tag:blogger.com,1999:blog-9559871.post115458974782331428..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സൂര്യനും ചന്ദ്രനും പിന്നെ ബ്ലോഗുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger20125tag:blogger.com,1999:blog-9559871.post-1154851385348576782006-08-06T13:33:00.000+05:302006-08-06T13:33:00.000+05:30വക്കാരീ :)വക്കാരീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154795975111749312006-08-05T22:09:00.000+05:302006-08-05T22:09:00.000+05:30ഹ..ഹ കൊള്ളാം.. ഒരു സമകാലികപ്പോസ്റ്റ്.ഹ..ഹ കൊള്ളാം.. ഒരു സമകാലികപ്പോസ്റ്റ്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1154795815307231282006-08-05T22:06:00.000+05:302006-08-05T22:06:00.000+05:30രാഘവന് :) കുട്ടപ്പായീ :)രാഘവന് :) കുട്ടപ്പായീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154701550072577822006-08-04T19:55:00.000+05:302006-08-04T19:55:00.000+05:30കലക്കി സു.. ഒരു പുതിയ രീതിയിലുള്ള ചിന്ത... :)കലക്കി സു.. ഒരു പുതിയ രീതിയിലുള്ള ചിന്ത... :)bodhappayihttps://www.blogger.com/profile/10936606365512240068noreply@blogger.comtag:blogger.com,1999:blog-9559871.post-1154688429327980492006-08-04T16:17:00.000+05:302006-08-04T16:17:00.000+05:30നന്നായിട്ടുണ്ട് .... carry on ..പി കെ രാഘവന്നന്നായിട്ടുണ്ട് .... carry on ..
പി കെ രാഘവന്Raghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-9559871.post-1154674437188367392006-08-04T12:23:00.000+05:302006-08-04T12:23:00.000+05:30ആദീ :) ഈ ബ്ലോഗുലകമേ ജീവിതം ;)ഷിജു :) സ്വാഗതം. സന്ത...ആദീ :) ഈ ബ്ലോഗുലകമേ ജീവിതം ;)

ഷിജു :) സ്വാഗതം. സന്തോഷം. അറിവുള്ള കാര്യങ്ങള്‍ പറഞ്ഞുതരൂ. എനിക്കും കുറച്ച് വിവരം വെക്കട്ടെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154670615410936002006-08-04T11:20:00.000+05:302006-08-04T11:20:00.000+05:30സൂ പറഞ്ഞു“പക്ഷെ ആരും ചിന്തിക്കാത്തൊരു കാര്യമുണ്ട്...സൂ പറഞ്ഞു
“പക്ഷെ ആരും ചിന്തിക്കാത്തൊരു കാര്യമുണ്ട്. ചന്ദ്രനും സൂര്യനും എങ്ങനെ ഷിഫ്റ്റ് ഡ്യൂട്ടി ആയി എന്നത്. ഒരാള്‍ പോകുമ്പോള്‍ മറ്റേയാള്‍ വരുന്നത് എന്തുകൊണ്ട്, ഒരാളുള്ളപ്പോള്‍ മറ്റേയാളെ കാണാത്തതെന്ത് എന്നൊക്കെ.“

സൂ ചേച്ചി,
ഓഫ് ടൊപ്പിക്കാണെങ്കിലും ഒരു ചെറിയ കുറിപ്പ്. (ക്ഷമിക്കുക. ക്ഷീരമുള്ളോരു ........ എന്നല്ലേ പ്രമാണം)

സൂര്യന് ഷിഫ്റ്റ് ഡ്യൂട്ടി ആണെങ്കിലും ചന്ദ്രന്റെ കാര്യം അങനെ അല്ല കേട്ടോ. ചന്ദ്രന് ചിലപ്പോള്‍ പകല്‍ ഡ്യൂട്ടിക്കും എത്താറുണ്ട്. അത് ശ്രദ്ധിക്കാറുണ്ടോ. പക്ഷെ കാണാന്‍ പറ്റാത്തത് എന്തു കൊണ്ടാണെന്നുള്ളത് അറിയാമല്ലോ.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-9559871.post-1154662571441350782006-08-04T09:06:00.000+05:302006-08-04T09:06:00.000+05:30ഹ ഹ ഹ കൊള്ളാം :)ബ്ലോഗുലോകമേ ഉലകം എന്ന് പണ്ട് ഷേക്ക...ഹ ഹ ഹ
കൊള്ളാം :)

ബ്ലോഗുലോകമേ ഉലകം എന്ന് പണ്ട് ഷേക്ക്സ്പിയര് പറഞ്ഞതെത്ര സത്യം :) എല്ലാമേ ബ്ലോഗു മയം...

