tag:blogger.com,1999:blog-9559871.post113578724706085365..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മൗനം.......... നിറഞ്ഞ മൗനം !സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger25125tag:blogger.com,1999:blog-9559871.post-32353158907595942882020-05-04T22:52:56.130+05:302020-05-04T22:52:56.130+05:30മൗനം 👌👍മൗനം 👌👍ലക്ഷ്യം തെറ്റിയ തോണിhttps://www.blogger.com/profile/05273354404586450520noreply@blogger.comtag:blogger.com,1999:blog-9559871.post-23283282338061862372015-04-30T23:55:01.028+05:302015-04-30T23:55:01.028+05:30മൗനമാണ് ലോകത്തിലെ ഏറ്റവും ശുദ്ധമായ സംഗീതം....മൗനമാണ് ലോകത്തിലെ ഏറ്റവും ശുദ്ധമായ സംഗീതം....നാഫി മുതിയങ്ങhttps://www.blogger.com/profile/15107829284948632556noreply@blogger.comtag:blogger.com,1999:blog-9559871.post-56183255997851606222015-04-30T23:47:10.784+05:302015-04-30T23:47:10.784+05:30adipoliadipoliനാഫി മുതിയങ്ങhttps://www.blogger.com/profile/15107829284948632556noreply@blogger.comtag:blogger.com,1999:blog-9559871.post-1162381614611416022006-11-01T17:16:00.000+05:302006-11-01T17:16:00.000+05:30aa bad sdjn sccc zxcczxn cxnxcm, nc j i ee iiaa bad sdjn sccc zxcczxn cxnxcm, nc j i ee iiAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1136195807595623302006-01-02T15:26:00.000+05:302006-01-02T15:26:00.000+05:30ഇബ്രു :) നളൻ :) സിദ്ധാർഥൻ :) സാക്ഷി :)ഇബ്രു :) നളൻ :) സിദ്ധാർഥൻ :) സാക്ഷി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1136027310163583332005-12-31T16:38:00.000+05:302005-12-31T16:38:00.000+05:30മൌനം ശബ്ദം കോറിയിടാനുള്ള ഒരു കാന്‍വാസാകുന്നു....അ...മൌനം ശബ്ദം കോറിയിടാനുള്ള ഒരു കാന്‍വാസാകുന്നു.

അതില്‍ തല്ക്കാലം ഞാന്‍ ഒരു പുതുവത്സരാശംസ കോറിയിടട്ടെ, എല്ലാവ്ര്ക്കുമായി.

എന്തു പുതു വത്സരം ല്ലേ? വീണ്ടും അതേ പാത അതേ ലോറി!സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-9559871.post-1136019782902562442005-12-31T14:33:00.000+05:302005-12-31T14:33:00.000+05:30അറിവാണു മൌനംഅറിവില്ലായ്മയാണു മൌനം.അറിവിലെ അറിവില്ല...അറിവാണു മൌനം
അറിവില്ലായ്മയാണു മൌനം.
അറിവിലെ അറിവില്ലായ്മയാണു മൌനം
അറിവില്ലായ്മയിലെ അറിവാണു മൌനം
എന്തു കുന്തമെങ്കിലുമാകട്ടെ.. ബ്ലോഗ് കുടുംബത്തിലെല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-9559871.post-1136016185528014462005-12-31T13:33:00.000+05:302005-12-31T13:33:00.000+05:30മൌനത്തിന് മൌനം കൊണ്ട് മറുപടി.മൌനത്തിന് മൌനം കൊണ്ട് മറുപടി.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-9559871.post-1136014170334226382005-12-31T12:59:00.000+05:302005-12-31T12:59:00.000+05:30സൂവിനും കുടുംബത്തിനും പുതുവത്സരാശംസകള്‍.ഇബ്രു-സൂവിനും കുടുംബത്തിനും പുതുവത്സരാശംസകള്‍.
ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1136013821552751252005-12-31T12:53:00.000+05:302005-12-31T12:53:00.000+05:30രേഷ്, ആ ചായയുടെ കാര്യം ഞാൻ ആലോചിച്ചു പോയി :( വി.പി...രേഷ്, ആ ചായയുടെ കാര്യം ഞാൻ ആലോചിച്ചു പോയി :(

വി.പി. മൌനം തീർന്നോ?

