tag:blogger.com,1999:blog-9559871.post114129634862200130..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: കഴിഞ്ഞ കഥ!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger12125tag:blogger.com,1999:blog-9559871.post-1141389082579479742006-03-03T18:01:00.000+05:302006-03-03T18:01:00.000+05:30കരളിനല്ലേ കുഴപ്പം. അതും കൊണ്ടവള്‍ കടന്നു കളഞ്ഞു. ഫ...കരളിനല്ലേ കുഴപ്പം. അതും കൊണ്ടവള്‍ കടന്നു കളഞ്ഞു. ഫലം- ലിവറ് സീറോസിസ്. എല്ലാം കഴിഞ്ഞു കഷ്ടം!!!!!!!!!!!!!!!!!.

ആ ഭയംകരി എവിടെ-
എന്നില്‍ രോഷം തിളക്കുന്നു.

സു- പറയു പറയു കളമൊഴി നീ Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1141388327026747542006-03-03T17:48:00.000+05:302006-03-03T17:48:00.000+05:30കീരിക്കാടന്‍,“സ്ത്രീ എന്നും പുരുഷനെ വിരഹത്തിന്റെ ക...കീരിക്കാടന്‍,
“സ്ത്രീ എന്നും പുരുഷനെ വിരഹത്തിന്റെ കാണാക്കയങ്ങളിലേക്കു തള്ളിയിട്ടു സുരക്ഷിതമായ ഭാവിയിലേക്കു പറന്നുയര്ന്നിട്ടല്ലെയുള്ളു!"

പിന്നെ അല്ലാതെ? അവളു പോയീന്ന് ഉറപ്പ് വരുത്തേണ്ട താമസം മാത്രമേയുള്ളൂ കയത്തില്‍ നിന്ന് കയറി വരാന്‍.

lonley heart :)
ആര്‍ക്കറിയാം?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1141382947920686182006-03-03T16:19:00.000+05:302006-03-03T16:19:00.000+05:30lonelyheart ഒരു ഫെമിനിസ്റ്റ് തന്നെ. സംശയമില്ല്യ.lonelyheart ഒരു ഫെമിനിസ്റ്റ് തന്നെ. സംശയമില്ല്യ.കീരിക്കാടന്‍ (Keerikkadan)https://www.blogger.com/profile/06205212279102824845noreply@blogger.comtag:blogger.com,1999:blog-9559871.post-1141380417316691592006-03-03T15:36:00.000+05:302006-03-03T15:36:00.000+05:30വളരെ മനോഹരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട...വളരെ മനോഹരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ തുറന്നു കാട്ടി. സ്ത്രീ എന്നും പുരുഷനെ വിരഹത്തിന്റെ കാണാക്കയങ്ങളിലേക്കു തള്ളിയിട്ടു സുരക്ഷിതമായ ഭാവിയിലേക്കു പറന്നുയര്ന്നിട്ടല്ലെയുള്ളു !കീരിക്കാടന്‍ (Keerikkadan)https://www.blogger.com/profile/06205212279102824845noreply@blogger.comtag:blogger.com,1999:blog-9559871.post-1141374748740677162006-03-03T14:02:00.000+05:302006-03-03T14:02:00.000+05:30അനിലേട്ടാ :) വേണ്ടി വരും.ബിന്ദു :)ഹഹപെരിങ്ങോടാ :) ...അനിലേട്ടാ :) വേണ്ടി വരും.

ബിന്ദു :)ഹഹ

പെരിങ്ങോടാ :) കിട്ടിയത് വരമൊഴിയില്‍ വേണോ വാമൊഴിയില്‍ വേണോ;)