യോ ശ്രീജിത്ത് യോ, ടെമ്പ്ലെറ്റിനെ മാത്രം തൊട്ടുകളിയ്ക്കരുത്... (പോളണ്ടിനെ തൊട്ടുകളിയ്ക്കരുത് എന്ന ടോണില്‍) :))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1154661999902936902006-08-04T08:56:00.000+05:302006-08-04T08:56:00.000+05:30ബിന്ദൂ :)ബിന്ദൂ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154621408827515992006-08-03T21:40:00.000+05:302006-08-03T21:40:00.000+05:30ഹി.. ഹി ഇതുഗ്രന്‍. ശരിക്കും :) ഞാന്‍ ചിരിച്ചു ചിരി...ഹി.. ഹി ഇതുഗ്രന്‍. ശരിക്കും :) ഞാന്‍ ചിരിച്ചു ചിരിച്ചു... ഭാവന അല്ല മീര ജാസ്മിന് കൊള്ളാം.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1154616734964046512006-08-03T20:22:00.000+05:302006-08-03T20:22:00.000+05:30വല്യമ്മായീ :) ഇനി വാങ്ങുന്നതിന്റെ കൂട്ടത്തില്‍ ഞാന...വല്യമ്മായീ :) ഇനി വാങ്ങുന്നതിന്റെ കൂട്ടത്തില്‍ ഞാന്‍ ആദ്യം ഖുറാന് ആണ് എഴുതിയിരിക്കുന്നത്. വായിച്ചിട്ട് ഞാനും ഉപദേശം തുടങ്ങും.

കല്യാണീ:) പിന്നേം ഒരു ബ്ലോഗ് മീറ്റ് ഉണ്ടല്ലേ ബാംഗളൂരില്‍?

ഇക്കാസേ:) അങ്ങനെ ഒന്നും പറയാതിരിക്കല്ലേ.

ശ്രീജിത്തേ, ഇനീം ചിന്തിച്ച് ചിന്തിച്ച് ഒക്കെ ഉണ്ടാക്കിയെഴുതാം.

മുല്ലപ്പൂവേ :) ഇതൊക്കെ ഒറിജിനല്‍ ആണ്. ആരേയും വേറെ ഉദ്ദേശിച്ചില്ല.

താരേ :)നന്ദി. കഥ വായിച്ചു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154616347972150732006-08-03T20:15:00.000+05:302006-08-03T20:15:00.000+05:30ഇഞ്ചിപ്പെണ്ണിന് എന്തിനാ കുശുമ്പ്? :( ഇഞ്ചിപ്പെണ്ണ്...ഇഞ്ചിപ്പെണ്ണിന് എന്തിനാ കുശുമ്പ്? :( ഇഞ്ചിപ്പെണ്ണ് എന്നേക്കാള്‍ നന്നായി എഴുതുന്നുണ്ടല്ലോ. ഞാന്‍ എഴുതുന്നതിനെപ്പോലെയുള്ളതിനെയല്ലേ ഉമേഷ്ജി സൂകരപ്രസവം എന്ന പോസ്റ്റില്‍ വെച്ചത്?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154616122214412792006-08-03T20:12:00.000+05:302006-08-03T20:12:00.000+05:30ശ്ശൊ! എനിക്ക് കുശുമ്പു വരുന്നു..സൂവേച്ചിക്ക് എന്തോ...ശ്ശൊ! എനിക്ക് കുശുമ്പു വരുന്നു..സൂവേച്ചിക്ക് എന്തോരം ഭാവനയാ? ഇതാണ് സൂവേച്ചി ഭാവന ഭാവനാന്ന് പറഞ്ഞാല്‍... വെരി ഗുഡ്! കീപ് ഇറ്റ് അപ്പ്.

രാമായണ മാസം എന്ന് പറഞ്ഞ് ഒരു ബ്ലോഗ് തുടങ്ങി അതില്‍ എല്ലാ ദിവസവും ഒരു പോസ്റ്റ് വെച്ചൂടെ?Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1154604296623202672006-08-03T16:54:00.000+05:302006-08-03T16:54:00.000+05:30ഇത് ഞാന്‍ ഒറിജിനല്‍ ചന്ദ്രനേം സൂര്യനേം കുറിച്ച് എഴ...ഇത് ഞാന്‍ ഒറിജിനല്‍ ചന്ദ്രനേം സൂര്യനേം കുറിച്ച് എഴുതിയത് തന്നെയാണ്. അതില്‍ യാതൊരു തര്‍ക്കവും വേണ്ട. :) ശ്രീജിത്ത് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തില്‍ വിശദമായി എഴുതാന്‍ ശ്രമിക്കുന്നതാണ് ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154603981370051392006-08-03T16:49:00.000+05:302006-08-03T16:49:00.000+05:30സു എല്ലാം മനസ്സിലായി എല്ലാം..ഇനി സൂര്യന് ആരു?ചന്ദ...സു എല്ലാം മനസ്സിലായി എല്ലാം..