ഇബ്രു :)

തുളസി :) വാക്കുകൾ തൂങ്ങിച്ചത്തു എന്നൊന്നും പറയാതിരിക്കൂ.

വർണം. ഉം. ഉണ്ടാവാം. ഉണ്ട്.

anon :)

ചേതൂ :) ‘മൌനം പോലും മധുരം’ എനിക്കിഷ്ടപ്പെട്ട പാട്ട്.

കലേഷേ എന്താ ഒരു മൌനം ?

പെരിങ്ങോടാ :) എല്ലാരോടും പക്ഷേ ഹൃദയം കൊണ്ടു മിണ്ടാൻ പറ്റില്ലല്ലോ...

ദേവാ, ചിത്രത്തിനു നന്ദി :)

Saj :) can be and can't be.

വക്കാരീ :)

നിങ്ങളു രണ്ടും കൂടെ എന്നെ പേടിപ്പിക്കാൻ തുനിഞ്ഞിറങ്ങിയതാണോ എന്നൊരു ആശങ്ക!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1135959501970027022005-12-30T21:48:00.000+05:302005-12-30T21:48:00.000+05:30ഹെന്റമ്മോ, രേഷ്മേ.... പ്ഹേഡിപ്പിക്കാതെ...ഇതൊന്നും...ഹെന്റമ്മോ, രേഷ്മേ.... പ്ഹേഡിപ്പിക്കാതെ...

ഇതൊന്നും പോരാഞ്ഞ്, ആകപ്പാടെ നിശ്ശബ്ദതയും...

മൌനമല്ലേ...

മൌനോഹരമായിരിക്കുന്നു...myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1135958684759994482005-12-30T21:34:00.000+05:302005-12-30T21:34:00.000+05:30വക്കാരീ, ഇന്നാണെൻകിൽ ഒരു വെള്ളിയാഴ്ചയും !വക്കാരീ, ഇന്നാണെൻകിൽ ഒരു വെള്ളിയാഴ്ചയും !reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-9559871.post-1135947930656462832005-12-30T18:35:00.000+05:302005-12-30T18:35:00.000+05:30ഇന്നിട്ട കമന്റുകളെല്ലാം പതിമൂന്നാമത്തേത്.... ഈശ്വര...ഇന്നിട്ട കമന്റുകളെല്ലാം പതിമൂന്നാമത്തേത്.... ഈശ്വരാ....myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1135947863915328692005-12-30T18:34:00.000+05:302005-12-30T18:34:00.000+05:30മൌനം.... വളരെ മനോഹരമായിരിക്കുന്നു..മൌനം വിദ്വാനു ഭ...മൌനം.... വളരെ മനോഹരമായിരിക്കുന്നു..

മൌനം വിദ്വാനു ഭൂഷണമെന്നു പറഞ്ഞപ്പോൾ അതിമൌനം വട്ടിനു തുല്യംന്നുമാണെന്ന മറുപടിയ്ക്ക് അതങ്ങു വീട്ടിൽപ്പോയി പറഞ്ഞാൽ മതിയെന്ന് കേട്ടത് മൌനവുമായുള്ള ആദ്യത്തെ എൻകൌണ്ടർ

മൌനം ദുഃഖമണ്ണുണ്ണീ തമാശല്ലൊ സുഖപ്രദമെന്നൊരു ചൊല്ലോർമ്മ വരുന്നു...myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1135946104948997242005-12-30T18:05:00.000+05:302005-12-30T18:05:00.000+05:30വളരെ നല്ല പുതുവത്സരാശംസകൾ...!വളരെ നല്ല പുതുവത്സരാശംസകൾ...!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-9559871.post-1135931571243880452005-12-30T14:02:00.000+05:302005-12-30T14:02:00.000+05:30Silence can be beautiful also :-) like the moment ...Silence can be beautiful also :-)

like the moment of silence before the winner is announced in a competition.. like the silent moment before your girl says YES when you propose...meaningful powerful and beautiful

Silenece is a language you talk to your own heart...the innervoice!

