tag:blogger.com,1999:blog-9559871.post116429743470149703..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: നറുപുഞ്ചിരിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger23125tag:blogger.com,1999:blog-9559871.post-1164477310913987362006-11-25T23:25:00.000+05:302006-11-25T23:25:00.000+05:30നന്ദൂ :) നല്ല വാക്കിന് നന്ദി .പീലിക്കുട്ടീ :) :) :...നന്ദൂ :) നല്ല വാക്കിന് നന്ദി .

പീലിക്കുട്ടീ :) :) :)

മിന്നാമിനുങ്ങേ :) നന്ദി.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164458701750997042006-11-25T18:15:00.000+05:302006-11-25T18:15:00.000+05:30സൂ,:)സൂ,
:)thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-9559871.post-1164455812471893242006-11-25T17:26:00.000+05:302006-11-25T17:26:00.000+05:30ജീവിതം..:):):)ജീവിതം..:):):)Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-9559871.post-1164452528336954242006-11-25T16:32:00.000+05:302006-11-25T16:32:00.000+05:30Soo,Computer il Mozhi piNangi raavile mozhi cholli...Soo,
Computer il Mozhi piNangi raavile mozhi cholli yathu kaarnam manglish il typuunnu.
Kathayude Poraaymakal palarum choondikkaattiyallo? Kurachu koodi sradhikkendiyirunnu. enkilum kathayude marmmam ishttamaayi.
vettayaadappetaan thudangunna maaninte nissangatha.. pinthirinju nokki nokki rakshappettodumpol manassinullile bheethi. avasaanam
kooli (atho commission ?) vaangaanethiya pimp nu kittiya duranubhavam okke koode nokkumpol varikalkkidayil vaayichedukkenda palathum soo kooduthal vivarikkathe vittathu kondu kadha manoharamaayi ennu ente abhipraayam.
nandu.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1164444451139683872006-11-25T14:17:00.000+05:302006-11-25T14:17:00.000+05:30വല്യമ്മായീ :) കഥ മാറ്റി എഴുതി. ഇത്തരം കഥകള്‍ ഇഷ്ടമ...വല്യമ്മായീ :) കഥ മാറ്റി എഴുതി. ഇത്തരം കഥകള്‍ ഇഷ്ടമില്ലാത്തതില് കുഴപ്പമില്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമാണല്ലോ. നന്ദി.

അഗ്രജാ :) നന്ദി.

മുസാഫിര്‍ :)നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164433008257105302006-11-25T11:06:00.000+05:302006-11-25T11:06:00.000+05:30നന്നായിരിക്കുന്നു.ഒ.ടോ: എനിക്കിഷ്ടം സൂവിന്റെ നുറു...നന്നായിരിക്കുന്നു.

