tag:blogger.com,1999:blog-9559871.post113958762072427365..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മിനിക്കഥസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger24125tag:blogger.com,1999:blog-9559871.post-1140076165403971012006-02-16T13:19:00.000+05:302006-02-16T13:19:00.000+05:30Ithrakku IQ level ulla teamsine kandathil daivathi...Ithrakku IQ level ulla teamsine kandathil daivathinodu nanni parayunnu... Bhayankaram thanne...Nishanth Nairhttps://www.blogger.com/profile/17184368451587147040noreply@blogger.comtag:blogger.com,1999:blog-9559871.post-1139826207870038662006-02-13T15:53:00.000+05:302006-02-13T15:53:00.000+05:30athu koLLamallo su.ente katha ezhuthiyittuenne aRi...athu koLLamallo su.
ente katha ezhuthiyittu
enne aRiyathillennO?Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1139816356816191152006-02-13T13:09:00.000+05:302006-02-13T13:09:00.000+05:30പറ്റില്ലാ സൂ, എനിക്കു കപ്പലണ്ടി മിട്ടായും സോഡയും ത...പറ്റില്ലാ സൂ, എനിക്കു കപ്പലണ്ടി മിട്ടായും സോഡയും തന്നെ വേണം.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1139815816570659292006-02-13T13:00:00.000+05:302006-02-13T13:00:00.000+05:30ഉമേഷ് :) നന്ദി.മിനി? ഇതേത് മിനി? അതുല്യേച്ചി, ഒരു ...ഉമേഷ് :) നന്ദി.

മിനി? ഇതേത് മിനി?

അതുല്യേച്ചി, ഒരു പാക്കറ്റ് ജീരകമിഠായിയില്‍ നിന്ന് ഇഷ്ടമുള്ള കളറില്‍ ഒരെണ്ണം തെരഞ്ഞെടുക്കാം .അതാണ് സമ്മാനം.

ശ്രീജിത്തേ, എന്നെ നിര്ബന്ധിക്കല്ലേ, ചെയ്തു പോകും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1139805368880764742006-02-13T10:06:00.000+05:302006-02-13T10:06:00.000+05:30ഈശ്വരാാാാാാാാാഎന്നെ കൊല്ല്.എനിക്കിനി ജീവിക...ഈശ്വരാാാാാാാാാ
എന്നെ കൊല്ല്.
എനിക്കിനി ജീവിക്കണ്ട.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1139804734118795162006-02-13T09:55:00.000+05:302006-02-13T09:55:00.000+05:30സു, എനിക്ക് consolation prize തരണം. ഞാൻ പറഞില്ലേ, ...സു, എനിക്ക് consolation prize തരണം. ഞാൻ പറഞില്ലേ, മിനി പശൂനെ വാങ്ങി വന്നതാണോ ന്ന്?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1139760496872837022006-02-12T21:38:00.000+05:302006-02-12T21:38:00.000+05:30athu kaLLam.njaan vannath kazhuthappuRaththaa :)athu kaLLam.
njaan vannath kazhuthappuRaththaa :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1139759486503061402006-02-12T21:21:00.000+05:302006-02-12T21:21:00.000+05:30“പൂവാലന്റൈന്‍” കലക്കി!ആ പ്രയോഗത്തിനു പേറ്റന്റെടുത്...“പൂവാലന്റൈന്‍” കലക്കി!

ആ പ്രയോഗത്തിനു പേറ്റന്റെടുത്തോളൂ, ആരെങ്കിലും അടിച്ചുമാറ്റുന്നതിനുമുമ്പു് :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1139751950662641202006-02-12T19:15:00.000+05:302006-02-12T19:15:00.000+05:30വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി :)...വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി :)
ഋ വിന് സ്വാഗതം :)

ഇവിടെ എന്താണ് സംഭവിച്ചതെന്നു വെച്ചാല്‍ വാലന്‍ന്റൈന്‍ ദിനം പ്രമാണിച്ച് മിനിയുടെ പൂവാലന്‍ന്റൈന്‍, അതായത് മിനിയുടെ ബോയ്ഫ്രണ്ട്, മിനിയ്ക്ക് സ്നേഹപൂര്‍വം അയച്ചുകൊടുത്തത് ഒരു ആനയെ ആണ്. മിനി രണ്ടുകാലില്‍ നടന്ന് , കൊറിയര്‍ കമ്പനിയില്‍ പോയി ആ ആനപ്പുറത്ത് തിരിച്ചു വന്നു. ഹി ഹി ഹി.

