tag:blogger.com,1999:blog-9559871.post114260480166975602..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: വില!സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger17125tag:blogger.com,1999:blog-9559871.post-1142850186696231202006-03-20T15:53:00.000+05:302006-03-20T15:53:00.000+05:30:) ... athum sheriya ..:) ... athum sheriya ..Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1142761918646848692006-03-19T15:21:00.001+05:302006-03-19T15:21:00.001+05:30വായിച്ചവര്‍ക്കൊക്കെ നന്ദി :)വായിച്ചവര്‍ക്കൊക്കെ നന്ദി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1142761866611443382006-03-19T15:21:00.000+05:302006-03-19T15:21:00.000+05:30ശനിയാ :) ക്ലാസിക് എഴുതുന്നവര്‍ കേള്‍ക്കണ്ട.പ്രാപ്...ശനിയാ :) ക്ലാസിക് എഴുതുന്നവര്‍ കേള്‍ക്കണ്ട.
പ്രാപ്ര :) നന്ദി.

ബിന്ദു :) എന്റെ കറിവേപ്പിലയെക്കുറിച്ചാണോ?

ഏവൂ :) സാക്ഷി :) ഇബ്രു :) കലേഷ് :)
സുധച്ചേച്ചി :) തുളസി :) ഇന്ദു :)

വിശാലാ :) എന്റെ ജാതകം തിരുത്തിയെഴുതാന്‍ കൊടുത്തിട്ടുണ്ട്. അതുംകൂടെ കിട്ടിയിട്ട് വിവരങ്ങളൊക്കെ വിശദമായി വെക്കാമേ. അതുവരെ അപ്പറഞ്ഞതു പോലെ സ്നേഹിച്ചാല്‍ മതി.

ശലഭത്തിനു സ്വാഗതം :)

വക്കാരീ :) അത് നമ്മുടെ ശ്രീജിത്തിനോട് പറഞ്ഞാല്‍ ശരിയാക്കും.

കുഞ്ഞന്‍സ് :) അങ്ങനേയും ആവാം.

കുമാര്‍ :) ഒന്നും പറയാന്‍ ഇല്ല.

അനിലേട്ടാ :) ഞാന്‍ ആരേം ദ്രോഹിക്കാന്‍ ഇറങ്ങിത്തിരിച്ചതല്ല ഒരു ബ്ലോഗുമായിട്ട്.

ശ്രീജിത്ത് :) ലാഭേച്ഛ എന്ന് പറയാന്‍ പറ്റില്ല . രക്ഷകന് രക്ഷിക്കാന്‍ ആവില്ലെങ്കില്‍ രക്ഷകന്റെ പ്രാധാന്യം കുറയില്ലേ എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1142745589733717412006-03-19T10:49:00.000+05:302006-03-19T10:49:00.000+05:30സൂ, സൂപ്പര്‍!സൂ, സൂപ്പര്‍!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1142743219479533652006-03-19T10:10:00.000+05:302006-03-19T10:10:00.000+05:30എനിക്ക് യോജിക്കാന്‍ ആകുന്നില്ല്ല അവസാന വരിയോട്. ...എനിക്ക് യോജിക്കാന്‍ ആകുന്നില്ല്ല അവസാന വരിയോട്. ദുഷ്ടന്മാരെ പന പോലെ വളര്‍ത്തിയാല്‍ ആരും ദൈവത്തെ സ്നേഹിക്കില്ലേ? അപ്പൊള്‍ ഈ നാട്ടില്‍ പന പോലെ വളര്‍ന്ന ദുഷ്ടന്മാരില്ലെന്നാണൊ?

ദുഷ്ടന്മാരും നല്ലവരും ഒരുപോലെ ഉണ്ടാവേണ്ടത് ഈ ലോകത്തിന്റെ സന്തുലനത്തിന് ആവശ്യമാണ്. ദൈവം ചെയ്യുന്നതില്‍ എന്തെങ്കിലും നമുക്ക് ഇഷ്ടമായില്ല എന്ന് പറഞ്ഞ് നമ്മള് പ്രാര്ത്ഥിക്കുന്നതു വേണ്ടാന്ന് വച്ചാല്‍ നമ്മല് മൂഢന്മാര് ആകുകയേ ഉള്ളൂ. ലാഭേച്ഛ ഇല്ലാതെ പ്രാര്‍ത്ഥിക്കണം എന്നല്ലേ എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1142691073132340412006-03-18T19:41:00.000+05:302006-03-18T19:41:00.000+05:30:) നല്ല പോസ്റ്റ്, സു!:) നല്ല പോസ്റ്റ്, സു!ഇന്ദു | Preethyhttps://www.blogger.com/profile/03333160866275720089noreply@blogger.comtag:blogger.com,1999:blog-9559871.post-1142691051040358342006-03-18T19:40:00.000+05:302006-03-18T19:40:00.000+05:30‘ഞാനിവിടെ എന്തെങ്കിലും കമന്റുവച്ചിട്ട് (അതു സുവിനി...‘ഞാനിവിടെ എന്തെങ്കിലും കമന്റുവച്ചിട്ട്
(അതു സുവിനിഷ്ടപ്പെട്ടില്ലെങ്കില്...)
സുവില്‍ നിന്നെന്നെ ആരു രക്ഷിക്കും?’aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-9559871.post-1142689735596948942006-03-18T19:18:00.000+05:302006-03-18T19:18:00.000+05:30ഈ ഒരു ബ്ലോഗില്‍ ഞാന്‍ കമന്റുവച്ചില്ലെങ്കില്?ഇല്ലെ...ഈ ഒരു ബ്ലോഗില്‍ ഞാന്‍ കമന്റുവച്ചില്ലെങ്കില്?
ഇല്ലെങ്കിലും ഈ ബ്ലോഗിനു ഒരു കുഴപ്പവും ഇല്ല!Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-9559871.post-1142687786517442602006-03-18T18:46:00.000+05:302006-03-18T18:46:00.000+05:30സൂ എനിക്കു തിരിച്ചാ തോന്നുന്നത്...മനുഷ്യനിത്തിരി ...സൂ എനിക്കു തിരിച്ചാ തോന്നുന്നത്...

