tag:blogger.com,1999:blog-9559871.post114756873556292759..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ആശംസകള്‍ അമ്മമാരേ...സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger58125tag:blogger.com,1999:blog-9559871.post-1147983080766822862006-05-19T01:41:00.000+05:302006-05-19T01:41:00.000+05:30:-) പിന്മൊഴികള് നിര്‍ത്തും എന്നു പറഞ്ഞപ്പൊഴെ എല്ല...:-) പിന്മൊഴികള് നിര്‍ത്തും എന്നു പറഞ്ഞപ്പൊഴെ എല്ലാരും സേന്ഹമായല്ലൊ? :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1147959989256267772006-05-18T19:16:00.000+05:302006-05-18T19:16:00.000+05:30ഹാ, എന്തു മനോഹരമായ അടി. ഇങ്ങനെയും വഴക്കു കൂടാം എന്‍...ഹാ, എന്തു മനോഹരമായ അടി. ഇങ്ങനെയും വഴക്കു കൂടാം എന്ന് ഇപ്പോഴാണ് മനസിലായത്. ഞാനിതിന്റെ പ്രിന്റൌട്ട് എടുത്തു വയ്ക്കുന്നുണ്ട്. വഴക്കുകള്‍ ഉണ്ടാകുന്ന വഴി എന്ന പേരില്‍ ആരെങ്കിലും ഗവേഷണം നടത്തുന്നുണ്ടെങ്കില്‍ ഏല്‍പ്പിക്കാം. ചുമ്മാ...ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-9559871.post-1147936421071806912006-05-18T12:43:00.000+05:302006-05-18T12:43:00.000+05:30മിസ്റ്റര്‍ അരവിന്ദ് എന്നോക്കെ കേക്കുമ്പോ, അമ്രേഷ്...മിസ്റ്റര്‍ അരവിന്ദ് എന്നോക്കെ കേക്കുമ്പോ, അമ്രേഷ് പുരിയുടെ ഹിന്ദി സിനിമ കാണുപോലെ തോന്നുന്നു സൂ. ഇങ്ങനെയോക്ക് ക്ഷമിയ്കാനായിരുന്നെങ്കില് അടിച്ചിട്ടെന്ത് കാര്യം? ഛേ... അരവിന്ദ് പറഞ്ഞതാ ശരി, സൂന്റെ പ്രായമോ ദേശമോ ജോലിയോ ഒക്കെ വിവരിച്ച് പറഞ്ഞിരുന്നാല്‍ ബഹുമാനത്തിന്റെ കാര്യത്തില്‍ ഒരു നീക്ക് പോക്കു അരവിന്ദന് കാട്ടിയേനേ. ഇനിയും സമയുണ്ട് സൂ, പ്രൊഫെല്‍ ഒന്ന് ഗിണ്ണസ്സ്യ ആക്കു, ഒരു ഫോട്ടം വയ്കു.

എല്ലാം തമാശയാ സൂ, ആരും ആരെയും നോവിയ്കാന് ഉദ്ദേശിച്ചൊന്നും പറയുന്നില്ലാ. ആ രീതിയിലു തന്നെ അങ്ങട് എടുക്കു. എല്ലാര്ക്കും സൂവിനെ ഒരുപാടിഷടപാണു. സൂ എളുപ്പം ചൊടിയ്കും എന്ന ധാരണ ഇനിയെങ്കിലും മാറ്റു. എല്ലാം തന്നെ ഒരു തമാശ എന്ന് കരുതു. പറക്കും തളിക സിനിമ കണ്ടെറിങ്ങി പോയീന്നും കരുതു. സൂ ഒരുപാട് ഹൂമര്‍ കൈകാര്യം ചെയ്യുന്ന ആളല്ലേ, എന്തടാ ന്ന് ചോദിയ്കുമ്പോ ഏതടാന്ന് ചോദിയ്കു അതെ നാണയത്തില്‍.

ഗന്ധര്‍വരേ.. ഞാന്‍ സൂ വല്ലാട്ടോ, ആ പറഞ്ഞ കുരുക്കില്‍ ഞാന്‍ വീഴില്ല. അല്പം മരുന്ന് ഞാനും എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ ത്ലയും നെറ്റിയും നിങ്ങളുടെ രണ്ട് ദിവസത്തേയ്ക് കിട്ടണം, അല്പം ഉലുവ അരച്ച് പശയാക്കിയതുm, എണ്ണ ഒഴുകു കണ്ണീ പോകരുതല്ലോ.

su chirikkunnu :) :) :) :) :) :) :) :) :) :) :) :)അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1147934830494641552006-05-18T12:17:00.000+05:302006-05-18T12:17:00.000+05:30അര വിന്ദന്റേയും സൂവിന്റേയും മുറിവുണങ്ങി. പാടു മാത്...അര വിന്ദന്റേയും സൂവിന്റേയും മുറിവുണങ്ങി. പാടു മാത്റം ബാക്കി. പക്ഷേ അര എത്തിയുടേയും എന്റേയും യുദ്ധം അവസാനിക്കില്ല.

