tag:blogger.com,1999:blog-9559871.post1304671762254140469..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മൌനം വീണ്ടുമെത്തുന്നുവോ?സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger17125tag:blogger.com,1999:blog-9559871.post-2564783901877700402007-09-24T12:19:00.000+05:302007-09-24T12:19:00.000+05:30ഹരിക്കുട്ടാ :) ചെമ്പരത്തിപ്പൂവ് പിന്നെ എന്നും ഉണ്ട...ഹരിക്കുട്ടാ :) ചെമ്പരത്തിപ്പൂവ് പിന്നെ എന്നും ഉണ്ടാവുമല്ലോ.

ആരോ ഒരാള്‍ :)

മയൂര :) കടങ്കഥയല്ല, വെറും കഥ.

സഹയാത്രികന് :)

സഹ :) കാതോര്‍ക്കാം.

പ്രയാസി :) സ്വാഗതം. പക്ഷെ ഇത് സുല്‍ അല്ല, സു ആണേ. സുല്ലിനുള്ള കമന്റ് ഇവിടെയിട്ടാല്‍ സുല്ല് കോപിക്കും.

വേണു ജീ :) എനിക്കും തോന്നാറുണ്ട്. മറ്റുള്ളവരുടെ മൌനത്തില്‍.

വിശ്വം ജീ :) മൌനം നല്ലതാണെന്നാണോ പറയുന്നത്?

കരീം മാഷേ :) അതു കഴിഞ്ഞാല്‍ ഓടുമല്ലോ അല്ലേ? ;)

സതീഷ് :) മൌനം നല്ലതിനാകാം. അല്ലേ?

കുഞ്ഞന്‍ :) അതാവും ഇടയ്ക്കൊക്കെ നല്ലത്.

ബാജി :) മൌനം ശക്തിയാണെങ്കില്‍ നല്ല കാര്യം.

ശ്രീ :)

പി. ആര്. :) അതെ. സമയം ഉത്തരം പറയുമായിരിക്കും. എനിക്ക് മൌനം പോലും മധുരം എന്ന പാട്ട് മതി.

നിഷ്കളങ്കന് :) മൌനത്തിലിരിക്കുമ്പോള് ചിന്തിക്കാം അല്ലേ?

ഇത്തിരിവെട്ടം :) മൌനം ഭാഷ തന്നെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-2369559872659166272007-09-24T09:59:00.000+05:302007-09-24T09:59:00.000+05:30സന്തോഷം, ദു:ഖം, വേദന, സങ്കടം, പ്രണയം... എല്ലാം മൌന...സന്തോഷം, ദു:ഖം, വേദന, സങ്കടം, പ്രണയം... എല്ലാം മൌനത്തിന് പ്രകടിപ്പിക്കാനാവും. ശബ്ദം, സ്പര്‍ശനം, കാഴ്ച ഇതൊക്കെപ്പോലെ മൌനവും ഭാഷയാണ്.

ഓടോ: മഹാ മൌനിയായ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും കണ്ട നമുക്ക് മൌനത്തെക്കുറിച്ച് വാചലമവാം... വാചലമായ മൌനവും അവാം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-14734266515514320212007-09-23T19:07:00.000+05:302007-09-23T19:07:00.000+05:30മൌനം ചിന്തിയ്ക്കാന്‍, പുനര്‍വിചിന്തനം ചെയ്യാനുള...മൌനം ചിന്തിയ്ക്കാന്‍, പുനര്‍വിചിന്തനം ചെയ്യാനുള്ള ഇടവേളയാണ്... അവസരമാണ്.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-9559871.post-180070744703086542007-09-23T19:05:00.000+05:302007-09-23T19:05:00.000+05:30ശരിയാണ്...മൌനം എന്നും ഒരു ഇടവേളയാണ്.:)ശരിയാണ്...മൌനം എന്നും ഒരു ഇടവേളയാണ്.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-43510993349542376662007-09-23T18:05:00.000+05:302007-09-23T18:05:00.000+05:30ഉത്തരം പറയാന്‍ ഒരുപക്ഷെ, ‘സമയ‘ത്തിനായേക്കും..??മൌന...ഉത്തരം പറയാന്‍ ഒരുപക്ഷെ, ‘സമയ‘ത്തിനായേക്കും..??
മൌനത്തിന് അര്‍ത്ഥങ്ങളും ‘അന‘ര്‍ത്ഥങ്ങളും, നിരാശകളും സന്തോഷങ്ങളും, വേദനകളും ആശ്വാസങ്ങളും, ഒക്കെ ഉണ്ടാക്കുന്നത് പലപ്പോഴും സമയമല്ലേ.. അല്ലെങ്കില്‍ കാലമല്ലേ... ?? അതോ ഇനി അല്ലേ..??

