tag:blogger.com,1999:blog-9559871.post114040404903450846..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സിനിമ സിനിമ ----1സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger19125tag:blogger.com,1999:blog-9559871.post-1140592221041359252006-02-22T12:40:00.000+05:302006-02-22T12:40:00.000+05:30ഹഹഹഹഹ :) ഇത് യാത്രാമൊഴിയുടെ തെറ്റിദ്ധാരണക്ക് സു വി...ഹഹഹഹഹ :) ഇത് യാത്രാമൊഴിയുടെ തെറ്റിദ്ധാരണക്ക് സു വിന്റെ വകയുള്ള ചിരിയാണ്. കാരണം മനസ്സിന്റെ താളം പിഴച്ചുപോയവരെ പോയിട്ട് മുഖം വെറുതെ വാടിപ്പോയവരെ നോക്കിപ്പോലും ഞാന്‍ പരിഹസിച്ച് ചിരിക്കില്ല. പിന്നെ മറ്റുള്ളവര്‍ വിഡ്ഡികള്‍ ആണെന്ന് ധരിച്ച് ചിലര്‍ കാണിക്കുന്ന നാടകം കാണുമ്പോള്‍ ചിരിക്കാറുണ്ട് കേട്ടോ. പിന്നെ ആരെങ്കിലും വീണാല്‍ ഒന്നും പറ്റിയില്ലെങ്കില്‍ തീര്‍ച്ചയായും ചിരിക്കും.

അടുത്തത്, താളവട്ടത്തിന്റെ ഇംഗ്ലീഷ് കണ്ടില്ല. മോഹന്‍ലാലിനെ കാണുമ്പോള്‍ നമുക്കൊരു ഇഷ്ടം തോന്നും,അതുകൊണ്ട് വിഷമം വരുമ്പോള്‍ പുഞ്ചിരി വരും, സല്‍മാനെ കാണുമ്പോള്‍ അത് തോന്നില്ല. പിന്നെ സിനിമ ഏത് ഭാഷയില്‍ ആയാലും നല്ലതെങ്കില്‍ നല്ലതും ചീത്തയെങ്കില്‍ ചീത്തയും അല്ലാന്ന് ഭാഷ മാറി കണ്ടുനോക്കുമ്പോള്‍ മനസ്സിലാകും.

സിനിമ കാണാന്‍ ഭാഷയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എന്നാലും ശരിക്ക് ഉള്‍ക്കൊള്ളാന്‍ ഭാഷ ആവശ്യം ആണ് എന്നത് ശരി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1140586907552845462006-02-22T11:11:00.000+05:302006-02-22T11:11:00.000+05:30---------------------------------"കൂട്ടില്‍ നിന്നു...---------------------------------
"കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ” എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനെ ഓര്‍മ്മിക്കുമ്പോള്‍ എത് വിഷമത്തിലും പുഞ്ചിരി വരും.

മനസ്സിന്റെ താളം പിഴച്ചുപോയവരെ കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന വികാരമെന്താണു സു?

“താളവട്ടം” എന്ന സിനിമയുടെ ഒറിജിനല്‍, “One flew over the cuckoo's nest" കണ്ടാല്‍ നമുക്ക് ഈ “പുഞ്ചിരി“ ഒരിക്കലും വരില്ല.

പ്രിയദര്ശന് പ്രമേയത്തില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നമ്മുടെ പാകത്തിനു മുന്പില് വെച്ചു തരുന്നു (അവര്‍ നമ്മളെയോ, നമ്മള് അവരെയോ പാകപ്പെടുത്തുന്നത്?). നമ്മള് കടലയും കൊറിച്ച്, ഭ്രാന്തന്മാരെ നോക്കി പുഞ്ചിരിച്ച് മടങ്ങുന്നു. വരുന്ന വഴിയില്‍ ഒരുത്തന് കാലിടറി വീഴുന്നു.. അവനെ നോക്കിയും നമ്മള് ചിരിക്കുന്നു...അവന് തല തകര്‍ന്ന് കിടക്കുന്നു..

സ്ഥാനത്തും അസ്ഥാനത്തും മറ്റുള്ളവരുടെ വീഴ്ച്ചയിലും വേദനയിലും, ഭ്രാന്തിലും നമ്മെ ചിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ മാനസികാവസ്ഥ ഓര്‍ത്ത് ഞാന്‍ ചിരിക്കുന്നു!