വാറ് വാറ് പീസ് ഈസ് ടു മി വാറ്.

ജൂതനായ എനിക്കു കുത്തിയാല്‍ മുറിയുകയില്ലേ?. ചോര ചുവന്ന്തു തന്നേ അല്ലേ?. തമാശ പറഞ്ഞാല്‍-ഇക്കിളീയിട്ടാല് ചിരിക്കില്ലേ, കരയാന്‍ തോന്നിയാല്‍ കരയില്ലേ.

അതുകൊണ്ടു അജുക്കു എന്നാല്‍ അജുക്കുടാ ധുമുക്കു എന്നാല്‍ ധുമുക്കുടാ,
നാന് ആടോക്കാരന് ആട്ടോക്കാരന് നാലും തെരിഞ്ച റൂട്ടുക്കാരന്‍ നല്ലവങ്ക കൂട്ടൂക്കാരന്‍ നന്നായി പാടും(ഇല്ല) പാട്ടുക്കാരന്
ഗാന്ധി പുറന്ത നാട്ടുക്കാരന്‍, അതുല്യക്കുള്ള മരുന്തുക്കാരണ്ടാ

ഇന്നേക്കിതേ ഉള്ളു. ബാക്കി വാരാദ്യത്തില്‍....അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1147934718845243202006-05-18T12:15:00.000+05:302006-05-18T12:15:00.000+05:30This comment has been removed by a blog administrator.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1147932936628109192006-05-18T11:45:00.000+05:302006-05-18T11:45:00.000+05:30ഹലോ :-) എനിക്കും ദേഷ്യമൊന്നുമില്ല. സങ്കടമുണ്ട് താ...ഹലോ :-)
എനിക്കും ദേഷ്യമൊന്നുമില്ല. സങ്കടമുണ്ട് താനും. ഒരു പക്ഷേ ക്ഷമ ഞാനാദ്യം ഇട്ടേനെ.എവിടെയിടും എന്നത് പ്രശ്നമായിരുന്നുവെങ്കിലും (ചില പരാമര്‍ശ്ശങ്ങള്‍ എനിക്കൊഴിവാക്കാമായിരുന്നു). മൂന്നര മണിക്കൂര്‍ പിറകിലാണ് ആഫ്രിക്കയില്‍ സൂര്യനുദിക്കുക എന്നത് കൊണ്ട് വൈകി.

ക്ഷണനത്തിന് നന്ദി. അതിനാലാണ് ഈ പോസ്റ്റ്. എങ്കിലും താങ്കള്‍ക്ക് വീണ്ടും അരവിന്ദാ എന്നഭിസംബോധന ചെയ്യാറാവട്ടെ (എനിക്ക് തിരിച്ച് സൂ എന്നും), എന്നിട്ട് കമന്റിടാം. ചിലപ്പോള്‍ പെട്ടെന്നു കഴിഞ്ഞെന്നു വരാം, ഇല്ലെങ്കില്‍ താമസ്സിക്കാം, ചിലപ്പൊള്‍ ഒരിക്കലും നടന്നില്ലെന്നുവരാം..എങ്കിലും എത്ര ചെറിയ ബന്ധമാണെങ്കിലും ആത്മാര്‍ത്ഥത കാത്തു സൂക്ഷിക്കാനാണെനിക്കിഷ്ടം. അത് കൊണ്ട് കുറച്ചു വെയിറ്റ് ചെയ്യാം. കാലം ഉണക്കാത്ത മുറിവുകളുണ്ടോ?

നീ എന്ന് വിളിച്ചതിന് ക്ഷമ. പക്ഷേ ഇപ്പോളും പ്രായം എനിക്കൊരു പിടിയുമില്ല. പോസ്റ്റുകളില്‍ വായിച്ച അറിവ് വച്ച് ചെറുപ്പമാണെന്ന് തോന്നി അങ്ങനെ തോന്നിയതാണ്. ഞാനൊക്കെ താമസ്സിച്ചെത്തിയവരല്ലേ, തെറ്റിപ്പോകാം. ക്ഷമിക്കൂ.

