tag:blogger.com,1999:blog-9559871.post115716793626694427..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഓണാശംസകള്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger24125tag:blogger.com,1999:blog-9559871.post-1157953826151461732006-09-11T11:20:00.000+05:302006-09-11T11:20:00.000+05:30ഷാജുദ്ദീന്‍, സപ്തവര്ണങ്ങള്, മുല്ലപ്പൂ :)നന്ദി.ഷാജുദ്ദീന്‍, സപ്തവര്ണങ്ങള്, മുല്ലപ്പൂ :)

നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157717111845030132006-09-08T17:35:00.000+05:302006-09-08T17:35:00.000+05:30സൂ,ഇന്നേ ഇതു കണ്ടുള്ളൂ.ലളിതം . ഭംഗിയുള്ളതു.സൂ,
ഇന്നേ ഇതു കണ്ടുള്ളൂ.
ലളിതം . ഭംഗിയുള്ളതു.മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-9559871.post-1157425776973559232006-09-05T08:39:00.000+05:302006-09-05T08:39:00.000+05:30സൂ കുടുംബത്തിനു ഓണാശംസകള്‍!സൂ കുടുംബത്തിനു ഓണാശംസകള്‍!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-9559871.post-1157394258532511992006-09-04T23:54:00.000+05:302006-09-04T23:54:00.000+05:30ഓണാശംസകള്ഓണാശംസകള്ഷാജുദീന്https://www.blogger.com/profile/08657928142483118706noreply@blogger.comtag:blogger.com,1999:blog-9559871.post-1157385239037975312006-09-04T21:23:00.000+05:302006-09-04T21:23:00.000+05:30താരേ :)ഓണത്തിന്റെ സദ്യ പാര്‍സല്‍ അയക്കാം. നന്ദി.താരേ :)ഓണത്തിന്റെ സദ്യ പാര്‍സല്‍ അയക്കാം.

നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157385132434670312006-09-04T21:22:00.000+05:302006-09-04T21:22:00.000+05:30ഉമേഷ്ജീ,ഇപ്പോ കുറച്ച് ശരി ആയോ?ഉമേഷ്ജീ,

ഇപ്പോ കുറച്ച് ശരി ആയോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157380359873956202006-09-04T20:02:00.000+05:302006-09-04T20:02:00.000+05:30മൂലഭദ്രയെപ്പറ്റി ഒരു ലേഖനം എഴുതിയതു് ഇങ്ങനെ കുഴപ...മൂലഭദ്രയെപ്പറ്റി  ഒരു ലേഖനം  എഴുതിയതു് ഇങ്ങനെ കുഴപ്പമുണ്ടാക്കും എന്നു കരുതിയില്ല.

സൂവിന്റെ മൂലഭദ്ര:

ലമ്പോരനാശി കിഷിഉഉ. മസ്സപു ഹഷഛെ. കിമി കചുപ്പ കോഞപ്പിനു ആഞാം.

കെമ്പ് ഹന്നാസും ദ്ക്ഷോഖിഘ് മിഷ്പ്പഷുപ്.

കാഷെമ്ഇസും കെമ്പെമിസും തഴണ്ണോച്ചെ.

ഇതിന്റെ തര്‍ജ്ജമ:

സന്തോഷമായി ഇരിക്കു. നല്ലതുവരഠെ. ഇനി അടുത്ത ഓണത്തിമു കാണാന്‍.

എന്ത് വമ്മാലുന് ബ്ലോഗിങ് നിര്‍ത്തരുത്.

ആരെങ്കിലും എന്തെനിലും പറഞ്ഞോട്ടെ.

അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍

സന്തോഷമായി ഇരിക്കൂ. നല്ലതുവരട്ടേ. ഇനി അടുത്ത ഓണത്തിനു കാണാം.

എന്ത് വന്നാലും ബ്ലോഗിങ് നിര്‍ത്തരുത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ.

