tag:blogger.com,1999:blog-9559871.post115571865425206310..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സ്വാതന്ത്ര്യംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger28125tag:blogger.com,1999:blog-9559871.post-1156507409289859052006-08-25T17:33:00.000+05:302006-08-25T17:33:00.000+05:30ഈ പൊട്ടക്കഥകളൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടെന്നറ...ഈ പൊട്ടക്കഥകളൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടെന്നറിയുന്നത് തന്നെ സന്തോഷം.
ഒബീ :) നന്ദി. ആദ്യമോ, അവസാനമോ എന്തോ വായിക്കൂ.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156505731512860082006-08-25T17:05:00.000+05:302006-08-25T17:05:00.000+05:30ഈ സു ന്റെ കഥകളുടെ ക്ലൈമാക്സാണു കിടിലന്‍. ഇവരെ കുറി...ഈ സു ന്റെ കഥകളുടെ ക്ലൈമാക്സാണു കിടിലന്‍. ഇവരെ കുറിച്ചൊക്കെ ഇങ്ങിയൊക്കെ പറയാമോ എന്നാലോചിച്ചു വായിച്ചു അവസാനം എത്തിയപ്പോളല്ലെ സു ഉദ്ദേശിച്ചതും നമ്മള് ഉദ്ദേശിച്ചതും രണ്ടാണെന്നു മനസ്സിലാകുന്നതു.

ഇനി മുതല്‍ ഞാന്‍ സു ന്റെ കഥ തുടക്കം വായിച്ചിട്ടുടനെ അവസാനത്തിലേക്കു പോകാന്‍ പോകുവാ. ഇടക്കുള്ളത് അതു കഴിഞ്ഞു വായിക്കാം ;-)Obi T Rhttps://www.blogger.com/profile/11756701222439427158noreply@blogger.comtag:blogger.com,1999:blog-9559871.post-1156502371640848182006-08-25T16:09:00.000+05:302006-08-25T16:09:00.000+05:30ആര്. ആര് :) നന്ദി.ആര്. ആര് :) നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156501881677791442006-08-25T16:01:00.000+05:302006-08-25T16:01:00.000+05:30ഇതിപ്പോഴാണ് കണ്ടത് :) നന്നായി സൂ.. സൂപ്പര്‍ കഥ. ...ഇതിപ്പോഴാണ് കണ്ടത് :) നന്നായി സൂ.. സൂപ്പര്‍ കഥ. :)RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-9559871.post-1156501153480820272006-08-25T15:49:00.000+05:302006-08-25T15:49:00.000+05:30മുല്ലപ്പൂ :)മുല്ലപ്പൂ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156501003054136562006-08-25T15:46:00.000+05:302006-08-25T15:46:00.000+05:30സൂ,ഈയിടെ ആയി എല്ലം സീരിയസ് പോസ്റ്റുകളാണല്ലോ എന്നൊര...സൂ,
ഈയിടെ ആയി എല്ലം സീരിയസ് പോസ്റ്റുകളാണല്ലോ എന്നൊര്‍ത്തു നോക്കിയതാ.
ഇതു ഞാന്‍ കണ്ടില്ലയിരുന്നു.

സങ്കല്പീച്ച് ചിരിചു പോയി.
സാരി മുട്ടോളം പൊക്കിപ്പിടിച്ചു ഇന്ദിരാഗാന്ധി ,
ഗാന്ധിജീടെ നാണം,

ഹഹഹമുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-9559871.post-1155828342374956562006-08-17T20:55:00.000+05:302006-08-17T20:55:00.000+05:30വക്കാരീ :)വക്കാരീ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1155822011990258932006-08-17T19:10:00.000+05:302006-08-17T19:10:00.000+05:30കമന്റ് വഴി വന്നതുകൊണ്ട് ആദ്യമേ പിടികിട്ടി. നല്ല നര...കമന്റ് വഴി വന്നതുകൊണ്ട് ആദ്യമേ പിടികിട്ടി. നല്ല നര്‍മ്മം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1155792375632187852006-08-17T10:56:00.000+05:302006-08-17T10:56:00.000+05:30കൈത്തിരി :) അതെ. നമ്മുടേതൊക്കെ എന്ത് ഐഡിയ? ഇതൊക്കെ...കൈത്തിരി :) അതെ. നമ്മുടേതൊക്കെ എന്ത് ഐഡിയ? ഇതൊക്കെ വെറും മണ്ടത്തരം അല്ലേ?

താര :)അമ്മു എന്ത് പറയുന്നു?

ദില്‍ബൂ:)ഇപ്പോഴും ആഘോഷം ഉണ്ടല്ലോ. പക്ഷെ കുട്ടിക്കാലം പോയില്ലേ?

പ്രമോദ് :) സ്വാഗതം.

കുമാര്‍ :)അപ്പോ മുട്ടായി കിട്ടിയാല്‍ എന്നും സ്വാതന്ത്ര്യം ആണോ?