മനുഷ്യനിത്തിരി സ്നേഹമില്ലായിരുന്നെങ്കില്‍
മനുഷ്യനെങ്ങനെ നന്മ വരുംAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-1142683776514068002006-03-18T17:39:00.000+05:302006-03-18T17:39:00.000+05:30ഞാനിപ്പമിവിടെയൊരു കമന്റിട്ടില്ലെങ്കിൽ.....എന്നെപ്പ...ഞാനിപ്പമിവിടെയൊരു കമന്റിട്ടില്ലെങ്കിൽ.....

എന്നെപ്പിന്നെയാരു വകവയ്ക്കും......

അല്ലെങ്കിൽത്തന്നെ എനിക്ക് പുല്ലുവില....

പുല്ലിനൊക്കെ ഇപ്പോ എന്താ വില.....

(സൂ-മുതലായവരുടെ ബ്ലോഗുകളിലൊക്കെയുള്ള ആകെമൊത്തമുള്ള ആ ബോഗ് ലിസ്റ്റിലൊന്ന് കയറിക്കൂടാനെന്താ ഒരു വഴി? പൌഡേർഡ് ബൈ ബ്ലോഗ് ലൈൻ)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1142679087278577472006-03-18T16:21:00.000+05:302006-03-18T16:21:00.000+05:30ഉവ്വ് തുളസീ..അതല്ലേ ബൂലോകരെല്ലാവരും സൂവിനെ, ‘സൂ’എ...ഉവ്വ് തുളസീ..

അതല്ലേ ബൂലോകരെല്ലാവരും സൂവിനെ, ‘സൂ’എന്നൊരു അക്ഷരത്തില്‍ കവിഞ്ഞൊന്നുമറിയാഞ്ഞിട്ടുപോലും ഇത്രക്കും സ്നേഹിക്കാന്‍ കാരണം.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-9559871.post-1142676044590352022006-03-18T15:30:00.000+05:302006-03-18T15:30:00.000+05:30നന്നായിരിക്കുന്നു. ചിന്തോദ്ദീപകം!!!നന്നായിരിക്കുന്നു.
ചിന്തോദ്ദീപകം!!!ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-9559871.post-1142664148336737192006-03-18T12:12:00.000+05:302006-03-18T12:12:00.000+05:30സൂവിതൊക്കെയെഴുതാതിരുന്നാല്സൂവിനാരുകമന്റുവയ്ക്കും?...സൂവിതൊക്കെയെഴുതാതിരുന്നാല്
സൂവിനാരുകമന്റുവയ്ക്കും?സുധhttps://www.blogger.com/profile/05676644443423198689noreply@blogger.comtag:blogger.com,1999:blog-9559871.post-1142656180008835622006-03-18T09:59:00.000+05:302006-03-18T09:59:00.000+05:30ദുഷ്ടനെ ദൈവം പന പോലെ വളര്ത്തിയാല്ദൈവത്തെ പിന്നാര...ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തിയാല്‍
ദൈവത്തെ പിന്നാര് പ്രാര്‍ഥിക്കും?

സത്യം തന്നെ.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-9559871.post-1142609318314668062006-03-17T20:58:00.000+05:302006-03-17T20:58:00.000+05:30തന് ഗുണം നല്കാന് തയ്യാറല്ല എങ്കില്‍ കറിവേപ്പിലയ...തന് ഗുണം നല്കാന് തയ്യാറല്ല എങ്കില്‍ കറിവേപ്പിലയെ പിന്നാരുപയോഗിക്കും???
(ഞാന്‍ ആലോചിച്ചിട്ടു ഇത്രയേ പറ്റിയുള്ളു.. )

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1142608828983452012006-03-17T20:50:00.000+05:302006-03-17T20:50:00.000+05:30പണ്ട് ഹിന്ദി ക്ളാസ്സില്‍ പഠിച്ച 'കബീര്‍ കേ ദോഹെ'...പണ്ട് ഹിന്ദി ക്ളാസ്സില്‍ പഠിച്ച 'കബീര്‍ കേ ദോഹെ' ഓര്‍മ്മ വന്നു. കൊള്ളാം!praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-9559871.post-1142606395419231522006-03-17T20:09:00.000+05:302006-03-17T20:09:00.000+05:30ഹമ്മേ, വീണ്ടും ഫിഫി (വാക്കിനു കടപ്പാട്- സു) ;-)കൊ...ഹമ്മേ, വീണ്ടും ഫിഫി (വാക്കിനു കടപ്പാട്- സു) ;-)

കൊള്ളാം, ആലോചിക്കേണ്ട വിഷയങ്ങള്‍ തന്നെ!

എന്റെ വക രണ്ടുവരി..

ഈവക ക്ലാസിക് പോസ്റ്റുകളില്ലെങ്കില്‍
ഈ ബ്ലോഗിനെ ആരു വിലവെക്കും?

ഹിഹിശനിയന് \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.com