tag:blogger.com,1999:blog-9559871.post115924587051997328..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: കടങ്കഥസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger23125tag:blogger.com,1999:blog-9559871.post-1159332621179622342006-09-27T10:20:00.000+05:302006-09-27T10:20:00.000+05:30Inji Pennu, Thanks.Inji Pennu, Thanks.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1159287479683622642006-09-26T21:47:00.000+05:302006-09-26T21:47:00.000+05:30ഹൌ...സൂവേച്ചിആ കുട്ടീന്റെ "എവിടെ അമ്മേ?" ചങ്കീ കൊണ...ഹൌ...സൂവേച്ചി
ആ കുട്ടീന്റെ "എവിടെ അമ്മേ?" ചങ്കീ കൊണ്ട്..
നൈസ്...Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1159287222658954332006-09-26T21:43:00.000+05:302006-09-26T21:43:00.000+05:30പാര്‍വതി :)മിന്നാമിനുങ്ങേ :) നന്ദി. താരേ :) ഉം.അനം...പാര്‍വതി :)

മിന്നാമിനുങ്ങേ :) നന്ദി.

താരേ :) ഉം.

അനംഗാരീ :) ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കണ്ടെത്തിക്കൊടുക്കാം അല്ലേ?

ബാബു :) സ്വാഗതം.

വളയം :) അന്യമാവുന്നവയെ നോക്കി പകച്ചുനില്ക്കാം.

ബിന്ദൂ :) കുട്ടികളെ കാത്തിരിക്കുന്നത് ഇനി ഗുഹകള്‍ മാത്രം.

ഞാന്‍ ഇരിങ്ങല്‍ :) സ്വാഗതം. എല്ലാവരേയും പരിചയമാകും, പതുക്കെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1159282770234582492006-09-26T20:29:00.000+05:302006-09-26T20:29:00.000+05:30'കടങ്കഥ’ അസ്സലായി. ആകാശവും ആകാശത്തിലെ പറവകളെയും കാ...'കടങ്കഥ’ അസ്സലായി. ആകാശവും ആകാശത്തിലെ പറവകളെയും കാണാതെ നമ്മുടെ കുട്ടികള്‍, കാറ്റിന്റെ ഗന്ധവും കുളിരുമറിയാതെ നമ്മുടെ പാവം കുട്ടികള്‍. കോണ്‍ക്രീറ്റ് ആകാശവും ഫാനിന്റെ കാറ്റിനൊപ്പം റൂം ഫ്രഷ്നറിന്റെ ഗന്ധവും മാത്രം. എത്ര ഭാഗ്യം കെട്ടവരാണ് നമ്മുടെ കുട്ടികള്‍. നീലാകാശം കാണാന്‍ കാത്തിരിക്കുന്ന പാവം കുട്ടി. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാടിന്റെ നന്മയ്ക്കൊപ്പം നമ്മുടെ കുട്ടികള്‍ തടവറയിലാണ്. പാറിനടക്കാന്‍ ആകാശമില്ലാതെ, കാറ്റുകടന്നു വരാന്‍ ജനാലകളില്ലാതെ.. അങ്ങിനെ നമ്മുടെ കുട്ടികളും ഈ കാലത്തിനൊപ്പം യന്ത്രങ്ങളാകുന്നു.
(ഞാന്‍ ഒരു പുതിഅ ബ്ലോഗനാണേ... കൂട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നതേ ഉള്ളു. ഒരു പാവം കണ്ണൂരുകാരന്)ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-9559871.post-1159282244811054522006-09-26T20:20:00.000+05:302006-09-26T20:20:00.000+05:30നല്ല കടങ്കഥ. ആകാശം കാണാതെ കുറേ നാള് ഞാനും കഴിഞ്ഞി...നല്ല കടങ്കഥ. ആകാശം കാണാതെ കുറേ നാള് ഞാനും കഴിഞ്ഞിട്ടുണ്ട്. ആ വീടിന് ഞാന്‍ ഗുഹ എന്നാണ് പേരിട്ടത്.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1159281848327462852006-09-26T20:14:00.000+05:302006-09-26T20:14:00.000+05:30നീലാകാശവും, നിലാവും, നക്ഷത്രങ്ങളും -പ്രകൃതിയുടെ വി...നീലാകാശവും, നിലാവും, നക്ഷത്രങ്ങളും -പ്രകൃതിയുടെ വിസ്മയചിഹ്നങ്ങള്‍ നമുക്കൊന്നന്നായി അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന വ്യഥ പങ്കുവെക്കാന്‍ വന്നതിന് ; സൂ അഭിനന്ദനങ്ങള്‍.വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-9559871.post-1159281436940792572006-09-26T20:07:00.000+05:302006-09-26T20:07:00.000+05:30മലയാറ്റൂരിന്റെ വേരുകള്‍ ഓറ്മ വരുന്നു...അതിലും നായ...മലയാറ്റൂരിന്റെ വേരുകള്‍ ഓറ്മ വരുന്നു...