ഇവരെയൊക്കെ കാണുമ്പോള്‍ ചിരിക്കാതെ പിന്നെ കരഞ്ഞിട്ടെന്ത് പ്രയോജനം എന്നു മറ്റു ചിലര്‍..ചിരി ആയുസ്സ് കൂട്ടുമെന്ന് അവര്‍ക്ക് ന്യായം!

ഏതു ഭാഷയിലും, സിനിമ ആദ്യം കണ്ടാലും, അവസാനം കണ്ടാലും, നല്ലതെങ്കില്‍ നല്ലത്, ചീത്തയെങ്കില്‍ ചീത്ത. അല്ല പിന്നെ!

എന്തിനും ഏതിനും ഒരു അളവുകോല്‍ വെച്ച് അളന്നും താരതമ്യം ചെയ്തും ജീവിക്കാന്‍ ശീലിച്ച നമ്മള്‍ക്ക്, ആദ്യം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും ഒക്കെ അളവുകോലാകുന്നത് സ്വാഭാവികം.

സിനിമ കാണാന്‍ ഭാഷ വേണ്ട, എന്നാല്‍ ശരിയായ ആസ്വാദനത്തിനു ഭാഷ ആവശ്യവുമാണു. പ്രമേയത്തിന്റെ ആവിഷ്കാരമനസുരിച്ച് ഭാഷയുടെ ഈ ആവശ്യകത ഏറിയും കുറഞ്ഞുമിരിക്കും. ഉദാഹരണത്തിനു “പുഷ്പക്“ എന്ന സിനിമ കണ്ടാസ്വദിക്കാന്‍ ഭാഷയുടെ ആവശ്യമേയില്ല!Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-9559871.post-1140584593684065722006-02-22T10:33:00.000+05:302006-02-22T10:33:00.000+05:30ശനിയാ :) പാര്ത്തിട്ടേന്!മഞ്ചിത് :) ഇതൊരു ഹോബി അല...ശനിയാ :) പാര്ത്തിട്ടേന്!

മഞ്ചിത് :) ഇതൊരു ഹോബി അല്ലേ, സിനിമ കാണല്‍. ഹിന്ദിയിലെ മര്‍ഡര്‍ എന്ന ഫിലിമിന്റെ അതേ കഥയില്‍ വേറൊന്നു വന്നിരുന്നു.(ഹവസ്സ്? എന്നോ മറ്റോ ആയിരുന്നെന്നു തോന്നുന്നു.) അതു കണ്ടിട്ടാ മര്‍ഡര്‍ കണ്ടത്. കഴിഞ്ഞയാഴ്ചയാണ് അത് രണ്ടും അണ്‍ഫെയ്ത്ഫുള്‍ എന്ന സിനിമയാണെന്ന് അറിഞ്ഞത്. അതു കാണുന്നതായിരുന്നു ഭേദം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1140579472331259292006-02-22T09:07:00.000+05:302006-02-22T09:07:00.000+05:30സൂ,ഒരു ഭാഷയിലിറങ്ങിയ സിനിമ മറ്റൊരു ഭാഷയില്‍ വീട്ണു...സൂ,

ഒരു ഭാഷയിലിറങ്ങിയ സിനിമ മറ്റൊരു ഭാഷയില്‍ വീട്ണും കാണുന്ന ഈ അപൂര്‍വ്വ രോഗം മാറ്റാന്‍ ഒരു വഴിയുണ്ട്. മങ്കൊമ്പ് ഗോപാലകൃഷ്ണന് മൊഴിമാറ്റം നടത്തിയ ഏതെങ്കിലും ഒരു മലയാള സിനിമ കാണുക. അന്നു നിര്‍ത്തും ഈ പരിപാടി. നഗ്ന ശേ നഗ്മ അഭിനയിച്ച ഹായ് സുന്ദരി തന്നെ ഉത്തമം. ( എന്റെ നിലവാരം പിടി കിട്ടിയല്ലോ ല്ലേ..)Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-9559871.post-1140537324703348302006-02-21T21:25:00.000+05:302006-02-21T21:25:00.000+05:30അമ്മാ!, അപ്പാ! ദിനോസര്‍ വന്തിട്ടേന്‍!!!!!!!!- ജുറാ...അമ്മാ!, അപ്പാ! ദിനോസര്‍ വന്തിട്ടേന്‍!!!!!!!!