ആരെങ്കിലും മൂലഭദ്ര കണ്‍വേര്‍ട്ട് ചെയ്യാന്‍ ഒരു പ്രോഗ്രാം എഴുതു്, പ്ലീസ്!

:)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1157366475297243082006-09-04T16:11:00.000+05:302006-09-04T16:11:00.000+05:30തഥാഗതന് :) ഇങ്ങോട്ട് പറഞ്ഞുവിട്ടത് നന്നായി :)തഥാഗതന് :) ഇങ്ങോട്ട് പറഞ്ഞുവിട്ടത് നന്നായി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157353893170946452006-09-04T12:41:00.000+05:302006-09-04T12:41:00.000+05:30ഓ.. അദ്ദേഹം അങ്ങെത്തി അല്ലെ?കേരളത്തിലേക്ക് വരുന്ന...ഓ.. അദ്ദേഹം അങ്ങെത്തി അല്ലെ?
കേരളത്തിലേക്ക് വരുന്നതിനു മുന്‍പ് അദ്ദേഹം ബാംഗളൂര്‍ വന്നിരുന്നു. ഞായറാഴ്ച നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ ഞാനാണ് മൈസൂര്‍ വഴി മുത്തങ്ങാ ചെക്പോസ്റ്റ് കടത്തി വിട്ടത്. തിരിച്ച് വരുമ്പോള്‍ സൂക്ഷിച്ച് വണ്ടി ഓടിക്കാനും മൈസൂരിലെ നവരംഗ് ബാറിന്റെ ബോര്‍ഡ് കണ്ടാല്‍ കണ്ണടച്ച് വണ്ടി വിട്ടോളാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തുPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-9559871.post-1157346018042412092006-09-04T10:30:00.000+05:302006-09-04T10:30:00.000+05:30ഗന്ധര്‍വാ :) നന്ദി. സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ...ഗന്ധര്‍വാ :) നന്ദി. സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ, ധൂര്‍ത്തില്‍ ഓണം ആഘോഷിക്കാമല്ലോ അല്ലേ?

പരസ്പരം :) അത് മാവേലി എന്നെ ഉപദേശിച്ചതാണ്. വേറെ ഒന്നുമല്ല.

സപ്നാ :) നന്ദി. മണല്‍ക്കാട്ടിലും ഓണമില്ലേ? മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെ ഓണം ആഘോഷിക്കാമല്ലോ.

ദില്‍ബൂ :) നന്ദി. മാവേലി പണ്ട് തല്ലിയ ആളുടെ വേഷത്തില്‍ വരും ഇല്ലേ? ;)

സുനില്‍ :) നന്ദി. എനിക്കും ഈയിടെ പലതും മനസ്സിലാകാറില്ല.

വക്കാരീ :) നന്ദി.

പാര്‍വതിയ്ക്ക് നന്ദി.

ബിന്ദൂ :) ഞാനും വരണ്ടേ? മാവേലിയെ കാണാന്‍ അവിടെ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157217187913917582006-09-02T22:43:00.000+05:302006-09-02T22:43:00.000+05:30അവിടെ മാവേലി വന്നിട്ടു പോയോ? ഇവിടെ ഒന്‍പതാം തീയതി ...അവിടെ മാവേലി വന്നിട്ടു പോയോ? ഇവിടെ ഒന്‍പതാം തീയതി വരാംന്നു പറഞ്ഞിട്ടുണ്ട്. :)എല്ലാവര്ക്കും ഓണാശംസകള്‍!!!ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1157213350284128502006-09-02T21:39:00.000+05:302006-09-02T21:39:00.000+05:30പരിശുദ്ധവും മനശാന്തി നിറഞ്ഞതുമായ ഒരു ഓണം ആശംസിക്കു...പരിശുദ്ധവും മനശാന്തി നിറഞ്ഞതുമായ ഒരു ഓണം ആശംസിക്കുന്നു..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-9559871.post-1157209608805093552006-09-02T20:36:00.000+05:302006-09-02T20:36:00.000+05:30സൂ, നന്നായിരിക്കുന്നു.സൂവിനും കുടുംബത്തിനും ഓണാശംസ...സൂ, നന്നായിരിക്കുന്നു.

