tag:blogger.com,1999:blog-9559871.post116179678397001336..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: കടംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger25125tag:blogger.com,1999:blog-9559871.post-1162096656733927942006-10-29T10:07:00.000+05:302006-10-29T10:07:00.000+05:30ദില്‍ബൂ :) നന്ദി. ചുരുങ്ങിയ പ്രസംഗം മതിയേ. ;)ദില്‍ബൂ :) നന്ദി. ചുരുങ്ങിയ പ്രസംഗം മതിയേ. ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1162022767334087122006-10-28T13:36:00.000+05:302006-10-28T13:36:00.000+05:30സു ചേച്ചി,ഇതാ തിരിച്ചുവരവിന് എന്റെ വക ഇതാ ഒരു സ്വാ...സു ചേച്ചി,
ഇതാ തിരിച്ചുവരവിന് എന്റെ വക ഇതാ ഒരു സ്വാഗത പ്രസംഗം. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1161967532371104412006-10-27T22:15:00.000+05:302006-10-27T22:15:00.000+05:30സുല്‍ :) കടം വാങ്ങി ജീവിച്ചുപോട്ടെ.ഇത്തിരിവെട്ടം :...സുല്‍ :) കടം വാങ്ങി ജീവിച്ചുപോട്ടെ.

ഇത്തിരിവെട്ടം :)പലരും പലതും പറഞ്ഞുപോകും. കേള്ക്കുന്നവന് ഓര്‍മ്മയും പരീക്ഷിച്ചുനില്ക്കും. നന്ദി.

രാജൂ :) ഫ്ലോപ്പുകള്‍ ഉണ്ടായാല്‍ അല്ലേ ഹിറ്റിന്റെ മധുരം അറിയൂ. രാജു ഇരിങ്ങല്‍ എന്നാക്കാന്‍ പറ്റുമെങ്കില്‍ ആക്കൂ.

മുസാഫിര്‍ :) അതെ. അതെ.

അഗ്രജന് :) എനിക്കും സന്തോഷം.

അരവിശിവ :) നന്ദി.

കുറുമാനേ :) അങ്ങനെയൊന്നുമില്ല. സമയം പോലെ.

മുരളി :) നന്ദി.

ഇടങ്ങള്‍ :)ഉണ്ടല്ലോ.

വൈക്കന് :) ഉം. ഞാന്‍ വൈക്കനെ കാണിച്ചുകൊടുക്കും.

കിച്ചുണ്ണീ... :) ഹാര്‍ട്ടി വെല്‍ക്കം ബാക്ക് എന്നതിനുപകരം വെല്‍ക്കംബാക്ക് പാര്‍ട്ടി എന്നായിരുന്നേല്‍ കുറച്ചുംകൂടെ നന്നായിരുന്നേനെ. ഹി ഹി.

കര്ണ്ണന് :) നന്ദി.

മര്ത്യന് :) നന്ദി.

ദേവന് :) എത്തി. നന്ദി.

ബിന്ദൂ :) അതെ. അതെ.

രേഷ് :) തിരിച്ചെത്തിയോ? കാണണമെന്നുണ്ടായിരുന്നു. ഓട്ടം ആയിപ്പോയി.

പച്ചാളം :) അതെ. ആത്മാര്‍ഥത ഉണ്ട്. നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1161963169342839772006-10-27T21:02:00.000+05:302006-10-27T21:02:00.000+05:30അല്പമെങ്കിലും ആത്മാര്‍ത്ഥത ഉള്ള ആളാന്ന് മനസ്സിലായ്...അല്പമെങ്കിലും ആത്മാര്‍ത്ഥത ഉള്ള ആളാന്ന് മനസ്സിലായ്..പഞ്ഞി വെച്ചതു കൊണ്ട്.

പാവം ജീവിച്ചു പൊയ്ക്കോട്ടെ സുചേച്ചീ :)
തിരിച്ചുവന്നത് സന്തോഷമുണ്ടാക്കുന്നൂ..sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-9559871.post-1161961783700977042006-10-27T20:39:00.000+05:302006-10-27T20:39:00.000+05:30വെല്‍ക്കം ബ്യാക്ക്:)qw_er_tyവെല്‍ക്കം ബ്യാക്ക്:)