നന്ദി മാഡം :-). ഈ പോസ്റ്റോടെ എന്റെ മനസ്സ് ശരിയായി. താങ്കളുടെയും എന്ന് വിശ്വസിക്കുന്നു.
ഇനി ഞാന്‍ ജോലി നോക്കട്ടെ. ഇന്നലത്തെ പെന്‍ഡിംഗ് കിടക്കുന്നു. :-)

have a wonderful day!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9559871.post-1147918741464642212006-05-18T07:49:00.000+05:302006-05-18T07:49:00.000+05:30ഏവൂ :)നന്ദി. വഴക്കില്ല. മിസ്റ്റര്‍ അരവിന്ദന് എന്ത...ഏവൂ :)
നന്ദി. വഴക്കില്ല. മിസ്റ്റര്‍ അരവിന്ദന് എന്തോ പറഞ്ഞു. എനിക്കിഷ്ടപ്പെട്ടില്ല. പറഞ്ഞു. തെറ്റിദ്ധാരണയില്‍ വഴക്കായി. അത് തീര്‍ന്നു എന്നാണ് എനിക്കു തോന്നുന്നത്.

മിസ്റ്റര്‍ അരവിന്ദന്,

തെറ്റിദ്ധാരണ ആയാലും ശരിയായ ധാരണ ആയാലും താങ്കള്‍ക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞെങ്കില്‍ മാപ്പ്. പോസ്റ്റിനെപ്പറ്റിയുള്ള സത്യസന്ധമായ കമന്റുകള്‍ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1147897411861522752006-05-18T01:53:00.000+05:302006-05-18T01:53:00.000+05:30KP said... Disgusting!!! It is high time tha...KP said...

Disgusting!!!
It is high time that we shutdown the pimozhi comment collection system

കെ.പി താങ്കള്‍ പറഞ്ഞതത്രയും കാര്യം. പിന്മൊഴി അധിക കാലം നിലനിര്‍ത്തുവാന്‍ ഞങ്ങളും ആലോചിച്ചിട്ടില്ല. പല വിഭാഗം ബ്ലോഗുകളും ബ്ലോഗ് കൂട്ടായ്മകളും വരുവാനധികം താമസമില്ല, അപ്പോള്‍ പിന്മൊഴികളും സ്വയമേ ഭിന്നിച്ചുപോകും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-9559871.post-1147894413280276162006-05-18T01:03:00.000+05:302006-05-18T01:03:00.000+05:30Disgusting!!! It is high time that we shutdown the...Disgusting!!!
It is high time that we shutdown the pimozhi comment collection systemKPhttps://www.blogger.com/profile/01020086957394030893noreply@blogger.comtag:blogger.com,1999:blog-9559871.post-1147884951484685792006-05-17T22:25:00.000+05:302006-05-17T22:25:00.000+05:30സൂ, അരവിന്ദേ,ഇതില്‍ വന്ന് തലയിടരുത് എന്ന് കരുതിയെങ...സൂ, അരവിന്ദേ,

ഇതില്‍ വന്ന് തലയിടരുത് എന്ന് കരുതിയെങ്കിലും എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.

അരവിന്ദനും സൂനും ഒരു ഈ-മെയില്‍ അയയ്ക്കാമെന്ന് കരുതിയതാണ്, പിന്നെ വേണ്ടെന്നു വെച്ചു. ഇവിടെ തന്നെ എഴുതിയിടാമെന്ന് കരുതി.

ഒരു വഴക്ക് തീര്‍ക്കാന്‍ ഭാഗഭാഗാക്കാവുമ്പോള്, ഇടനിലക്കാരനും ആവശ്യമില്ലാത്ത കുറേ തെറി കേട്ടേക്കാം എന്ന ഭീതി തലയ്ക്ക് മീതെ നില്പുണ്ടെങ്കിലും ഉള്ള ധൈര്യം സംഭരിച്ച് പറയാനുള്ളത് ഞാന്‍ പറയുന്നിതാ:

അരവിന്ദന് നല്ല പയ്യനാണ്.

എഴുതിയെഴുതി വന്നപ്പോള്‍ രണ്ട് പേരും ഇത്തിരി പറഞ്ഞു.

വിട്ട്വീഴ്ചയ്ക്ക് അരവിന്ദനും സൂവും തയാറാകണം.

