tag:blogger.com,1999:blog-9559871.post115019149153994883..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സമ്മാനംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-1150303861611837212006-06-14T22:21:00.000+05:302006-06-14T22:21:00.000+05:30കുഞ്ഞന്‍സേ :)കുറുമാന് :) മുഖംമൂടി വേണ്ടി വരുമോ?യാ...കുഞ്ഞന്‍സേ :)

കുറുമാന് :) മുഖംമൂടി വേണ്ടി വരുമോ?

യാത്രികാ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1150290170312279532006-06-14T18:32:00.000+05:302006-06-14T18:32:00.000+05:30"രാമുവിന്റെ മുഖത്ത് മുഖംമൂടിവെച്ച് അതിന്റെ ചരട്..."രാമുവിന്റെ മുഖത്ത് മുഖംമൂടിവെച്ച് അതിന്റെ ചരട് പിന്കഴുത്തില് കെട്ടിക്കൊടുക്കുന്നതിടയ്ക്ക് ഓപ്പോള്...."

ചില പഴയ ഓര്‍മകള്‍ എവിടെയൊക്കെയോ മനസ്സിനെ കൊണ്ടു പോകുന്നു..

യാത്രികന്Yaathrikanhttps://www.blogger.com/profile/03502736530139456058noreply@blogger.comtag:blogger.com,1999:blog-9559871.post-1150288793014818102006-06-14T18:09:00.000+05:302006-06-14T18:09:00.000+05:30കുഞ്ഞി കഥ നന്നായി.“ഇത് മുഖം മറച്ച് വെക്കാനാ. പിന...കുഞ്ഞി കഥ നന്നായി.

“ഇത് മുഖം മറച്ച് വെക്കാനാ. പിന്നെ നമ്മള് എന്ത് ചെയ്താലും ആരും നമ്മളെ തിരിച്ചറിയില്ല.” - ഒരു മുഖം മൂടി എനിക്കു കിട്ടിയിരുന്നെങ്കില്‍, ഇന്നു ഞാന്‍ ചെയ്ത പോസ്റ്റിന്നു മുന്പില് വെറുതെ പോയി നില്ക്കാമായിരുന്നു :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9559871.post-1150288348014392152006-06-14T18:02:00.000+05:302006-06-14T18:02:00.000+05:30ഹൃദയത്തില്‍ ചെന്നു തൊടുന്ന ഒരു കഥ.ഹൃദയത്തില്‍ ചെന്നു തൊടുന്ന ഒരു കഥ.Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-1150288307461766252006-06-14T18:01:00.000+05:302006-06-14T18:01:00.000+05:30ബിന്ദു :) ആവശ്യമുള്ളവര്‍ വാങ്ങിക്കട്ടെ.Harisasatha...ബിന്ദു :) ആവശ്യമുള്ളവര്‍ വാങ്ങിക്കട്ടെ.

Harisasathar :)
download & install tavultesoft keyman and mozhi keymap. The required links are given in varamozhi faq page (http://vfaq.blogspot.com/). Follow the instructions under the section "How do I directly input Malayalam in rest of the applications like MSWord?".സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1150218195476539382006-06-13T22:33:00.000+05:302006-06-13T22:33:00.000+05:30Meet Me at hamrashedava.blogspot.comThanks for giv...Meet Me at hamrashedava.blogspot.com
Thanks for giving me idea for writing blog in malayalam.I have already downloaded the varamozhi editor.But it looks so difficult to use.Are you also using Varamozhi.kindly give me idea about a simple editor that can be used with MS word.Hamrashhttps://www.blogger.com/profile/05449738567015364412noreply@blogger.comtag:blogger.com,1999:blog-9559871.post-1150211813119972772006-06-13T20:46:00.000+05:302006-06-13T20:46:00.000+05:30മുഖം മൂടികള്‍ ആവശ്യം ഉള്ളവര്‍ എടുക്കട്ടെ അവരുടെ സമ...മുഖം മൂടികള്‍ ആവശ്യം ഉള്ളവര്‍ എടുക്കട്ടെ അവരുടെ സമാധാനത്തിന്.
;)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1150210727329543782006-06-13T20:28:00.000+05:302006-06-13T20:28:00.000+05:30കലേഷ് :) നന്ദി.ശ്രീജിത്ത് :) സിനിമയില്‍ മാത്രമല്ല ...കലേഷ് :) നന്ദി.

ശ്രീജിത്ത് :) സിനിമയില്‍ മാത്രമല്ല ജീവിതത്തിലും എന്തും പറയാം. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം അല്ലേ? സിനിമ പക്ഷെ മൂന്ന് മണിക്കൂറേ ഉണ്ടാകൂ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1150195859264397342006-06-13T16:20:00.000+05:302006-06-13T16:20:00.000+05:30ഒരു സിനിമയില്‍ ദിലീപ് പ്രാത്ഥിക്കുന്നതിനിടയില് കൈ...ഒരു സിനിമയില്‍ ദിലീപ് പ്രാത്ഥിക്കുന്നതിനിടയില് കൈ മറച്ച് പിടിച്ച് വേറെ ഒരാളോട് പറ്റിക്കാന്‍ പറയുന്നതാ എന്ന് പറയുന്നുണ്ട്. സിനിമയില്‍ എന്തും പറയാം, അല്ലേ സൂ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1150194455074669232006-06-13T15:57:00.000+05:302006-06-13T15:57:00.000+05:30നല്ല കഥ സൂ...നല്ല കഥ സൂ...Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com