അതിലും നായകന് നാട്ടില്‍ എത്തി ആകാശം കാണുമ്പൊള്‍ തിരുവനന്തപുരത്ത് ആകാശത്തിന്ടെ ഒരു ചെറിയ ചതുരമേ ഉള്ളൂ എന്നു വിലപിക്കുന്നുന്ടു....

പിന്നെ ഓണം പോലെ ആകാശവും ഒരു സന്കല്പമായി മാറിക്കൊന്ടിരിക്കുകയല്ലേ...

"എന്ടെ ചിറകിനാകാശവും നീ തന്നു..

നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു..."

എന്നതു ഇപ്പോള്‍ ആകാശമില്ലാതെ ഒരു കൂടു (flat) മാത്രമായി..Babu Kalyanamhttps://www.blogger.com/profile/08751957638999201992noreply@blogger.comtag:blogger.com,1999:blog-9559871.post-1159280235566301822006-09-26T19:47:00.000+05:302006-09-26T19:47:00.000+05:30അസ്സലായി സൂ. നമ്മുടെ കുട്ടികള്‍ ആകാശം മാത്രമല്ല, ഇ...അസ്സലായി സൂ. നമ്മുടെ കുട്ടികള്‍ ആകാശം മാത്രമല്ല, ഇനി പലതും കാണാതെയാണ് വളരാന്‍ പോകുന്നത്.ഒരായിരം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി കാത്തിരിക്കുക.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-9559871.post-1159271560548510552006-09-26T17:22:00.000+05:302006-09-26T17:22:00.000+05:30സൂ,നന്നായിരിക്കുന്നു.ആസ്വദിച്ചു വായിച്ചു.ഒരു കുഞ്ഞ...സൂ,നന്നായിരിക്കുന്നു.
ആസ്വദിച്ചു വായിച്ചു.ഒരു കുഞ്ഞിക്കഥയില്‍
ഒരു നീലാകാശംതന്നെ പറഞ്ഞിരിക്കുന്നല്ലോ
അഭിനന്ദനങ്ങള്‍thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-9559871.post-1159264171929604952006-09-26T15:19:00.000+05:302006-09-26T15:19:00.000+05:30സാര്യല്ല..ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്ക...സാര്യല്ല..ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആകാശവും ഭൂമിയുമില്ലാതെ നാം കഷ്ടപെടുന്നത് അവരും അറിയട്ടെ..

കുട്ടികള്‍ യാഥാര്‍ത്ഥ്യ ബോധം ഉള്ളവരായി വളരട്ടെ.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-9559871.post-1159263464466608712006-09-26T15:07:00.000+05:302006-09-26T15:07:00.000+05:30അഗ്രജന് :)നന്ദി.ഇത്തിരിവെട്ടം :) ആകാശം പോലും നഷ്ട...അഗ്രജന് :)നന്ദി.

ഇത്തിരിവെട്ടം :) ആകാശം പോലും നഷ്ടമാവുന്നു.

കണ്ണൂരാന്‍ :)നന്ദി.