സൂവിനും കുടുംബത്തിനും ഓണാശംസകള്‍.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-1157201205851086862006-09-02T18:16:00.000+05:302006-09-02T18:16:00.000+05:30സൂ ഒന്നും മനസ്സിലായില്ല. ബൂലോകത്തുനിന്ന് വിട്ടുനി...സൂ ഒന്നും മനസ്സിലായില്ല. ബൂലോകത്തുനിന്ന് വിട്ടുനിന്നിട്ട് ഒരുപാട് കാലമായി അതോണ്ടായിരിക്കും, ല്ലേ? ഓണാശംസകള്‍, സ്നെഹപൂര്‍വ്വം, -സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-9559871.post-1157200553105605972006-09-02T18:05:00.000+05:302006-09-02T18:05:00.000+05:30സു ചേച്ചീ,ഞാന്‍ മാവേലിയെ ചന്തയില്‍ വെച്ചാണ് കണ്ടത്...സു ചേച്ചീ,
ഞാന്‍ മാവേലിയെ ചന്തയില്‍ വെച്ചാണ് കണ്ടത്. ഉണക്കമീനിന് ഉറക്കെയുറക്കെ വിലപേശുകയായിരുന്നു.ഒരു തരത്തിലും വില അടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മെല്ലെ ഒരു കുഞ്ഞ് അയല എടുത്ത് ധരിച്ചിരുന്ന മഞ്ഞ ബര്‍മുഡയുടെ പോക്കറ്റിലേക്കിട്ടു. മീങ്കാരി പറഞ്ഞ തെറി മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല കേട്ടഭാവം നടിക്കാതെ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ഇംഗ്ലിഷ് സിനിമയുള്ള തിയേറ്ററിലേക്ക് വിട്ടു. മുറ്റത്ത് പുക്കളമിടാന്‍ തമിഴ്നാട്ടില്‍ നിന്ന് വന്ന് പൂക്കള്‍ വാണ്ഗുകയായിരുന്ന് ഞാന്‍ തിരക്കിനിടയിലൂടെ ഓട്ടോയില്‍ കയറുന്ന ആ രൂപത്തിനെ നോക്കി നിന്നു.ആ പച്ച ടീ ഷര്‍ട്ടിനെ പുറകില്‍ എഴുതിയിരുന്ന ‘ടോമി ഹില്‍ഫിഗര്‍’ എന്ന പേര് എന്റെ ഓര്‍മ്മയില്‍ പിന്നേയും കുറേ നേരം മായാതെ നിന്നു.