- ജുറാസിക് പാര്‍ക് -തമിഴ് മൊഴിമാറ്റം.ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-9559871.post-1140509778555238232006-02-21T13:46:00.000+05:302006-02-21T13:46:00.000+05:30കണ്ണൂസേ :) ആദ്യം കണ്ട സിനിമ ആയതുകൊണ്ട് ഇഷ്ടമാവുമെങ...കണ്ണൂസേ :) ആദ്യം കണ്ട സിനിമ ആയതുകൊണ്ട് ഇഷ്ടമാവുമെങ്കില്‍ ഇറങ്ങുന്ന ഇംഗ്ലീഷ് ഫിലിം കണ്ടാല്‍ മതി. എല്ലാം അതിന്റെ കോപ്പി ആയിരിക്കും. ഒറിജിനല്‍ തന്നെ കാണാലോ. പ്രമേയം നോക്കിയാല്‍ ഹിന്ദിയേക്കാള്‍ മെച്ചം മലയാളം തന്നെയാ. പിന്നെ അടിപൊളിയുടെ കാര്യത്തില്‍ തമിഴ് സിനിമകളും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1140499853359413872006-02-21T11:00:00.000+05:302006-02-21T11:00:00.000+05:30ശ്രീജിത്ത് പറഞ്ഞ പോലെ, ആദ്യം കണ്ട സിനിമ കൂടുതല്‍ ...ശ്രീജിത്ത് പറഞ്ഞ പോലെ, ആദ്യം കണ്ട സിനിമ കൂടുതല്‍ ഇഷ്ടമാവുക എന്ന കാരണമേയുള്ളു മിക്ക remake ചിത്രങ്ങളും നമുക്ക് ഇഷ്ടമാവാതിരിക്കാന്‍.

പ്രിയദര്‍ശന്റെ കാര്യത്തിലെങ്കിലും, എനിക്ക് ഹിന്ദി റീമേക്ക് ചിത്രങ്ങളാണ് കൂടുതല്‍ ഇഷ്ടമായത്.

പിന്നെ, റീമേക്ക് ചിത്രങ്ങള്‍ കാണുമ്പൊഴേ നമുക്ക് proud malayali ആയി ഇരിക്കാന്‍ പറ്റൂ. പ്രമേയവും ഗുണ നിലവാരവും ഒക്കെ നോക്കിയാല്‍ ഹിന്ദിയും, സാങ്കേതിക മികവിന്റേയും wholesome entertainment-ന്റേയും കാര്യത്തില്‍ തമിഴും ഒക്കെ മലയാള ചിത്രങ്ങളേക്കാള്‍ വളരെ മുന്നിലായിക്കഴിഞ്ഞു.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-9559871.post-1140498984105781862006-02-21T10:46:00.000+05:302006-02-21T10:46:00.000+05:30ശ്രീജിത് :)എനിക്ക് അനിയത്തിപ്രാവ് ആ ഇഷ്ടം.ബിന്ദു :...ശ്രീജിത് :)എനിക്ക് അനിയത്തിപ്രാവ് ആ ഇഷ്ടം.

ബിന്ദു :) വീട്ടില്‍ നിന്നാണെങ്കില്‍ പ്രശ്നമില്ല. ടാക്കീസില്‍ നിന്നാണെങ്കില്‍ എല്ലാരേം നോക്കുക. അവരുടെ ഭാവം അനുകരിക്കുക.

