tag:blogger.com,1999:blog-9559871.post116197175394418602..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ഒരു നട്ടുച്ചയ്ക്ക്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger22125tag:blogger.com,1999:blog-9559871.post-1162097374062395722006-10-29T10:19:00.000+05:302006-10-29T10:19:00.000+05:30അബ്ദൂ :) അഭിപ്രായത്തിന് നന്ദി. ഉപമകള്‍ കുറയ്ക്കാന്‍...അബ്ദൂ :) അഭിപ്രായത്തിന് നന്ദി. ഉപമകള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കാം. പോസ്റ്റുകള്‍ നന്നാക്കാനും ശ്രമിക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1162097169345353992006-10-29T10:16:00.000+05:302006-10-29T10:16:00.000+05:30സൂ,വീണ്ടും പൊസ്റ്റ് കണ്ടതില്‍ സന്തൊഷം, പക്ഷെ ഇത് ശ...സൂ,
വീണ്ടും പൊസ്റ്റ് കണ്ടതില്‍ സന്തൊഷം, പക്ഷെ ഇത് ശരിക്കും നിരാശപ്പെടുത്തി, ഞാന്‍ മുന്നെ പറഞ്ഞതാണ് എഴുതിയ ഉടനെ പൊസ്റ്റാതിരിക്കുന്നതാണ് നല്ലതെന്ന്, എന്റെ മാത്രം അഭിപ്രായമാണ്.

ഉപമകള്‍ നന്നാകുന്നു, പക്ഷെ അതല്പം അതികമാകുന്നൊ?

നല്ല പൊസ്റ്റുകള്ക് കാത്തിരിക്കുന്നു,

-അബ്ദു-Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-9559871.post-1162095426077060662006-10-29T09:47:00.000+05:302006-10-29T09:47:00.000+05:30പരസ്പരം :) നന്ദി.മുസാഫിര്‍ :) നന്ദി. പ്രതീക്ഷ എന്ന...പരസ്പരം :) നന്ദി.

മുസാഫിര്‍ :) നന്ദി. പ്രതീക്ഷ എന്നും നല്ലതാണ്.

ദില്‍ബൂ :) പൊറോട്ടയ്ക്ക് കറി കിട്ടും ;)

സതീഷ് :) നന്ദി.

ആദീ :)നന്ദി.

കിരണ്‍ :) സന്തോഷം.

പച്ചാളം :) ഹമ്മോ... ബിന്ദുവിനെ പേടിപ്പിച്ച് പനി പിടിപ്പിച്ചു. ഇനി എന്നേം കൂടെ ഓടിക്കാന്‍ ആണോ ?

കുറുമാനേ :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1162060695043505082006-10-29T00:08:00.000+05:302006-10-29T00:08:00.000+05:30സൂവേ, ഇതിപ്പോ ഞാന്‍ രണ്ടുമാസം കഴിഞ്ഞ് കഥ എഴുതിതുടങ...സൂവേ, ഇതിപ്പോ ഞാന്‍ രണ്ടുമാസം കഴിഞ്ഞ് കഥ എഴുതിതുടങ്ങിയപോലെ ആയല്ലോ. ലാക് ഓഫ് സബ്ജക്റ്റ്. പോരാട്ടോ....പഴയ ആ പിക് അപ് കിട്ടുന്നില്ല.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9559871.post-1162059066114784372006-10-28T23:41:00.000+05:302006-10-28T23:41:00.000+05:30സൂചേച്ചീ നല്ല ബെസ്റ്റ് ചിറ്റമ്മ!പിന്നെ സൂചേച്ചിക്...സൂചേച്ചീ നല്ല ബെസ്റ്റ് ചിറ്റമ്മ!