qw_er_tyreshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-9559871.post-1161960881389110632006-10-27T20:24:00.000+05:302006-10-27T20:24:00.000+05:30ഇങ്ങനെയാണല്ലെ?? :)വെല്‍ക്കം ബായ്ക്ക്.ഇങ്ങനെയാണല്ലെ?? :)വെല്‍ക്കം ബായ്ക്ക്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-1161930290779587612006-10-27T11:54:00.000+05:302006-10-27T11:54:00.000+05:30സൂ തിരിച്ചെത്തിയോ? സ്വാഗതംസൂ തിരിച്ചെത്തിയോ? സ്വാഗതംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-9559871.post-1161927147253095762006-10-27T11:02:00.000+05:302006-10-27T11:02:00.000+05:30ഇഷ്ടമായിഇഷ്ടമായിമര്ത്ത്യന്https://www.blogger.com/profile/10670698035745820822noreply@blogger.comtag:blogger.com,1999:blog-9559871.post-1161892708314909462006-10-27T01:28:00.000+05:302006-10-27T01:28:00.000+05:30സ്വാഗതം സൂര്യഗായത്രി...സ്വാഗതം സൂര്യഗായത്രി...കര്ണ്ണന്https://www.blogger.com/profile/03196596864708086578noreply@blogger.comtag:blogger.com,1999:blog-9559871.post-1161892585206966712006-10-27T01:26:00.000+05:302006-10-27T01:26:00.000+05:30വല്ല്യേച്ചീ.... കണ്ടിട്ടെത്ര നാളായി.. നല്ല പോസ്റ്റ...വല്ല്യേച്ചീ.... കണ്ടിട്ടെത്ര നാളായി.. നല്ല പോസ്റ്റ് നുറുങ്ങ് കൊള്ളാട്ടോ... ആ പിന്നെ ഹാര്‍ട്ടി വെല്‍ക്കം ബായ്ക്ക് :):):)കിച്ചുhttps://www.blogger.com/profile/01347187419058816830noreply@blogger.comtag:blogger.com,1999:blog-9559871.post-1161887779498447192006-10-27T00:06:00.000+05:302006-10-27T00:06:00.000+05:30സൂ എവിടെ സൂ എവിടെ എന്നു പലരും ചോദിച്ചു കണ്ടിരുന്നു...സൂ എവിടെ സൂ എവിടെ എന്നു പലരും ചോദിച്ചു കണ്ടിരുന്നു. അങ്ങനിരിക്കുമ്പോള്‍
ദാ വന്നല്ലോ വനമാല..

പ്രസംഗത്തൊഴിലാളികള്‍ സൂ വിനെ നോട്ടമിട്ടിട്ടുണ്ട് ..ട്ടോവിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-9559871.post-1161885253385343032006-10-26T23:24:00.000+05:302006-10-26T23:24:00.000+05:30ഇവിടാരൂല്ലേ?ഹലൊ...ഒരു വായനക്കാരന്ഇവിടാരൂല്ലേ?

ഹലൊ...

ഒരു വായനക്കാരന്Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-9559871.post-1161875487219393932006-10-26T20:41:00.000+05:302006-10-26T20:41:00.000+05:30സൂചേച്ചീ, ചെറുതെങ്കിലും കനമുള്ള പോസ്റ്റാണ്.... നല...സൂചേച്ചീ, ചെറുതെങ്കിലും കനമുള്ള പോസ്റ്റാണ്.... നല്ലത്...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-9559871.post-1161872966103043722006-10-26T19:59:00.000+05:302006-10-26T19:59:00.000+05:30ഇപ്പോ കുട്ടിപോസ്റ്റുകളില് അവസാനിപ്പിക്കയാണല്ലോ എല...ഇപ്പോ കുട്ടിപോസ്റ്റുകളില് അവസാനിപ്പിക്കയാണല്ലോ എല്ലാം