Happy New year All.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1135891958650479962005-12-30T03:02:00.000+05:302005-12-30T03:02:00.000+05:30വിരോധാഭാസം (അല്ലെങ്കില്‍ വെറും ആഭാസം):* മൌനം ഈറന്‍...വിരോധാഭാസം (അല്ലെങ്കില്‍ വെറും ആഭാസം):

* മൌനം ഈറന്‍ ചുറ്റിയപോലെയാണ്. അഴിച്ചിടുംവരെ അതു മടുപ്പിച്ചുകൊണ്ടേയിരിക്കും.
* എന്റെ മൌനം (മൌനമെന്നതു് ഉരിയാടാതിരിക്കുന്നതല്ല. ഹൃദയം കൊണ്ടു് സംസാരിക്കുന്നതാകുന്നു.)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-9559871.post-1135874989752084712005-12-29T22:19:00.000+05:302005-12-29T22:19:00.000+05:30മൗനം-ഏറ്റം ശുദ്ധമാം സംഗീതംhttp://www.pigeond.net/i...മൗനം-ഏറ്റം ശുദ്ധമാം സംഗീതം
http://www.pigeond.net/images/wallpapers/silence.jpgദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-9559871.post-1135864631248106152005-12-29T19:27:00.000+05:302005-12-29T19:27:00.000+05:30..Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1135843821881517572005-12-29T13:40:00.000+05:302005-12-29T13:40:00.000+05:30വാചാലം എന്‍ മൌനവും നിന് മൌനവുംമൌനം പോലും മധുരം ഈ ...വാചാലം എന്‍ മൌനവും നിന് മൌനവും

മൌനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍

മൌനം പോലും മധുരം കോകിലേ

മൌനമേ നിറയും മൌനമേഎന്റെ ചേതനhttps://www.blogger.com/profile/10955825377144812002noreply@blogger.comtag:blogger.com,1999:blog-9559871.post-1135834961125025692005-12-29T11:12:00.000+05:302005-12-29T11:12:00.000+05:30The last two lines are too good..May be the whole ...The last two lines are too good..
May be the whole meaning of life is the search to find this answer.

Beautiful words ^_^Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1135832649627509952005-12-29T10:34:00.001+05:302005-12-29T10:34:00.001+05:30മൗനത്തിലും വികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടാം..!കണ്ണു...മൗനത്തിലും വികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടാം..!
കണ്ണുകളുടെ ഭാഷ,ശരീരത്തിന്റെ ഭാഷ..
മനസും മനസും തമ്മിലുള്ള അനിർവചനീയമായ,അദൃശ്യമായ ഭാഷ..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-9559871.post-1135832644079239082005-12-29T10:34:00.000+05:302005-12-29T10:34:00.000+05:30മൌനം - മനസ്സിന്റെ, വിവേകത്തിന്റെ, വിജ്ഞാനത്തിന്റെ ...മൌനം - മനസ്സിന്റെ, വിവേകത്തിന്റെ, വിജ്ഞാനത്തിന്റെ ഒളിച്ചോട്ടം കൂടെയാണ്.
മൌനം ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ശ്രീമാന്‍ നരസിംഹറാവു നമുക്ക് കാട്ടി തന്നു.
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1135807738211101082005-12-29T03:38:00.000+05:302005-12-29T03:38:00.000+05:30നിസ്സഹായത, ദുഃഖം...ശ്വാസം മുട്ടിക്കുന്ന മൌനം....നിസ്സഹായത, ദുഃഖം...
ശ്വാസം മുട്ടിക്കുന്ന മൌനം....viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-9559871.post-1135800493589140592005-12-29T01:38:00.000+05:302005-12-29T01:38:00.000+05:30എന്ത് പറയണമെന്നറിയായ്ക=ശ്വാസം മുട്ടിക്കുന്ന മൌനം.എ...എന്ത് പറയണമെന്നറിയായ്ക=ശ്വാസം മുട്ടിക്കുന്ന മൌനം.
എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നത്=കാതടപ്പിക്കുന്ന മൌനം
ഒന്നും പറയേണ്ടതില്ല = സുഖമുള്ള മൌനം.
നല്ല പോസ്റ്റ്-ഇന്നു ചായക്ക് കടിയായി.reshmahttps://www.blogger.com/profile/08446884844313331004noreply@blogger.com