ശ്രീജിത്ത് :) നന്ദി.

അത്തിക്കുര്‍ശി :)ആഘോഷം നല്ലതല്ലേ? കുട്ടികളുടേതാവുമ്പോള്‍ ഒന്നുകൂടെ നന്നാവുന്നു.

ഹരിശ്രീ:) സ്വാഗതം. നന്ദി.

പല്ലി :)ഇത്രയല്ലേ ഉള്ളൂ എന്ന് ഞാന്‍ ആശ്വസിക്കുന്നു.

അഗ്രജന് :) സ്വാഗതം. ഇപ്പോഴുള്ള കുട്ടികള്‍ അങ്ങനെ ആഘോഷിക്കുന്നുണ്ടാവുമോ?

വിശാലാ :)എന്ത് തകര്‍ത്തു ;)

കുടിയന് :) നന്ദി.

കൂമന് :) നന്ദി.

ഉമേഷ്ജീ :) നന്ദി.

ഇഞ്ചീ :) അതെ. അതെ. ഭയങ്കര ഭാവനയാ.

ആദീ :) കണ്ടു. പരിപാടി. സ്കൂളില്‍.

സതീഷ് :) വൈകിയൊന്നുമില്ല. ഇന്നലെത്തന്നെയാ പോസ്റ്റ് വെച്ചത്.

കണ്ണന്‍കുട്ടീ :) പരീക്ഷയൊക്കെ കഴിഞ്ഞില്ലേ?

ബിരിയാണിക്കുട്ടീ :) നന്ദി.

ബിന്ദൂ :) വേഗം മനസ്സിലായി അല്ലേ?

സപ്തവര്ണങ്ങള് :)സാക്ഷിയുടെ കാര്യം ഓക്കെ. ഞാന്‍ അത്രയ്ക്കൊന്നും ഇല്ല.

നളന് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1155782743199240732006-08-17T08:15:00.000+05:302006-08-17T08:15:00.000+05:30കൊള്ളാം.. :)ഓണം ഇങ്ങെത്തി! ഇതുപോലൊന്നുകൂടി കാണാം, ...കൊള്ളാം.. :)
ഓണം ഇങ്ങെത്തി! ഇതുപോലൊന്നുകൂടി കാണാം, സ്റ്റേജില്‍ കുട്ട്യ്യോളായിരിക്കില്ലെന്ന വ്യത്യാസം കാണും..nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-9559871.post-1155776963295201922006-08-17T06:39:00.000+05:302006-08-17T06:39:00.000+05:30സാക്ഷി വരകള്‍ കൊണ്ട്..,സൂ വാക്കുകള്‍ കൊണ്ട്..!:)സാക്ഷി വരകള്‍ കൊണ്ട്..,
സൂ വാക്കുകള്‍ കൊണ്ട്..!

:)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-9559871.post-1155744250404393232006-08-16T21:34:00.000+05:302006-08-16T21:34:00.000+05:30ഹി ഹി .. ഇതു കലക്കി. :) ഇന്ദിരാഗാന്ധി സാരി മുട്ടോള...ഹി ഹി .. ഇതു കലക്കി. :) ഇന്ദിരാഗാന്ധി സാരി മുട്ടോളം പൊക്കിപ്പിടിച്ചു എന്നു കണ്ട് ആദ്യം അമ്പരന്നു... പിന്നെ ഞാനല്ലേ മോള്. ഉടനെ കത്തി.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1155740339713318122006-08-16T20:28:00.000+05:302006-08-16T20:28:00.000+05:30സൂ ചേച്ചിടെ നര്‍മ്മ ബോധം അപാരം. :)സൂ ചേച്ചിടെ നര്‍മ്മ ബോധം അപാരം. :)-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-9559871.post-1155739886350870792006-08-16T20:21:00.000+05:302006-08-16T20:21:00.000+05:30ഞാന്‍ വളരെ വൈകി.സ്വാതന്ത്ര്യദിനാശംസകള്‍ ഇനി പറഞ്ഞി...ഞാന്‍ വളരെ വൈകി.സ്വാതന്ത്ര്യദിനാശംസകള്‍ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.കാണാം സു.Arun Vishnu M Vhttps://www.blogger.com/profile/16803961660992745296noreply@blogger.comtag:blogger.com,1999:blog-9559871.post-1155739255899139902006-08-16T20:10:00.000+05:302006-08-16T20:10:00.000+05:30സൂ.. നന്നായി! വളരെ! വായിക്കാന്‍ അല്പം വൈകി!സൂ.. നന്നായി! വളരെ!
വായിക്കാന്‍ അല്പം വൈകി!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-9559871.post-1155737678295248682006-08-16T19:44:00.000+05:302006-08-16T19:44:00.000+05:30ഇതു കൊള്ളാം സൂവേച്ചീ, ഇതു ഭാവന ഒന്നും അല്ല... ടാബ്...ഇതു കൊള്ളാം സൂവേച്ചീ,

