tag:blogger.com,1999:blog-9559871.post114433793815147896..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സംഭവംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger14125tag:blogger.com,1999:blog-9559871.post-1145248176509461132006-04-17T09:59:00.000+05:302006-04-17T09:59:00.000+05:30This comment has been removed by a blog administrator.Chathunnihttps://www.blogger.com/profile/12691856702145817544noreply@blogger.comtag:blogger.com,1999:blog-9559871.post-1145248062413354242006-04-17T09:57:00.000+05:302006-04-17T09:57:00.000+05:30ഉപമകളുടെ ഉത്സവം..:-)ഉപമകളുടെ ഉത്സവം..:-)Chathunnihttps://www.blogger.com/profile/12691856702145817544noreply@blogger.comtag:blogger.com,1999:blog-9559871.post-1144504176275918232006-04-08T19:19:00.000+05:302006-04-08T19:19:00.000+05:30കലേഷ് :) നന്ദി. കുറേക്കാലമായല്ലോ ഈ വഴിക്ക് കണ്ടിട്...കലേഷ് :) നന്ദി. കുറേക്കാലമായല്ലോ ഈ വഴിക്ക് കണ്ടിട്ട്. തിരക്കാവും അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1144490138116009362006-04-08T15:25:00.000+05:302006-04-08T15:25:00.000+05:30സൂപ്പര്‍ സൂ!സൂപ്പര്‍ സൂ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-9559871.post-1144474247868856402006-04-08T11:00:00.000+05:302006-04-08T11:00:00.000+05:30ഉമേഷ് ജീ :)വിശാലോ :) ഉം..ഉം.. നന്ദി.ദേവാ :)ഞാന്‍ ത...ഉമേഷ് ജീ :)

വിശാലോ :) ഉം..ഉം.. നന്ദി.

ദേവാ :)ഞാന്‍ തള്ളിപ്പറഞ്ഞില്ല. പിന്നെ ദിവസോം മീറ്റിങ്ങിന്റെ പേരും പറഞ്ഞ് ഐസ്ക്രീമും, കാരറ്റ് ഹല്‍വയും ഒക്കെ അകത്താക്കി വന്നാല്‍ എനിക്കും തോന്നില്ലേ ഒരിത്..

സപ്നാ :) നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1144472723588696982006-04-08T10:35:00.000+05:302006-04-08T10:35:00.000+05:30ഇത്ര നര്‍മ്മഭാവന, ആര്‍ക്കും തന്നെയില്ല... വളരെ നന്...ഇത്ര നര്‍മ്മഭാവന, ആര്‍ക്കും തന്നെയില്ല... വളരെ നന്നായിരിക്കുന്നുSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-9559871.post-1144470247954421372006-04-08T09:54:00.000+05:302006-04-08T09:54:00.000+05:30എത്ര കഷ്ടപ്പെട്ടാലും അവസാനം സ്വന്തം ഭാര്യ വരെ (ദാ ...എത്ര കഷ്ടപ്പെട്ടാലും അവസാനം സ്വന്തം ഭാര്യ വരെ (ദാ കണ്ടില്ലേ) തള്ളിപ്പറയുമെങ്കിലും.. ഒരു റിബ്ബണ്‍ വാലുള്ള ബാഡ്ജ് ഒക്കെ കുത്തി കല്യാണപ്പെണ്ണിന്റെ അപ്പനെ പോലെ നിന്നു കാര്യം നടത്തിക്കാന്‍ ഒരു സൂഖമാണേ.
(വിശാലനോട് യോജിക്കുന്നു.. ഞാന്‍ ന്യൂറോസര്‍ജ്ജറി നടത്തിക്കൊണ്ടിരിക്കുകയാണേലും ഐഷു അതിലേ പോയാല്‍ ഓടിപ്പോയി നോക്കും എന്താ ആ പെണ്ണിന്റെ ഒരു ചന്തം)ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-9559871.post-1144469667911760822006-04-08T09:44:00.000+05:302006-04-08T09:44:00.000+05:30'വാചമടിക്കിടയില്‍ ഐശ്വര്യാ റായ് വന്നാല്‍ ഇവര്‍ കാ...'വാചമടിക്കിടയില്‍ ഐശ്വര്യാ റായ് വന്നാല്‍ ഇവര്‍ കാണില്ല'

അതുവ്വ!

ആഷ് വിമാനത്തില്‍ പോകുമ്പോ വരെ ‘ചിലര്‍‘ മുകളിലേക്ക് നോക്കി, ദേ പോണ് അവള് ന്ന് പറയും പിന്നല്ലേ..!

നല്ല പോസ്റ്റ് സൂ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-9559871.post-1144422440425510612006-04-07T20:37:00.000+05:302006-04-07T20:37:00.000+05:30സൂ,ചേട്ടനൊരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുക. എന്‍...സൂ,

ചേട്ടനൊരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കുക. എന്നിട്ടു്, ബാംഗ്ലൂരുള്ള ആ ശ്രീജിത്തിന്റെ നമ്പര്‍ സംഘടിപ്പിച്ചു കൊടുക്കുക. (ശ്രീജിത്ത് വേണമെങ്കില്‍ ഫ്രീയായി മൊബൈല്‍ ഫോണ്‍ കണക്ഷന് എടുത്തുതരും എന്നും കേള്‍ക്കുന്നു.) അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ടിയാനെ വിളിച്ചു ചോദിച്ചാല്‍ എന്തു ചെയ്യണമെന്നു വ്യക്തവും വടിവൊത്തതുമായ ഭാഷയില്‍ പറഞ്ഞുതരും.