ഉമേഷ് :)

സ്വാര്‍ത്ഥന്‍ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1140455223358562112006-02-20T22:37:00.000+05:302006-02-20T22:37:00.000+05:30ഇത്തരം സിനിമകളോട് ഞാന്‍ എതാണ്ട് പൊരുത്തപ്പെട്ട് വര...ഇത്തരം സിനിമകളോട് ഞാന്‍ എതാണ്ട് പൊരുത്തപ്പെട്ട് വരികയാണ്. എന്നാല്‍ അടുത്തകാലത്ത് ചാനലുകള്‍ ചില സിനിമകള്‍ സംപ്രേക്ഷണം ചെയ്തു വരുന്നുണ്ട്. അമൃത ടീവിയാണ് മുന്നില്‍ എന്ന് തോന്നുന്നു. തമിഴിലെ പല നല്ല സിനിമകളും മൊഴിമാറ്റി അണ്സഹിക്കബിള് ആക്കിയാണ് കാണിക്കുന്നത്. ഗള്‍ഫിലെ റേഡിയോ ഏഷ്യയും ഏഷ്യാനെറ്റ് റേഡിയോയും കേള്‍ക്കുമ്പോളുള്ള അതേ അണ്സഹിക്കബിളിറ്റി. അവതരണവും വാര്ത്താപാരായണവും നാടകാവിഷ്കാരവും പരസ്യവും എല്ലാം ചിരപരിചിതമായ ചില ശബ്ദങ്ങളില്‍ മാത്രം. വ്യത്യസ്ഥത കൈവരുത്താന്‍ ചിലര്‍ താണതരം മിമിക്രിയും ഉപയോഗിക്കാന്‍ ശ്രമിക്കുന്നു.

റീമെയ്ക്കിനെ ഒറിജിനലുമായി താരതമ്യം ചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ഡബ്ബിങില്‍ അരോചകത്വം സഹിക്കാവുന്ന പരിധിയിലായിരിക്കണം.

“ഞാന്‍ ബോണ്ടാ, ജെയിംസ് ബോണ്ട!!!“സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-9559871.post-1140451949168560252006-02-20T21:42:00.000+05:302006-02-20T21:42:00.000+05:30“ഗര്‍ദ്ദിഷ്” എന്ന സിനിമയില്‍ സംവിധാനവും അഭിനേതാക്ക...“ഗര്‍ദ്ദിഷ്” എന്ന സിനിമയില്‍ സംവിധാനവും അഭിനേതാക്കളും “കിരീട”ത്തെ അപേക്ഷിച്ചു വളരെ മോശമായിരുന്നു - അമരീഷ് പുരി ഒഴികെ. അദ്ദേഹം തിലകനൊപ്പം അഭിനയിച്ചു എന്നാണു് എന്റെ അഭിപ്രായം.

വിരാസത്ത് നന്നായിരുന്നു. അനില്‍ കപൂര്‍ മോശമായിരുന്നു. തബു നന്നായിരുന്നു.

ചന്ദ്രമുഖി കണ്ടിട്ടില്ല. കാണാമറയത്തിന്റെ ഹിന്ദി റീമേക്കില്‍ രാജേഷ് ഖന്ന മമ്മൂട്ടിയെക്കാള്‍ മോശമായിരുന്നു.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1140451681167726292006-02-20T21:38:00.000+05:302006-02-20T21:38:00.000+05:30ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയര്‍ ആയ ഞാന്‍ കോപ്പി അടി ...ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയര്‍ ആയ ഞാന്‍ കോപ്പി അടി ഇഷ്ടപ്പേടുന്നില്ല...

ഈ ശ്രീജിത്തിന്റെ ഓരോ തമാശ...

ഓ, ആദ്യത്തെ പ്രോജക്റ്റായിരിക്കും, അല്ലേ? അതും പുതിയ ഡെവലപ്മെന്റ് പ്രൊജക്റ്റ്. കാലം എല്ലാം ഇഷ്ടപ്പെടുത്തിക്കോളും മോനേ...ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1140445562204304262006-02-20T19:56:00.000+05:302006-02-20T19:56:00.000+05:30ഭാഷ അറിയാതെ സിനിമ കാണാനിരുന്നാല്‍ ഞാൻ കോമഡി സീൻ വര...ഭാഷ അറിയാതെ സിനിമ കാണാനിരുന്നാല്‍ ഞാൻ കോമഡി സീൻ വരുമ്പോള്‍ കരയും. :(

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1140430908174051222006-02-20T15:51:00.000+05:302006-02-20T15:51:00.000+05:30ആദ്യം കാണുന്ന ചിത്രത്തോട് കൂടുതല്‍ ഇഷ്ടം ഉണ്ടാവും ...ആദ്യം കാണുന്ന ചിത്രത്തോട് കൂടുതല്‍ ഇഷ്ടം ഉണ്ടാവും നമുക്ക് എന്ന് എനിക്കു തോന്നുന്നു. ഒരു പക്ഷെ സു “ഡോലി സജാക്കെ രഖ്നാ” കണ്ടതിനു ശേഷം അനിയത്തിപ്രാവ് കണ്ടിരുന്നെങ്കില്‍ ചിലപ്പോ ആദ്യത്തേത് കൂടുതല്‍ ഇഷ്ടപെട്ടേനെ.