പരസ്പരം :) കെട്ടിടങ്ങള്‍ക്കിടയില്‍, നമുക്ക്, അമ്പിളിഅമ്മാവന് നഷ്ടമായി. അതുപോലെ ആകാശവും കാണാതിരിക്കുന്ന കാലത്തിലേക്ക് നാം പോയിക്കൊണ്ടിരിക്കുന്നു.

കരീം മാഷ് :) നന്ദി.

കുഞ്ഞന്‍സേ :) ഗ്രാമങ്ങളിലും ഇതൊക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്നു.

ബയന്‍ :) അതെ. പ്രഭാതങ്ങള്‍ കൃത്രിമത്വം നിറച്ച് വന്നുകൊണ്ടിരിക്കുന്നു.

വല്യമ്മായീ :) നന്ദി. പോസ്റ്റുകള്‍ ഒക്കെ വായിക്കുന്നു എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്.

ദില്‍ബൂ :) ഇനി ടി. വി. യില്‍ത്തന്നെ കാണേണ്ടി വരും.

മുസാഫിര്‍ :) നന്ദി. ഇപ്പോള്‍ അമ്പിളിയമ്മാവനും നക്ഷത്രങ്ങളും കാണാന്‍ ഒരു ജനല്‍ തുറന്നാല്‍ മതിയോ? മുറ്റത്തുകൂടെ നടന്നു എന്ന് പറയുമ്പോള്‍, മുറ്റം കാണിക്കാന്‍, മുറ്റമുണ്ടോ ഇന്ന്? അതുപോലെ കാലത്തിന്റെ ഒഴുക്കില്‍ നമുക്ക് ആകാശം പോലും നഷ്ടമാവുന്നു എന്ന് ഉദ്ദേശിച്ചതാണുട്ടോ.

വിനയന് :) സ്വാഗതം.

കുട്ടന് മേനോന് :) നന്ദി. ജനലൊന്ന് തുറന്നാല്‍ അമ്പിളിയമ്മാവനും, നക്ഷത്രങ്ങളും, കണ്ണില്‍ വരുന്നൊരു കാലം ഉണ്ടായിരുന്നില്ലേ? ഇപ്പോള്‍ പലര്‍ക്കും അത് സാദ്ധ്യമാവുന്നില്ല. അതുപോലെ ആകാശവും കാണാന്‍ പറ്റാത്ത ഒരു അവസ്ഥ വരും എന്ന് പറഞ്ഞതാണ്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1159263200718237472006-09-26T15:03:00.000+05:302006-09-26T15:03:00.000+05:30പുറത്തിറങ്ങിയാല്‍ ആകാശം കാണാതിരിക്കാനാവാത്ത അവസ്ഥ ...പുറത്തിറങ്ങിയാല്‍ ആകാശം കാണാതിരിക്കാനാവാത്ത അവസ്ഥ .. മനസ്സിലാവിണില്യ.. ഏതായാലും എഴുത്ത് നന്നായി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9559871.post-1159262026012017052006-09-26T14:43:00.000+05:302006-09-26T14:43:00.000+05:30സൂഞാനും ചെറുപ്പത്തില്‍ ഇതുപോലൊക്കെ തന്നെയായിരുന്നു...സൂ
ഞാനും ചെറുപ്പത്തില്‍ ഇതുപോലൊക്കെ തന്നെയായിരുന്നു.എന്തിനെകുറിച്ചും എനിക്ക് സംശയങ്ങളായിരുന്നു.സംശയങ്ങള്‍ ഉള്ള കുട്ടികള്‍ ബുദ്ധിമാന്മാറ് ആയിരിക്കും എന്ന് പറയാറുണ്ട്.
പക്ഷെ അത് മാത്രം..................

