tag:blogger.com,1999:blog-9559871.post113288462531395749..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഒളിച്ചോട്ടം!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger4125tag:blogger.com,1999:blog-9559871.post-1132979979228567952005-11-26T10:09:00.000+05:302005-11-26T10:09:00.000+05:30രേഷൂ :) എന്താ ദൈവത്തെപ്പോലെ നിസ്സംഗയായി ഇരിക്കുന്ന...രേഷൂ :) എന്താ ദൈവത്തെപ്പോലെ നിസ്സംഗയായി ഇരിക്കുന്നത്. മിണ്ടൂ.

ഗന്ധർവാ , ആ ഫിലിം ഞാൻ കണ്ടിട്ടില്ല. അങ്ങയാണോ അതിൽ? ആത്മഹത്യക്ക് കാരണം ചെയ്യാൻ ഒന്നും ഇല്ലാത്തത് ആവണം എന്നില്ല. ചെയ്യണംന്ന് വിചാരിക്കുന്നത് ചെയ്യാൻ പറ്റാത്തതും ആയിരിക്കും . മരിക്കണേ വേഗംന്നു ഞാൻ വിചാരിക്കുന്നില്ല. മറ്റുള്ളോരു സ്വൈര്യമായി ഇരിക്കുന്നത് എനിക്ക് സഹിക്കില്ല ;)) .പിന്നെ ഗന്ധർവനേം കാണണം. തൃശ്ശൂരും കാണണം. മലയാളത്തിൽ എഴുത്ത് തുടങ്ങൂ.

തുളസി,
മറ്റുള്ളോരുടെ ജീവിതം ഗുലുമാൽ ആക്കുക എന്നതാണ് ആത്മഹത്യയുടെ ശരിയായ അർഥം.

കലേഷേ , എന്താ മൌനം മാത്രം ആണല്ലോ.
സ്വാർത്ഥാ :) ഉപദേശം ഫലിച്ചോ അറിയില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1132935617132607832005-11-25T21:50:00.000+05:302005-11-25T21:50:00.000+05:30നന്നായി സു:)'സ്വാര്ത്ഥോപദേശം' ഫലിച്ചെന്ന് തോന്നുന...നന്നായി സു:)
'സ്വാര്ത്ഥോപദേശം' ഫലിച്ചെന്ന് തോന്നുന്നു!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-9559871.post-1132912128737542522005-11-25T15:18:00.000+05:302005-11-25T15:18:00.000+05:30It reminds me the film "artham".Mammutty cool as c...It reminds me the film "artham".
Mammutty cool as cucumber, want to suicide, and while decapitating by wheels, he want to preserve his beautiful body as well head.

Reason for a suicide is nothing left to do.

We all up to an extent praying for death. Chullikadu recited "marikane vegam marikane ennu manushyarokkeyum..."

Yes we will lament for death, and death is a beauty, evade u and appear to u disguised as a clown.(shake gandharvan)

Su- soothram ayaghna lalitham (njaan malayalam ezhuthathathu blog vaasikalude nalla kaalam.)അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1132892090944431782005-11-25T09:44:00.000+05:302005-11-25T09:44:00.000+05:30:|:|Anonymousnoreply@blogger.com