ഒരു സോഫ്റ്റ്വേര്‍ എഞ്ജിനിയര്‍ ആയ ഞാന്‍ കോപ്പി അടി ഇഷ്ടപ്പേടുന്നില്ല എന്തായാലും. ഒരൊ പുതിയ വേര്‍ഷന്‍ വരുമ്പോഴും പഴയതിനേക്കാല്‍ മെച്ചമായിരിക്കണം എന്നാഗ്രഹിക്കുന്നു. ചിലപ്പോ എല്ലാവര്ക്കും ഉള്ളില്‍ അങ്ങിനെ കാണുമായിരിക്കും.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1140424565634580942006-02-20T14:06:00.000+05:302006-02-20T14:06:00.000+05:30ബിന്ദു :) സിനിമ കാണാന്‍ പ്രത്യേകിച്ച് ഭാഷയൊന്നും വ...ബിന്ദു :) സിനിമ കാണാന്‍ പ്രത്യേകിച്ച് ഭാഷയൊന്നും വേണ്ട കേട്ടോ. ശ്രമിച്ചുനോക്കൂ.

ഇബ്രൂ :) ഞാനുള്ളതുകൊണ്ടല്ലെ സിനിമാവ്യവസായം പ്രതിസന്ധിയില്പ്പെടാത്തത് .

അരവിന്ദ് :) ഞാന്‍ ശോഭനയുടെ കാര്യം മാത്രമേ പറഞ്ഞുള്ളൂ. രജനിയെപ്പറ്റി ഒന്നും പറയാന്‍ തന്നെ ഞാനില്ല. ഫിലിം മുഴുവന്‍ കണ്ടും ഇല്ല. ജ്യോതികയേക്കാളും സൌന്ദര്യയേക്കാളും ശോഭന നന്നായി ചെയ്തു എന്ന അഭിപ്രായമേ എനിക്കുള്ളൂ.

kuttappah proud to be a Malayali എന്ന് പറയുന്നതില്‍ കുഴപ്പമില്ല. പറയുന്നതിന്റെ കൂടെ മറ്റുള്ള മലയാളികള്‍ക്കും അത് പറയാന്‍ പറ്റുന്ന തരത്തിലുള്ള പ്രവൃത്തിയേ ഓരോ മലയാളിയും ചെയ്യാവൂ എന്ന് മാത്രം.

കലേഷ് :) ഇംഗ്ലീഷിന്റെ കാര്യം പറയാത്തതാ നല്ലത്. അങ്ങനെ നോക്കിയാല്‍ പല ഹിന്ദി സിനിമയും അവിടെ നിന്ന് അടിച്ചുമാറ്റിയതാ.