മൂല്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഉരസല്‍ അല്ലിത്. ചിന്തിക്കുന്നത് പറയാനും ഒപ്പം എഴുതാനും , വായിച്ചവയും കേട്ടതും അപഗ്രഥിക്കുന്നതിനുമിടയില് വരുന്ന ചെറിയ ഭാവവ്യത്യാസങ്ങളുമാണ് നിങ്ങളുടെ ഇടയില്‍ എന്ന് എന്റെ തോന്നല്‍.

വലുതും ചെറുതുമില്ല ഒരു വഴക്കില്‍, രണ്ട് പേരും താഴാന്‍ തയ്യാറാകണം.

രണ്ട് പേരും പൊറുക്കാനും ക്ഷമിക്കാനും തയാറാവണമെന്ന് താത്പര്യപ്പെടുന്നു.

ഈയെഴുത്തിനു പിന്നില്‍ ഒരു പക്ഷെ, എന്റേത് മാത്രമായ ഒരു താത്പര്യവുമുണ്ട്. അരവിന്ദനേയും എനിക്കിഷ്ടമാണ്, സൂനേം എനിക്കിഷ്ടമാണ്.

എനിക്ക് ഒരുപാടിഷ്ടമുള്ള രണ്ടാളുകള്‍ തമ്മില്‍ വഴക്കാവുമ്പോള് എനിക്കുള്ള വിഷമം, അത്ര മാത്രം.

ഉള്ള സ്വാതന്ത്ര്യം വെച്ച് ഞാനിത്രയും പറഞ്ഞ് നിര്‍ത്തട്ടേ.

നന്ദി.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-9559871.post-1147871371730320512006-05-17T18:39:00.000+05:302006-05-17T18:39:00.000+05:30കുറെക്കാലം ഒന്നൊതുങ്ങിയതായിരുന്നല്ലോ. പിന്നേം തുട...കുറെക്കാലം ഒന്നൊതുങ്ങിയതായിരുന്നല്ലോ. പിന്നേം തുടങ്ങിയോ അടി?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1147869962655587612006-05-17T18:16:00.000+05:302006-05-17T18:16:00.000+05:30ഈ അടിയൊന്നു കാണാനായിട്ടായി ഞാന്‍ ഒരുകണ്ക്കിന് ഒരു...ഈ അടിയൊന്നു കാണാനായിട്ടായി ഞാന്‍ ഒരുകണ്ക്കിന് ഒരു പോസ്റ്റ് തട്ടിക്കൂട്ടി. ആര്‍ക്കും അയിത്തമില്ല. എല്ലാവര്ക്കും സ്വാഗതം. എന്നെ ചീത്ത പറയാം, തെറി വിളിക്കാം. നോ പരിഭവം. ആര്‍ക്കും വരാം എപ്പോഴും വരാം. ആരുമായും അടിയുണ്ടാക്കാം. ഇതിന്റെ സുഖം അരസികന്മാര്ക്കുണ്ടോ അറിയുന്നൂ.പണിക്കര്‍https://www.blogger.com/profile/01253689061689103057noreply@blogger.comtag:blogger.com,1999:blog-9559871.post-1147867942943510802006-05-17T17:42:00.000+05:302006-05-17T17:42:00.000+05:30ദേവാ അതങ്ങാനെയാ കണ്‍ഫ്യൂഷന്റെ കോണ്ഫിഗറേഷന്. തലയി...ദേവാ അതങ്ങാനെയാ കണ്‍ഫ്യൂഷന്റെ കോണ്ഫിഗറേഷന്. തലയിലേ മസാല ഇസ് ഡയര്ക്റ്റിലി പ്രോപ്പോഷന്റ് റ്റു ദ കണ്ഫ്യൂഷന്, സോ ഒന്ന് കുടഞ്ഞു നോക്കു, എന്തേലും വീഴുമെങ്കില്‍ നാളെയെങ്കിലും അതില്ലാണ്ടാക്കാം നാളെ എന്നെോടു ചോദിഛേക്കരുതി, ബിസ്സിയാ വെരി ബെസ്സി വിത്തൊൌട് വര്‍ക്ക്, ചന്ദ്രശേഖരന് നായര്‍ സ്റ്റേടിയത്തിലു പോകണം. ഞാനെത്തിയാലെ വി.എസ് മൈക്ക് എടുക്കു, കൈ നീട്ടു പ്രതിഞ്ഞ എടുക്കാനെന്നാ ഇന്നലേ പാര്‍ട്ടി ആപ്പീസിന്ന് പറഞ്ഞേ..അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1147867835520881122006-05-17T17:40:00.000+05:302006-05-17T17:40:00.000+05:30ബംഗ്ളാദേശില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു പാടു മ...ബംഗ്ളാദേശില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു പാടു മീന്‍ കിട്ടുമെന്നു പറഞ്ഞു സന്തോഷിക്കുന്ന ബംഗ്ളാദേശിയാണതുല്യ. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും പൂന്തുറയില്‍ അര യെത്തി.

