tag:blogger.com,1999:blog-9559871.post115108317520674270..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ജാതകംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger13125tag:blogger.com,1999:blog-9559871.post-1153112563782916192006-07-17T10:32:00.000+05:302006-07-17T10:32:00.000+05:30കല്യാണത്തിന് ജാതകം നോക്കല്‍ വലിയൊരു സാമൂഹികതിന്മ ത...കല്യാണത്തിന് ജാതകം നോക്കല്‍ വലിയൊരു സാമൂഹികതിന്മ തന്നെ (മറ്റുപലതും പോലെ).

കെവിനേ, നസ്രാണികള്‍ ജാതകം നോക്കുമോ?! ആദ്യമായിട്ട് കേള്‍ക്കുകയാണ്.

ജനിച്ചസമയമറിയാമായിരുന്നെങ്കില് ഒന്ന് ജാതകം നോക്കാമായിരുന്നു എന്ന് ദീപ, ജയന് സ്റ്റൈലില്‍ പറഞ്ഞ് നടക്കുന്നു. ഗണിക്കാനറിയുന്ന ജോതിഷിയെ വക്കാരി കണ്ടുപിടിച്ചുകൊണ്ടുവരെ ഒന്നു ക്ഷമിക്കൂ എന്ന് പറഞ്ഞ് നിറുത്തിയിരിക്കുകയാണ്. വക്കാരീ ചതിക്കല്ലേ ;)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-9559871.post-1153053717087733112006-07-16T18:11:00.000+05:302006-07-16T18:11:00.000+05:30ഉമേഷ്ജീ :) വായിച്ചില്ല. വായിക്കും. ജ്യോതിഷം എനിക്...ഉമേഷ്ജീ :) വായിച്ചില്ല. വായിക്കും. ജ്യോതിഷം എനിക്ക് താല്പര്യമുള്ള ഒരു കാര്യമാണ്. ഒന്നും അറിയില്ലെങ്കിലും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1152979490216274782006-07-15T21:34:00.000+05:302006-07-15T21:34:00.000+05:30സൂ. ഗുരുകുലത്തില്‍ ഈയിടെയായി ജ്യോതിഷമാണു പ്രധാനവി...സൂ. ഗുരുകുലത്തില്‍ ഈയിടെയായി ജ്യോതിഷമാണു പ്രധാനവിഷയം. വായിച്ചോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1151394846751366312006-06-27T13:24:00.000+05:302006-06-27T13:24:00.000+05:30കെവിന് :)കെവിന് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1151316421703111112006-06-26T15:37:00.000+05:302006-06-26T15:37:00.000+05:30എന്റച്ഛന് ഞങ്ങള്‍ മക്കള്‍ക്കാര്‍ക്കും ജാതകം എഴുതി...എന്റച്ഛന് ഞങ്ങള്‍ മക്കള്‍ക്കാര്‍ക്കും ജാതകം എഴുതിച്ചിട്ടില്ലായിരുന്നു. ജാതകത്തിന്റെ പ്രവചനങ്ങളെക്കുറിച്ചോര്ക്കാതെയും വേവലാതിപ്പെടാതെയുമാണു് ഞാന്‍ വളര്‍ന്നതു്. അത്രയും കൂടുതല്‍ അമ്മ വേവലാതിപ്പെട്ടിരുന്നതു് അറിയാതെയല്ല. പക്ഷേ ജാതകത്തിലും ദൈവത്തില്‍ പോലും വിശ്വസിക്കാന്‍ പഠിച്ചില്ല. പിന്നെ കല്ല്യാണമായപ്പോള്‍, സിജിയുടെ വീട്ടുകാര്‍ ചേര്‍ച്ച നോക്കാന്‍ കുറിപ്പുകള്‍ ഏല്പിച്ചതു് ഒരു വലിയ പണിക്കരുടെ ഗുമസ്തന്റെ അടുത്തായിരുന്നു. പണിക്കരു ജാതകം നോക്കി റിസല്‍ട്ടു ഫോണില്‍ വിളിച്ചു പറഞ്ഞപ്പോള്‍, ഫോണെടുത്തതു സിജി. വലിയ ചേര്ച്ചയൊന്നുമില്ലെന്നു് പറഞ്ഞതു്, അവള് ചെറുതായി തിരുത്തി 'നല്ല ചേര്ച്ചയാക്കി', അങ്ങനെ ഞങ്ങള്‍ ഒത്തു ചേര്‍ന്നു.കെവിൻ & സിജിhttps://www.blogger.com/profile/04680692609699211210noreply@blogger.comtag:blogger.com,1999:blog-9559871.post-1151171992466237872006-06-24T23:29:00.000+05:302006-06-24T23:29:00.000+05:30ബിന്ദൂ :)തണുപ്പന്‍ :)എല്‍ ജീ :) ആദി :) വക്കാരീ :)സ...ബിന്ദൂ :)

