tag:blogger.com,1999:blog-9559871.post113447221646238170..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: വിമർശകൻ!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger14125tag:blogger.com,1999:blog-9559871.post-1134634552165563062005-12-15T13:45:00.000+05:302005-12-15T13:45:00.000+05:30വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി :)വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1134631097802656962005-12-15T12:48:00.000+05:302005-12-15T12:48:00.000+05:30നന്നായിരിക്കുന്നു.പഴയ സഹപ്രവര്ത്തകന് ടോം ജെ മങ്ങ...നന്നായിരിക്കുന്നു.
പഴയ സഹപ്രവര്ത്തകന് ടോം ജെ മങ്ങാടിന്റെ കഥ 'ചതുരംഗത്തമ്പുരാന്‍ ഓര്‍മ്മവന്നു, ഈ പോസ്റ്റുവായിച്ചപ്പോ. ലിങ്ക് താഴെയുണ്ട്.

http://www.weblokam.com/literature/rachana/2001_11/tom_j_mangatu_story.htmManjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-9559871.post-1134569773294102842005-12-14T19:46:00.000+05:302005-12-14T19:46:00.000+05:30ആശംസിച്ച വാ കൊണ്ടു തന്നെ അല്പം വഴക്കു പറയുന്നതിൽ സ...ആശംസിച്ച വാ കൊണ്ടു തന്നെ
അല്പം വഴക്കു പറയുന്നതിൽ സൂവിനു ഒന്നും തോന്നരുതു
സൂ കാണിക്കുന്നതു തികഞ്ഞ അസഹിഷ്ണുതയാണെന്ന് എനിക്കു തോന്നുന്നു.
ബ്ലോഗുകൽ വിസിറ്റ് ചെയ്യുന്നതും കമന്റുകൽ വെക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽപ്പോരെ.
അതിനെ തലനാരിഴ കീറി വിമർശിക്കുമ്പോൾസൂ സ്വയം ചെറുതാവുകയാണു..

ഈ സുന്ദരമായ ബ്ളോഗ് കേവലം ഭള്ളു വിളി കേൾക്കുന്ന ഒരു ചന്ത സ്ഥലം പോലെയാവുന്നു ചിലപ്പോൽ.

വഴക്കു പറഞ്ഞതിൽ വിഷമിക്കണ്ട :)
സസ്നേഹം
സൂഫിAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1134542138823427182005-12-14T12:05:00.000+05:302005-12-14T12:05:00.000+05:30നന്നായിട്ടുണ്ട് സൂ..കഥ കൊള്ളേണ്ടവര്‍ക്കെല്ലാം കൊണ്...നന്നായിട്ടുണ്ട് സൂ..
കഥ കൊള്ളേണ്ടവര്‍ക്കെല്ലാം കൊണ്ടിട്ടുണ്ടാവണം.
ഇതാണ് സൂ ശരിയായ വഴി.
പ്രതികരിക്കാന്‍ ഇതിലും മികച്ച വഴിയേതുണ്ട്.
നിലവാരമില്ലാത്ത കമന്റുകളെ അവഗണിക്കുക.
അവഗണനയേക്കാള്‍ വലിയൊരു ശിക്ഷയില്ല സൂ.
അതുല്യ പറഞ്ഞത് മറന്നുപോയോ?
നമ്മളെന്തിന് വെറുതെ ചെറുതാവണം.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-9559871.post-1134536761636983462005-12-14T10:36:00.000+05:302005-12-14T10:36:00.000+05:30ഞാനും ഒരാളെ വച്ച് എഴുതിപ്പിച്ചാലോന്ന് ആലോചിക്കാണ്...ഞാനും ഒരാളെ വച്ച് എഴുതിപ്പിച്ചാലോന്ന് ആലോചിക്കാണ്...
അല്ലെങ്കിൽ ചിലപ്പോൾ കമ്പനിക്കാര് വേറെ ആളെ വക്ക്യും..!Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-9559871.post-1134535877533830002005-12-14T10:21:00.000+05:302005-12-14T10:21:00.000+05:30നന്നായിരിക്കുന്നു, സൂ. ശരിയായിട്ടുള്ളതും, സത്യമായ...നന്നായിരിക്കുന്നു, സൂ. ശരിയായിട്ടുള്ളതും, സത്യമായിട്ടുള്ളതും അപൂർവ്വങ്ങളായി വരുന്ന കാലം. സാഹിത്യത്തിലും നിരൂപണങ്ങളിലും എല്ലാം വെള്ളം. പിന്നെ ഇതൊക്കെ ഒരു circle ആണെന്നും കാലം മാറി വരുമെന്നുമുള്ള ആശ്വാസം മാത്രം. സത്യമേവ ജയതേ എന്നാണല്ലോ.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1134535156979217962005-12-14T10:09:00.000+05:302005-12-14T10:09:00.000+05:30അങ്ങിനെ എത്രായിരം പേറ്. ജനിച്ച് പോയില്ലേ ആളുകള്‍ക്...അങ്ങിനെ എത്രായിരം പേറ്.
ജനിച്ച് പോയില്ലേ ആളുകള്‍ക്ക് പിഴച്ച് പോണ്ടേ?,.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1134493212262623372005-12-13T22:30:00.000+05:302005-12-13T22:30:00.000+05:30സു, സൂന്റെ ചെവിയിൽ ഒരു സ്വകാര്യം പറയണം എന്നു തോന്...സു,
സൂന്റെ ചെവിയിൽ ഒരു സ്വകാര്യം പറയണം എന്നു തോന്നിയാൽ, ഒരു മെയിൽ അയക്കാൻ ... മെയിൽ അഡ്ഡ്രസ്സ് തരുമൊ?അത് വേണ്ടയെന്ന് തോന്നാണെൻകിൽ നോ പ്ലോബ്ലാംസ് ട്ടോ :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1134488743234141252005-12-13T21:15:00.000+05:302005-12-13T21:15:00.000+05:30Priyan,Surya gayathri and Adhityan have relation o...Priyan,
Surya gayathri and Adhityan have relation only in their names. Read their blogs and you can understand it.