എനിയ്ക്കൊരു പാട്ട് പാടാന്‍ തോന്നുന്നു...
“മൌനമേ... പറയൂ മൌനമേ...”
:)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-15310975122530233912007-09-23T11:02:00.000+05:302007-09-23T11:02:00.000+05:30മൌനം ശക്തിയാണ്അത് ആവാഹിക്കാനുള്ള ശ്രമങ്ങള്‍ തുടരു...മൌനം ശക്തിയാണ്
അത് ആവാഹിക്കാനുള്ള ശ്രമങ്ങള്‍ തുടരുക
മൌനം രക്ഷതോ!-മൌനം രക്ഷിക്കട്ടെബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-9559871.post-83147144369439987922007-09-23T10:04:00.000+05:302007-09-23T10:04:00.000+05:30അപ്പോള്‍ മൌനം അവലംബിക്കുന്നതാണെല്ലെ നല്ലത്!അപ്പോള്‍ മൌനം അവലംബിക്കുന്നതാണെല്ലെ നല്ലത്!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9559871.post-45991738144265501662007-09-23T09:26:00.000+05:302007-09-23T09:26:00.000+05:30എന്റെ ഒരു സഹപ്രവര്‍ത്തകനുണ്ട്. വളരെ successful ആയ ...എന്റെ ഒരു സഹപ്രവര്‍ത്തകനുണ്ട്. വളരെ successful ആയ career ആണ് ഇവന്റേത്. ഓഫീസില്‍ ടെന്‍ഷന്‍ കൂടിയാല്‍ ആശാന് പിന്നെ കുറെ നേരത്തെക്ക് തികഞ്ഞ മൌനം ആണ്. ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞാല്‍ full energy യുമായി തിരിച്ചു വരും! അതുകൊണ്ട് മൌനം പലര്‍ക്കും പല തരത്തിലാകാം! :)Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-9559871.post-73195737986372615632007-09-23T05:27:00.000+05:302007-09-23T05:27:00.000+05:30ആദ്യമെനിക്കൊന്നിരിക്കണം.അതിനു ശേഷം ഒരു ഗ്ലാസ്സു വെ...ആദ്യമെനിക്കൊന്നിരിക്കണം.
അതിനു ശേഷം ഒരു ഗ്ലാസ്സു വെള്ളം
പ്ലീസ്! :)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-54617130967937433612007-09-23T04:54:00.000+05:302007-09-23T04:54:00.000+05:30മൌനം തിരപ്പാടുകള്ക്കിടയിലുള്ള കൊച്ചുസമതലപ്പരപ്പു...മൌനം തിരപ്പാടുകള്ക്കിടയിലുള്ള കൊച്ചുസമതലപ്പരപ്പുകളാണ്.

വീണ്ടും തിരിച്ചോടിയെത്തി ചിരിച്ചും തലതല്ലിയാര്ത്തും ചിതറിത്തെറിക്കുന്ന നീര്മണിമുത്തുകള്ക്ക് കരയോടടുക്കുവാനിടവേള കോര്‍ക്കുന്ന നൂലിഴനാരുകള് പോലെ,
ഇടയ്ക്കൊക്കെ വെറുതെ ഓരോ കൊച്ചുമൌനങ്ങള് പാവുകള്ക്കൂടായ്ക്കോട്ടെ.

:-)Viswaprabhahttps://www.blogger.com/profile/12023214729497772482noreply@blogger.comtag:blogger.com,1999:blog-9559871.post-42155874965783923942007-09-23T00:28:00.000+05:302007-09-23T00:28:00.000+05:30മൌനം മരണമാണെന്നു് തോന്നാറുണ്ടു്. മൌനം അവലംബിക്കുന്...മൌനം മരണമാണെന്നു് തോന്നാറുണ്ടു്. മൌനം അവലംബിക്കുന്ന അവസ്ഥയിലും അനുഭവപ്പെടുന്നതു് മറ്റൊന്നല്ല എന്നു് തോന്നാറുണ്ടു്.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-65239986601480760112007-09-23T00:05:00.000+05:302007-09-23T00:05:00.000+05:30“മൌനം വിദ്വാനു ഭൂഷണം അതി മൌനം കിറുക്കിനാരംഭം” പ്ര...“മൌനം വിദ്വാനു ഭൂഷണം
അതി മൌനം കിറുക്കിനാരംഭം”

പ്രയാസിയുടെ ആദ്യ കമന്റു സുല്ലിനു :)

മൌനം മൌനേന ശാന്തി :പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9559871.post-61831499775185132372007-09-22T23:53:00.000+05:302007-09-22T23:53:00.000+05:30ആദിയില്‍ വചനമുണ്ടായെന്നല്ലേ? അപ്പോള്‍ അതിനുമുന്പൊ...ആദിയില്‍ വചനമുണ്ടായെന്നല്ലേ? അപ്പോള്‍ അതിനുമുന്‍പൊരു മഹാമൌനം ഉണ്ടായിരുന്നിരിക്കണം! അപ്പോള്‍, മറുപടി തരാന്‍ യോഗ്യത ആ മഹാമൌനീക്ക് തന്നെയാവണം!
നമുക്ക് കാതോര്‍ക്കാം.....Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-73152260674165978262007-09-22T23:45:00.000+05:302007-09-22T23:45:00.000+05:30:):)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-9559871.post-47048474623830628222007-09-22T23:39:00.000+05:302007-09-22T23:39:00.000+05:30“ഞാനോ നിങ്ങളോ മൌനമോ?“കടംകഥ ആണൊ? ആള് ഓഫ് ദ എബൌ;)“ഞാനോ നിങ്ങളോ മൌനമോ?“

കടംകഥ ആണൊ? ആള് ഓഫ് ദ എബൌ;)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9559871.post-33698676044491498742007-09-22T22:53:00.000+05:302007-09-22T22:53:00.000+05:30മൌനം. :)മൌനം. :)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-9559871.post-68467113719090554262007-09-22T20:56:00.000+05:302007-09-22T20:56:00.000+05:30എന്താ കഥ...ചെമ്പരത്തിപ്പൂവ് ഇപ്പോഴും അവിടെത്തന്നെയ...എന്താ കഥ...
ചെമ്പരത്തിപ്പൂവ് ഇപ്പോഴും അവിടെത്തന്നെയുണ്ട്, അല്ലേ!!!
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com