പിന്നെ സൂചേച്ചിക്ക് പേടിമാറണോ? എന്റെ പഴയ പോട്ടം ഇപ്പോഴുമെന്റെ കയ്യിലുണ്ട്, ഡെയ്ലി കണ്ടാ മതി :) ജീവണോടുണ്ടെങ്കില് പേടി പൊയ്ക്കോളും. :)

‘രസികത്തി, നര്‍മ്മം പിടിച്ചിരിക്കണൂ...
ഭ്രാന്തുണ്ടോ?..
നമുക്ക് സ്വല്പ്പമുണ്ടേയ്...കഥകളി ഭ്രാന്തേയ്’
(കട: ചന്തുമേനോന്‍, ഇന്ദുലേഖ)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-9559871.post-1162052490910188882006-10-28T21:51:00.000+05:302006-10-28T21:51:00.000+05:30സൂ ചേച്ചിയുടെ ലേഖനങ്ങള്‍ ഇവിടെ സകുടൂംബം ആസ്വദിക്കു...സൂ ചേച്ചിയുടെ ലേഖനങ്ങള്‍ ഇവിടെ സകുടൂംബം ആസ്വദിക്കുന്നു..തിരിച്ചെത്തിയതില്‍ സന്തോഷം..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-9559871.post-1162050243446633302006-10-28T21:14:00.000+05:302006-10-28T21:14:00.000+05:30സൂച്ചേച്ചീടെ ഈമാതിരി പോസ്റ്റുകള്ടെ ഒരു ആരാധകനാണ് ...സൂച്ചേച്ചീടെ ഈമാതിരി പോസ്റ്റുകള്ടെ ഒരു ആരാധകനാണ് ഞാന്‍ :)

ഫലൂദപുരാണം കിടിലം :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1162046242722943942006-10-28T20:07:00.000+05:302006-10-28T20:07:00.000+05:30ഇതിഷ്ടപ്പെട്ടു!പണ്ട് കോളേജ് യൂനിയന്‍ ചടങ്ങിന് ചൂടി...ഇതിഷ്ടപ്പെട്ടു!
പണ്ട് കോളേജ് യൂനിയന്‍ ചടങ്ങിന് ചൂടി വാങ്ങാന്‍ ഒരു സഖാവിനെ പറഞ്ഞുവിട്ടു. ചൂടി വാങ്ങാന്‍ കിട്ടിയ 20രൂപയില്‍ നിന്ന് എങ്ങനെയെങ്കിലും ഒരു മസാലദോശക്കുള്ള വക സംഘടിപ്പിക്കാനുള്ള കുറെകണക്ക് കൂട്ടലുകളും നടത്തിയായിരുന്നു ആശാന്റെ നടപ്പ്. അധികം confusion ആവണ്ടാ, ആദ്യം മസാലദോശ തിന്നിട്ട് ബാക്കി കാശിന് ചൂടി വാങ്ങാന്നും കരുതി ആദ്യം നേരെ coffee house-ലേക്കു വിട്ടു. കഴിക്കാനെന്താ വേണ്ടത് എന്നു ചോദിച്ച വെയിറ്റരോട് ആശാന്:- “രണ്ട് തുടുപ്പ് ചൂടി” (ഈ തുടുപ്പ്ന്നുള്ളത് കണ്ണൂര്‍ക്കാരുടെ മാത്രം വാക്കാണോ എന്തോ..!!)
സൂ, നല്ല വിവരണം!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-9559871.post-1162043535206735612006-10-28T19:22:00.000+05:302006-10-28T19:22:00.000+05:30പൊറോട്ട പൊട്ടിക്കുന്നു ഫലൂദയില്‍ ഒപ്പുന്നു. ഞം ഞംന...പൊറോട്ട പൊട്ടിക്കുന്നു ഫലൂദയില്‍ ഒപ്പുന്നു. ഞം ഞം
നാരങ്ങാ അച്ചാര്‍ ഒന്ന് തൊട്ട് നക്കുന്നു.
ഒരു ഗ്ലാസ് വെള്ളം. വീണ്ടും പൊറോട്ട. ആഹഹാ....