തുളസി :) കമലഹാസന് അങ്ങനെ പറഞ്ഞിരിക്കും. പക്ഷെ രേവതി ഒരു സീനില്‍ പാട്ട് പാടിയതുപോലെ തബു പാടിയോ? ഹേരാഫേരി നന്നായി.പക്ഷെ ഇന്നസെന്റിനെപ്പോലെ ആയോ പരേഷ് റാവല്‍?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1140422401551529132006-02-20T13:30:00.000+05:302006-02-20T13:30:00.000+05:30സത്യമാ സൂ... പക്ഷേ, ഇതെ പറ്റി മോഷണത്തിന്റെ ആശാനായ ...സത്യമാ സൂ... പക്ഷേ, ഇതെ പറ്റി മോഷണത്തിന്റെ ആശാനായ പ്രിയദർശൻ പണ്ട് പറഞ്ഞിട്ടുണ്ട് “സിനിമ വേറെ ഒരു ഭാഷയിൽ നിർമ്മിക്കുമ്പോൾ അവിടുത്തെ സംസ്കാരത്തിന് അനുസൃതമായി വേണം നിർമ്മിക്കാൻ“ എന്ന്. പുള്ളിക്കാരന്റെ ആദ്യകാല സിനിമകൾ ഏതാണ്ട് 90%വും ഇംഗ്ലീഷ് സിനിമകളിൽ നിന്ന് അടിച്ച് മാറ്റിയതല്ലേ? “ബോയിംഗ് ബോയിംഗ്“ പേര് സഹിതം അടിച്ചുമാറ്റിയതല്ലേ... പക്ഷേ, അതിമനോഹരമായിട്ട് ഇംഗ്ലീഷ് തീമുകളെ പുള്ളിയും ടീമും ലോക്കലൈസ് ചെയ്തു. അതാണ് അതിന്റെ വിജയം!
ക്യോംകീ കാണുമ്പോൾ മോഹൻലാലിനെ ഓർക്കാതിരിക്കുക. ഗർദിഷ് (ഒറിജിനൽ - കിരീടം)എന്ന സിനിമ ചെയ്തിട്ട് പ്രിയൻ പറഞ്ഞതോർക്കുന്നു - ജാക്കി ഷ്രോഫിനെയും മോഹൻലാലിനെയും തമ്മിൽ താരതമ്യം ചെയ്യുന്ന കാര്യം ആലോചിക്കുകപോലും ചെയ്യരുതെന്ന് - അതുപോലെ തന്നെ അമരീഷ് പുരിയേയും തിലകനേയും.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1140422095227209572006-02-20T13:24:00.000+05:302006-02-20T13:24:00.000+05:30Comment on Aravind's comment: We mallus are not in...Comment on Aravind's comment: We mallus are not into hero worship. we can stand Mohanlal appearing at the middle of movie, but tamils and kannus cant.
As i borrow ur words: Proud to be malayali(Indian ennu parayeda...)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-9559871.post-1140418590358877972006-02-20T12:26:00.000+05:302006-02-20T12:26:00.000+05:30"പിന്നെ മണിച്ചിത്രത്താഴ് എന്ന സിനിമ തമിഴിലും കന്ന..."പിന്നെ മണിച്ചിത്രത്താഴ് എന്ന സിനിമ തമിഴിലും കന്നടയിലും ഒക്കെ വന്നു. അതൊന്നും നന്നായില്ല എന്നുള്ള അഭിപ്രായം ഇല്ല."

സത്യം പറ സൂ..
ഈ മണിചിത്രത്താഴിന്റെ തമിഴ് പതിപ്പു കണ്ട് കരയണോ, ചിരിക്കണോ എന്നറിയാതെ, ദൈവമെ, എന്നെ അങ്ങു കൊല്ല്..എന്നു വിചാരിച്ചിരുന്നു ഞാന്‍.
വധം എന്നച്ചാ ചന്ദ്രമുഖി. നോണ്‍സണ്‍സ്. മലയാളിയായതില്‍ അഭിമാനം തോന്നി.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9559871.post-1140418286783592802006-02-20T12:21:00.000+05:302006-02-20T12:21:00.000+05:30പ്രിയദര്ശന് പക്ഷേ ഹിന്ദിയില്‍ കാലിടറുന്നുവോ എന്ന്...പ്രിയദര്ശന് പക്ഷേ ഹിന്ദിയില്‍ കാലിടറുന്നുവോ എന്ന് തോന്നിപോകുന്നു.
അപ്പൊ കാര്യപരിപാടി സിനിമ കാണലാണല്ലേ?
-ഇബ്രു-ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1140407564099648302006-02-20T09:22:00.000+05:302006-02-20T09:22:00.000+05:30അപ്പോള്‍ എത്ര ഭാഷ തെരിയും??ഞാൻ എത്ര ശ്രമിച്ചിട്ടും...അപ്പോള്‍ എത്ര ഭാഷ തെരിയും??ഞാൻ എത്ര ശ്രമിച്ചിട്ടും മലയാളം, ഹിന്ദി, തമിഴ്(കഷ്ടി) മാത്രമേ മനസ്സിലാവുന്നുള്ളു. :-)

ബിന്ദുAnonymousnoreply@blogger.com