ഒ.ടോ: എനിക്കിഷ്ടം സൂവിന്റെ നുറുങ്ങുകളാ... ഒരുപാടര്‍ത്ഥങ്ങള്‍ പേറുന്ന കുഞ്ഞു വരികള്‍.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9559871.post-1164430281568782432006-11-25T10:21:00.000+05:302006-11-25T10:21:00.000+05:30സൂവിന്റെ പഴയ പോസ്റ്റുകള്‍ വായിച്ചിട്ടുള്ളതുകൊണ്ടു ...സൂവിന്റെ പഴയ പോസ്റ്റുകള്‍ വായിച്ചിട്ടുള്ളതുകൊണ്ടു ഇതൊരു വളരെ നല്ല കഥയാണെന്നു ഞാന്‍ പറയുകയില്ല.വായിച്ചു പോകാവുന്ന ഒരു ആവറേജ് കഥ.പിന്നെ സൂ ഉദ്ദേശിക്കുന്ന സന്ദേശം വായനക്കാരില്‍ എത്തിച്ചിക്കുന്നതില് വിജയിച്ചിരിക്കുന്നു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-1164429341469349082006-11-25T10:05:00.000+05:302006-11-25T10:05:00.000+05:30ആദ്യം വായിച്ചപ്പോള്‍ കണ്ട പലതും ഇപ്പോഴില്ലല്ലൊ.എഴു...ആദ്യം വായിച്ചപ്പോള്‍ കണ്ട പലതും ഇപ്പോഴില്ലല്ലൊ.എഴുതിയത് നന്നായി പക്ഷെ എനിക്ക് ഇങ്ങനത്തെ കഥയൊന്നും ഇഷ്ടമല്ല.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-1164428757763718142006-11-25T09:55:00.000+05:302006-11-25T09:55:00.000+05:30അയ്യോ... പ്രൊഫൈല്‍ കണ്ടത് ഇപ്പോഴാണ്. സുധീഷ്ജീ :) ...അയ്യോ... പ്രൊഫൈല്‍ കണ്ടത് ഇപ്പോഴാണ്. സുധീഷ്ജീ :) എന്ന് വിളിക്കാം. സോറി.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164428563078491362006-11-25T09:52:00.000+05:302006-11-25T09:52:00.000+05:30സുധീഷേ :) സ്വാഗതം. പറഞ്ഞ അഭിപ്രായത്തിനു നന്ദി. എന്‍...സുധീഷേ :) സ്വാഗതം. പറഞ്ഞ അഭിപ്രായത്തിനു നന്ദി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതം തന്നെ തുരുമ്പെടുത്ത് പോവില്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164428371881191422006-11-25T09:49:00.000+05:302006-11-25T09:49:00.000+05:30ഒരു പുതുമുഖമാണ്. അതുകൊണ്ട് അഭിപ്രായം വെട്ടിത്തുറ...ഒരു പുതുമുഖമാണ്. അതുകൊണ്ട് അഭിപ്രായം വെട്ടിത്തുറന്നു പറയുന്നില്ല. എഴുതാനുള്ള - പോരല്ലോ മലയാളത്തില്‍ ടൈപ്പു ചെയ്യനുള്ള - കഴിവ് തുരുമ്പെടുക്കാന്‍ വിടരുതെന്നപേക്ഷ.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1164427974165861642006-11-25T09:42:00.000+05:302006-11-25T09:42:00.000+05:30കുട്ടമ്മേനോന്‍ :) നന്ദി. കഥ ശരിയായില്ല അല്ലേ?കുട്ടമ്മേനോന്‍ :) നന്ദി. കഥ ശരിയായില്ല അല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164344121962317512006-11-24T10:25:00.000+05:302006-11-24T10:25:00.000+05:30സൂ.. കഥ എനിക്കിഷ്ടമായി. രണ്ട് നോവുകള്ക്കിടയിലെ മ...സൂ.. കഥ എനിക്കിഷ്ടമായി.
രണ്ട് നോവുകള്ക്കിടയിലെ മറ്റൊരു വലിയ നോവ് മാത്രമായ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലൂടെയുള്ള യാത്ര. എങ്കിലും കഥാന്ത്യം പതറുനാതായി തോന്നി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9559871.post-1164340610400571392006-11-24T09:26:00.000+05:302006-11-24T09:26:00.000+05:30ഇക്കാസ് :) നന്ദി.കുറുമാനേ :) നന്ദി. എല്ലാവരും പറയു...ഇക്കാസ് :) നന്ദി.

കുറുമാനേ :) നന്ദി. എല്ലാവരും പറയുന്നതൊക്കെ കാര്യമായിത്തന്നെ എടുക്കുന്നുണ്ട്. എന്നാലും എനിക്ക് താങ്ങാന്‍ പറ്റണ്ടേ. ഇത്രയൊക്കെയേ എനിക്കെഴുതാന്‍ അറിയൂ എന്ന് എനിക്കറിയാം. ഇനീം നന്നായി എഴുതാന്‍ പറ്റുമോ? അറിയില്ല. ഈ കഥ ഞാന്‍ മാറ്റിയെഴുതുകയും ചെയ്തു.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164340208071218692006-11-24T09:20:00.000+05:302006-11-24T09:20:00.000+05:30സൂ എനിക്കിഷ്ടായി ഈ കഥ. കഥ നെയ്തപ്പോള്‍, കണ്ണികള്‍...സൂ എനിക്കിഷ്ടായി ഈ കഥ. കഥ നെയ്തപ്പോള്‍, കണ്ണികള്‍ കൂട്ടീമുട്ടിക്കുന്നതില് ചെറിയ ഒരു പിഴവ് വന്നില്ലേ എന്ന സംശയം എനിക്കും ഭാക്കി.

പിന്നെ ഫൈസലും, വിഷ്ണുപ്രസാദ് മാഷും ഒക്കെ പറയുന്നതില്‍ കാര്യം കാണും, അതിനാല്‍ നാം (ഒന്നുമില്ലെങ്കില്‍ ഞാന്‍) നമ്മുടെ ഭാഷയെ, അല്ലെങ്കില്‍ എഴുതുന്ന രീതിയെ ഇനിയും കീറി മുറിക്കേണ്ടിയിരിക്കൂന്നു എന്ന് തോന്നുന്നു.

