!!!!അപ്പോ അതു സു ചേച്ചി ആരുന്നു അല്ലെ?അറിഞ്ഞിരുന്...ഓ!!!!

അപ്പോ അതു സു ചേച്ചി ആരുന്നു അല്ലെ?

അറിഞ്ഞിരുന്നെങ്കിൽ പരിചയപ്പെട്ടിട്ടെ പോകുമായിരുന്നുള്ളൂ.

കഷ്ടമായിപ്പോയി.

:_(Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1130157056869677102005-10-24T18:00:00.000+05:302005-10-24T18:00:00.000+05:30" വാങ്ങിയാൽ മോങ്ങരുത് "ithu kollam ..copyright ul..." വാങ്ങിയാൽ മോങ്ങരുത് "

ithu kollam ..copyright ullathanoo ???monuhttps://www.blogger.com/profile/07985955608973331707noreply@blogger.comtag:blogger.com,1999:blog-9559871.post-1130135835631806732005-10-24T12:07:00.000+05:302005-10-24T12:07:00.000+05:30അങ്ങനെ അല്ലാ കുമാർജി, കണ്ണാടി നോക്കി തൻ മുഖം നന്നെ...അങ്ങനെ അല്ലാ കുമാർജി, കണ്ണാടി നോക്കി തൻ മുഖം നന്നെന്ന് നിരൂപിക്കും, എത്രയോ വിരൂപന്മാർ ന്നു പറയൂ.

സു: ഞാനും ഒരു സുന്ദരനെ അന്വേഷിച്ചു നടക്കുന്നു, അവൻ ഒരു അനോനിമസ് സുന്ദരൻ. കിട്ടും കിട്ടാതിരിക്കില്ല. പിന്നെ വഴക്കൊന്നും ഇല്ലാട്ടോ ഈ ബ്ലോഗിൽ, അൽപം തർക്കുത്തരം ഒക്കെ ഇല്ലെങ്കിൽ, പിന്നെ, മഞ്ഞപിത്തകാർക്കു വിളമ്പുന്ന പച്ക്കറി വേവിച്ച പോലെയാവില്ലേ എവിടം? അൽപം പുളിയിഞ്ചി തൊട്ട് നാവിൽ തേച്ചു പായസം കുടിച്ചു നോക്കു, എന്താ ഒരു രസം അല്ലേ? അതാണു ഉണ്ടായതു, അതു മാത്രമാണു ഉണ്ടായത്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1130133960870280752005-10-24T11:36:00.000+05:302005-10-24T11:36:00.000+05:30:) ഇനിയെങ്കിലും പ്രതിഫലിക്കുന്ന പ്രതലങ്ങൾക്കു മുന്‍...:) ഇനിയെങ്കിലും പ്രതിഫലിക്കുന്ന പ്രതലങ്ങൾക്കു മുന്നിൽ പിതിരിഞ്ഞു നിൽക്കാതിരിക്കുക. മറ്റുള്ളവർ നമ്മെനോക്കി പുഞ്ചിരിക്കും.

രസകരമായ സംഭവം :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-9559871.post-1130079767817987842005-10-23T20:32:00.000+05:302005-10-23T20:32:00.000+05:30:):)viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-9559871.post-1130077563077920912005-10-23T19:56:00.000+05:302005-10-23T19:56:00.000+05:30:)ചേട്ടനോടൊരു ബ്ലോഗ് തുടങ്ങാൻ പറഞ്ഞൂടേ?നല്ല സന്ദേശ...:)
ചേട്ടനോടൊരു ബ്ലോഗ് തുടങ്ങാൻ പറഞ്ഞൂടേ?
നല്ല സന്ദേശങ്ങൾ കൈലിലുണ്ടല്ലോ.
‘ജോൺ എബ്രഹാം’ ആരാ?
എനിക്കാകെ അറിയുന്നത് അനശ്വരനായ ചലചിത്രകാരനെയാണ്.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-9559871.post-1130076840165972722005-10-23T19:44:00.000+05:302005-10-23T19:44:00.000+05:30സൂ..നന്നായിട്ടുണ്ട്! ഒറ്റയിരിപ്പിനു വായിച്ചു!വടിക...സൂ..
നന്നായിട്ടുണ്ട്!
ഒറ്റയിരിപ്പിനു വായിച്ചു!
വടികൊടുത്ത് അടി മേടിച്ചാൽ മോങ്ങരുതെന്ന് പറഞ്ഞത് ഉഗ്രനായി എന്ന് ചേട്ടനോട് പറയുക.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com