tag:blogger.com,1999:blog-9559871.post116464223724875642..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പാവം ദേവസ്സിച്ചേട്ടന്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger22125tag:blogger.com,1999:blog-9559871.post-1164951165919076742006-12-01T11:02:00.000+05:302006-12-01T11:02:00.000+05:30ഇഞ്ചിപ്പെണ്ണേ :) ഉണ്ടല്ലോ.ദില്‍ബൂ :) അതെ. അതെ. അങ്...ഇഞ്ചിപ്പെണ്ണേ :) ഉണ്ടല്ലോ.

ദില്‍ബൂ :) അതെ. അതെ. അങ്ങനേം പറയാം.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164900483813227442006-11-30T20:58:00.000+05:302006-11-30T20:58:00.000+05:30ഇതിന്റെ ഗുണപാഠം സ്കൂളിലെ വെള്ളം ചീഞ്ഞാല്‍ ജന്മത്ത്...ഇതിന്റെ ഗുണപാഠം സ്കൂളിലെ വെള്ളം ചീഞ്ഞാല്‍ ജന്മത്ത് നോക്കാന്‍ പോകരുത്, തെങ്ങ് വീടിന്റെ മുകളില്‍ വീഴും എന്നല്ലേ സൂ ചേച്ചീ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1164898118648594492006-11-30T20:18:00.000+05:302006-11-30T20:18:00.000+05:30സൂവേച്ചിഹഹഹ..ഇങ്ങിനത്തെ ചിന്താവിഷ്ടയായ ശ്യാമളന്മാര...സൂവേച്ചി
ഹഹഹ..ഇങ്ങിനത്തെ ചിന്താവിഷ്ടയായ ശ്യാമളന്മാര് ഇഷ്ടം പോലെയുണ്ടല്ലെ? :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1164784981006100962006-11-29T12:53:00.000+05:302006-11-29T12:53:00.000+05:30കിരണ്‍സ് :) എന്തും വീട്ടില്‍ നിന്ന് തുടങ്ങണം എന്ന്...കിരണ്‍സ് :) എന്തും വീട്ടില്‍ നിന്ന് തുടങ്ങണം എന്ന് കേട്ടിട്ടില്ലേ? ;)

ജ്യോതീ :)

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164775053013820062006-11-29T10:07:00.000+05:302006-11-29T10:07:00.000+05:30:-))qw_er_ty:-))
qw_er_tyജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-1164728184575907192006-11-28T21:06:00.000+05:302006-11-28T21:06:00.000+05:30ശ്ശേടാ..ദേവസിച്ചേട്ടന് നാടൊന്നു നന്നാക്കാനും സൂച്...ശ്ശേടാ..ദേവസിച്ചേട്ടന് നാടൊന്നു നന്നാക്കാനും സൂച്ചി സമ്മതിക്കത്തില്ലേ ??അയ്യടി, അവസാനം ഭാര്യ പറഞ്ഞതു കേട്ട് നന്നാവാന്‍ തീരുമാനിച്ചുപോലും.:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-9559871.post-1164710788334502072006-11-28T16:16:00.000+05:302006-11-28T16:16:00.000+05:30വൈക്കാ :) ഇതില്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ ഒന്ന...വൈക്കാ :) ഇതില്‍ ഭാര്യ പറയുന്നത് കേള്‍ക്കാന്‍ ഒന്നുമില്ല. വീട്ടുകാര്യം നോക്കാന്‍ പഠിക്കണം എന്നേയുള്ളൂ.

ഇടിവാള്‍ :) ഹി ഹി ഹി. അത്രേം മതിയായിരുന്നു അല്ലേ?

ദിവാ :)

സാന്‍ഡോസ് :) വിശ്വം ഓഫ് യൂണിയനില്‍ കുറച്ച് കമന്റായി ഇട്ടിട്ടുണ്ട്. നോക്കൂ. http://offunion.blogspot.com/2006/09/blog-post_08.html
ബാക്കി പിന്നെ എഴുതാം.

കുറുമാന് :) നന്ദി.

അനംഗാരീ :) പിന്നില്ലാതെ. അങ്ങനേം വേണ്ടേ ചിലര്‍.

വേണൂ :) അതെ ദേവസ്സിച്ചേട്ടന് ഒരു നല്ല മനുഷ്യന് ആണ്. നന്ദി.

സൂര്യോദയം :) അതെ അതെ.

താരേ :) കണ്ടുപഠിക്കൂ എന്ന് പരസ്യം വെച്ചു അല്ലേ?

കുട്ടമ്മേനോന്‍ :) നന്ദി. പാവം ചേടത്തി.

