tag:blogger.com,1999:blog-9559871.post2023539037533401699..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മരംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger3125tag:blogger.com,1999:blog-9559871.post-61122920237714491402012-07-25T10:26:21.299+05:302012-07-25T10:26:21.299+05:30പി. ആർ :) അറിയാറുണ്ടല്ലോ അല്ലേ?
സഹ :) ഭാവനാസങ്കൽ...പി. ആർ :) അറിയാറുണ്ടല്ലോ അല്ലേ?

സഹ :) ഭാവനാസങ്കൽപ്പം പോലെയാണ് കാര്യങ്ങളെങ്കിലും കഷ്ടം തന്നെ. എല്ലാം ഒരുപോലെ ആയാൽ മതിയായിരുന്നു. എല്ലാത്തിനും മനസ്സ് എന്നൊന്നുണ്ടാവും. കല്ലിനും മരത്തിനുമൊക്കെ. ആർക്കറിയാം. നമ്മളങ്ങനെയൊക്കെ ആയിട്ടു ചിന്തിക്കുമ്പോൾ ഇതൊക്കെ തോന്നുന്നുവെങ്കിൽ അവയുടെയൊക്കെ യഥാർത്ഥചിന്തകൾ എന്തായിരിക്കും!സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-45841713510168588422012-07-24T22:14:41.815+05:302012-07-24T22:14:41.815+05:30മരമായി ഒരു പരകായപ്രവേശം നടത്തിയോ?
മരത്തിന്റെ മനമറി...മരമായി ഒരു പരകായപ്രവേശം നടത്തിയോ?
മരത്തിന്റെ മനമറിഞ്ഞ് എഴുതിയപോലെ...
എല്ലാ തേങ്ങലിനും ദൈവത്തിന് മറുപടിയും പ്രതിഫലവുമുണ്ട്, സൂ..:-)

സപ്തർഷികൾ, ഈ കല്പം തുടങ്ങുമ്പോൾ ഗോചരപ്രപഞ്ചത്തിന്റെ സങ്കല്പസൃഷ്ടി നടത്തി, അതിനെ രണ്ടായി പകുത്തുകൊണ്ട്, “പകുതിപ്പേരെ“ അചേതനരും ബാക്കിയുള്ളോരെ സചേതനരും ആക്കിവിട്ടു.
ആദ്യത്തെ കൂട്ടർ, പ്രളയശേഷം അടുത്ത കല്പത്തിൽ സചേതനർ ആവും.
(സൂ പറഞ്ഞ നിസ്സഹായതയെന്ന ത്യാഗത്തിന്റെ പ്രതിഫലമെന്നപോലെ...)
അതുവരെ മരം മഴയും മഞ്ഞും എല്ലാമേറ്റ് ഒന്നുമറിയാത്തപോലെ ഇങ്ങനെ, ഇങ്ങനെ പോവും! ;)
ഇന്നത്തെ ഗീർവാണക്കാർ അന്ന് ഒരു പക്ഷേ, അചേതനരായി -കല്ലും മരവും അചലവും ഒക്കെയായി- നിൽക്കും.
എങ്ങനെയുണ്ട് സൂ, ഈ ഭാവനാസങ്കൽപ്പം?
;-)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-7443808982604873092012-07-23T16:46:43.576+05:302012-07-23T16:46:43.576+05:30അതേ അത് മാത്രേ അറിയാറുള്ളൂ ...അതേ അത് മാത്രേ അറിയാറുള്ളൂ ...ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.com