(ഓടോ:അല്‍പ്പം ഓവറായിപ്പോയി ക്ഷമിയ്ക്കൂ. ഓണാശംസകള്‍!)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1157200070587689372006-09-02T17:57:00.000+05:302006-09-02T17:57:00.000+05:30സു, സഹോദരി,ഹതഭാഗ്യരായ, ഈ പാവത്തുങ്ങള്‍ക്ക് നിങ്ങളു...സു, സഹോദരി,ഹതഭാഗ്യരായ, ഈ പാവത്തുങ്ങള്‍ക്ക് നിങ്ങളുടെ വാക്കുകളാണ് ഓണത്തിന്റെ പൂ വിളികള്‍ ഉണര്‍ത്തുന്നത്.നിങ്ങള്‍ കാണുന്ന കാഴ്ചകള്‍, നിങ്ങളുടെ മനസ്സാകുന്ന കണ്ണാടിയിലൂടെ ഊര്‍ന്നിറങ്ങി, ഈ വിരല്‍ത്തുമ്പുകളിലൂടെ,ഞങ്ങളെ കൊതിപ്പിക്കുന്നു.എത്ര കിട്ടിയാലും ത്രിപ്ത്തിപ്പെടാത്ത, ഈ മനസ്സുമായി, ഈ നഷ്ടബോധവും പേറി ഞങ്ങള്‍, ഈ മണല്ക്കാട്ടില് നിങ്ങളുടെ ഓര്മ്മകല് പേറിയെത്തുന്ന വാക്കുകള്‍ക്കായി കാത്തിരിക്കുന്നു.
സു... എന്നത്തേയും പോലെ ഗംഭീരം.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-9559871.post-1157198256518827502006-09-02T17:27:00.000+05:302006-09-02T17:27:00.000+05:30സൂ കലക്കി, പിന്നെ ഈ മൂലഭദ്രയൊന്നും മനസ്സിലായില്ല. ...സൂ കലക്കി, പിന്നെ ഈ മൂലഭദ്രയൊന്നും മനസ്സിലായില്ല. ഒടുവിലത്തെ വരിയുടെ മലയാളം ബ്രാക്കറ്റിലിടാമായിരുന്നു. ഈ മാവേലിയപ്പോള് ഉമേഷ്ജിയെയും കണ്ടുകാണുമോ?പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-9559871.post-1157193508071577872006-09-02T16:08:00.000+05:302006-09-02T16:08:00.000+05:30ഒണാശംസകള്‍- ബ്ലോഗിംഗ് ഇനി ഓണമൊക്കെ കഴിഞ്ഞ്. അതുവ...ഒണാശംസകള്‍- ബ്ലോഗിംഗ് ഇനി ഓണമൊക്കെ കഴിഞ്ഞ്.
അതുവരേക്കും വിടുതലൈ.

മൂലഭദ്ര അറിയാത്തതിനാല്‍ മലയാളമെന്ന് തോന്നുന്ന എന്റെ ഭാഷയില്‍ എല്ലാവര്ക്കും ഓണാശംസകള്‍.

ഉത്രാടപ്പാച്ചിലും , തിരുവോണ കിതപ്പും, അവിട്ടമാവണി, ചതയ ചാരുതയുമൊക്കെയായി അങ്ങിനെ നമുക്കു കയറ്റി വിടാം ഈ ചിങ്ങമാസത്തെ.

ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ഒരോണം കൂടി ദൂര്ത്തടിച്ചെന്നെഴുതിച്ചേര്ത്തഭിമാനിക്കു. അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-9559871.post-1157190898402014232006-09-02T15:24:00.000+05:302006-09-02T15:24:00.000+05:30ജ്യോതീ,മാവേലി ഓണം കഴിഞ്ഞു മടങ്ങി എന്ന് പറഞ്ഞല്ലോ. ...ജ്യോതീ,
മാവേലി ഓണം കഴിഞ്ഞു മടങ്ങി എന്ന് പറഞ്ഞല്ലോ. ഇത് കഴിഞ്ഞ വര്ഷത്തെയാ.

പിന്നെ. കേരളത്തിലെ ഏറ്റവും വലിയ ഗട്ടര്‍ ജ്യോതീടെ വീടിന്റെ അടുത്താണെന്ന് ഞാന്‍ കേട്ടു. അതിലൂടെയല്ലേ പാതാളത്തില്‍ നിന്ന് എളുപ്പവഴി.;)

ഓണം ആഘോഷിച്ച് ഒരു കുടുംബചിത്രം ബ്ലോഗിലിടൂ. ഞാനൊന്ന് കാണട്ടെ.