തണുപ്പന്‍ :)

എല്‍ ജീ :)

ആദി :)

വക്കാരീ :)

സതീഷ് :)

സാക്ഷീ :)

എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. ഒപ്പം പങ്കു വെച്ച അനുഭവങ്ങള്‍ക്കും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1151156147062830012006-06-24T19:05:00.000+05:302006-06-24T19:05:00.000+05:30ജാതകം ചേര്‍ന്നില്ല എന്നത് എളുപ്പത്തില്‍ പറയാന്‍ കഴ...ജാതകം ചേര്‍ന്നില്ല എന്നത് എളുപ്പത്തില്‍ പറയാന്‍ കഴിയുന്ന ഒരു ഒഴിവുകഴിവായിട്ടാണ് തോന്നിയിട്ടുള്ളത്. സൌന്ദര്യം പോര(?) അല്ലെങ്കില്‍ പണം പോര എന്നു വെട്ടിത്തുറന്നു പറയുന്നതിനൊരു മറ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1151134062600625472006-06-24T12:57:00.000+05:302006-06-24T12:57:00.000+05:30ആദ്യമാദ്യം വന്ന ഓരോ കല്യാണ ആലോചനകളും ജാതകത്തിന്റെ...ആദ്യമാദ്യം വന്ന ഓരോ കല്യാണ ആലോചനകളും ജാതകത്തിന്റെ പേരില്‍ മുടങ്ങിപോയിരിക്കും വക്കാരി. ജാതകം ചേരും വരെ കാലം കാത്തു നില്‍ക്കില്ലല്ലോ. പിന്നെ പിന്നെ പ്രായവും തൂക്കിനോക്കാന്‍ തുടങ്ങുന്നത് സ്വാഭാവികം.

നന്നായിട്ടുണ്ട് സൂ.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-9559871.post-1151133999597770622006-06-24T12:56:00.000+05:302006-06-24T12:56:00.000+05:30സൂ, നന്നായി എഴുതിയിരിക്കുന്നു. ഇതുപോലുള്ള topic സൂ...സൂ, നന്നായി എഴുതിയിരിക്കുന്നു. ഇതുപോലുള്ള topic സൂവിനു നന്നായി വഴങ്ങുന്നു..
വക്കാരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. പലപ്പോഴും ജാതകം വെറുതെ ഒരു പഴി മാത്രം. ഇപ്പോ ജാതകം ചേരില്ലാന്നു പറഞ്ഞാല്‍ അതൊരു ‘authentic and genuine reasoning' ആവുമല്ലോ! നാലു പണിക്കരോട് ചോദിച്ചാല്‍ എട്ടു തരം ഉത്തരം കിട്ടുമെന്നുള്ളത് ഇതിനെ പഴിക്കാന്‍ കുറച്ച് കൂടി സൌകര്യം തരുന്നു! എന്റെ ഒരു senior ഉണ്ടായിരുന്നു. ജാതകം ചേരുന്നില്ലാന്ന് പറഞ്ഞ് കുറെ കാലം അവള്‍ക്ക് കല്യാണം ഒന്നും നടന്നില്ല. ഇനി കല്യാണം നടക്കൂല്ലാന്നും കരുതി അവള് ജോലിക്ക് try ചെയ്യാന്‍ തുടങ്ങി. അത്രയും നാള് ജോലി ഉണ്ടായിരുന്നില്ല. ജോലി കിട്ടിയിട്ട് മൂന്നാം മാസം കല്യാണവും നടന്നു! ജോലി കിട്ടിയതിനു ശേഷം പെണ്ണ് കാണാന്‍ വന്ന രണ്ടു പാര്‍ടികള്‍ക്ക് ജാതകത്തില്‍ തീരെ വിശ്വാസമില്ലായിരുന്നത്രേ!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-9559871.post-1151112816493996262006-06-24T07:03:00.000+05:302006-06-24T07:03:00.000+05:30പക്ഷേ, ഇവിടെ ജാതകം ചേര്‍ന്നിട്ടും ഇഷ്ടപ്പെട്ടത് വി...പക്ഷേ, ഇവിടെ ജാതകം ചേര്‍ന്നിട്ടും ഇഷ്ടപ്പെട്ടത് വിമലയെ ആണല്ലോ. അപ്പോള്‍ ഇതിനു മുന്‍പും പലരും ജാതകം ചേര്‍ന്നില്ല എന്നു പറഞ്ഞത് ചിലപ്പോള്‍ ഒരു ഒഴിവുകഴിവ് ആയിരുന്നിരിക്കും. ഒഴിവാക്കാന്‍ പറയുന്ന ഒരു കാരണമായും പലപ്പോഴും ജാതകത്തെ ഉപയോഗിക്കുന്നുണ്ട്, പലരും. പാവം ജാതകം!

