tag:blogger.com,1999:blog-9559871.post2042830878988836368..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: മിട്ടുക്കഴുതയും കൂട്ടുകാരുംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger11125tag:blogger.com,1999:blog-9559871.post-56989375086920003672009-06-06T01:20:56.069+05:302009-06-06T01:20:56.069+05:30അത് ശരിയാ ചേച്ചി.. കുട്ടികള്‍ നല്ലത് കേട്ട് വളരട്ട...അത് ശരിയാ ചേച്ചി.. കുട്ടികള്‍ നല്ലത് കേട്ട് വളരട്ടെ..

ചാത്തന്റെ ചോദ്യം പക്ഷെ പ്രസക്തമാണ്..Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-9559871.post-34864987439123914872009-06-05T21:28:49.353+05:302009-06-05T21:28:49.353+05:30ഫൈസൽ :) അവിടെ വായിക്കണമെങ്കിൽ ലോഗിൻ ചെയ്യണമെന്നു ത...ഫൈസൽ :) അവിടെ വായിക്കണമെങ്കിൽ ലോഗിൻ ചെയ്യണമെന്നു തോന്നുന്നു. ഇതുപോലൊരു ബ്ലോഗ് ആയിരുന്നെങ്കിൽ നന്നായേനെ.

ബാലു :) അങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ, കുഞ്ഞുങ്ങൾക്ക് അങ്ങനെയൊന്ന് പറഞ്ഞുകൊടുക്കരുത്. കഥ കേട്ട് സന്തോഷിക്കണം. ഉറുമ്പുകൾക്കും കഴുതയ്ക്കും ഒന്നും പറ്റാതിരിക്കുന്നതല്ലേ നല്ലത്?

ശ്രീ :)

ഹൻല്ലലത്ത് :)

എല്ലാർക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-32044201794050056182009-06-05T15:39:59.218+05:302009-06-05T15:39:59.218+05:30കൊള്ളാം... :)കൊള്ളാം... :)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9559871.post-1966307743026919772009-06-04T20:54:12.830+05:302009-06-04T20:54:12.830+05:30കഥ കൊള്ളാം...
:)കഥ കൊള്ളാം...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-35576180539200958162009-06-04T04:01:37.887+05:302009-06-04T04:01:37.887+05:30എല്ലാം ശുഭം! പക്ഷെ അടുത്ത ദിവസമോ??
തുണിയില്‍ ഉറു...എല്ലാം ശുഭം! പക്ഷെ അടുത്ത ദിവസമോ??

തുണിയില്‍ ഉറുമ്പിനെ കണ്ടതോടെ അലക്കുകാരന് കൊട്ടാരത്തിലെ ജോലി പോയി. അതോടെ ഉറുമ്പുകള്‍ക്ക് മാത്രമല്ല, മിട്ടുക്കഴുതയ്ക്കും പിന്നീട് ഒരിക്കലും മധുരപലഹാരങ്ങള്‍ കിട്ടിയില്ല..!

അതുപോലെ നമ്മുടെ അലക്കുകാരന് മൃഗങ്ങളുടെ ഭാഷ മനസിലാവും. ഉറുമ്പുകള്‍ തുണിയില്‍ കയറിയതിന് കാരണം മിട്ടുക്കഴുതയാണെന്ന് ചിന്തിച്ച് അയാള്‍ മിട്ടുക്കഴുതയെ ഒരുപാട് പണിയെടുപ്പിക്കാന്‍ തുടങ്ങി. ഉറുമ്പുകളുടെ വീട്ടില്‍ ഉറുമ്പ്പ്പൊടി ഇടുകയും ചെയ്തു..!

ഒരു കൂട്ടം ആളുകളുടെ അതിമോഹം അവരേയും മറ്റ് പലരേയും ബാധിച്ചു.Baluhttps://www.blogger.com/profile/14691204087870046090noreply@blogger.comtag:blogger.com,1999:blog-9559871.post-81253583997182271582009-06-04T00:11:00.855+05:302009-06-04T00:11:00.855+05:30എവിടേയോ കേട്ട് മറന്ന പഴ്യ ഒരു ചുവ ഒരു തോന്നലാവാം
ഒ...എവിടേയോ കേട്ട് മറന്ന പഴ്യ ഒരു ചുവ ഒരു തോന്നലാവാം
ഒരു പാട് വയിച്ചു തള്ളിയതുകൊണ്ട് തോന്നിയതാവാം.
സുക്രിതിയനെങ്കില് എന്നോട് ക്ഷമിക്കൂ..................

