tag:blogger.com,1999:blog-9559871.post116511466474567871..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പട്ട് പാവാടസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger66125tag:blogger.com,1999:blog-9559871.post-18335314863427847382007-03-13T13:30:00.000+05:302007-03-13T13:30:00.000+05:30നല്ല കഥ... ഹൃദയത്തില്‍ തങ്ങി നില്ക്കുന്ന എന്തോ ...നല്ല കഥ... ഹൃദയത്തില്‍ തങ്ങി നില്ക്കുന്ന എന്തോ ഒന്ന് ഈ കഥ ബാക്കി നിര്‍ത്തുന്നു...
അഭിനന്ദനങ്ങള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-55057583089897774892007-02-02T12:39:00.000+05:302007-02-02T12:39:00.000+05:30ഭാണ്ഡം എന്നല്ലേ ശരി, സൂ?
qw_er_tyഭാണ്ഡം എന്നല്ലേ ശരി, സൂ?

qw_er_tySanthoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-1169630513342504032007-01-24T14:51:00.000+05:302007-01-24T14:51:00.000+05:30സതീശ് :) നന്ദി.qw_er_tyസതീശ് :) നന്ദി.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1165936121092872712006-12-12T20:38:00.000+05:302006-12-12T20:38:00.000+05:30ഈ കഥ നന്നേ പിടിച്ചു.ഈ കഥ നന്നേ പിടിച്ചു.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1165723367486959722006-12-10T09:32:00.000+05:302006-12-10T09:32:00.000+05:30Yamini :) thanks.Yamini :) thanks.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1165712570896426412006-12-10T06:32:00.000+05:302006-12-10T06:32:00.000+05:30nalla kathanalla kathaAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1165667548310855562006-12-09T18:02:00.000+05:302006-12-09T18:02:00.000+05:30ബെര്ളിക്കുട്ടന് ചെയ്തതു തോന്ന്യാസമോ, വിവരക്കേടോ ...ബെര്ളിക്കുട്ടന് ചെയ്തതു തോന്ന്യാസമോ, വിവരക്കേടോ അവാം.ക്ഷമിക്കുന്നതല്ലെ മഹത്വം ? പക്ഷെ സൂര്യഗായത്രിയുടെ ബ്ലൊഗില്‍ വരുന്നവരെല്ലാം കക്ഷിക്കിട്ടു തൊഴിക്കുന്നത് ശരിയായില്ല. ഇതെന്താ പോലീസ് സ്റ്റേഷനോ ?? സ്ത്രീകളുടെ മുന്നില്‍ പുലി വെഷവും , പോലീസ് വെഷവും ..... അയയ്യ്യേ....