Adhityan.. you can ignore my request..

But please.. please remove those writings about "khasakh" or remove the book's name as one of your favourite books from your blog profile..

God bless O.V Vijayan's soul...Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1134481421588619482005-12-13T19:13:00.000+05:302005-12-13T19:13:00.000+05:30പ്രിയൻ വെള്ളാനിയ്ക്ക്,സുവിനു വേണ്ടി എഴുതുന്നത് സു ...പ്രിയൻ വെള്ളാനിയ്ക്ക്,

സുവിനു വേണ്ടി എഴുതുന്നത് സു ആണ്. അല്ലാതെ ആരുടെയും സഹായം ഇല്ല. ദൈവത്തിന്റെ ഒഴിച്ച്. എന്തെങ്കിലും കൊടുത്ത് എഴുതിക്കുന്നവർ അതിന്റെ ലാഭം മുന്നിൽ കണ്ട് എഴുതി, വല്ല മാസികയ്ക്കും, വാരികയ്ക്കും വിറ്റ് കാശാക്കും. അല്ലാതെ അപരിചിതർ വന്ന് എന്തും പറഞ്ഞ് പോകുന്ന ബ്ലോഗിൽ വെച്ച് മിണ്ടാതിരിക്കില്ല. മറ്റുള്ള ബ്ലോഗുകളിൽ നടത്തുന്ന നാടകങ്ങളും കൊണ്ട് ഈ വഴിക്കു വരരുത്. സ്വന്തമായിട്ട് ഒരു ബ്ലോഗ് തുടങ്ങി വാചകക്കസർത്തുകൾ ഒക്കെ അവിടെ കാട്ടിയാൽ മതി. ഇവിടെ വന്ന് വേലയിറക്കേണ്ട.

പിന്നെ, ആദിത്യൻ എന്നൊരാളെ ഒരു ബ്ലോഗറുടെ രൂപത്തിൽ മാത്രമേ എനിക്കറിയൂ. ആദിത്യനെ മാത്രമല്ല. ഇവിടെയുള്ള ഓരോ ബ്ലോഗ്ഗറേയും എനിക്ക് അത്രയേ അറിയൂ.

പിന്നെ നിന്റെ, അയ്യോ സാറിന്റെ ജല്പനം കേട്ട് ഇതൊക്കെ നിർത്തിവെച്ച് വെറുതേയിരിക്കും എന്ന് വിചാരിച്ച് മനക്കോട്ട കെട്ടിയിട്ടുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ പമ്പരവിഡ്ഡി നീ ആയിരിക്കും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1134480102991763522005-12-13T18:51:00.000+05:302005-12-13T18:51:00.000+05:30Good write up SU.please reply asap. -S-Good write up SU.
please reply asap. -S-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-9559871.post-1134479235204733662005-12-13T18:37:00.000+05:302005-12-13T18:37:00.000+05:30സൂ ശ്രീനിവാസൻ കേക്കണ്ട.സൂ ശ്രീനിവാസൻ കേക്കണ്ട.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1134477417293648252005-12-13T18:06:00.000+05:302005-12-13T18:06:00.000+05:30നന്നായിട്ടുണ്ട് സൂ...നന്നായിട്ടുണ്ട് സൂ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1134475282065184672005-12-13T17:31:00.000+05:302005-12-13T17:31:00.000+05:30ഇതാണ് മാധ്യമ ലോകം..എഴുതുന്നവന് പ്രശംസ കിട്ടില്ല....ഇതാണ് മാധ്യമ ലോകം..
എഴുതുന്നവന് പ്രശംസ കിട്ടില്ല..
എഴുതാനറിയാത്തവൻ കയ്യടി വാങ്ങും..എങ്ങനെ??
എഴുതാനറിയില്ലേലും..കളിക്കാനറിയാം..
നാറിയ കളി..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.com