തറവാടി :) നന്ദി. കഥയുടെ കഥയാണ് ഇഷ്ടമാവേണ്ടത്.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164708216157691872006-11-28T15:33:00.000+05:302006-11-28T15:33:00.000+05:30പാവം നിഷ്കളങ്കനായ ദേവസ്സിചേട്ടന്‍ , എല്ലവരും സ്വാര...പാവം നിഷ്കളങ്കനായ ദേവസ്സിചേട്ടന്‍ , എല്ലവരും സ്വാര്‍ഥന്‍മാരാ ,

സു, കഥയുടെ കഥ എനിക്കിഷ്ടായിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-9559871.post-1164705078677946922006-11-28T14:41:00.000+05:302006-11-28T14:41:00.000+05:30സൂ : കഥ യ്ക്ക് ഇഷ്ടായി. പാവം ദേവസ്സിചേട്ടന്‍..സൂ : കഥ യ്ക്ക് ഇഷ്ടായി. പാവം ദേവസ്സിചേട്ടന്‍..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9559871.post-1164696471522564332006-11-28T12:17:00.000+05:302006-11-28T12:17:00.000+05:30ഇതുപോലത്തെ ദേവസ്സ്യേട്ടന്മാരെ ഒരുപാട് കാണാം നാട്ട...ഇതുപോലത്തെ ദേവസ്സ്യേട്ടന്മാരെ ഒരുപാട് കാണാം നാട്ടില്‍...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-9559871.post-1164684421912123682006-11-28T08:57:00.000+05:302006-11-28T08:57:00.000+05:30ദേവസ്സിച്ചേട്ടന് മഹാനാണു്, ദേവസ്സിച്ചേട്ടന് എല്ല...ദേവസ്സിച്ചേട്ടന് മഹാനാണു്,
ദേവസ്സിച്ചേട്ടന് എല്ലാവരേയും മനസ്സിലാക്കാനും എല്ലാം ശരിയാക്കാനും ശ്രമിക്കുന്ന ഒരു പാവം.
സ്വന്തം കാര്യങ്ങളും മറന്നു ജീവിക്കുന്ന ഒരു നിഷ്ക്കളങ്കന്‍. ഈ ലോകത്തൊരധികപറ്റു പോലെ. ഈ കഥ എനിക്കിഷ്ടപ്പെട്ടു.
സൂ, എന്റെ ആശംസകള്‍.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-1164683598450443152006-11-28T08:43:00.000+05:302006-11-28T08:43:00.000+05:30എല്ലാവരും വീട്ടുകാര്യം നോക്കിയിരുന്നാല്‍ നാട്ടുകാ...എല്ലാവരും വീട്ടുകാര്യം നോക്കിയിരുന്നാല്‍ നാട്ടുകാര്യം നോക്കാന്‍ ആളില്ലാതാവില്ലേ? ആരെങ്കിലും വേണ്ടേ.അത്യാവശ്യം ദേവസ്സി ചേട്ടനെങ്കിലും?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-9559871.post-1164654785065582532006-11-28T00:43:00.000+05:302006-11-28T00:43:00.000+05:30സൂ, എനിക്കിഷ്ടായിട്ടോ ഈ കഥ, ഇതുപോലത്തെ എത്ര ദേവസ്സ...സൂ, എനിക്കിഷ്ടായിട്ടോ ഈ കഥ, ഇതുപോലത്തെ എത്ര ദേവസ്സിചേട്ടന്മാര്.

കൊടുകൈകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9559871.post-1164653791183467432006-11-28T00:26:00.000+05:302006-11-28T00:26:00.000+05:30സു-ഒരു തമാശ പറഞ്ഞതല്ലേ.പിന്നെ ഒരു ഉപകാരം ചെയ്യാമ്മ...സു-ഒരു തമാശ പറഞ്ഞതല്ലേ.
പിന്നെ ഒരു ഉപകാരം ചെയ്യാമ്മോ.മലയാളം ബ്ലോഗിന്റെ തുടക്ക കാലത്തേക്കുറിച്ച് അറിയാന്‍ താല്പര്യം ഉണ്ട്.എന്ന് വച്ചാല്‍ തുടങ്ങിയത് ആരൊക്കെ ചേര്‍ന്ന്,ആദ്യകാല ബ്ലോഗര്‍ മാര്‍ ആരൊക്കെ,ബ്ലോഗേഴ്സിന്റെ ആദ്യകാല ടോപ്പിക്കുകള്‍ എന്തൊക്കെ ആയിരുന്നു,സാങ്കേതിക സഹായം ചെയ്തവര്‍ ആരൊക്കെ ഇങ്ങനെയുള്ള കാര്യങ്ങള്‍.
പല പുതുമുഖങ്ങള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാനും വായിക്കാനും താല്പര്യം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നു.
കമന്റ് ആയി അല്ലെങ്കില്‍ ഒരു പോസ്റ്റ് ആയി എഴുതിയാലും മതി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-9559871.post-1164653434164992692006-11-28T00:20:00.000+05:302006-11-28T00:20:00.000+05:30agree with iTivaaL:)agree with iTivaaL

:)ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-9559871.post-1164651030122510962006-11-27T23:40:00.000+05:302006-11-27T23:40:00.000+05:30ഇത്രയധികം വിശദീകരിക്കാന്‍ നിന്നതെന്തേ സൂ....ഇതാണ്...ഇത്രയധികം വിശദീകരിക്കാന്‍ നിന്നതെന്തേ സൂ....