-chithrakaran
www.chithrakaran.blogspot.comAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1165648660388593762006-12-09T12:47:00.000+05:302006-12-09T12:47:00.000+05:30ചന്ദ്രേട്ടനും ചേച്ചിയമ്മയ്ക്കും നന്ദി. :)ചന്ദ്രേട്ടനും ചേച്ചിയമ്മയ്ക്കും നന്ദി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1165642357088526012006-12-09T11:02:00.000+05:302006-12-09T11:02:00.000+05:30സൂവിന്റെ ഈ കഥ ഇപ്പോഴാണ് കാണുന്നത്.മറ്റുള്ളവരുടെ ...സൂവിന്റെ ഈ കഥ ഇപ്പോഴാണ് കാണുന്നത്.മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് നടത്തുന്ന പരിപാടിയാണ് എനിക്ക് ഈ ബ്ലോഗെഴുത്തും വായനയും.
കഥ എനിക്ക് ഒരുപാടിഷ്ടമായി.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1165636369573545652006-12-09T09:22:00.000+05:302006-12-09T09:22:00.000+05:30സു: ഇന്നാണ് ഞാന്‍ ബ്ലോഗ് വായിച്ചത്. ഇതേ അനുഭവങ്ങള...സു: ഇന്നാണ് ഞാന്‍ ബ്ലോഗ് വായിച്ചത്. ഇതേ അനുഭവങ്ങള്‍ എനിക്കിപ്പോഴും ഉണ്ട്. ജാനമ്മ എന്ന പൊടിച്ചി എന്റെ വീട്ടിം പലപ്പോഴും വരും. മക്കളുടെ ചെലവില്‍ കഴിയുന്ന അവര്‍ക്ക് എന്നാല്‍ കഴിയുന്ന രീതിയില്‍ പൈസ കൊടുക്കാറുണ്ട്. നല്ലകാലത്ത് പൊടിച്ചിയും പൊന്നു എന്ന ഭര്‍ത്താവും കൂടി ഞങ്ങളുടെ പാടത്തും പറമ്പിലും ധാരാളം പണിയെടുത്തിരുന്നു. മക്കള്‍ പാടത്തിറങ്ങാതെ മറ്റ് പണികള്‍ ചെയ്യാന്‍ പ്രാപ്തരാണ്. പൊടിച്ചിക്ക് ഹൃദ്രോഗ സംബന്ധമായ അസുഖം വന്നതും വിശ്രമം വേണ്ടിവന്നതും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പൊന്നു എന്ന കെട്ടിയോന് വന്നത് പരാലിസിസും. പൊന്നുവിനെയും ഞാന്‍ ധാരാളം സഹായിച്ചിട്ടുണ്ട്. അന്ന് പൊടിച്ചി എന്റെ വീട്ടിലെ പുറം പണികള്‍ ചെയ്തിരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-9559871.post-1165623746142286422006-12-09T05:52:00.000+05:302006-12-09T05:52:00.000+05:30അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന ബെര്‍ലിയുടെ ബ്ലോഗ്...അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്ന ബെര്‍ലിയുടെ ബ്ലോഗ് കണ്ടപ്പോള്‍ എനിക്ക് പത്രക്കാരെ തന്നെയാണ് ഓര്‍മവന്നത്. അവര്‍ എഴുതിവിടുന്നതെന്തും ജനം വായിക്കുകയും സഹിക്കുകയും ചെയ്യണം. മറുപടി എഴുതിക്കൊടുത്താല്‍ അത് ചവറ്റുകൊട്ടയിലും. കമെന്റില്ലാത്ത ബ്ലോഗിനെ വെബ് സൊറ്റ് എന്ന് പറയും. ബെര്ലിയ്ക് പറ്റിയത് ബ്ലോഗര്‍ അല്ല ഗൂഗിള്‍ പേജസ് ആണ്. അത് കമെന്റില്ലാത്ത പേജുകളാണ്. സു വിന്റെ പോസ്റ്റില്‍ ഒരേവിഷയം രണ്ട് കമെന്റായിട്ടത് കാണുമ്പോള്‍ കൂടുതല്‍ വായനക്കാരും കമെനുകളും ഉള്ള ബ്ലോഗ് ബെര്‍ലിയെ ലോകപ്രശസ്തനാക്കുമെന്ന് വിചാരിച്ചുകാണും.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-9559871.post-1165579297260580552006-12-08T17:31:00.000+05:302006-12-08T17:31:00.000+05:30അനംഗാരീ :) കരീം മാഷേ :)ചന്ദ്രേട്ടാ :) ഏവൂരാന്:)ഉമ...അനംഗാരീ :)

കരീം മാഷേ :)

ചന്ദ്രേട്ടാ :)

ഏവൂരാന്:)

ഉമേഷ്ജീ :)

വിശ്വം :)

അതുല്യേച്ചീ :)

ആദീ :)

സപ്തവര്ണങ്ങള് :)

തഥാഗതന് :)