ഇതു ഭാവന ഒന്നും അല്ല... ടാബ്ലോ എന്തോ കണ്ടതാ എന്നാ എനിക്കു തോന്നുന്നത്. അല്ലെ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1155737597090390412006-08-16T19:43:00.000+05:302006-08-16T19:43:00.000+05:30ഇത് നന്നായിട്ട് സൂവേച്ചി.. ഭയങ്കര ഭാവന സൂവേച്ചിക്ക...ഇത് നന്നായിട്ട് സൂവേച്ചി.. ഭയങ്കര ഭാവന സൂവേച്ചിക്ക്..Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1155736785729017672006-08-16T19:29:00.000+05:302006-08-16T19:29:00.000+05:30കൊള്ളാം :)കൊള്ളാം :)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1155735745278843702006-08-16T19:12:00.000+05:302006-08-16T19:12:00.000+05:30സൂ, ആക്ഷേപഹാസ്യം അസ്സലായിട്ടുണ്ട്. പറയുന്നതിലെ മിത...സൂ, ആക്ഷേപഹാസ്യം അസ്സലായിട്ടുണ്ട്. പറയുന്നതിലെ മിതത്വം ഈ മിനിക്കഥയെ (സോഷ്യല്‍ സറ്റയര്‍?) മികച്ചതാക്കുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1155733625246413582006-08-16T18:37:00.000+05:302006-08-16T18:37:00.000+05:30മനോഹരം.വാക്കുകള്‍ ജ്വലിക്കുന്ന തീനാളങ്ങളാവട്ടെ.വരി...മനോഹരം.വാക്കുകള്‍ ജ്വലിക്കുന്ന തീനാളങ്ങളാവട്ടെ.വരികള്‍ വജ്രായുധങ്ങളാവട്ടെ.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-9559871.post-1155731613499594632006-08-16T18:03:00.000+05:302006-08-16T18:03:00.000+05:30അടിപൊളി..തകര്‍ത്തു സൂ.അടിപൊളി..തകര്‍ത്തു സൂ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-9559871.post-1155730911472992872006-08-16T17:51:00.000+05:302006-08-16T17:51:00.000+05:30ഹ..ഹ.. നന്നായിരിക്കുന്നു.കണ്ഫ്യൂഷന് തീരാന്‍ അവസാ...ഹ..ഹ.. നന്നായിരിക്കുന്നു.
കണ്ഫ്യൂഷന് തീരാന്‍ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

ഞങ്ങളുടെ നാട്ടിന്‍പുറത്തെ സ്കൂളില്‍ ബലൂണ്‍ വീര്‍പ്പിച്ച് കളിയായിരുന്നു സ്വതന്ത്ര്യദിനാഘോഷം,
കുറച്ച് കൂടെ മുതിര്‍ന്നപ്പോള്‍ അത്, സൈക്കിളിന്റെ ചക്രത്തില്‍ ബലൂണ്‍ കെട്ടി ..ട്..റ്..റ്..റ്.. എന്ന ശബ്ദമുണ്ടാക്കി ആഞ്ഞ് ചവിട്ടുന്നതിലേക്ക് മാറി.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9559871.post-1155725952913391022006-08-16T16:29:00.000+05:302006-08-16T16:29:00.000+05:30കൊള്ളാം. ചെറുതെങ്കിലും കുറെയേറെ ചിരിപ്പിക്കുകയും ച...കൊള്ളാം. ചെറുതെങ്കിലും കുറെയേറെ ചിരിപ്പിക്കുകയും ചിന്തിപ്പികയും ചെയ്തു ഈ കഥ.ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.comtag:blogger.com,1999:blog-9559871.post-1155724850575267172006-08-16T16:10:00.000+05:302006-08-16T16:10:00.000+05:30സു,ആദ്യം തൊന്നി ഈ സു അവരെയും വെറുതെ വിടാന്‍ ഭാവമില...സു,

ആദ്യം തൊന്നി ഈ സു അവരെയും വെറുതെ വിടാന്‍ ഭാവമില്ലെ, ഇതല്‍പ്പം കൂടിപ്പൊയില്ലേ എന്നൊക്കെ!

പിന്നെയല്ലെ കാര്യം പിടികിട്ടിയത്!

കൊള്ളാം, നന്നായിട്ടുണ്ട്.

കുട്ടികളുടെ സ്വാതന്ത്ര്യവും അഘോഷവും.അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-9559871.post-1155724759819788252006-08-16T16:09:00.000+05:302006-08-16T16:09:00.000+05:30നന്നായി സൂ, ആദ്യ വരികള്‍ വായിച്ചു വന്നപ്പോള്‍ എന്ത...നന്നായി സൂ, ആദ്യ വരികള്‍ വായിച്ചു വന്നപ്പോള്‍ എന്തിനെപ്പറ്റിയാണെന്ന് മനസ്സിലായില്ല. മനസ്സിലായപ്പോള്‍ ചിരി വന്നു. കലക്കന്‍Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com