ഇതാണ്, ഇത് പെണ്ണ്, ഇതവര്ക്കുണ്ടായ കുഞ്ഞ്, എന്ന മതിരിയായി പോയല്ലോ ... ;)

ആ തെങ്ങ് അങ്ങേരടെ വീട്ടിന്റെ മണ്ടക്കു വീഴുകയും , അങ്ങേരു സ്കൂള്‍ പ്രശ്നവും കഴിഞ്ഞു വന്നു ഇതും കണ്ടു വടിയായി നില്ക്കയും ചെയ്യുന്നതായിരിക്കും എന്റെ ക്ലൈമാക്സ് ;)

അല്ലാ... ഓരോരുത്തരുടെ ഓരോ സ്റ്റെയില്‍ അല്ലേ.. ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-9559871.post-1164650503187114952006-11-27T23:31:00.000+05:302006-11-27T23:31:00.000+05:30ഇനിമേല്‍ ഭാര്യ പറയുന്നതും കേട്ട് ദേവസ്സി നല്ല കുട...ഇനിമേല്‍ ഭാര്യ പറയുന്നതും കേട്ട് ദേവസ്സി നല്ല കുട്ടിയായി ജീവിക്കാന്‍ തീരുമാനിച്ചു.

അയ്യടാ.. അപ്പോഴെങ്ങിനാ ആണാവുന്നേ? അല്ലേ വല്യാന്റീ :)വിനോദ്, വൈക്കം https://www.blogger.com/profile/02883174004478761518noreply@blogger.comtag:blogger.com,1999:blog-9559871.post-1164645847858801492006-11-27T22:14:00.000+05:302006-11-27T22:14:00.000+05:30ബിന്ദൂ :) അങ്ങനെ ഒന്നുണ്ട്. പക്ഷെ ആ കഥയല്ല ഈ കഥ. ഇ...ബിന്ദൂ :) അങ്ങനെ ഒന്നുണ്ട്. പക്ഷെ ആ കഥയല്ല ഈ കഥ. ഇത് വേറെയാ ;)

വല്യമ്മായീ :) എങ്ങനെ? ദേവസ്സിച്ചേട്ടനെപ്പോലെയോ? ചില പെണ്ണുങ്ങളും അങ്ങനെ ഉണ്ട്. ;)

പയ്യന് :) അത് നന്നായി. എന്തെങ്കിലും പഠിക്കുന്നത് നല്ലതാണ്.

സാന്‍ഡോസ് :) എന്തോ എവിടെയോ എങ്ങനേയോ ഒന്നും ഇല്ല. മത്സരം കഴിഞ്ഞു. അതിലെ വിദ്വേഷങ്ങളും, വിമര്‍ശനങ്ങളും അവിടെ തീര്‍ന്നു.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1164645072397500112006-11-27T22:01:00.000+05:302006-11-27T22:01:00.000+05:30മത്സരം കഴിഞ്ഞ ഉടനെ ദേവസ്സി ചേട്ടനും പഴഞ്ചൊല്ലുകളും...മത്സരം കഴിഞ്ഞ ഉടനെ ദേവസ്സി ചേട്ടനും പഴഞ്ചൊല്ലുകളും.എന്തൊ,എവിടെയോ,എങ്ങനയോ-ഇല്ലെ സുsandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-9559871.post-1164643937025771872006-11-27T21:42:00.000+05:302006-11-27T21:42:00.000+05:30അങ്ങനെ എനിക്ക് മൊത്തം രണ്ട് പഴംചൊല്ല് പഠിഞ്ഞുഈ ആണു...അങ്ങനെ എനിക്ക് മൊത്തം രണ്ട് പഴംചൊല്ല് പഠിഞ്ഞു
ഈ ആണുങ്ങളെല്ലെങ്കിലും അങ്ങനെയാണെന്നും മനസ്സിലായിAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1164643371340666022006-11-27T21:32:00.000+05:302006-11-27T21:32:00.000+05:30ഈ ആണുങ്ങളെല്ലെങ്കിലും അങ്ങനെയാഈ ആണുങ്ങളെല്ലെങ്കിലും അങ്ങനെയാവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-1164643074579406242006-11-27T21:27:00.000+05:302006-11-27T21:27:00.000+05:30പാവം ദേവസ്സിചേട്ടന്‍!:) ഞാനും പഠിച്ചു പഴംചൊല്ല്.അവ...പാവം ദേവസ്സിചേട്ടന്‍!:) ഞാനും പഠിച്ചു പഴംചൊല്ല്.അവനവന്റെ കണ്ണിലെ കോലെടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ പോവുക എന്നൊരെണ്ണം.ശരിയാണോ? അല്ലേ? ആവോ?ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com