ബെര്ളിത്തോമസ്സേ, തന്റെ ബ്ലോഗിന്റെ പരസ്യം വയ്ക്കേണ്ടത് എവിടെയാണെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1165562309725228912006-12-08T12:48:00.000+05:302006-12-08T12:48:00.000+05:30ബെര്ളിക്കുട്ടന് കമെന്റിങ് ഡിസേബിള്‍ ചെയ്തിട്ടുണ്...ബെര്ളിക്കുട്ടന് കമെന്റിങ് ഡിസേബിള്‍ ചെയ്തിട്ടുണ്ട്. ലേറ്റസ്റ്റ് പോസ്റ്റ് “ അമീബ ഇര പിടിക്കുന്നതിനെ പറ്റിയാ“ ഇതാണോ ഈ ബാബുകൂട്ടന്റെ ക്രിയേറ്റിവിറ്റി. ഇയാളൊക്കെ എങ്ങനെയാ എഴുത്തുകാരന് എന്നു വിളിക്കുന്നത്. ലജ്ജാവഹം. മനോരമ ഇത്രയ്ക്ക് അധഃപതിച്ചോ?Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1165557232439383342006-12-08T11:23:00.000+05:302006-12-08T11:23:00.000+05:30എനിക്ക് തോന്നുന്നു, ബെര്‍ലി ചിലപ്പോ സ്വന്തം പോസ്റ...എനിക്ക് തോന്നുന്നു, ബെര്‍ലി ചിലപ്പോ സ്വന്തം പോസ്റ്റിന്റെ അടിയില്‍ എഴുതേണ്ട കമന്റ്, വിന്‍ഡോ മാറി സു ന്റെ പോസ്റ്റ് വായിച്ചപ്പോ അറിയാതെ ഇട്ടതാവാംന്ന്.

(ചുമ്മാ പോസിറ്റീവ് തിങ്കിംഗ് ആണു കേട്ടോ, വെള്ളിയാഴ്ച രാവിലെ ലളിതാ സഹസ്രനാമം വായിച്ചതിന്റെ എഫക്റ്റാകാം. (ഒരു സെക്കന്‍ഡേ നിക്കൂ, എഫക്റ്റ്, അത് കഴിഞ്ഞ പിന്നെം കണ്ണ് കോഴി ക്കൂട്ടില്‍ തന്നെ) .അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-9559871.post-1165552826554274832006-12-08T10:10:00.000+05:302006-12-08T10:10:00.000+05:30സു: പട്ട് പാവാട വായിച്ചില്ല. പക്ഷെ കമെന്റുകളത്രയും...സു: പട്ട് പാവാട വായിച്ചില്ല. പക്ഷെ കമെന്റുകളത്രയും വായിച്ചു. ബാബുക്കുട്ടന് എന്ന വാക്കു കേള്‍ക്കുമ്പോള്‍ ഞാനവിടെ ഓടിയെത്തും. കമെന്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കോര്‍മ വരുന്നത് തിരുവനന്തപുരത്ത് ഒരു വൃക്ഷമുണ്ട്. ചാര് എന്നാണതിന്റെ പേര്. അതില്‍ തൊടുകയോ അടുത്തു ചെല്ലുകയോ ചെയ്താല്‍ ശരീരമാസകലം ചിലര്‍ക്ക് ചൊറിച്ചിലുണ്ടാകും. അത്തരത്തിലൊരു ചൊറിച്ചിലാണല്ലോ ഈ ബെര്‍ലി സ്വായത്തമാക്കിയത്. അതിനൊരു പരിഹാരമുണ്ട് താന്നി എന്ന ഒരു മരമുണ്ട് അതിനെ വലം വെച്ചാല്‍ മതി ചൊറിച്ചില്‍ മാറും. അതിനാല്‍ ബെര്‍ലിയെ എന്റെ ബ്ലോഗുകളിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പാവം സു വിനെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടി വിട്ടേയ്ക്കുക. സു വിനെ ഇഷ്ടപ്പെടുന്ന ധാരാളം ബൂലോഗര്‍ അഭിപ്രായം പറഞ്ഞുപോകും ഞാനുള്‍പ്പെടെ.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-9559871.post-1165550985847375652006-12-08T09:39:00.000+05:302006-12-08T09:39:00.000+05:30ഹ ഹ ഹബെര്ളിയുടെ വെറളി കണ്ടിട്ട് ചിരി സഹിയ്ക്കുന്ന...ഹ ഹ ഹ
ബെര്‍ളിയുടെ വെറളി കണ്ടിട്ട് ചിരി സഹിയ്ക്കുന്നില്ല
ഉമേഷ്ജി/ വിശ്വം.. അദ്ദേഹത്തിന്റെ പ്രൊഫൈല്‍ കണ്ടാരുന്നോ? Glamourous,famouse...
കഷ്ടം.. മനുഷ്യന് ഇത്രയ്ക്ക് അധ:പതിയ്ക്കാന്‍ കഴിയുമോPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-9559871.post-1165550058011350622006-12-08T09:24:00.000+05:302006-12-08T09:24:00.000+05:30ഇപ്പൊഴാണ് കണ്ടത്. നന്നായിട്ടുണ്ട്.ഓ:ടോ:ഈ സുന്ദരനു...ഇപ്പൊഴാണ് കണ്ടത്. നന്നായിട്ടുണ്ട്.