ഇയാക്കട ചൂണ്ടേലൊന്നും കിട്ടണ മീനല്ല കേട്ട ഗന്ധറ്‍വന്‍. ഉള്ള കരിപ്പിടി ആവോലി ഒക്കെ കൊണ്ടു പൊക്കോ മാളെ. അല്ലേലു ചീഞ്ഞു പുഴുത്ത മീനിന്റെ മണം വരും കേട്ട. കൊതുമ്പു വള്ളമല്ലേ നിങ്ങാക്കുള്ളു - തുഴ ഞങ്ങാടെ കയ്യിലല്ലേ. പു ഹുീീീ പു ഹുീീീീ- ചാള ആയില്ല വള്ളടു കണവ വരുവ പരവ അറക്ക ചെമ്പല്ലി കൊഞ്ചു തിരണ്ടി.

ഒരു നിമിഷത്തേക്കു ഞാന്‍ കടപ്പുറത്തുകാരനായി

ഐ സ്റ്റില്‍ റെസ്പെറ്റി കറ്ത്തെ ആപ്കോ-

കടപ്പുറത്തു തിര എണ്ണുന്ന എന്നെ മീന്‍ കച്ചവടത്തിനു വിളിക്കേണ്ട മോളെ വെണ്ട മോളേ.

Athulya,
Sulyam.
We will continnue the fight tomorrow. kurkshethram rule.
I will lose job and so you will lose an enemy who can fight with nail and teeth. so bear with me.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1147867591056662592006-05-17T17:36:00.000+05:302006-05-17T17:36:00.000+05:30മിസ്റ്റര്‍ ദേവന്, ഗ്യുണ്ടര്‍ ഗ്രസ്സിനെ പറ്റി ഒരക്...മിസ്റ്റര്‍ ദേവന്, ഗ്യുണ്ടര്‍ ഗ്രസ്സിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു. ഞാനത് സഹിക്കില്ല. കടപ്പാട്: സന്ദേശം എന്ന സിനിമ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1147867492162653432006-05-17T17:34:00.000+05:302006-05-17T17:34:00.000+05:30[ദേവാ, ബെന്നീ - എന്താ നടന്നേന്നോ? കഥയില്‍ ചോദ്യമില...[
ദേവാ, ബെന്നീ - എന്താ നടന്നേന്നോ? കഥയില്‍ ചോദ്യമില്ല. കഥയറിഞ്ഞേ ആട്ടം കാണുള്ളൂ ന്നുണ്ടോ? ‘കഥയ്ക്കു പിന്നില്‍’ എന്ന സിനിമ കണ്ടിട്ടില്ല, ല്ലേ? (ഞാനും കണ്ടിട്ടില്ല) എല്ലാം ‘കന്യാകുമാരിയില്‍ ഒരു കടങ്കഥ’ എന്നു കരുതിയാ മതി.

അതുല്യേ, ഇങ്ങനെ ‘തല്ല് ആക്കീ’താണു ഇവിടത്തെ പ്രശ്നം മുയ്മനും.
]പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-9559871.post-1147866559677529212006-05-17T17:19:00.000+05:302006-05-17T17:19:00.000+05:30അതുല്യേച്ചീ, കണ്ണൂരില്‍ വന്നാല്‍ ആര്.ഡി.എക്സ് വച്...അതുല്യേച്ചീ, കണ്ണൂരില്‍ വന്നാല്‍ ആര്.ഡി.എക്സ് വച്ചു അതുല്യേച്ചീനെ രക്തസാക്ഷിയാക്കാന്‍ സു മാത്രമല്ല, ഞാനും ഉണ്ട്. അതുല്യച്ചേച്ചിയുടെ ജീവിതം ഞങ്ങള്‍ പെട്ടെന്ന് ജീവിച്ച് തീര്‍ത്ത ജീവിതം - 1 ആക്കും പറഞ്ഞേക്കാം.