കെ എം എഫ് :) സ്വാഗതം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157190597811037202006-09-02T15:19:00.000+05:302006-09-02T15:19:00.000+05:30എനിക്കും തിരയ്ക്കാണ് എന്നല്ലുംഎനിക്കും തിരയ്ക്കാണ് എന്നല്ലുംK M Fhttps://www.blogger.com/profile/12049678593371090927noreply@blogger.comtag:blogger.com,1999:blog-9559871.post-1157190471269404792006-09-02T15:17:00.000+05:302006-09-02T15:17:00.000+05:30സൂ, ഓണം ഇപ്പഴാ വന്നത്. നന്നായി. നല്ല പ്രസാദാത്മകത...സൂ, ഓണം ഇപ്പഴാ വന്നത്. നന്നായി. നല്ല പ്രസാദാത്മകത (അയ്യോ അതെന്താ?) :-)
ഈ ബഹുവര്ണ്ണപ്പൂക്കളം മാവേലിക്കും എനിയ്ക്കും പിടിച്ചു.
അല്ലാ, ഇത്രവേഗം അദ്ദേഹം അവിടുന്നു മടങ്ങിയോ? അത്തത്തിന്റന്ന് എന്നോടു പറഞ്ഞിരുന്നു, നേരെ കേരളത്തിലേയ്ക്കുപോയി, മടങ്ങുന്ന വഴി വിസ്തരിച്ചു കാണാം ന്ന്. (മാവേലി എന്റെവീടിന്റെ അടുത്തുകൂടിയാണ്, ഭൂമിയിലേയ്ക്കു കാലുകുത്താറ്. കാരണം പറയാമോ? ആരെങ്കിലും പറഞ്ഞാല്‍ ഓണസമ്മാനം തരാം.
ഹൃദയപൂര്‍വം ഓണാശംസകള്‍. സൂ തിരുവോണം വരെ ആഘോഷിയ്ക്കണം പറ്റില്ലാന്നു പറയരുത്. ഞാനില്ലേ ഇവിടെ ഒരു സെയിംപിഞ്ചുമായി നില്ക്കുന്നു. ഞാനും തുടങ്ങായി ആഘോഷം. :-) :-) :-)))))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-1157188188189961832006-09-02T14:39:00.000+05:302006-09-02T14:39:00.000+05:30അഗ്രജന് :)ഇത്തിരിവെട്ടം :) നന്ദി. എനിക്കും ഭയങ്കര...അഗ്രജന് :)

ഇത്തിരിവെട്ടം :) നന്ദി. എനിക്കും ഭയങ്കര തിരക്കാ.;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1157179400253177102006-09-02T12:13:00.000+05:302006-09-02T12:13:00.000+05:30ഹാവൂ തിരക്കില്ലാത്ത സൂ ചേച്ചിയെങ്കിലും കണ്ടല്ലോ പു...ഹാവൂ തിരക്കില്ലാത്ത സൂ ചേച്ചിയെങ്കിലും കണ്ടല്ലോ പുള്ളിക്കാരന്. അതിന് സകല മലയാളികള്‍ക്കും വേണ്ടി ഡാങ്ക് സ്.

സംഭവം അടിപൊളിയായി കെട്ടോ...

ഇനി ഈ ഇത്തിരിവെട്ടത്തുനിന്നും നല്ല കൊഴുത്തു മുഴുത്ത ഇമ്മിണി ബല്യ ഒരായിരം ഓണാശംസകള്‍Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-1157173295553020492006-09-02T10:31:00.000+05:302006-09-02T10:31:00.000+05:30“ലമ്പോരനാശി കിഷിഉഉ. മസ്സപു ഹഷഛെ. കിമി കചുപ്പ കോഞപ്...“ലമ്പോരനാശി കിഷിഉഉ. മസ്സപു ഹഷഛെ. കിമി കചുപ്പ കോഞപ്പിനു ആഞാം.

കെമ്പ് ഹന്നാസും ദ്ക്ഷോഖിഘ് മിഷ്പ്പഷുപ്.

കാഷെമ്ഇസും കെമ്പെമിസും തഴണ്ണോച്ചെ.”

(ഉമേഷ്ജിയ്ക്ക് നന്ദി. മൂലഭദ്ര ആ ബ്ലോഗില്‍ നിന്നാണ് പഠിച്ചത്. തെറ്റുണ്ടാവും എന്നാലും.) >>>> അങ്ങോട്ടുള്ള ലിങ്ക് കൂടെ ഇവിടെ കൊടുത്താല്‍ നന്നാവുമായിരുന്നുമുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com