ഓ:ടോ:ഈ സുന്ദരനും, പഞ്ചാരയടി വീരനും, യുവകോമളനുമായ ബെര്‍ളിയെകൊണ്ട് തോറ്റല്ലോ?അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.comtag:blogger.com,1999:blog-9559871.post-1165548387666131612006-12-08T08:56:00.000+05:302006-12-08T08:56:00.000+05:30uബിന്ദു പറഞ്ഞു(അവര്‍ക്കതു മനസ്സിലായിരുന്നു കാണും അ...uബിന്ദു പറഞ്ഞു
(അവര്‍ക്കതു മനസ്സിലായിരുന്നു കാണും അതാണ് അവര്‍ പട്ടുപാവാട കൊടുത്തതല്ലെ!)

ബിന്ദുവിനോട് വിനീതനായി ഒരു വിയോചനക്കുറിപ്പ്.
അവര്‍ക്കതു മനസ്സിലായില്ലന്നു തന്നെ സങ്കല്‍പ്പിക്കൂ, അതാവുമ്പോള്‍ ആണ് കഥക്കു കൂടുതല്‍ മികവെന്നു എന്റെ പക്ഷം. ഒരു accidental concidence of incedent.
ചെറിയ, നല്ല കഥ.
"My first finger print from UAE after my vacation"കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-1165546601424132452006-12-08T08:26:00.000+05:302006-12-08T08:26:00.000+05:30ബെര്‍ളീ, സ്വന്തം കൃതികളെ ഒരാള്‍ ഇത്രയധികം ഇഷ്ടപ്പെ...ബെര്‍ളീ,

സ്വന്തം കൃതികളെ ഒരാള്‍ ഇത്രയധികം ഇഷ്ടപ്പെടുന്നത് നല്ല കാര്യം. പക്ഷെ, അതിനെ പരസ്യപ്പെടുത്താന്‍ മറ്റുള്ളവരുടെ എഴുത്തിടങ്ങള്‍ ഗ്രാഫിറ്റിയെഴുതാനുള്ള മതിലുകളാക്കാതിരിക്കുക.