സൂ ഏറെ നന്നായിരിക്കുന്നു
ആശംസകള്‍

വിനയന്‍വിനയന്‍https://www.blogger.com/profile/16182938467409558468noreply@blogger.comtag:blogger.com,1999:blog-9559871.post-1159261606356278142006-09-26T14:36:00.000+05:302006-09-26T14:36:00.000+05:30സു,കഥയ്ക്ക് ഒരു സു ടച്ച് ഉണ്ട്.പക്ഷെ പുറത്തിറങ്ങിയ...സു,
കഥയ്ക്ക് ഒരു സു ടച്ച് ഉണ്ട്.പക്ഷെ പുറത്തിറങ്ങിയാലും ആകാശം കാണാന്‍ പറ്റാത്തത് എന്താണെന്നു മനസ്സിലയില്ല.അതൊ അതും ഒരു കടംകഥ ആണോ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-1159261069195767002006-09-26T14:27:00.000+05:302006-09-26T14:27:00.000+05:30ഒരുപാട് അര്‍ത്ഥങ്ങളുള്ള കുഞ്ഞിക്കഥ ഇഷ്ടമായി.ഇന്നലത...ഒരുപാട് അര്‍ത്ഥങ്ങളുള്ള കുഞ്ഞിക്കഥ ഇഷ്ടമായി.ഇന്നലത്തെ സ്വപ്നവും നന്നായിരുന്നുവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-1159259775123036782006-09-26T14:06:00.000+05:302006-09-26T14:06:00.000+05:30പരസ്പരം.. കരീം മാഷ്-- സു പറഞ്ഞതു മ്മിണി ബല്ല്യ കഥ...പരസ്പരം.. കരീം മാഷ്-- സു പറഞ്ഞതു മ്മിണി ബല്ല്യ കഥയാണു.... രാവിലെ ണീറ്റാല്‍ പ്രഭാതത്തിന്റെ സൗന്ദര്യം കാണാനനുവദിക്കാതെ പാരയാവുന്ന തെരുവു വിളക്കുകള്‍ ഒന്നു ഓഫായി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചു പോവാറുണ്ടു...തെരുവു വിളക്കുകള്കിടയിലൂടെ പൂര്‍ണ്ണ ചന്ദ്രനെ കാണുമ്പോള്‍...അതു പഴയ നിലാവാകുന്നില്ല....കൂരാകൂരിട്ട് എന്നൊക്കെ പരഞ്ഞാല് മിന്നുവിനു മനസ്സിലാവുന്നുണ്ടോ .. ആവോ...എന്റെ ഘടികാരം ഒരിക്കലും നേരയാവില്ല....ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-9559871.post-1159258652600331612006-09-26T13:47:00.000+05:302006-09-26T13:47:00.000+05:30പരസ്പരം പറഞു“അല്പം അതിശയോക്തി കൂടിപ്പോയോ?അങ്ങനെ ആ...പരസ്പരം പറഞു
“അല്പം അതിശയോക്തി കൂടിപ്പോയോ?അങ്ങനെ ആകാശം കാണാന്‍ കഴിയാതെ എങ്ങനെയാ കെട്ടിടം പണിയുക? ആകാശം കാണാന്‍ പറ്റാത്ത ഏതെങ്കിലും പട്ടണമുണ്ടോ?....!“

ഉണ്ട് ഇവിടെ ഞാന്‍ ഗള്‍ഫില്‍ ഞാന്‍ ജനലുകള്‍ ഇല്ലാത്ത ഒരു ഓഫീസില്‍ പുറത്തിറങാന്‍ പറ്റാതെ ഒരാഴ്ച മാനം കാണാതെ പണി ചെയ്തിട്ടുണ്ട്. തീറ്റ്യും കുടിയും ഉറക്കവും അതിനകത്ത്. ഒരാഴ്ച കൊണ്ട് ഒരു വര്‍ഷത്തെ കണക്കെഴുതാന്‍.

അതുകൊണ്ട് എനിക്കു അതിശയോക്തി തോന്നുന്നില്ല.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-1159257970331402152006-09-26T13:36:00.000+05:302006-09-26T13:36:00.000+05:30എന്റെ അടുത്ത സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, ബാംഗ്ലൂരില...എന്റെ അടുത്ത സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു, ബാംഗ്ലൂരില്‍ അവന് രാത്രിയും പകലും ഒരുപോലെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആകാശമാണെന്ന്.

