tag:blogger.com,1999:blog-9559871.post116209601415198778..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പ്ലാവും മുയലുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger10125tag:blogger.com,1999:blog-9559871.post-1162131020384706242006-10-29T19:40:00.000+05:302006-10-29T19:40:00.000+05:30സുല്‍ :) പിന്നില്ലാതെ. അനുഭവം ചക്കക്കുരു. ഞാന്‍ മു...സുല്‍ :) പിന്നില്ലാതെ. അനുഭവം ചക്കക്കുരു. ഞാന്‍ മുയല് അല്ല പക്ഷെ. ;)

ബയന്‍ :)

രാജൂ :) കുറച്ചുകൂടെ ക്ഷമിച്ചാലും ഇതേ വരൂ. അതുകൊണ്ട് പോസ്റ്റിയതാ. കഥ വായിക്കാം കേട്ടോ.

ഇത്തിരിവെട്ടം :)

വിഷ്ണുപ്രസാദ് :) നന്ദി.

അഗ്രജന് :)അതെ അതെ.

അരവിശിവ :) നന്ദി.

സതീഷ് :) നന്ദി.

ബാബു :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1162130029293961002006-10-29T19:23:00.000+05:302006-10-29T19:23:00.000+05:30വക്കാണം വേണ്ടെങ്കില്‍ ചക്ക വേരിലും കായ്ക്കുംവക്കാണം വേണ്ടെങ്കില്‍ ചക്ക വേരിലും കായ്ക്കുംബാബുhttps://www.blogger.com/profile/01387891830335353920noreply@blogger.comtag:blogger.com,1999:blog-9559871.post-1162121220594140762006-10-29T16:57:00.000+05:302006-10-29T16:57:00.000+05:30ഒരു വേറിട്ട കഥ! എനിക്കിഷ്ടപ്പെട്ടു!ഒരു വേറിട്ട കഥ! എനിക്കിഷ്ടപ്പെട്ടു!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-9559871.post-1162115563761637502006-10-29T15:22:00.000+05:302006-10-29T15:22:00.000+05:30മുയല്ക്കഥ നന്നായീട്ടോ... :-)മുയല്ക്കഥ നന്നായീട്ടോ... :-)Aravishivahttps://www.blogger.com/profile/05496624564732066645noreply@blogger.comtag:blogger.com,1999:blog-9559871.post-1162113869362804682006-10-29T14:54:00.000+05:302006-10-29T14:54:00.000+05:30നല്ല കവിത.നല്ല കവിത.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1162111076641978942006-10-29T15:07:00.000+05:302006-10-29T15:07:00.000+05:30സാരമില്ല സൂ...മുയലുകള്‍ വന്നില്ലെങ്കിലും വേണ്ടില്ല...സാരമില്ല സൂ...

മുയലുകള്‍ വന്നില്ലെങ്കിലും വേണ്ടില്ല... കായ്ക്കുക എന്നതു പ്ലാവിന്റെ ധര്‍മ്മം... :)

കിട്ടിയ വേര്‍ഡ് വെരി അടിപൊളി

buzuudm ബുസൂഡം... ചക്ക വീഴണ ശബ്ദേര്ക്കും :))മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9559871.post-1162106149205804892006-10-29T12:45:00.000+05:302006-10-29T12:45:00.000+05:30സൂ ചേച്ചീ ഇത് കൊള്ളാല്ലോ...സൂ ചേച്ചീ ഇത് കൊള്ളാല്ലോ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-1162103236280470812006-10-29T11:57:00.000+05:302006-10-29T11:57:00.000+05:30അതാ പറഞ്ഞത് ഒരു ഫാക്ടറി ആക്കല്ലേന്ന്..കുറച്ചുകൂടി ...അതാ പറഞ്ഞത് ഒരു ഫാക്ടറി ആക്കല്ലേന്ന്..
കുറച്ചുകൂടി ക്ഷമിച്ചെഴുതെന്നേ...
(ഈ പറയുന്ന ഞാനും അങ്ങിനെ തന്നെ)
പിന്നെ ദാ. അപ്പുറം എന്റെ ബ്ലോഗില്‍ ഒരു ‘വിവാദ കഥ ഉണ്ട്. ശ്രദ്ധിക്കുമല്ലൊAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1162101774343016592006-10-29T11:32:00.000+05:302006-10-29T11:32:00.000+05:30'വേണമെങ്കില്‍ ചക്ക മരത്തിലും കായ്കും' - ചക്കയ്കു ന...'വേണമെങ്കില്‍ ചക്ക മരത്തിലും കായ്കും' - ചക്കയ്കു നന്ദി ഓരേറ്റുമുട്ടല്‍ ഒഴിവാക്കിയതിന്നു.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-9559871.post-1162100511137704012006-10-29T11:11:00.000+05:302006-10-29T11:11:00.000+05:30പാവം മുയല് സു ചേച്ചി. സു ചേച്ചിക്കിതുപോലേ വല്ല അന...പാവം മുയല് സു ചേച്ചി. സു ചേച്ചിക്കിതുപോലേ വല്ല അനുഭവവും ഉണ്ടോ?സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.com