അല്ല, സു ഈ പോസ്റ്റ് ഇതു വരെ ഡിലീറ്റ് ചെയ്തില്ലേ? ഇത് സു വിന്റെ ക്ഷമയുടെ റെക്കോര്‍ഡ് ആണല്ലോ !!!Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1147866521122170832006-05-17T17:18:00.000+05:302006-05-17T17:18:00.000+05:30ഇപ്ലാ ഇതിലെ കമന്റെല്ലാം വായിച്ചത്, പക്ഷേ എനിക്കൊര...ഇപ്ലാ ഇതിലെ കമന്റെല്ലാം വായിച്ചത്, പക്ഷേ എനിക്കൊരുമാതിരി ഗ്യുന്തര്‍ ഗ്രസ്സിന്റെ നാടകം വായിച്ചതുപോലെ കണ്ഫ്യൂസ് അടിച്ചു പോകുന്നു. (ജഗദീഷ് ചോദിക്കുമ്പ്പോലെ) "ആക്ച്വലി എന്താ നടന്നേ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-9559871.post-1147866363124235852006-05-17T17:16:00.000+05:302006-05-17T17:16:00.000+05:30അതുല്യയ്ക്ക്,ഇത്തരം കമന്റുകള്‍ വേണ്ട കേട്ടോ.അതുല്യയ്ക്ക്,
ഇത്തരം കമന്റുകള്‍ വേണ്ട കേട്ടോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1147865863085759042006-05-17T17:07:00.000+05:302006-05-17T17:07:00.000+05:30പപ്പാനെ ഞാനിതാ കാലിയായി ഉറക്കമൊഴിഞ്ഞിരിയ്കുന്നു. ത...പപ്പാനെ ഞാനിതാ കാലിയായി ഉറക്കമൊഴിഞ്ഞിരിയ്കുന്നു. തുളസീനേ തല്ലാക്ക് തല്ലാക്ക് തല്ലാക്ക്,

വരു കടന്ന് വരൂ കടന്ന് കടന്ന് വരൂ.... കൈയ്യിലലപ്പം ചോക്കുപൊടി തേയ്കണ്ട, കൈയീന്ന് പോവരുതല്ലോ.

ചുരുക്കത്തിലു ശ്രീജിത്തിന്റെ ഒരു പോസ്റ്റ് പോലായി കഥ. അവിടെ അങ്ങ് ദൂരെ പുഴ കാണുമ്പോ ഇവിടുന്നേ മുണ്ടു പൊക്കി നടക്കുന്നു ആളുകളിവിടെ. ഈശവരാ ബ്ലോഗ് കൂട്ടയ്മ എന്നൊക്കെ പറഞ്ഞ് വിളിച്ച് കൂട്ടി വല്ലാ ആര്. ഡി. എക്സ് ബോബും ഒക്കെ പൊട്ടിയ്കുമോ ആവോ കണ്ണുര്‍ ഒക്കെ പെട്ടി കടയിലു പോലും വിക്കുണൂന്നാ കേക്കണേ... പാരേ മാതാവേ കാത്തോണേ..

ബെന്നിയേ, അതൊക്കെ സൂ വിന്റെ ഒരു തമാശയല്ലയോ? കമന്റു കൂട്ടിയെടുക്കാന്‍ സൂ പെടുന്നൊരു പാട്. എല്ലാരും സൂവിന്റെ ദോസ്താ, ഇന്നലെയും കൂടി പറഞ്ഞതാ, ബ്ലോഗെസ് മീറ്റിങ്ങള് ഞാനെത്തിയിലെങ്കിലും, കണ്ണുരു വഴി ആരെങ്കിലും ഒക്കെ പോവുമ്പോ കുടുംബമായിട്ട് വന്ന് രണ്ട് ദിനം കൂടെ താമസിയ്കണമെന്നു. ഗന്ധര്‍വനു സ്പെഷല്‍ പാക്കേജാ, എല്ലാരുക്കും രണ്ട് ദിനം എങ്കില്‍ ഗന്ധര്‍വനു ത്രീ ടെയ്സും എക്സ്റ്റ്രാ പിന്നെ രണ്ട് ദിവസവും. പിന്നെ രണ്ട് ഉച്ചയും, നാലു വൈകുന്നേരവും വേറേം... ബെസ്റ്റ് റ്റൈമാ...അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1147865310709653092006-05-17T16:58:00.000+05:302006-05-17T16:58:00.000+05:30സന്തോഷം.നോ താങ്ക് യൂ.താങ്ക്സ്. സെയിം ടു യു.സന്തോഷം.
നോ താങ്ക് യൂ.