നന്നായി എഴുതിയിരിക്കുന്നു സുAnonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-9559871.post-1159257955274387512006-09-26T13:35:00.000+05:302006-09-26T13:35:00.000+05:30സൂ ചേച്ചീ,കഷ്ടം തന്നെ.ഓടോ: ടി വിയില്‍ കാണാമല്ലോ ആക...സൂ ചേച്ചീ,
കഷ്ടം തന്നെ.

ഓടോ: ടി വിയില്‍ കാണാമല്ലോ ആകാശം. എല്ലാം ടി വി കണ്ട് മനസ്സിലാക്കിയ കുട്ടി അടുത്ത തവണ അമ്മയോട് പറയും.”അമ്മേ.. ‘കരടിലോകം’ സീരിയലില്‍ എത്സമ്മ തങ്കച്ചന് അബോര്ഷന് ചെയ്യാന്‍ പോകുമ്പോള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട നീല സാധനമല്ലേ ആകാശം എന്ന്. കുട്ടികള്‍ ടി വി കണ്ട് വളയട്ടെ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1159257309329731802006-09-26T13:25:00.000+05:302006-09-26T13:25:00.000+05:30സൂ, അല്പം അതിശയോക്തി കൂടിപ്പോയോ?അങ്ങനെ ആകാശം കാണാന...സൂ, അല്പം അതിശയോക്തി കൂടിപ്പോയോ?അങ്ങനെ ആകാശം കാണാന്‍ കഴിയാതെ എങ്ങനെയാ കെട്ടിടം പണിയുക? ആകാശം കാണാന്‍ പറ്റാത്ത ഏതെങ്കിലും പട്ടണമുണ്ടോ? ഇത് അല്പമെങ്കിലും സംഭവിക്കുക ഇടതൂര്‍ന്നു നില്ക്കുന്ന കെട്ടിടങ്ങള്‍ക്കിടയിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കാണ്. എത്ര ഇടതൂര്‍ന്ന് നിന്നാലും കെട്ടിടത്തിന്റെ വെളിയിലിറങ്ങിയാല്‍ ആകാശം കാണാമല്ലോ. ആ കടംകഥയ്ക്കുത്തരം ആകാശമല്ലാതിരുന്നെങ്കില്....!പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-9559871.post-1159255025289423132006-09-26T12:47:00.000+05:302006-09-26T12:47:00.000+05:30കുട്ടികളുടെ നിഷ്ക്കളങ്കത നന്നായി വരച്ചു കാട്ടുന്നു...കുട്ടികളുടെ നിഷ്ക്കളങ്കത നന്നായി വരച്ചു കാട്ടുന്നു സൂ... വൃദ്ധന് പോലെ ഇതും മനോഹരം...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-9559871.post-1159253765036500002006-09-26T12:26:00.000+05:302006-09-26T12:26:00.000+05:30സൂ അസ്സലായി,മോള്‍ക്ക് വേണ്ടി നീലാകാശം കാണിക്കാന്‍ ...സൂ അസ്സലായി,മോള്‍ക്ക് വേണ്ടി നീലാകാശം കാണിക്കാന്‍ ബുദ്ധിമുട്ടിയ ഒരു ഗള്‍ഫ് സുഹൃത്തിനെ ഓര്‍ത്ത് പോയി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-1159253164935490522006-09-26T12:16:00.000+05:302006-09-26T12:16:00.000+05:30സമ്മതിച്ചിരിക്കുന്നു... സൂ സമ്മതിച്ചിരിക്കുന്നു.രണ...സമ്മതിച്ചിരിക്കുന്നു... സൂ സമ്മതിച്ചിരിക്കുന്നു.

രണ്ട് കാലങ്ങളുടെ വിത്യാസം... എത്ര രസകരമായി കുറിച്ചുവെച്ചിരിക്കുന്നു.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com