നല്ല രീതിയിലുള്ള വിമര്‍ശനം നല്ലതാണെന്ന എന്റെ അഭിപ്രായം മാത്രമാണിത്, പക്ഷെ സൂവിന്റെ കമന്റ് കണ്ടപ്പോള്‍ സൂ ഇതിനെ കാര്യമായിട്ടെടുത്തില്ല എന്നു തോന്നിയതിനാല്‍ എഴുതിയതാണ്. അല്ലാതെ, എപ്പോഴും പറയുന്നതുപോലെ എന്തെങ്കിലും എഴുതാന്‍ അല്ല.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9559871.post-1164339465881688642006-11-24T09:07:00.000+05:302006-11-24T09:07:00.000+05:30സൂ,ജീവിതത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കഥ.ഇതില്‍ പച്ചാ...സൂ,
ജീവിതത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കഥ.
ഇതില്‍ പച്ചാളമിട്ടപോലെ എന്റെ ഒപ്പുകൂടി ഇടുന്നു..Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-9559871.post-1164338605666676312006-11-24T08:53:00.000+05:302006-11-24T08:53:00.000+05:30ബിന്ദു :) തേങ്ങയ്ക്ക് നന്ദി. അഭിപ്രായത്തിനും. ഒന്ന...ബിന്ദു :) തേങ്ങയ്ക്ക് നന്ദി. അഭിപ്രായത്തിനും. ഒന്നൂടെ മാറ്റിവെച്ചു കഥ.
അതുകൊണ്ട് ഇനീം തേങ്ങയുണ്ടെങ്കില്‍ ഉടയ്ക്കാം. ഹി ഹി

പച്ചൂ :) ഇവിടെ നിന്നും ഒരു നറുപുഞ്ചിരി.

ഫൈസല്‍ :) വിമര്‍ശനത്തിന് നന്ദി. ഇതൊരു കഥയില്ലായ്മയാണെന്ന് പറഞ്ഞതിനും.

വിഷ്ണൂ :)പ്രതിഭയുടെ സ്പാര്‍ക്ക് എന്നൊന്നും പറഞ്ഞ് ഉള്ളതും കൂടെ ഇല്ലാതാക്കല്ലേ. ഹി. ഹി.

രാജാവേ :) കുറേക്കാലമായല്ലോ കണ്ടിട്ട്. പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ ഇടയ്ക്ക് വരണ്ടേ? ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുന്നതില്‍ നന്ദി.

