tag:blogger.com,1999:blog-9559871.post113936590347612747..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ജ്ഞാനംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger14125tag:blogger.com,1999:blog-9559871.post-1139501104643698522006-02-09T21:35:00.000+05:302006-02-09T21:35:00.000+05:30heartz :) welcome.heartz :) welcome.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1139463837280834952006-02-09T11:13:00.000+05:302006-02-09T11:13:00.000+05:30"Munpum vaayichittundu, but it is totally differen..."Munpum vaayichittundu, but it is totally different. Su nu philosophy um undo thamasakalude koode : ) "Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1139416025249541982006-02-08T21:57:00.000+05:302006-02-08T21:57:00.000+05:30ശ്രീജിത് :) പ്രണയിക്കാന്‍ സമ്മതിക്കൂല, മരിക്കാനും ...ശ്രീജിത് :) പ്രണയിക്കാന്‍ സമ്മതിക്കൂല, മരിക്കാനും സമ്മതിക്കൂല. എന്നാപ്പിന്നെ ഫിലോസഫിയെങ്കില് അത്.

കലേഷ് :) അതുകൊണ്ട് രക്ഷപ്പെടുമോ?

വിശ്വം :) തേങ്ങാസ്.

ഇളംതെന്നല്‍ :) നന്ദി.

അനിലേട്ടാ :) ബോധിച്ചതില്‍ സന്തോഷം.

അതുല്യേച്ചി :)

സൂഫീ :) ഗുരുക്കന്മാര് പറയുന്നത് മുഴുവന്‍ കേള്‍ക്കുന്ന, അനുസരിക്കുന്ന എത്ര ശിഷ്യന്മാര് ഉണ്ട്?

ആദി :) ജ്ഞാനം എത്ര ? ഒരു പ്ലേറ്റ് ആണോ?

തുളസി :) നല്ല ഗുരുക്കന്മാരും ഉണ്ട്.

ഇബ്രൂ :) എനിക്ക് ആ ഗുരുവിനെപ്പറ്റി അറിയില്ല :(

സുനില്‍ :)

സിദ്ധാര്ത്ഥന് :) ഞാന്‍ കേട്ടിട്ടില്ല. ആര്‍ക്കെങ്കിലും അറിയാമായിരിക്കും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1139407386316506922006-02-08T19:33:00.000+05:302006-02-08T19:33:00.000+05:30കര്‍ക്ക, കസടര് കറ്റ്രവൈ കറ്റ്രപിന് നിര്ക്ക, അതര...കര്‍ക്ക, കസടര് കറ്റ്രവൈ കറ്റ്രപിന് നിര്ക്ക, അതര്‍ക്കു തഹ

-തിരുവള്ളുവര്‍

ഇതെങ്ങനെയോ കേട്ട ഞാന്‍, ഇതിന്റെ അര്ഥമന്വേഷിച്ചാകെ കുഴങ്ങി സൂ
. പിന്നെയീ കെട്ടിടത്തിന്റെ വാച്മാന് തമിഴന്റെ രൂപത്തില്‍ പ്രത്യക്ഷനായി, സു പറഞ്ഞ ഗുരു. "പഠിക്കുക പഠിച്ചവര്‍ പഠിച്ചതിനെ അതിനുശേഷവും നിലനിര്‍ത്തുക അതിനു തകുന്ത ("അനുസരിച്ച" എന്നാണെന്നു തോന്നുന്നു ഇതിന്റെ മലയാളം) മാതിരി പ്രവര്‍ത്തിക്കുക".
ഗുരവേനമ: ഞാനതു വിശ്വസിച്ചു. ഇവിടുള്ള ആര്‍ക്കെങ്കിലും ഇതു തെറ്റാണെന്നറിയുമെങ്കില് പറഞ്ഞു തന്നാലോ എന്നോര്ത്തതിവിടിടുന്നു.സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-9559871.post-1139405013035104562006-02-08T18:53:00.000+05:302006-02-08T18:53:00.000+05:30സൂ..വാഗ്ഭടാനന്ദ ഗുരുവിനെ കുറിച്ച് അറിയുമെങ്കില്‍ ഒ...സൂ..
വാഗ്ഭടാനന്ദ ഗുരുവിനെ കുറിച്ച് അറിയുമെങ്കില്‍ ഒന്നു പറഞ്ഞു തരുമോ?ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1139399999170683112006-02-08T17:29:00.000+05:302006-02-08T17:29:00.000+05:30"പഠിച്ചതൊന്നും മറക്കാതിരിക്കയും " first problem!Gu..."പഠിച്ചതൊന്നും മറക്കാതിരിക്കയും " first problem!
Gurujee good post -S-Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1139399232750468802006-02-08T17:17:00.000+05:302006-02-08T17:17:00.000+05:30ഗുരുവിനെ തേടി...ചില നേരത്ത്.ഗുരുവിനെ തേടി...ചില നേരത്ത്.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1139395993627430342006-02-08T16:23:00.000+05:302006-02-08T16:23:00.000+05:30ഒരു കുഞ്ഞു ശിഷ്യനും കൂടി പ്രസന്റ്... ജ്ഞാനം പോന്ന...ഒരു കുഞ്ഞു ശിഷ്യനും കൂടി പ്രസന്റ്... ജ്ഞാനം പോന്നോട്ടെ..Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1139390269331728482006-02-08T14:47:00.000+05:302006-02-08T14:47:00.000+05:30ശിഷ്യമാര്‍ തൃപ്തരായിട്ടുണ്ടാവണം. നല്ല ജ്ഞാനം സമ്പാ...ശിഷ്യമാര്‍ തൃപ്തരായിട്ടുണ്ടാവണം. നല്ല ജ്ഞാനം സമ്പാദിച്ചാണ് തങ്ങളുടെ ഭാവി ലോകത്തേക്ക് പോകുന്നത് എന്നതില്‍ അവര്‍ അഭിമാനം പൂണ്ടും കാണണം. പക്ഷേ പോയപ്പോൽ അവർഒന്നുമുപേക്ഷിക്കാതെ പോയി.
കാരണം ഈ കപട ലോകത്തിൽ ജീവിക്കാനും അതിജീവിക്കാനും ഇത്തിരി കുശുമ്പും കുന്നായ്മയും വേണമെന്ന് അവർക്കറിയാമായിരുന്നു.