ഇനി വല്ല ഇന്റര്‍വ്യൂവിനോ മറ്റോ പോകണമെങ്കില്‍ അരവിന്ദനെ വിളിച്ചാലും മതി. (പണ്ടു് ഇങ്ങേരു തന്നെയല്ലേ റെയില്‍പ്പാളത്തിലൂടെ ഓടി ഇന്റര്‍വ്യൂവിനു പോയതു്? ചുമ്മാതല്ല ആഫ്രിക്കയിലും....) ഇന്റര്‍നാഷണല്‍ കോളാണു്. എന്നാലും കിട്ടുന്ന പ്രയോജനം നോക്കിയാല്‍ മുതലാകും.

ഭാഷാപരമായ ഉപദേശങ്ങള്‍ക്കു സിദ്ധാര്‍ത്ഥനെയും സമീപിക്കാം.

ഇതുകൊണ്ടു ബാക്കിയുള്ളവര്‍ മോശമാണെന്നു കരുതേണ്ട. ഇവനെയൊക്കെ കടത്തിവെട്ടുന്ന ജഗജില്ലികളാണു ഞങ്ങളൊക്കെ. നാണം കൊണ്ടും സത്യസന്ധതയുടെ ദൌര്‍ലഭ്യം കൊണ്ടും ഇതൊന്നും എഴുതുന്നില്ല എന്നു മാത്രം.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1144405527320664792006-04-07T15:55:00.000+05:302006-04-07T15:55:00.000+05:30ബിന്ദു :) കാണണമെന്നുണ്ട്... പക്ഷെ പറ്റില്ല. അടുത്ത...ബിന്ദു :) കാണണമെന്നുണ്ട്... പക്ഷെ പറ്റില്ല. അടുത്ത വരവില്‍...

ശനിയാ :) സത്യം സത്യം.

കുഞ്ഞാ :) നന്ദി.

അരവിന്ദാ :) സന്തോഷം. ഇതില്‍ രണ്ടു പോലെയേ ഉള്ളൂ. അതും കൂടെ ഒഴിവാക്കിയാല്‍ പിന്നെ ഇത് എന്ത് പോലെ ഇരിക്കും? ഇതൊക്കെപ്പറയാന്‍ ആരടാന്നൊന്നും ചോദിക്കാന്‍ ഞാനില്ലേ.....
എനിക്കിവിടെയൊക്കെത്തന്നെ ജീവിച്ചുപോകേണ്ടതാ...സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1144400024361132772006-04-07T14:23:00.000+05:302006-04-07T14:23:00.000+05:30കഥ കൊള്ളാം.എങ്കിലും ഇടക്കിത്തിരി ശ്വാസം വിട്ട്, ചി...കഥ കൊള്ളാം.
എങ്കിലും ഇടക്കിത്തിരി ശ്വാസം വിട്ട്, ചില വാചകങ്ങള്‍ക്കിടയില്‍ അല്പം ഗ്യാപ്പ് കൊടുത്ത്,
‘പോലെ’ കള്‍ ചിലതൊക്കെ ഒഴിവാക്കിയെഴുതിയാല് ആസ്വാദ്യത വളരെ വര്‍ദ്ധിക്കും.
ഇതൊക്കെ പറയാന്‍ ഞാനാരടാ എന്നോ?
അങ്ങനൊക്കെ ചോയ്ചാല്‍ ഞാന്‍ കൊഴയും- ചക്ക കൊഴയും പോലെ കൊഴയും. :-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9559871.post-1144347024580418712006-04-06T23:40:00.000+05:302006-04-06T23:40:00.000+05:30ഇഷ്ടപ്പെട്ടു സു..ഇഷ്ടപ്പെട്ടു സു..Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-1144341844644298652006-04-06T22:14:00.000+05:302006-04-06T22:14:00.000+05:30“മനുഷ്യന് കൃത്യനിഷ്ഠമായിട്ട് കാര്യം ചെയ്താലും വര...“മനുഷ്യന് കൃത്യനിഷ്ഠമായിട്ട് കാര്യം ചെയ്താലും വരാനുള്ളതൊക്കെ വാരിയെല്ലില്‍ കയറും“

സത്യം!ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-9559871.post-1144339538781600862006-04-06T21:35:00.000+05:302006-04-06T21:35:00.000+05:30'പൊട്ടക്കുളത്തിലെ പായല്‍' അതു കലക്കി സു. ഇനി ഒരു മ...'പൊട്ടക്കുളത്തിലെ പായല്‍' അതു കലക്കി സു. ഇനി ഒരു മാസത്തേക്കു .....

ബിന്ദുAnonymousnoreply@blogger.com