സു.. റെഡി, വണ്‍, ടു, ത്രീ..... ഓടിക്കോ....സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1139737889812404632006-02-12T15:21:00.000+05:302006-02-12T15:21:00.000+05:30മിനി വെള്ളമടിച്ചു് നാലുകാലിലായ ഫര്‍ത്താവിനെ വിളിക...മിനി വെള്ളമടിച്ചു് നാലുകാലിലായ ഫര്‍ത്താവിനെ വിളിക്കാന്‍ പോയതാ?
അതോ ഇനി മിനി കണ്ണൂരെ ലൈന്‍ ബസ്സാണോ രണ്ടേകാലിനു പോയി ആറേകാലിനു വരാന്‍?സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-9559871.post-1139735223856499202006-02-12T14:37:00.000+05:302006-02-12T14:37:00.000+05:30മിനി പശുവിനെ വാങ്ങി വന്നതാണോ?മിനി പശുവിനെ വാങ്ങി വന്നതാണോ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1139733892114592362006-02-12T14:14:00.000+05:302006-02-12T14:14:00.000+05:30മിനി ഒളിച്ചോടിപ്പോവുകായിരുന്നു, (അപ്പോൾ കാലുകൾ രണ്...മിനി ഒളിച്ചോടിപ്പോവുകായിരുന്നു, (അപ്പോൾ കാലുകൾ രണ്ട്) കുറച്ചകാലം കഴിഞ്ഞ്, ഭർത്താവും ചൈൽഡുമായി തിരിച്ചുവന്നു (അപ്പോൾ കാലുകൾ ആറ്).

ഇനിയിപ്പോ, കുരുമുളക് വള്ളി കയറ്റിവിടാൻ പറമ്പിൽ കുഴിച്ചിുടുന്ന 'കാൽ' ആണോ ഉദ്ദേശിച്ചത്??Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-9559871.post-1139732874436466312006-02-12T13:57:00.000+05:302006-02-12T13:57:00.000+05:30മിനി ഒന്ന് മിനുങ്ങാൻ പോയതായിരിക്കും എന്നാണ് ഞാനും...മിനി ഒന്ന് മിനുങ്ങാൻ പോയതായിരിക്കും എന്നാണ് ഞാനും വിചാരിച്ചതു. പക്ഷെ മിനി കൊല്ലപ്പെട്ടിരിക്കാം എന്ന് മറ്റുള്ളവർ സംശയം പ്രകടിപ്പിച്ച സ്ഥിതിക്ക് ഇനി ഒരു CBI അന്വേഷണം തന്നെ വേണ്ടി വരുംrathrihttps://www.blogger.com/profile/12623634963768948027noreply@blogger.comtag:blogger.com,1999:blog-9559871.post-1139692757632426732006-02-12T02:49:00.000+05:302006-02-12T02:49:00.000+05:30ഞാന്‍ ഉദ്ദേശിച്ചതു് മിനി ഒരു പട്ടുനൂല്പ്പുഴുവാണു്...ഞാന്‍ ഉദ്ദേശിച്ചതു് മിനി ഒരു പട്ടുനൂല്പ്പുഴുവാണു്, സമാധിക്കു പോയിട്ടു തിരിച്ചു വന്നപ്പോള്‍ ആറു കാലുള്ള ചിത്രശലഭമായെന്നാണു്. പക്ഷേ
ഇതു വായിച്ചപ്പോള്‍ മിനിക്കു് ആദ്യമേ തന്നെ ആറു കാലായിരുന്നു എന്നു മനസ്സിലായി. ചോദ്യം ഔട്ട് ഓഫ് സിലബസ്. എല്ലാവര്ക്കും ഫുള്‍ മാര്‍ക്ക്.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1139692262406307672006-02-12T02:41:00.000+05:302006-02-12T02:41:00.000+05:30ഋ,ഏഴു കുതിരകളും ഒരു പച്ചക്കുതിരയും.:-)- ഉമേഷ്ഋ,

ഏഴു കുതിരകളും ഒരു പച്ചക്കുതിരയും.