ആ ഏടത്തിയുടെ സങ്കടം മനസ്സില്‍ തട്ടുന്നു. റോജ സിനിമയിലും ഇതുപോലൊരു സീനുണ്ടായിരുന്നല്ലോ. എനിക്ക് ഇന്ത പൊണ്ണിനെ പിടിച്ചിറിക്ക് എന്നോ മറ്റോ അരവിന്ദ് സ്വാമി പറയുന്നത്. പക്ഷേ അവിടെ സാഹചര്യം വേറെയായിരുന്നു എന്ന് തോന്നുന്നു. ആ പിടിച്ചിറുക്ക കാരണം എല്ലാവരും ഹാപ്പി. ഇവിടെ ഏടത്തി പിന്നെയും ഒറ്റപ്പെട്ടു..........myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1151093181229777782006-06-24T01:36:00.000+05:302006-06-24T01:36:00.000+05:30എന്താ പറയാ, പറ്റുമെങ്കില്‍ പെണുകുട്ടികള്‍ സ്വന്തം ...എന്താ പറയാ, പറ്റുമെങ്കില്‍ പെണുകുട്ടികള്‍ സ്വന്തം കാലില്‍ നില്ക്കട്ടെ... അപ്പോള്‍, ജാതകവും വിധിയും ഒന്നും ആരും കാരണങ്ങളായി പറയില്ല...ഒക്കെ പാട്ടിനു പോവുന്നതു കാണാം..Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1151091566869373402006-06-24T01:09:00.000+05:302006-06-24T01:09:00.000+05:30നന്നായിട്ടുണ്ട് സൂചേച്ചി.ജാതക ദോഷം കൊണ്ട് ഇന്നും ക...നന്നായിട്ടുണ്ട് സൂചേച്ചി.

ജാതക ദോഷം കൊണ്ട് ഇന്നും കല്യാണം കഴിക്കാത്ത ഒരു ടീച്ചര്‍ എന്നെ എല്‍.പി സ്കൂളില്‍ പഠിപ്പിച്ചിരുന്നു. ഞാന്‍ ആത്മബന്ധം പുലര്‍ത്തുന്ന വളരെ ചുരുക്കം ഗുരുക്കന്‍ മാരില്‍ ഒരാള്‍. ഇപ്പോള്‍ പ്രായം കൊണ്ട് അത്യധികം പരീക്ഷിണയാണ്.എല്ലാ തവണയും നാട്ടില്‍ പോകുമ്പോള്‍ ഒരുച്ചയൂണിന് അവിടെ പോകാറുണ്ടായിരുന്നു. കഴിഞ്ഞതവണ ചില തിരക്കുകളും കുറഞ്ഞ സമയവും കാരണം പോകാന്‍ സാധിച്ചിരുന്നില്ല.ആരില്‍ നിന്നോ കേട്ടറിഞ്ഞ് ആ പാവം, ഒരു പൊതിയില്‍ കെട്ടിയ മധുരങ്ങളുമായി അത്തവണ എന്നെ കാണാന്‍ വന്നു.

തനിക്കില്ലാതിരുന്ന മക്കള്‍ക്ക് കൊടുക്കാന്നുള്ള സ്നേഹമായിരുന്നു ആ മധുരമെന്നെനിക്ക് തോന്നി.തണുപ്പന്‍https://www.blogger.com/profile/03427853575435018051noreply@blogger.comtag:blogger.com,1999:blog-9559871.post-1151084352383899432006-06-23T23:09:00.000+05:302006-06-23T23:09:00.000+05:30ജാതകം മൂലം തകരുന്ന എത്രയെത്ര ജീവിതങ്ങള്‍ ! നന്നായി...ജാതകം മൂലം തകരുന്ന എത്രയെത്ര ജീവിതങ്ങള്‍ ! നന്നായി അവരുടെ ഫീലിങ്ങ്സ് എഴുതിയിട്ടുണ്ട്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com