( സൂ, എന്നോട് വഴക്കുണ്ടാക്കല്ലേ :) )സൂഫിhttps://www.blogger.com/profile/08670092368540181856noreply@blogger.comtag:blogger.com,1999:blog-9559871.post-1139389444966374602006-02-08T14:34:00.000+05:302006-02-08T14:34:00.000+05:30ഗുരു: ശിഷ്യാ.... നിനക്ക് എന്റെ ഈ ഉപദേശങ്ങൾ പറഞ്ഞു...ഗുരു: ശിഷ്യാ.... നിനക്ക് എന്റെ ഈ ഉപദേശങ്ങൾ പറഞ്ഞു തരുന്ന സമയത്ത് ഒരിയ്കലും ഉറങ്ങാൻ കഴിയില്ലാ... നീ അതിനു ശ്രമിയ്കുന്നതു തന്നെ ബുദ്ധിയില്ല്യായ്മാണു..

ശിഷ്യൻ : ഗുരോ... അൽപം ശബ്ദം കുറച്ച് തുടർന്നാൽ, ഞാൻ കഴിവു തെളിയിയ്കാമായിരുന്നു....

Jokes apart
"some drink at the fountain of knowledge, some gargle and go away..."അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1139386975419310242006-02-08T13:52:00.000+05:302006-02-08T13:52:00.000+05:30:)ബോധിച്ചു.... എങ്കിലും എന്റെ ഗുരു ഇങ്ങനെ ഒന്നും പ...:)
ബോധിച്ചു.

... എങ്കിലും എന്റെ ഗുരു ഇങ്ങനെ ഒന്നും പറഞ്ഞുതരാത്തതുകൊണ്ട്, ഉപേക്ഷിക്കേണ്ടിയിരുന്നതൊക്കെ ഇപ്പോഴും സ്റ്റോക്കുള്ളതുകൊണ്ട് ഒരു കമന്റ്.
ഗുരു പകര്‍ന്നു നല്കിയ ‘നല്ല’ ജ്ഞാനം കിട്ടിയിട്ടും ഇത്ര ചെറിയ ഒരു ക്ലൂ കണ്ടുപിടിക്കാന്‍ പാവം ശിഷ്യഗണങ്ങള്‍ക്കു കഴിഞ്ഞില്ലല്ലോ :(
അവരെ നമുക്ക് ‘സാന്ത്വനി’പ്പിക്കാം.aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-9559871.post-1139385088609763432006-02-08T13:21:00.000+05:302006-02-08T13:21:00.000+05:30നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-9559871.post-1139383121071873162006-02-08T12:48:00.000+05:302006-02-08T12:48:00.000+05:30സൂവിന് ആത്മീയതയും വഴങ്ങും!സൂവിന് ആത്മീയതയും വഴങ്ങും!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1139376383158530642006-02-08T10:56:00.000+05:302006-02-08T10:56:00.000+05:30Have you switched to Philosophy? :-)Have you switched to Philosophy? :-)Sreejith Panickarhttps://www.blogger.com/profile/06941603815106460360noreply@blogger.com