tag:blogger.com,1999:blog-9559871.post1617298182788042229..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ആകാശം തന്നത്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger11125tag:blogger.com,1999:blog-9559871.post-38561616244003559342008-10-26T21:57:00.000+05:302008-10-26T21:57:00.000+05:30ലക്ഷ്മി :)ശിശു :) തിരക്കിലായിരുന്നുവല്ലേ?ലക്ഷ്മി :)

ശിശു :) തിരക്കിലായിരുന്നുവല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-37194702329085105432008-10-23T14:45:00.000+05:302008-10-23T14:45:00.000+05:30സു:) വളരെനാളുകള്‍ക്ക് ശേഷം സൂര്യഗായത്രിയില്‍ വരികയ...സു:) വളരെനാളുകള്‍ക്ക് ശേഷം സൂര്യഗായത്രിയില്‍ വരികയാണ്, അപ്പോള്‍ മാറ്റം ഭയങ്കരം.. കഥയെഴുതിയിരുന്ന സു ഇപ്പോള്‍ കവിതയിലേക്ക് മാറിയിരിക്കുന്നു. വളരെ നല്ലത്. ചന്ദ്രനും ചന്ദ്രായവുമൊക്കെ വിഷയങ്ങള്‍ ഇല്ലെ?
ഞാനും ഒരെണ്ണം എഴുതി. കുറിപ്പുകളില്‍ വിഷയം ഇതുതന്നെ..
നന്നായി. ഭാവുകങ്ങള്‍.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-9559871.post-80203113414836338332008-10-22T19:54:00.000+05:302008-10-22T19:54:00.000+05:30അപ്പോൾ സു ചിരിക്കുകയാണ്. അതു മതി.നല്ല വരികൾ. ആശംസക...അപ്പോൾ സു ചിരിക്കുകയാണ്. അതു മതി.

നല്ല വരികൾ. ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-9559871.post-43217007140137349742008-10-22T19:18:00.000+05:302008-10-22T19:18:00.000+05:30സണ്ണിക്കുട്ടൻ :) തുടക്കം മോശമായില്ലല്ലോ അല്ലേ? പ്ര...സണ്ണിക്കുട്ടൻ :) തുടക്കം മോശമായില്ലല്ലോ അല്ലേ?

പ്രിയ :) എഴുതിവെച്ചത് എനിക്കിഷ്ടമായി.

ബിന്ദു :)

മുസാഫിർ :) ഭൂമിയിൽ അല്ലല്ലോ.

പി. ആർ :) നക്ഷത്രങ്ങളെപ്പോലെ എന്നും ചിരിക്കാൻ കഴിഞ്ഞെങ്കിൽ.

നരിക്കുന്നൻ :) അതു നക്ഷത്രത്തിളക്കം ആവും. അല്ലേ?

ജ്യോതിർമയി :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-5749002436469705792008-10-22T15:16:00.000+05:302008-10-22T15:16:00.000+05:30ചാന്ദ്രയാനക്കാര് എത്ര ബുദ്ധിമുട്ടി :)ഇനിയീ നക്ഷത്...ചാന്ദ്രയാനക്കാര് എത്ര ബുദ്ധിമുട്ടി :)

ഇനിയീ നക്ഷത്രങ്ങള്‍ വേണം വാക്കുകളെത്തരാന്!

“നക്ഷത്രമെന്നോടു ചോദിച്ചു, ഞാന്‍ തന്നൊ-
രക്ഷരമെന്തേ, നിനക്കു ബോധിച്ചുവോ?”
(പ്രൊഫ: മധുസൂദനന് നായര്‍)

വാഗ്ജ്യോതിJyothirmayihttps://www.blogger.com/profile/09086370335369235417noreply@blogger.comtag:blogger.com,1999:blog-9559871.post-75173520244110687132008-10-22T11:08:00.000+05:302008-10-22T11:08:00.000+05:30ആകാശത്തിരുന്ന് എഴുതുന്നത് കൊണ്ടായിരിക്കും കവിതക്ക്...ആകാശത്തിരുന്ന് എഴുതുന്നത് കൊണ്ടായിരിക്കും കവിതക്ക് നല്ല തിളക്കം. നക്ഷത്ര തിളക്കം. മനോഹരമായിരിക്കുന്നു.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-9559871.post-82285063505195050982008-10-22T11:02:00.000+05:302008-10-22T11:02:00.000+05:30നക്ഷത്രങ്ങളെന്നും ചിരിയ്ക്കുകയേ ഉള്ളൂ അല്ലേ..അപ്പോ...നക്ഷത്രങ്ങളെന്നും ചിരിയ്ക്കുകയേ ഉള്ളൂ അല്ലേ..
അപ്പോളേറ്റവും അധികം സന്തോഷമുണ്ടാവൂന്നതും ആകാശത്തിലെ നക്ഷത്രങ്ങളാവുമ്പോള് തന്നെ!
ഇഷ്ടമായി.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-59376584088594501622008-10-22T10:39:00.000+05:302008-10-22T10:39:00.000+05:30അയ്യോ അപ്പൊ സു ഭൂമിലൊന്നുമല്ലേ ?-കവിത ഇഷ്ടമായിട്ടോ...അയ്യോ അപ്പൊ സു ഭൂമിലൊന്നുമല്ലേ ?
-കവിത ഇഷ്ടമായിട്ടോ :)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9559871.post-79040314374212074682008-10-22T09:47:00.000+05:302008-10-22T09:47:00.000+05:30“കനവിന്റെ ഇതളായി നിന്നെപ്പടര്ത്തി നീ വിരിയിച്ചൊരാ...“കനവിന്റെ ഇതളായി നിന്നെപ്പടര്ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ” എന്ന ഒ.എന്‍.വി.-യുടെ വരികള്‍ ഓര്‍മ്മ വന്നു.
നല്ല വരികള്‍ സൂ :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-9559871.post-52400589468782818272008-10-22T09:09:00.000+05:302008-10-22T09:09:00.000+05:30നിന്റെ സ്നേഹം ആകാശത്തേക്കാള്‍ വീസ്തൃതമെങ്കില് എന...നിന്റെ സ്നേഹം ആകാശത്തേക്കാള്‍ വീസ്തൃതമെങ്കില് എന്റെ ഇഷ്ടം നക്ഷത്രം പോലെ അരികില്‍ വന്നേനെ...

പണ്ടൊരിക്കല്‍ അങ്ങനെ എഴുതിവെച്ചിരുന്നു നോട്ബുക്കീല് :)

നന്നായി സൂ ഈ വരികള്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9559871.post-11276365196360840622008-10-22T07:39:00.000+05:302008-10-22T07:39:00.000+05:30ഇന്നത്തെ ദിവസം ഏതായാലും സു വിന്റെ കവിതയോടെ തുടക്ക...ഇന്നത്തെ ദിവസം ഏതായാലും സു വിന്റെ കവിതയോടെ തുടക്കം കുറിച്ചു.

കൊള്ളാം.. സു..സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.com