താങ്ക്സ്. സെയിം ടു യു.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9559871.post-1147864962549469302006-05-17T16:52:00.000+05:302006-05-17T16:52:00.000+05:30അതുല്യക്കു )ദേ പിന്നേം വന്നു- നിങ്ങള്‍ അതു കാര്യമാ...അതുല്യക്കു )

ദേ പിന്നേം വന്നു- നിങ്ങള്‍ അതു കാര്യമായി എടുക്കുന്നൂണ്ടൊ എന്ന സംശയം ഉണ്ടായിരുന്നു. എപ്പോഴും ഒരു തമാശ പോലെ തോന്നും. ഒന്നുകില്‍ നിങ്ങള്‍ക്കു അടികൂടാനറിയില്ല. കാര്യമായി എടുത്തതില്‍ തന്തോയം. അതു തന്നെയാണു എന്റേയും ഉദ്ദ്യേശം.

നിങ്ങള്‍ക്കുള്ള വിസ ഞാന്‍ തരാം .എവിടെ പ്പോണം എന്നു പറഞ്ഞാല്‍ മതി.

പൊറുക്കതുല്യ- എല്ലാരും അടി കൂടാത്തപ്പോള്‍ നമുക്കു കൂടാം. പോരെ. ഇപ്പോള്‍ കുറച്ചു പണിയുണ്ടൂ.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1147864826455997242006-05-17T16:50:00.000+05:302006-05-17T16:50:00.000+05:30[ലേ ലവടെ തുളസീം അതുല്യേം തമ്മില്‍ ഒരു ചെറിയ കൈയാങ്...[ലേ ലവടെ തുളസീം അതുല്യേം തമ്മില്‍ ഒരു ചെറിയ കൈയാങ്കളി. അതുകണ്ടിവിടെവന്നപ്പൊ ഇവിടെ കൂട്ടയടി. സ്ത്രീപുരുഷയുദ്ധങ്ങളുടെ ആഴ്ചയാണോ ബ്ലോഗുലത്തില്‍ ഇത്? അങ്ങനെയാണെങ്കി ആരെയെങ്കിലും കണ്ടുവയ്ക്കണമല്ലോ എനിക്കും. കുട്ട്യേടത്തിയ്ക്ക് അടിയുണ്ടാക്കാന്‍ മഞ്ജിത്തുണ്ട്. വേറെ ആക്റ്റീവ് ബ്ലോഗ്ഗര്‍മാരില്‍ സ്ത്രീകള്‍ കുറവ്. അപ്പൊപിന്നെ ഒരു വഴിയേയുള്ളൂ. വിളിച്ചാല്‍ വിളികേള്‍ക്കുന്ന വിശ്വേശ്വ്രയ്യയായ വക്കാരീ, ഒരു മോഹിനീവേഷധാരിയായിവരൂ, നമുക്കും ഉണ്ടാക്കാം ഒരടി :)

വാല്‍ക്കഷ്ണം: എല്ലാത്തിന്റെയും പോസിറ്റീവ് വശം നോക്കണമെന്നാണ് ദേവന്റെ തീട്ടൂരം. ഈ വഴക്കിന്റെ വരികള്‍ക്കിടയില്‍ നോക്കിയാല്‍ സു-വും അതുല്യേം തമ്മിലുള്ള അടി മാറീ ന്നു തോന്നണു. ഇറാഖുയുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോള്‍ അമേരിക്കയും ലിബിയയും ഒന്നായ പോലെ :)]പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-9559871.post-1147863858682124972006-05-17T16:34:00.000+05:302006-05-17T16:34:00.000+05:30ഏതായാലും കൈയീന്ന് പോയി. ഇനി ഒരൊറ്റ മാര്‍ഗ്ഗമേ ഞാന്‍...ഏതായാലും കൈയീന്ന് പോയി. ഇനി ഒരൊറ്റ മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളു രമ്യതയ്ക്, അരവിന്ദന് ഒരു വിസിറ്റ് വിസ തരാക്കി സൂനേ അങ്ങട് വിളിക്കോ അല്ലെങ്കില്‍ സൂ, അരവിന്ധനെ കണ്ണുര്‍ക്ക് അടുപ്പിയ്കോ ചെയ്യ്. ശേഷം ഭാഗം സ്ക്രീനില്‍....