സൂ ചേച്ചീ... :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1162042606355423402006-10-28T19:06:00.000+05:302006-10-28T19:06:00.000+05:30സു,പതുക്കെ പഴയ ഫോമിലായി വരുന്നുണ്ട്.കുടുതല്‍ നല്ല ...സു,
പതുക്കെ പഴയ ഫോമിലായി വരുന്നുണ്ട്.
കുടുതല്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-1162041623730569212006-10-28T18:50:00.000+05:302006-10-28T18:50:00.000+05:30ഒട്ടൊരിടവേളയ്ക്ക് ശേഷം ബൂലോഗത്തില്‍ തിരിച്ചു വന്നപ...ഒട്ടൊരിടവേളയ്ക്ക് ശേഷം ബൂലോഗത്തില്‍ തിരിച്ചു വന്നപ്പോള്‍ ആദ്യം സൂവിന്റെ അരിമുറുക്ക്. പിന്നെ ഉപമകള്‍കൊണ്ട് സമ്പുഷ്ടമായ നട്ടുച്ചകഥ...ഉപമകള്‍ എല്ലാം ഒന്നിനോടൊന്ന് മെച്ചം. ഇഷ്ടമായി.പരസ്പരംhttps://www.blogger.com/profile/03179477868883551803noreply@blogger.comtag:blogger.com,1999:blog-9559871.post-1162040167330326622006-10-28T18:26:00.000+05:302006-10-28T18:26:00.000+05:30മല്ലു ഫിലിംസ് :) സ്വാഗതം. നന്ദി. വായനയ്ക്കും കമന്റ...മല്ലു ഫിലിംസ് :) സ്വാഗതം. നന്ദി. വായനയ്ക്കും കമന്റിനും.

വാവക്കാടന്‍ :)സ്വാഗതം. നന്ദി.

വല്യമ്മായീ :)നന്ദി.

അരവിശിവ :)സന്തോഷം.

ഇത്തിരിവെട്ടം :)ഞാനെപ്പോഴും ഒരുപോലെയാ. വയസ്സ് മാത്രേ മാറൂ. സ്വഭാവം മാറില്ല. ഇനി ആരെങ്കിലും ശ്രമിച്ചാല്‍ എന്റെ സ്വഭാവം മാറും. ;) നന്ദി.

രാജൂ :) വായന എല്ലാ ദിവസവും ഉണ്ടല്ലോ. എഴുതിക്കഴിഞ്ഞാല്‍ എനിക്കപ്പോള്‍ത്തന്നെ പോസ്റ്റ് ചെയ്യാന്‍ തോന്നും.

സിമി :) സ്വാഗതം. പല കടകളിലും ഐസ്ക്രീമും, മറ്റു വിഭവങ്ങളും കിട്ടും.

കുട്ടമ്മേനോന്‍ :) തിരിച്ചെത്തി. നന്ദി.

സ്വാര്‍ത്ഥന്‍ :)