നന്നായിരിക്കുന്നുകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9559871.post-1161871554922464442006-10-26T19:35:00.000+05:302006-10-26T19:35:00.000+05:30തിരിച്ചുവരവ് തകര്പ്പനാക്കീല്ലോ..സൂ നന്നായിരിയ്ക്ക...തിരിച്ചുവരവ് തകര്പ്പനാക്കീല്ലോ..സൂ നന്നായിരിയ്ക്കുന്നു...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-9559871.post-1161855380918605532006-10-26T15:06:00.000+05:302006-10-26T15:06:00.000+05:30തിരിച്ചു വരവില്‍ സന്തോഷം... :)തിരിച്ചു വരവില്‍ സന്തോഷം... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9559871.post-1161853072270675962006-10-26T14:27:00.000+05:302006-10-26T14:27:00.000+05:30അപ്പോള്‍ ഒരു മാസം ലീവെടുത്ത് രാഷ്ട്രിയക്കാരുടെ പ്ര...അപ്പോള്‍ ഒരു മാസം ലീവെടുത്ത് രാഷ്ട്രിയക്കാരുടെ പ്രസംഗം കേള്‍ക്കുകയായിരുന്നു അല്ലെ :-)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-1161841544695063292006-10-26T11:15:00.000+05:302006-10-26T11:15:00.000+05:30എന്തിനാ രാഷ്ട്രീയക്കാരെ കുറ്റം പറയുന്നത് സാഹിത്യകാ...എന്തിനാ രാഷ്ട്രീയക്കാരെ കുറ്റം പറയുന്നത് സാഹിത്യകാരന് മാരെന്താ മോശാ...?
ശരിയാണ് പേരുണ്ടാക്കാനാണ് പലരുടേയും പുറപ്പാട്. അതുകൊണ്ടു തന്നെ എന്തും പറയും എന്തും ചെയ്യും. അല്ലെ ചേച്ചി. എന്തായാലും ‘കടം’ പഴയതുപോലെ ഹിറ്റായില്ല എന്നു പറയുന്നതില്‍ ചേച്ചി പരിഭവിക്കേണ്ട.
കഥയിലല്ല കാര്യം. ആശയത്തിലും ഇടപെടുന്നതിലുമാണല്ലൊ.
സ്നേഹത്തോടെ
രാജു.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1161839530780760682006-10-26T10:42:00.000+05:302006-10-26T10:42:00.000+05:30വാക്കുകളിലുടെ മായജാലം തീര്‍ക്കുന്നവരുടെ ജീവിതം പലപ...വാക്കുകളിലുടെ മായജാലം തീര്‍ക്കുന്നവരുടെ ജീവിതം പലപ്പോഴും അതുമായി ഒരു ബന്ധവും ഉണ്ടാവാറില്ല എന്നത് ഒരു ലോകതത്വം... അത് ലോക സമാധാനത്തെ പറ്റി പ്രസംഗിക്കുന്ന ലോക പോലീസുകാര്‍ മുതല്‍ രണ്ടെണ്ണം വീശി മദ്യവിരുദ്ധ സമരം ഉദ്ഘാടനം ചെയ്യാനെത്തുന്ന ഛോട്ടാ നേതാക്കള്‍ വരേ ഒരുപോലെ. പറയുന്നവന് ബാധകമാല്ലാത്ത ശ്രോതാവിന് മാത്രം ബാധകമായ സൈദ്ധാന്തികര്‍...

അങ്ങനെയല്ലേ മുമ്പോരിക്കല്‍ ഒരു സാംസ്കാരിക നായകന് നാണംകെട്ടത്.

സൂചേച്ചീ നല്ലൊരു നുറുങ്ങ്.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-1161835852161142562006-10-26T09:40:00.000+05:302006-10-26T09:40:00.000+05:30കടം :) ഇതും കടം, ആദിയില്‍ നിന്ന്.കടം :) ഇതും കടം, ആദിയില്‍ നിന്ന്.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9559871.post-1161833411960302172006-10-26T09:00:00.000+05:302006-10-26T09:00:00.000+05:30ബെന്യാമിന് :)അഭിപ്രായത്തിന് നന്ദി. പേരുണ്ടാക്കാന...ബെന്യാമിന് :)അഭിപ്രായത്തിന് നന്ദി. പേരുണ്ടാക്കാന്‍ ആണല്ലോ പലരും പലതും കളിക്കുന്നത്. പാവങ്ങള്‍.

ആദീ :)

Lekha :) Thanks.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1161825256563718992006-10-26T06:44:00.000+05:302006-10-26T06:44:00.000+05:30:):)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1161804833143483962006-10-26T01:03:00.000+05:302006-10-26T01:03:00.000+05:30ആഹാ.. വീണ്ടും വന്നോ?പുതിയ സ്റ്റോക്ക് ഒന്നും ഇല്ലേ?...ആഹാ.. വീണ്ടും വന്നോ?
പുതിയ സ്റ്റോക്ക് ഒന്നും ഇല്ലേ?

നല്ല ചുട്ട എഴുത്തുകാര്‍ ഒരുപാടു വന്നു അറിഞ്ഞില്ലേ?

ലേഖ.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1161801203644879352006-10-26T00:03:00.000+05:302006-10-26T00:03:00.000+05:30Nice to see you back to action.Nalla AAsayam. Nall...Nice to see you back to action.
Nalla AAsayam. Nalla ezhuthu.
LekhaAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1161799108930183842006-10-25T23:28:00.000+05:302006-10-25T23:28:00.000+05:30അറുപഴഞ്ചന്‍ വാക്കുകളിലൂടെ, ആശയങ്ങളിലൂടെ നമ്മെ നിരന...അറുപഴഞ്ചന്‍ വാക്കുകളിലൂടെ, ആശയങ്ങളിലൂടെ നമ്മെ നിരന്തരം പീഡിപ്പിക്കുന്ന പ്രസംഗവിദ്വാന്മാരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഇതില്‍ രാഷ്ട്രീയക്കാരെയാണ് തീരെ സഹിച്ചുകൂടാത്തത്. സാഹിത്യകാരന്മാര് 'വാചകമേള'കളില്‍ പേരുവരാനെങ്കിലും പുതിയ എന്തെങ്കിലും ഉണ്ടാക്കിപ്പറയും..ബെന്യാമിന്https://www.blogger.com/profile/07624988958676306191noreply@blogger.com