ആശംസകള്‍...!evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-9559871.post-1165541191011678192006-12-08T06:56:00.000+05:302006-12-08T06:56:00.000+05:30ബാബുക്കുട്ടാ, ഐ മീന്‍ ബെര്ളിക്കുട്ടാ,നന്നാകു, സമയ...ബാബുക്കുട്ടാ, ഐ മീന്‍ ബെര്ളിക്കുട്ടാ,
നന്നാകു, സമയം അതിക്രമിച്ചിട്ടില്ല :-)

qw_er_tyAnonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-9559871.post-1165540672378518152006-12-08T06:47:00.000+05:302006-12-08T06:47:00.000+05:30മനോരമേടെ സ്റ്റാന്‍ഡേര്‍ഡ് കാണിക്കുന്നുണ്ട്. :)അതോ ...മനോരമേടെ സ്റ്റാന്‍ഡേര്‍ഡ് കാണിക്കുന്നുണ്ട്. :)

അതോ ഇനി വന്‍കിട ബുദ്ധി വല്ലതുമാണോ? അതായത് ആ മാതിരി ചവര്‍ ആസ്വദിക്കാന്‍ ഒരു വലിയ കൂട്ടം ‘ബ്ലോഗേഴ്സ്’ എത്തും എന്ന് ഉദാഹരണസഹിതം വ്യക്തമാക്കാനാണോ?

ആര്‍ക്കേലും കേറി വിമര്‍ശനം പഠിയ്ക്കാനും സൂച്ചേച്ചീടെ ബ്ലോഗ്, പിന്നെ വരുന്നവര്‍ക്കൊക്കെ കേറി പരസ്യം വെയ്ക്കാനും... :)Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-9559871.post-1165540020686483332006-12-08T06:37:00.000+05:302006-12-08T06:37:00.000+05:30ഞാനും ഈ അസുഖം കണ്ട് ഒന്നും എഴുതണ്ടാന്നും കരുതി ഇരി...ഞാനും ഈ അസുഖം കണ്ട് ഒന്നും എഴുതണ്ടാന്നും കരുതി ഇരിക്കുകയായിരുന്നു. നവസാക്ഷരതയുടെ അജീര്‍ണ്ണമോ പടുസാക്ഷരതയുടെ വിരേചനമോ എന്നു മനസ്സിലായില്ല.

എന്തായാലും, ബെര്ളിക്കുട്ടാ, ഇതേതാണ്ട് തിരുനക്കര ടൈംസിന്റെ പരസ്യം മനോരമ പേപ്പറിലിട്ട് സര്‍ക്കുലേഷന്‍ കൂട്ടുന്ന പോലെയുണ്ട്. ഐഡിയ കൊള്ളാം. സൂവിന്റെ ബ്ലോഗാവുമ്പോള്‍ എല്ലാരും വായിച്ചോളുമല്ലോ അല്ലേ! piggybacking എന്നു പറയും ആ സായിപ്പന്മാരുടെ ഭാഷയില്‍.

ഇനി അറിയാത്തതുകൊണ്ടാണെങ്കില്‍ പറഞ്ഞുതരാം: കുറേ കാലമായി സ്വന്തം ബ്ലോഗിന്റെ പരസ്യം മറ്റു ബ്ലോഗുകളില്‍ കൊണ്ടുചെന്നിടുന്ന പരിപാടി ഇവിടത്തുകാര്‍ ഉപേക്ഷിച്ചു. ഏതെങ്കിലും ഒരു ബ്ലോഗിലിട്ടാല്‍ തന്നെ എല്ലാവരും അതു കണ്ടെത്തി വായിച്ചോളും.

ഒക്കെ കണ്ടും ശീലിച്ചും വരുന്നേയുള്ളൂ എന്നു തോന്നുന്നു. അതുകൊണ്ട് പരമാവധി സഹാനുഭൂതി മാത്രമേ ബെര്‍ളിക്ക് സമ്മാനമായിത്തീരാന് ഇവിടത്തുകാര്ക്കുള്ളൂ. ആ മനോരമ ഓണ്‍ലൈനിലെ ടീനേജ്ഇക്കിളി സ്റ്റൈലൊക്കെ മാറ്റി അത്യാവശ്യം ഗുണം തോന്നുന്ന ഒരു നല്ല ബ്ലോഗ് അവിടെ ഒരുക്കിവെച്ചിട്ട് കാത്തിരിക്കൂ. ഞങ്ങള്‍ തീര്‍ച്ചയായും വരാം. വായിക്കാം.

