tag:blogger.com,1999:blog-9559871.post113975557936699559..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പ്രണയദിനാശംസകള്‍! HAPPY VALENTINE'S DAY!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-9559871.post-1139926552850385852006-02-14T19:45:00.000+05:302006-02-14T19:45:00.000+05:30അയ്യോ.......അപ്പോള്‍ നീലേശ്വരം കണ്ണൂരല്ല അല്ലേ? എന...അയ്യോ.......അപ്പോള്‍ നീലേശ്വരം കണ്ണൂരല്ല അല്ലേ? എനിക്ക് ആ ഭാഗങ്ങൽ അത്ര പിടിയില്ലാത്തതു കൊണ്ട് പറ്റിപ്പോയതാണ്. സോറി തുളസി.

പിന്നെ സു, "ഹാപ്പി വാലെന്റൈൻസ് ഡേ"

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1139909741887289182006-02-14T15:05:00.000+05:302006-02-14T15:05:00.000+05:30ബിന്ദു :) സ്കൂട്ടര്‍ വിറ്റാല്‍പ്പിന്നെ കാല്‍നട ആയ...ബിന്ദു :) സ്കൂട്ടര്‍ വിറ്റാല്‍പ്പിന്നെ കാല്‍നട ആയിരിക്കും. കാവ്യാമാധവന് കണ്ണൂരുകാരി ആയ്ക്കോട്ടെ, ഞാന്‍ അല്ലല്ലോ ;) ഹി ഹി .

സ്വാര്‍ത്ഥാ :) എന്തെങ്കിലും കിട്ടും.
യാത്രാമൊഴി :) same to u

രേഷ് :)കലേഷ് :) ആദി :) തുളസി :) ഇബ്രു :) അരവിന്ദ് :) എല്ലാവര്ക്കും നന്ദി.

Inspiring :) same to u.

Gauri :) क्योमकि इतना प्यार तुम्से कर्ते हे हम ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1139899259065526512006-02-14T12:10:00.000+05:302006-02-14T12:10:00.000+05:30Happy Valentines Day!!! SU .. :)Happy Valentines Day!!! SU .. :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1139897593189655572006-02-14T11:43:00.000+05:302006-02-14T11:43:00.000+05:30ആശംസകള്‍!!-ഇബ്രു-ആശംസകള്‍!!
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1139896947531231922006-02-14T11:32:00.000+05:302006-02-14T11:32:00.000+05:30ഹാപ്പി വാലന്റെയിന്‍സ് ഡേ..ഒരുഗ്രന്‍ വഴക്കോടെയാണ് ദ...ഹാപ്പി വാലന്റെയിന്‍സ് ഡേ..
ഒരുഗ്രന്‍ വഴക്കോടെയാണ് ദിവസം തുടങ്ങിയത്.കാറിനോയിലൊഴിക്കാന് പോയ ആള് , ഓയില്‍ ഫുള്‍ ഉണ്ട്, എന്നാലും കുറച്ചു ഒഴിച്ചു കൊള്ളിച്ചു എന്നു പറഞ്ഞു തിരിച്ചു വന്ന്നു..ഇന്നലെ ഓയില്‍ തീരെ ഇല്ലായിരുന്നല്ലോ എന്നു ശങ്കിച്ചു ചെന്നു നോക്കിയപ്പോള്‍ ഓയില്‍ ഒഴിച്ചിരികുന്നതു ഗിയര്‍- ബ്രേക്ക് ഫ്ലൂയിഡിന്റെ അറയിലാണ്.
ശേഷം ചിന്ത്യം.
ഹാപ്പി വാലന്റെയിന്‍സ് ഡേ..അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9559871.post-1139892000385744842006-02-14T10:10:00.000+05:302006-02-14T10:10:00.000+05:30വളരെ സന്തോഷം നിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ..!വളരെ സന്തോഷം നിറഞ്ഞ വാലന്റൈൻസ് ഡേ ആശംസകൾ..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-9559871.post-1139825846755561162006-02-13T15:47:00.000+05:302006-02-13T15:47:00.000+05:30സൂവിനും പിന്നെ ഈ ബ്ലോഗ്ലോകത്തെ എല്ലാ പൂവാലന്മാർക്...സൂവിനും പിന്നെ ഈ ബ്ലോഗ്ലോകത്തെ എല്ലാ പൂവാലന്മാർക്കും എന്റെ ഹാപ്പി പൂവാലൻസ് ഡേ...

കോളേജിലൊക്കെ രക്ഷാബന്ധനു പെണ്ണ്കുട്ടികൾ കോളേജ് മുഴുവനുമിട്ട് ഓടിച്ചതിന്റെ ക്ഷീണം തീർത്തുകൊണ്ടിരുന്നത് വാ-അൽ-ഹുസൈൻ ഡെ-യ്കായിരുന്നു ;-)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1139823799731687202006-02-13T15:13:00.000+05:302006-02-13T15:13:00.000+05:30സൂ, ഹാപ്പി വാൽ-എൻ-ടൈൻസ് ഡേ!സൂ, ഹാപ്പി വാൽ-എൻ-ടൈൻസ് ഡേ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1139809881603656902006-02-13T11:21:00.000+05:302006-02-13T11:21:00.000+05:30hallmark holiday:Pപോസ്റ്റ് നന്നായിട്ടുണ്ടേ:)hallmark holiday:P
പോസ്റ്റ് നന്നായിട്ടുണ്ടേ:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-9559871.post-1139799221684794332006-02-13T08:23:00.000+05:302006-02-13T08:23:00.000+05:30സു,Happy Turpentine's Day!സു,

Happy Turpentine's Day!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-9559871.post-1139764220226623132006-02-12T22:40:00.000+05:302006-02-12T22:40:00.000+05:30സൂ, ഒന്ന് വെയ്റ്റെന്നേ, മറ്റന്നാള്‍ നേരം വെളുക്കുമ...സൂ, ഒന്ന് വെയ്റ്റെന്നേ, മറ്റന്നാള്‍ നേരം വെളുക്കുമ്പോളേക്കും എന്തെങ്കിലും കിട്ടും...സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-9559871.post-1139761248848553682006-02-12T21:50:00.000+05:302006-02-12T21:50:00.000+05:30കുറേ നാളായി സ്കൂട്ടറിനെ പറ്റി കേൾക്കാത്തതു കൊണ്ടു ...കുറേ നാളായി സ്കൂട്ടറിനെ പറ്റി കേൾക്കാത്തതു കൊണ്ടു അതു വിറ്റ് കാണുമെന്നാണ് കരുതിയത്, ഇല്ല ല്ലേ? ഇനിയിപ്പൊ ഒരു വഴിയെ ഉള്ളു, മിനിയുടെ പൂവാലെന്റിനോടു ചോദിക്കുക, ഒരു കുഴിയാനയെ എങ്കിലും കിട്ടും.
പ്പ്ശ്ശ്. കാവ്യ മാധവൻ കണ്ണൂരുകാരി ആണെന്നാനറിവു, കേക്കണ്ട..

ബിന്ദുAnonymousnoreply@blogger.com