tag:blogger.com,1999:blog-9559871.post115591302773009198..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: കൊച്ചുസ്വപ്നംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-1156067916418014412006-08-20T15:28:00.000+05:302006-08-20T15:28:00.000+05:30അനുച്ചേച്ചിയ്ക്ക് സ്വാഗതം. പാവങ്ങള്‍ക്ക് എല്ലാം കു...അനുച്ചേച്ചിയ്ക്ക് സ്വാഗതം. പാവങ്ങള്‍ക്ക് എല്ലാം കുറച്ചേ വിധിച്ചിട്ടുള്ളൂ. പിന്നെ സ്വപ്നവും അങ്ങനെയല്ലേ വരൂ.

ഇത്തിരിവെട്ടം :)

ദില്‍ബൂ:)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156066683581041242006-08-20T15:08:00.000+05:302006-08-20T15:08:00.000+05:30ഇപ്പോള്‍ കിട്ടിയ അറിയിപ്പ്! സൂക്ഷിക്കുക! ബ്ലോഗിങ്ങ...ഇപ്പോള്‍ കിട്ടിയ അറിയിപ്പ്! സൂക്ഷിക്കുക! ബ്ലോഗിങ്ങിലൂടെ പകരുന്ന രണ്ട് വൈറസുകള്‍:
1)സ്വപ്നം.blog
2)കാലാട്ടല്‍.kuru

കമന്റുകളിലോ പോസ്റ്റുകളിലോ ഈ ഫയലുകള്‍ അറ്റാച്മെന്റായി കണ്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബ്ലോഗറുടെ ജീവിതം നായനക്കിപ്പോകുമെന്ന് ബ്ലോഗ് സ്പോട്ട് വക്താവ് ശ്രീ.ബ്ലോഗുണ്ണി ഉടുമ്പഞ്ചോലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1156049184736533172006-08-20T10:16:00.000+05:302006-08-20T10:16:00.000+05:30അങ്ങനെ മറ്റൊരു സ്വപ്നം കൂടി..ബിന്ദു കാലാട്ടലിന്റെ ...അങ്ങനെ മറ്റൊരു സ്വപ്നം കൂടി..

ബിന്ദു കാലാട്ടലിന്റെ റൊയല്റ്റി കുറുജിക്ക് കൊടുത്തേക്കണംRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-1155968702148148822006-08-19T11:55:00.000+05:302006-08-19T11:55:00.000+05:30സിബു :) സിനിമയൊന്നും കണ്ടില്ല. വെറുതെ ഇങ്ങനെ പോയി....സിബു :) സിനിമയൊന്നും കണ്ടില്ല. വെറുതെ ഇങ്ങനെ പോയി. ഉണര്‍ന്നും പോയി.

ബിന്ദൂ :)സ്വപ്നത്തില്‍ പടിയില്‍ ഇരുന്നു. ജനല്‍പ്പടിയില്‍.

ആദിയേ :) ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്. നല്ലത് വളരെ കുറവാ, ഇത് കണ്ടപ്പോള്‍ എഴുതാമെന്ന് തോന്നി.

രാഘവന് :) നന്ദി.

ദേവാ :) അതെ. കടലമിഠായി എന്നാണോ പറയുക? ഞങ്ങളുടെ നാട്ടില്‍ കടലപ്പാക്ക് ആണ്. ശര്‍ക്കര പാവ് കാച്ചി നിലക്കടല ഇട്ട് ഉള്ളത്.

വല്യമ്മായീ :) സ്വപ്നം ഒരു സൂക്കേടാണോ? അത് ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. പിന്നെ വിവരമുള്ളവര്‍ പറയുമ്പോള്‍ ശരിയെന്ന് തോന്നുന്നു. ഓരോരുത്തര്‍ക്കും ഓരോ സൂക്കേടല്ലേ. പിന്നെ ഏത് ചേട്ടനോടാ പറഞ്ഞത്? ആദിയോടാണോ ;).അല്ല വേറാരും സ്വപ്നം കാണുന്നോന്ന് ചോദിച്ച് കണ്ടില്ല.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1155967167632748262006-08-19T11:29:00.000+05:302006-08-19T11:29:00.000+05:30അയ്യോ ചേട്ടനറിഞ്ഞില്ലേ സൂ ചേച്ചിക്ക് സ്വപ്നത്തിന്...അയ്യോ ചേട്ടനറിഞ്ഞില്ലേ സൂ ചേച്ചിക്ക് സ്വപ്നത്തിന്റെ സൂക്കേട് തുടങ്ങിയ കാര്യം??വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-1155965830342295252006-08-19T11:07:00.000+05:302006-08-19T11:07:00.000+05:30അടുത്ത സ്വപ്നം?അല്ലാ ഈ കടലപ്പാക്ക് എന്താ? കടലമിട്...അടുത്ത സ്വപ്നം?
അല്ലാ ഈ കടലപ്പാക്ക് എന്താ? കടലമിട്ടായി ആണോ?ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-9559871.post-1155919607004043662006-08-18T22:16:00.000+05:302006-08-18T22:16:00.000+05:30ഷാരൂക്കാന് ഭാഗ്യവാന് അമിര്‍ഖാന്‍ പാവം കൊക്കൊ കോ...ഷാരൂക്കാന് ഭാഗ്യവാന് അമിര്‍ഖാന്‍ പാവം കൊക്കൊ കോളായില്‍ പോയി.
സ്വ്വപ്നം നന്നയിട്ടുണ്ടുRaghavan P Khttps://www.blogger.com/profile/11133581285801652992noreply@blogger.comtag:blogger.com,1999:blog-9559871.post-1155915682503315402006-08-18T21:11:00.001+05:302006-08-18T21:11:00.001+05:30ദെന്താണിത് ബ്ലോഗേഴ്സ് എല്ലാം മത്സരിച്ച് സ്വപ്നം കാ...ദെന്താണിത് ബ്ലോഗേഴ്സ് എല്ലാം മത്സരിച്ച് സ്വപ്നം കാണുന്നോ? :))

എന്താണ് എല്ലാര്ടെ സ്വപ്നത്തിലും ഉമേഷ്ജി കോമണ്‍ ഫാക്ടറായിട്ട് ഇടിച്ചു കയറി ചെല്ലുന്നത് :)) ആ പടങ്ങള്‍ ഒക്കെ കണ്ട് ആള്ക്കാര് ഇത്രയ്ക്ക് പേടിച്ചോ?Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1155915666013011752006-08-18T21:11:00.000+05:302006-08-18T21:11:00.000+05:30അയ്യേ... ഞാന്‍ പടിയില്‍ ഇരിക്കില്ല. ദോഷമാണെന്നു കൊ...അയ്യേ... ഞാന്‍ പടിയില്‍ ഇരിക്കില്ല. ദോഷമാണെന്നു കൊച്ചിലേ.. മുതല്‍ അറിയാല്ലോ ;). കാല് ആട്ടിയാല്‍ അമ്മാവനു ദോഷമാണെന്നും അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ കടല... അതു ഞാന്‍ ആര്‍ക്കും കൊടുക്കില്ല. ങ്ങാഹാ...ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1155914851180504152006-08-18T20:57:00.000+05:302006-08-18T20:57:00.000+05:30ഷാരൂഖിന്റെ കൂടെ സിനിമയ്ക്ക് പോകാന്‍ നല്ല രസമാണോ? ശ...ഷാരൂഖിന്റെ കൂടെ സിനിമയ്ക്ക് പോകാന്‍ നല്ല രസമാണോ? ശരിക്കും!? :)Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.com