ഗന്ധര്‍വോ, ജഡ്ജിയായത് കൊണ്ടാവും ഇല്ലേ ഇംഗ്ലീഷില്‍ പറഞ്ഞത്? ഞാന്‍ കാര്യമായിട്ടു തന്നെയാണെല്ലാം പറയാറു. എനിക്ക് തമാശയറിയില്ലാ. നിങ്ങളുപയോഗിയ്കുന്ന ഭാഷ എനിയ്ക് സഹിയ്കുന്നതിലും അപ്പുറമായത് കൊണ്ടാണത്. എന്ത് കാര്യമാക്കണം എന്ത് തമാശയാക്കണം എന്നൊക്കെ എന്നോട് ഉപദേശിയ്കണ്ട കാര്യം ഗന്ധര്വന് എടുക്കണ്ട. ഔറ്റ് സോര്സിനു ആലോചിയ്കുമ്പോള് ഞാന്‍ നിങ്ങളെ വിളിയ്യ്കാം,

ഉച്കയ്ക് ഉറക്കം വരുമ്പോള്‍ എഴുതുന്നതാണു അതുല്യ എന്നൊക്കെ വായിച്ചു. ഇപ്പോതെയ്ക്ക് സമയം കടയാത് ഒന്നെ ഉതച്ച് പഞ്ചാക്കീ വിടുവേന്‍. ഒഴുങ്കായിരു നീ.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1147861847669983182006-05-17T16:00:00.000+05:302006-05-17T16:00:00.000+05:30അതും ശരിയാ.നീ എന്ന് വിളിച്ചത് ഏതോ ഒരു ബ്ലോഗില്‍ ഫോ...അതും ശരിയാ.
നീ എന്ന് വിളിച്ചത് ഏതോ ഒരു ബ്ലോഗില്‍ ഫോട്ടോ കണ്ടതിന്റെ അധികാരത്തിലാ. പ്രായം കുറഞ്ഞവരെ സ്നേഹിക്കുകയും, തന്നിലും പ്രായം ഉള്ളവര്‍ ഏത് നിലയില്‍ ആയാലും അവരെ ബഹുമാനിക്കുകയും വേണം എന്നത് ഗ്രാമീണസംസ്കാരം ആണെങ്കില്‍ എനിക്ക് എന്നും അതാ ഇഷ്ടം. പിന്നെയുള്ളത് സുഹൃത്തുക്കള്‍ തമ്മിലുള്ളതാ. അത് പ്രായം നോക്കി ആയാലും കുറച്ചൊക്കെ തമാശ ആവാം.

ക്ഷണിക്കാതെ ഇനി ഈ ബ്ലോഗിലേക്കില്ല എന്നും പറഞ്ഞ് പോയ ആളെ ഞാന്‍ എപ്പോഴാണാവോ ക്ഷണിച്ചത്? ഇവിടെ കമന്റടിക്കുന്ന ഒരാളു പോലും വരൂ, എനിക്കൊരു കമന്റ് ചെയ്യൂ എന്നു പറഞ്ഞിട്ട് വരുന്നവരല്ല. ഇവിടെ എനിക്ക് നേരിട്ട് പരിചയം ഉള്ള, എന്നെ നേരിട്ട് പരിചയം ഉള്ള ഒരാള്‍ പോലും ഇല്ല. വായിക്കുന്നു കമന്റ് വെക്കുന്നു. അത്രേ ഉള്ളൂ.

എനിക്കു പിന്നേം ചിരി വന്നു. എല്ലാവരും കാണുന്ന, പലരും വായിക്കുന്ന ബ്ലോഗില്‍ നീ ഇത്രയൊക്കെ പറയുമെങ്കില്‍ ഞാന്‍ മാത്രം വായിക്കുന്ന മെയിലില്‍ നീ എന്തൊക്കെ പറയും?
ഇത്രയൊക്കെ പറയുമെങ്കിലും അത്രയ്ക്കൊരു ധൈര്യം എനിക്കില്ല മിസ്റ്റര്‍. അരവിന്ദന്
(ഈയൊരു വിളിയോടെ എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍ വെറുമൊരു ബ്ലോഗറും, കമന്റു ചെയ്യുന്ന ആളും ആയിക്കഴിഞ്ഞു. മലയാളത്തില്‍ പറഞ്ഞാല്‍ തികച്ചും ഒരു അന്യന്. )

താങ്കള്‍ക്ക് എന്റെ ബ്ലോഗിലേക്കും അതിലെ പൊട്ടക്കഥകളിലേക്കും (താങ്കള്‍ തന്നെ മുന്‍ കമന്റില്‍ പറഞ്ഞതാണ്) എന്നും സ്വാഗതം.

ദൈവം എന്നും രക്ഷിക്കട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com