ഇനി സൂര്യന് ആരു?
ചന്ദ്രന് ആരു?
നക്ഷ്ത്രം ആരു?
ദൈവം ആരു?
ബ്ലൊഗ് ആരു..

ഇതും കൂടി.. ;)

(യ്യൊ മൌനവൃതമൊ.. വേണ്ട ചേട്ടന് കേട്ടാല്‍ പാര്‍ട്ടി നടത്തും. ന്റെ വീട്ടില്‍ അങ്ങനെ ;) )മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-9559871.post-1154603759589871822006-08-03T16:45:00.000+05:302006-08-03T16:45:00.000+05:30സൂ, ചില കാര്യങ്ങള്‍ വിട്ടുപോയി.സൂര്യഗ്രഹണം, ചന്ദ്ര...സൂ, ചില കാര്യങ്ങള്‍ വിട്ടുപോയി.

സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം എന്നിവയെപ്പറ്റി സൂ വിവരിച്ചില്ല. ചന്ദ്രന് ഓരോ ദിവസവും ഓരോ ഷേപ്പില്‍ വരുന്നതിന്റെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. ചന്ത്രന്റെ ബ്ലോഗില്‍ കമന്റിന്റെ പെരുമഴ വരുന്നതിന്റെ കാരണവും വ്യക്തമല്ല.

ഇതൊക്കെ ടെമ്പ്ലേറ്റിന്റെ പ്രശ്നമാണെന്ന് പറഞ്ഞ കളയരുത്. ഞാന്‍ സമ്മതിക്കില്ല. ആദീ, ഒരു സപ്പോര്‍ട്ട്, ദേ, സൂ ടെമ്പ്ലേറ്റിനെ തൊട്ട് കളിക്കുന്നു.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-9559871.post-1154603486439837802006-08-03T16:41:00.000+05:302006-08-03T16:41:00.000+05:30കല്യാണീ , ഞാനിന്ന് മൌനവ്രതം ആണ്. എന്നോട് ഷട്ടപ്പ് ...കല്യാണീ , ഞാനിന്ന് മൌനവ്രതം ആണ്. എന്നോട് ഷട്ടപ്പ് പറഞ്ഞു :(സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1154603279325246492006-08-03T16:37:00.000+05:302006-08-03T16:37:00.000+05:30എനിക്കൊന്നിഉം പറയാനില്ലഎനിക്കൊന്നിഉം പറയാനില്ലMubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-9559871.post-1154602966640959562006-08-03T16:32:00.000+05:302006-08-03T16:32:00.000+05:30അപ്പോ എനിക്കുള്ള പോസ്റ്റാ ഇത്...അന്ന് കേരളാ മീറ്റി...അപ്പോ എനിക്കുള്ള പോസ്റ്റാ ഇത്...അന്ന് കേരളാ മീറ്റിന്റന്ന് സംസാരിച്ചതില്‍ പിന്നെ സൂനോടൊന്ന് മിണ്ടാന്‍ കൂടി പറ്റിയില്ലായിരുന്നു...കല്യാണിhttps://www.blogger.com/profile/04946436902396577153noreply@blogger.comtag:blogger.com,1999:blog-9559871.post-1154602744395168542006-08-03T16:29:00.000+05:302006-08-03T16:29:00.000+05:30ദൈവം സൂര്യനും ചന്ദ്രനും അതിന്റേതായ ഭ്രമണ പഥങ്ങള്‍...ദൈവം സൂര്യനും ചന്ദ്രനും അതിന്റേതായ ഭ്രമണ പഥങ്ങള്‍ നല്കിയിരിക്കുന്നു.സൂര്യനു ചന്ദ്രന്റ്റേയോ രാത്രിക്കു പകലിന്റെയോ വഴി മുടക്കന്‍ കഴിയില്ല.ബുദ്ധിയുള്ളവരേ ഇതിലെല്ലാം നിങ്ങള്‍ക്കുള്ള ദൃഷ്ടാന്തങ്ങളുണ്ട് (വി.ഖുര്‍ ആന്‍)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.com