സാന്‍ഡോസ് :)ബൈക്ക് കാറിനെ തട്ടി ഇല്ലേ? ;) പിന്നെ സു, സുച്ചേച്ചീ എന്നൊക്കയാണ് ബൂലോഗര്‍ വിളിക്കാറ്. മാഷ് എന്ന് വിളിച്ചത് ആരേയാ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164309444502208422006-11-24T00:47:00.000+05:302006-11-24T00:47:00.000+05:30'കുടിച്ച് കുടിച്ച്' അനുഭവം ഗുരു.ബൈക്ക് നിര്‍ത്ത...'കുടിച്ച് കുടിച്ച്' അനുഭവം ഗുരു.ബൈക്ക് നിര്‍ത്തുമ്പോള്‍ സാധാരണ നമ്മളൊക്കെ കാലു നിലത്തു കുത്തി ഇറങ്ങാറാണു പതിവ്.പക്ഷേ രണ്ടു ദിവസം മുന്‍പ് ഞാന്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ ഒരു കാറിന്റെ മുകളിലൂടെ പറന്ന് പോകുകയാണു ചെയ്തത്.[ഇടിച്ചതാണെന്ന് പിറ്റേ ദിവസം ആണു എനിക്ക് മനസ്സിലായത്]അതു കൊണ്ട് എന്ത് സംഭവിച്ചു, കാലില്‍ പ്ലാസ്റ്റര്‍..മാഷിന്റെ പോസ്റ്റുകളൊക്കെ കാണാനും വൈകി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-9559871.post-1164305704129985222006-11-23T23:45:00.000+05:302006-11-23T23:45:00.000+05:30തൂണുവീണാല് പന്തലെങ്ങനെ നില്ക്കും എന്നാണു അമ്മൂമ്...തൂണുവീണാല് പന്തലെങ്ങനെ നില്ക്കും എന്നാണു അമ്മൂമ്മ എന്നും ചോദിക്കാറ്.
ഞാന്‍ അനുഭവിച്ചിട്ടുള്ളതിങ്ങനെ ...
ആണില്ലാത്താടെത്തു് തൂണും ആണു്.
രണ്ടു നോവുകള്ക്കിടയിലെ വലിയ നോവാണ് ജീവിതം.
ഒത്തിരി ഒത്തിരി നോവുകള്ക്കിടയിലെ
വലിയ ഒരു നൊമ്പരമല്ലെ ജീവിതം.
സൂ പറയാന്‍ ശ്രമിക്കുന്നതു മുഴുവന്‍
കേള്‍ക്കാന്‍ പറ്റുന്നില്ലാ എനിക്കു്.ഒത്തിരി പറയുന്നുണ്ടെന്നറിയാമെങ്കിലും
ഞാന്‍ കേള്‍ക്കാന്‍ ശ്രമിക്കുന്നു.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-9559871.post-1164305298483894632006-11-23T23:38:00.000+05:302006-11-23T23:38:00.000+05:30ഫൈസല്‍ പറഞ്ഞത് ശരിയാണ് സൂ.പക്ഷേ നിങ്ങള്‍ എഴുത്തിനു...ഫൈസല്‍ പറഞ്ഞത് ശരിയാണ് സൂ.പക്ഷേ നിങ്ങള്‍ എഴുത്തിനു വേണ്ടി കാത്തിരിക്കണമെന്നൊന്നും ഞാന്‍ പറയില്ല.എന്നാല്‍ ഒരു കാര്യം പറയാം.നിങ്ങളുടെ ഉള്ളില്‍ പ്രതിഭയുടെ ഒരു ‘സ്പാര്ക്’ ഇടയ്ക്കൊക്കെ കാണുന്നുണ്ട്.നിങ്ങളതിനെ തീരെ പരിഗണിക്കുന്നില്ലെന്നു തോന്നുന്നു...ഈ കഥയിലും ബിന്ദു എടുത്തെഴുതിയ വരികളില്‍ അതുണ്ട്.വിഷമിക്കല്ലേ.ഇതാ ഒരു സൂ:)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1164303718511256402006-11-23T23:11:00.000+05:302006-11-23T23:11:00.000+05:30ഹലോ, പോസ്റ്റിനുവേണ്ടി എന്തെങ്കിലും വെറുതെ എഴുതല്ലേ...ഹലോ, പോസ്റ്റിനുവേണ്ടി എന്തെങ്കിലും വെറുതെ എഴുതല്ലേ സൂ...കഥയാണെങ്കില്‍ അങ്ങിനെ, അതല്ല നുറുങ്ങുചിന്തകളാണെങ്കില് അങിനെ, ഇനി ചുമ്മാ ചിലത് കുത്തിക്കുറിക്കാണാണെങ്കില് അതും ശരി. ഇതിപ്പോ ഒരു കഥയായി തുടങ്ങി ഒരു കഥയില്ലയ്മയായി വെറുതെ ഒരു സ്റ്റേറ്റ്മെന്റായി അവസാനിച്ചു പോയല്ലോ....പറഞ്ഞ് പറഞ്ഞും കേട്ട് കേട്ടും മടുത്ത ഒരു പ്രമേയം...അതിനെ ആഖ്യാനം കൊണ്ട് ഭംഗിയാക്കാം. പക്ഷേ നന്നായി തുടങ്ങി, ഒടുവില്‍ എങ്ങുമെത്താതെ അവസാനിച്ചു.Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-9559871.post-1164303504290169202006-11-23T23:08:00.000+05:302006-11-23T23:08:00.000+05:30മനസ്സില്‍ നിന്നു ഒരു നറുപുഞ്ചിരി ...മനസ്സില്‍ നിന്നു ഒരു നറുപുഞ്ചിരി
(ഒപ്പ്)

സു ചേച്ചീ, :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-9559871.post-1164302894821137732006-11-23T22:58:00.000+05:302006-11-23T22:58:00.000+05:30രണ്ടു നോവുകള്ക്കിടയിലെ വലിയ നോവാണ് ജീവിതം. വളരെ അ...രണ്ടു നോവുകള്ക്കിടയിലെ വലിയ നോവാണ് ജീവിതം. വളരെ അര്‍ത്ഥപൂര്‍ണ്ണം.:)
ഇപ്രാവശ്യം ഞാന്‍ തേങ്ങ കൊണ്ടുവന്നു. ഇവിടെയൊക്കെ ഒരു നല്ല തേങ്ങ കിട്ടാന്‍ എന്താ ഒരു പാട്.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com