- ഉമേഷ്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1139652903435958262006-02-11T15:45:00.000+05:302006-02-11T15:45:00.000+05:30ഞാന്‍ മാവിലായിക്കാരനാ!!ഞാന്‍ മാവിലായിക്കാരനാ!!രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-9559871.post-1139640550317738822006-02-11T12:19:00.000+05:302006-02-11T12:19:00.000+05:30അതോ.. മിനി ഇരട്ട പ്രസവിച്ചൊ?..അതോ.. മിനി ഇരട്ട പ്രസവിച്ചൊ?..ഇളംതെന്നല്‍....https://www.blogger.com/profile/15216608343359751345noreply@blogger.comtag:blogger.com,1999:blog-9559871.post-1139640298441322602006-02-11T12:14:00.000+05:302006-02-11T12:14:00.000+05:30മിനി രണ്ടേകാലിനു പോയിട്ട് ആറേകാലിനു വന്നെന്ന് ആണോ ...മിനി രണ്ടേകാലിനു പോയിട്ട് ആറേകാലിനു വന്നെന്ന് ആണോ സൂ ഉദ്ദേശിച്ചത്?

എന്താന്നൊന്ന് പറഞ്ഞുതായോ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1139636173488796552006-02-11T11:06:00.000+05:302006-02-11T11:06:00.000+05:30ഈ ഈരടികള്‍ വായിച്ചപ്പോള്‍ ഞാന്‍ പാര്ട്ടിയാപ്പീസിന...ഈ ഈരടികള്‍ വായിച്ചപ്പോള്‍ ഞാന്‍ പാര്‍ട്ടിയാപ്പീസിന്റെ മുന്നില്‍ നില്ക്കുന്ന പശുവിനെ പോലെ ഒന്നും മനസ്സിലാകാതെ നില്‍ക്കുകയാണ്.ഒരു എത്തും പിടിയും കിട്ടുന്നില്ല!!!Navaneethhttps://www.blogger.com/profile/09025098827337713632noreply@blogger.comtag:blogger.com,1999:blog-9559871.post-1139632052561131812006-02-11T09:57:00.000+05:302006-02-11T09:57:00.000+05:30മിനി മയ്യത്തായീന്നാ തോന്നുന്നേ..സൂ, വീണ്ടും മരണങ്ങ...മിനി മയ്യത്തായീന്നാ തോന്നുന്നേ..
സൂ, വീണ്ടും മരണങ്ങള്?ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1139627787741079622006-02-11T08:46:00.000+05:302006-02-11T08:46:00.000+05:30ഋ പറഞ്ഞതാണ് ശരി. ആറരേടെ സീരിയലിനു മുന്‍പ് തിരിച്ചെ...ഋ പറഞ്ഞതാണ് ശരി. ആറരേടെ സീരിയലിനു മുന്‍പ് തിരിച്ചെത്തിയതാ. അപ്പൊ രണ്ടര മുതല്‍ ആറ് വരെയുള്ള സീരിയലുകളുടെ കഥ സൂ പറഞ്ഞു കൊടുക്കുമായിരിക്കും അല്ലേ, മിനിക്ക്?സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-9559871.post-1139613195435494092006-02-11T04:43:00.000+05:302006-02-11T04:43:00.000+05:30അതോ, മിനി നടന്നു പോയെന്നും, തിരികെ വന്നത ബസ്സിലാണെ...അതോ, മിനി നടന്നു പോയെന്നും, തിരികെ വന്നത ബസ്സിലാണെന്നുമാണോ, സൂ?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-9559871.post-1139608095977416542006-02-11T03:18:00.000+05:302006-02-11T03:18:00.000+05:30മിനിയെ കൊന്നോ സൂ? ബാക്കി നാലു കാലു കെട്ടിയെടുത്തു...മിനിയെ കൊന്നോ സൂ? ബാക്കി നാലു കാലു കെട്ടിയെടുത്തുകൊണ്ടു വന്ന കട്ടിലിന്റേതല്ലേ?

ഋവിന്റെ വിശദീകരണവും കൊള്ളാം.

എന്നാല്‍, ഈ പ്രശ്നം ആയ്ക്കോട്ടേ:

മിനി നൂറു കാലില്‍ പോയി, ആറു കാലില്‍ തിരിച്ചു വന്നു. എവിടെയാ പോയതു്?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1139588905716234012006-02-10T21:58:00.000+05:302006-02-10T21:58:00.000+05:30അയ്യോ..... മനസ്സിലായില്ല ( നാലുകാലെങ്കിൽ ഊഹിക്കാമാ...അയ്യോ..... മനസ്സിലായില്ല ( നാലുകാലെങ്കിൽ ഊഹിക്കാമായിരുന്നു........ ഇതു ആറു കാല്)

ബിന്ദുAnonymousnoreply@blogger.com