ഒരു മരുഭൂമിവാസിയാണേ.........

it is a special blog, If you don't mind cut and past to and commentനറുതേന്‍https://www.blogger.com/profile/02447694825832581892noreply@blogger.comtag:blogger.com,1999:blog-9559871.post-13474907085430885352009-06-03T17:12:56.868+05:302009-06-03T17:12:56.868+05:30തേജസ് :)
മേരിക്കുട്ടീ :)
കുട്ടിച്ചാത്തൻ :) അതൊക...തേജസ് :)

മേരിക്കുട്ടീ :)

കുട്ടിച്ചാത്തൻ :) അതൊക്കെ വിശദമായിത്തന്നെ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടിവരും.

ഫൈസൽ :) ഇങ്ങനെയൊരു കഥ വായിച്ചിട്ടുണ്ടോ? പഴയ വീഞ്ഞ് എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ. ഞാൻ വായിച്ചിട്ടില്ല. ബ്ലോഗിൽ പുതിയ പോസ്റ്റുകൾ ചിന്തയിലും, തനിമലയാളത്തിലും ഒക്കെ നോക്കി വായിക്കാറുണ്ട്. ഫൈസലിന്റെ പോസ്റ്റുകൾ അവിടെയൊന്നും വരാറില്ലേ? ഇംഗ്ലീഷാണോ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-43397671061434073892009-06-03T16:16:21.074+05:302009-06-03T16:16:21.074+05:30പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ !
but good.
visit th...പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ !
but good.
visit this blog if u have time.
http://www.kanavu.me/profiles/blogs/a-big-loss-for-keralaനറുതേന്‍https://www.blogger.com/profile/02447694825832581892noreply@blogger.comtag:blogger.com,1999:blog-9559871.post-52844220688285097462009-06-03T11:44:31.424+05:302009-06-03T11:44:31.424+05:30ചാത്തനേറ്:ഈ കഥയൊക്കെ ഇപ്പോഴത്തെ പിള്ളാരുടെ അടുത്ത്...ചാത്തനേറ്:ഈ കഥയൊക്കെ ഇപ്പോഴത്തെ പിള്ളാരുടെ അടുത്ത് ഏല്‍ക്കുമോ ആ പേര് മാത്രമുണ്ട് ഒരു പുതുമ ‘മിട്ടു‘. കൊട്ടാരം ഓകെ അലക്കുകാരന് എന്താണെന്ന് ചോദിച്ചാല്‍ വാഷിങ് മെഷീനിനെ കാട്ടേണ്ടി വരുമോ?

ഒരു പത്ത് വര്‍ഷം മുന്പായിരുന്നേല് ചാത്തന് പറഞ്ഞേനെ കുട്ടികള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ പറ്റിയ കഥ.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-39985990444442592162009-06-03T10:48:44.887+05:302009-06-03T10:48:44.887+05:30കൊള്ളാം..നല്ല കുഞ്ഞി കഥ..കൊള്ളാം..നല്ല കുഞ്ഞി കഥ..മേരിക്കുട്ടി(Marykutty)https://www.blogger.com/profile/04518681569057178523noreply@blogger.comtag:blogger.com,1999:blog-9559871.post-79358695237679894982009-06-03T00:26:56.510+05:302009-06-03T00:26:56.510+05:30നല്ല കഥ . ഇന്ന് രാത്രി ഇത് പറഞ്ഞു കൊടുക്കാം . സൂവേ...നല്ല കഥ . ഇന്ന് രാത്രി ഇത് പറഞ്ഞു കൊടുക്കാം . സൂവേ നന്ദി .Tejashttps://www.blogger.com/profile/14299139648994358725noreply@blogger.com