tag:blogger.com,1999:blog-9559871.post114767033807042508..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: കറക്കംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger7125tag:blogger.com,1999:blog-9559871.post-1147831523649544832006-05-17T07:35:00.000+05:302006-05-17T07:35:00.000+05:30ബിന്ദു :) നന്ദി.ബിന്ദു :) നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1147803850075151892006-05-16T23:54:00.000+05:302006-05-16T23:54:00.000+05:30സു, ആശംസകള്‍ !!! എന്തിനാണെന്നു മനസ്സിലായല്ലോ അല്ലേ...സു, ആശംസകള്‍ !!! എന്തിനാണെന്നു മനസ്സിലായല്ലോ അല്ലേ??/

ബിന്ദുAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1147774816251508592006-05-16T15:50:00.000+05:302006-05-16T15:50:00.000+05:30ബിന്ദു :) ഒസാമയെപ്പൊലെ അല്ല. അത്രേം മതി പക്ഷെ. കത്...ബിന്ദു :) ഒസാമയെപ്പൊലെ അല്ല. അത്രേം മതി പക്ഷെ. കത്തിച്ച വിളക്കിന്റെ പിന്നിലിരിക്കുന്നതാ സുഖം. ഇരിക്കുന്ന ഇരുട്ടിലെ കാഴ്ചകളും വെളിച്ചത്തിലെ കാഴ്ചകളും ഒരുപോലെ കാണാം.

അമ്മൂന്റമ്മേ :)അന്നു കണ്ടത് 36 China Town
എന്ന ഹിന്ദി സിനിമയാ. അമ്മൂന്റമ്മയ്ക്ക് രണ്ടു ഫിലിം പറഞ്ഞു തരാം. എന്താ രസംന്ന് അറിയ്യോ. എന്റെ കൂടെ കാണാന്‍ ഉണ്ടായിരുന്നെങ്കില്‍ അമ്മൂന്റമ്മയെ ഞാന്‍ പേടിപ്പിച്ചേനെ. Venom, പിന്നെ Infested. എന്നെപ്പോലെ ധൈര്യം ഉള്ളവര്‍ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാ.
(അമ്മൂന്റമ്മ കേള്‍ക്കാതെ : ആരാടാ ഇതൊക്കെ ഇറക്കിവിട്ടത്? മനുഷ്യനെ പേടിപ്പിക്കാന്‍ വേണ്ടി)

പാപ്പാനേ :) സന്തോഷം.

ശനിയാ :) ഇനി ചേട്ടന് ബ്ലോഗുകയും കൂടെയേ വേണ്ടൂ. ഒക്കെ തികഞ്ഞു. പാര വെക്കല്ലേ... പാര വെക്കല്ലേ...

സന്തോഷ് :) നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1147739275563955772006-05-16T05:57:00.000+05:302006-05-16T05:57:00.000+05:30നന്നായിരിക്കുന്നു, സൂ.നന്നായിരിക്കുന്നു, സൂ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-1147738168155211522006-05-16T05:39:00.000+05:302006-05-16T05:39:00.000+05:30സൂ, ചേട്ടന് ബ്ലോഗാത്തതു ഭാഗ്യം അല്ലെ? എന്നാല്‍ നാ...സൂ, ചേട്ടന് ബ്ലോഗാത്തതു ഭാഗ്യം അല്ലെ? എന്നാല്‍ നാണയത്തിന്റെ മറുവശം കൂടെ കാണാമായിരുന്നു ;-)

ബിന്ദു മാഡം, വാക്കു പറഞ്ഞാല്‍ വാക്കായിരിക്കണം, അതു പ്രവര്‍ത്തിച്ച് കുളമാക്കരുത്, അല്ലേ? ;)ശനിയന്‍ \OvO/ Shaniyanhttps://www.blogger.com/profile/11613344766041077605noreply@blogger.comtag:blogger.com,1999:blog-9559871.post-1147706718434678502006-05-15T20:55:00.000+05:302006-05-15T20:55:00.000+05:30വായിച്ചു, രസിച്ചു, ചിരിച്ചു.വായിച്ചു, രസിച്ചു, ചിരിച്ചു.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-9559871.post-1147699587495510152006-05-15T18:56:00.000+05:302006-05-15T18:56:00.000+05:30അപ്പോള്‍ ഒസാമയെപ്പോലെ ഒളിവില്‍ കഴിയാനാണു ഭാവം ല്ലേ...അപ്പോള്‍ ഒസാമയെപ്പോലെ ഒളിവില്‍ കഴിയാനാണു ഭാവം ല്ലേ??? നടക്കട്ടെ...

ബിന്ദുAnonymousnoreply@blogger.com