:-)viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-9559871.post-1165538725736502862006-12-08T06:15:00.000+05:302006-12-08T06:15:00.000+05:30എന്താ ബെര്‍ലിയേ ഇതു്? മുനിസിപ്പാലിറ്റി മൂത്രപ്പുര...എന്താ ബെര്‍ലിയേ ഇതു്? മുനിസിപ്പാലിറ്റി മൂത്രപ്പുരകളിലും മനോരമയിലും ബാബുക്കുട്ടന് എന്നോ മറ്റോ ഒരുത്തന് കാണിച്ചുകൂട്ടുന്ന വൃത്തികേടുകളേക്കാള്‍ നാറ്റം കൂടിയ പരസ്യം എല്ലാ ബ്ലോഗിലും ഇടുന്നതു്? എന്നിട്ടു പേരു കൊടുത്തതു “സുഗന്ധി” എന്നും!

ഇങ്ങേരു തന്നെയല്ലേ പണ്ടു് ബ്ലോഗില്‍ നിറച്ചു തെറിയാണെന്നു മനോരമയിലോ മറ്റോ എഴുതിയതു്? എന്നിട്ടിപ്പോള്‍ ഇവിടെയും എത്തിയോ? എന്തു പറ്റി മറ്റേടത്തെ പണി പോയോ?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-9559871.post-1165526198431365712006-12-08T02:46:00.000+05:302006-12-08T02:46:00.000+05:30സുഗന്ധിക്ക് എന്നും 17 വയസ്സായിരുന്നു. അവള് ചെറുപ്പ...സുഗന്ധിക്ക് എന്നും 17 വയസ്സായിരുന്നു. അവള് ചെറുപ്പക്കാരുടെ രോമാഞ്ചമാകുന്ന കാലം മുതല്‍ ക്രൂരമായി ആത്മഹത്യ ചെയ്യുന്ന ദിവസം വരെ നിത്യപ്പതിനേഴ്. ശാലീനയായിരുന്നു സുഗന്ധി. മദാലസയും. അച്ചുതനാശാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ചന്ദനത്തില്‍ കടഞ്ഞെടുത്ത സുന്ദരീശില്പം (ഇത് അച്ചുതനാശാരിയുടെ കണ്ടെത്തലല്ലെന്നും വയലാര്‍ രാമവര്‍മ എന്നൊരു നരവംശശാസ്ത്രജ്ഞന് കണ്ടെത്തിയതാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്).
നീണ്ടു മനോഹരമായ മൂക്കും നിരയൊത്ത വെളുത്ത പല്ലുകളും കറുത്തു ബലമുള്ള മുടിയും ചെറുപ്പക്കാരുടെ കണ്ണുകള്‍ക്ക് തേരോട്ടമല്ല റോക്കറ്റ് പറപ്പിക്കാനുള്ള അംഗലാവണ്യവുമൊക്കെയായി സുഗന്ധി ഗ്രാമത്തിന്റെ സുന്ദരിയായി വിളങ്ങി.
സുഗന്ധിക്ക് എന്താണു സംഭവിച്ചത് ?
വായിക്കുക...
http://berlythomas.blogspot.com
അവതരിപ്പിക്കുന്ന ബെര്ളിത്തരങ്ങള്.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1165425518639763302006-12-06T22:48:00.000+05:302006-12-06T22:48:00.000+05:30കുട്ടിച്ചാത്തന് :) സ്വാഗതം. കശപിശ ആയിപ്പോയി. എന്ത...കുട്ടിച്ചാത്തന് :) സ്വാഗതം. കശപിശ ആയിപ്പോയി. എന്ത് ചെയ്യാന്‍?

വിശാലാ :) അഗ്രജന് :) റ്റെഡി :)
നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com