വര്‍ണം :) കണ്ണ് കലങ്ങി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1141358765628332802006-03-03T09:36:00.000+05:302006-03-03T09:36:00.000+05:30കഥ കഴിഞ്ഞപ്പോൾ കനലെരിഞ്ഞു..കനലെരിഞ്ഞപ്പോൾ കാറ്റുണർ...കഥ കഴിഞ്ഞപ്പോൾ കനലെരിഞ്ഞു..
കനലെരിഞ്ഞപ്പോൾ കാറ്റുണർന്നു..
കാറ്റുണർന്നപ്പോൾ കഥ പരന്നു
കാതുകളിലൊക്കെയും കാര്യമെത്തി..!വര്‍ണ്ണമേഘങ്ങള്‍https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-9559871.post-1141308457128295632006-03-02T19:37:00.000+05:302006-03-02T19:37:00.000+05:30‘ക’ കൊണ്ടെഴുതിയ കദന കഥയാണെങ്കില്‍ കിട്ടിയ ക.യില്‍ന...‘ക’ കൊണ്ടെഴുതിയ കദന കഥയാണെങ്കില്‍ കിട്ടിയ ക.യില്‍നിന്നു കുറച്ചു ക., ‘ക’ കണ്ടുപിടിച്ച കുട്ടികള്‍ക്കും കൊടുക്കുക കേട്ടോ!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-9559871.post-1141307950707148342006-03-02T19:29:00.000+05:302006-03-02T19:29:00.000+05:30കണ്ണീരില്‍ കുതിര്‍ന്നൊരു 'കദന കദ'.ബിന്ദുകണ്ണീരില് കുതിര്‍ന്നൊരു 'കദന കദ'.

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1141307714800076162006-03-02T19:25:00.000+05:302006-03-02T19:25:00.000+05:30കദനം 'കൊണ്ട്’ കഥയെഴുതിക്കൂടായിരുന്നോ?കദനം 'കൊണ്ട്’ കഥയെഴുതിക്കൂടായിരുന്നോ?aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-9559871.post-1141303800703076622006-03-02T18:20:00.000+05:302006-03-02T18:20:00.000+05:30ഇല്ലല്ലോ ശ്രീജിത്തേ. വേറെ എവിടെ വന്നു? എന്റെ കഥ കഴ...ഇല്ലല്ലോ ശ്രീജിത്തേ. വേറെ എവിടെ വന്നു? എന്റെ കഥ കഴിഞ്ഞില്ല. ഞാന്‍ ഇപ്പോഴും ഉണ്ട്.

കഥ എഴുതുന്നയാള്‍ക്ക് വീക്ഷണകോണ് ഏതുമാവാം.

ഇബ്രു :) തോന്നുമോ? സമര്‍പ്പണം ഇല്ല തല്ക്കാലം.

തുളസി :) എന്നാലും ഇപ്പോഴും ഇങ്ങനെ നടക്കുന്നില്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1141301558691254562006-03-02T17:42:00.000+05:302006-03-02T17:42:00.000+05:30എല്ലാം വളരെ പെട്ടെന്നായിരുന്നല്ലോ..അതുകൊണ്ടു നന്നാ...എല്ലാം വളരെ പെട്ടെന്നായിരുന്നല്ലോ..
അതുകൊണ്ടു നന്നായി..പത്ത് പതിനഞ്ച് വര്‍ഷം എന്നൊക്കെ എഴുതി ചേര്‍ത്തിരുന്നുവെങ്കില്‍ പലര്‍ക്കും തോന്നും ഇതെന്റേത് കൂടിയല്ലേന്ന്..
മനോഹരമായ കുട്ടികവിത..
സമര്‍പ്പണം ഒന്നും ഇല്ലേ?ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1141300990813252032006-03-02T17:33:00.000+05:302006-03-02T17:33:00.000+05:30പ്രേമനൈരാശ്യം ഒരുപാടു വരുന്നുണ്ടല്ലോ സു-വിന്റെ ബ്ല...പ്രേമനൈരാശ്യം ഒരുപാടു വരുന്നുണ്ടല്ലോ സു-വിന്റെ ബ്ലോഗില്‍. എന്താ സു-വിന്റെ സത്യത്തിലുള്ള കഴിഞ്ഞ കഥ?

അതും, എല്ലാം ഒരു പെണ്ണിന്റെ വീക്ഷണകോണില്‍ അല്ല, മറിച്ച് ആണിന്റെ. എന്തോ എവിടെയൊ കുഴക്കുന്നല്ലോ !!!Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com