പെരിങ്ങോടാ :) ആരെയാ കൊല്ലുന്നത്? ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1162029091631539322006-10-28T15:21:00.000+05:302006-10-28T15:21:00.000+05:30കൊല്ലുന്നു.കൊല്ലുന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-9559871.post-1162021909273354402006-10-28T13:21:00.000+05:302006-10-28T13:21:00.000+05:30നാട്ടിലെ ഫലൂദ അടിച്ചാല്‍ കിക്കാകും, അല്ലെ???പറ്റിന...നാട്ടിലെ ഫലൂദ അടിച്ചാല്‍ കിക്കാകും, അല്ലെ???
പറ്റിന് പുറത്ത് റോഡ് ക്രോസ് ചെയ്ത ചിറ്റമ്മ വണ്ടിക്ക് അടയാകാതിരുന്നത് ദൈവാധീനം!!!സ്വാര്‍ത്ഥന്‍https://www.blogger.com/profile/17932801102261500417noreply@blogger.comtag:blogger.com,1999:blog-9559871.post-1162018602170589602006-10-28T12:26:00.000+05:302006-10-28T12:26:00.000+05:30അപ്പൊ തിരിച്ചു വന്നൂ അല്ലേ.. ഫലൂദയുടെയും പൊറോട്ടയു...അപ്പൊ തിരിച്ചു വന്നൂ അല്ലേ.. ഫലൂദയുടെയും പൊറോട്ടയുടെയും നട്ടുച്ചക്കഥ ഉഷാറായി..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9559871.post-1162017363443565722006-10-28T12:06:00.000+05:302006-10-28T12:06:00.000+05:30'ഒരു നട്ടുച്ചയ്ക്ക്’ കഥ ഇഷ്ടമായി. തമാശയും. കണ്ണൂരി...'ഒരു നട്ടുച്ചയ്ക്ക്’ കഥ ഇഷ്ടമായി. തമാശയും.
കണ്ണൂരില്‍ ഏത് ഫലൂദ ഷോപ്പിലാ കേറിയേ.. അവിടെ പൊറോട്ടയും ..ഹേമhttps://www.blogger.com/profile/07236207169633729631noreply@blogger.comtag:blogger.com,1999:blog-9559871.post-1162016986369231782006-10-28T11:59:00.000+05:302006-10-28T11:59:00.000+05:30ഉപമകൊണ്ട് കണ്ണില്‍ കുത്തുകയാണല്ലൊ ചേച്ചി. ഉപമയെ ചവ...ഉപമകൊണ്ട് കണ്ണില്‍ കുത്തുകയാണല്ലൊ ചേച്ചി. ഉപമയെ ചവിട്ടി നടക്കാന്‍ കഴിയുന്നേയില്ല. എന്തായാലും നന്നയി. ഒരു കാര്യം മനസ്സിലായി. ഏതോ കഥ വായനയുടെ തിരക്കിലാണ്. അങ്ങിനെ ദിവസവും കഥയെഴുതല്ലേ...എഴുതിയാലും ഒരു മിനിക്കിനു വെക്കണം.(ഉപദേശമല്ല കേട്ടോ- ഒരു കണ്ണൂര്‍ സ്നേഹം)
(പേരു മാറ്റുന്ന കാര്യം : സത്യത്തില്‍ ചേച്ചി പറഞ്ഞതു പോലെയാണ് എഴുതിക്കൊണ്ടിരുന്നത്. പിന്നെ ഗള്‍ഫില്‍ വന്നപ്പോള്‍ കഥയുടെ / കവിതയുടെ ഒരു നിലവാരമില്ലായ്മ തോന്നിയപ്പോള്‍ പുതിയ പേര് സ്വീകരിച്ചു; ഒരു തരം ഒളിച്ചോടല്‍)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1162012570187178932006-10-28T10:46:00.000+05:302006-10-28T10:46:00.000+05:30തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് പുറപ്പെട്ടു എന്ന...തിരുവനന്തപുരത്ത് നിന്ന് ഒരു ബസ് പുറപ്പെട്ടു എന്ന് കേട്ടാല്‍, കണ്ണൂരില്‍ റോഡ് ക്രോസ്സ് ചെയ്യാന്‍ പേടിക്കുന്ന ഞാന്‍ ഇപ്പുറത്തും...

ഹ ഹ ഹ സൂ ചേച്ചി ഇപ്പോഴും ഇങ്ങിനെ തന്നെയാണോ ?. കഥമുഴുവന്‍ ഉപമകളുടെ പൊടിപൂരമാണല്ലോ... സംഭവം അടിപൊളി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-1162010824519451332006-10-28T10:17:00.000+05:302006-10-28T10:17:00.000+05:30ഫലൂദ പൊളിച്ചു...നന്നായിരിയ്ക്കുന്നു സൂ ചേച്ചി...ഫലൂദ പൊളിച്ചു...നന്നായിരിയ്ക്കുന്നു സൂ ചേച്ചി...Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-9559871.post-1162007942551810632006-10-28T09:29:00.000+05:302006-10-28T09:29:00.000+05:30നല്ല കഥ സൂ ചേച്ചി.നല്ല കഥ സൂ ചേച്ചി.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-1162006538607601232006-10-28T09:05:00.000+05:302006-10-28T09:05:00.000+05:30ഉപമകള്‍....ഉപമാനങ്ങള്‍....എന്റെ പൊന്നോ...തകര്‍ത്തു...ഉപമകള്‍....
ഉപമാനങ്ങള്‍....
എന്റെ പൊന്നോ...
തകര്‍ത്തു!!
(ഫലൂദ+പൊറോട്ട) / 2
കഴിക്കൂ. ആര്‍മാദിക്കൂ..Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1161997735358726182006-10-28T06:38:00.000+05:302006-10-28T06:38:00.000+05:30All your stories are very good.You are one of the ...All your stories are very good.
You are one of the best writers we have!Anonymousnoreply@blogger.com