tag:blogger.com,1999:blog-9559871.post2459090260693754583..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: പുരാണകഥ. പുതിയതും.സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger24125tag:blogger.com,1999:blog-9559871.post-47572245486263699572007-04-02T15:04:00.000+05:302007-04-02T15:04:00.000+05:30സോന :) qw_er_tyസോന :)

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-50184989862718608012007-03-31T12:09:00.000+05:302007-03-31T12:09:00.000+05:30ചേച്ചിടെ ചിന്തകള്‍ കൊള്ളാംട്ടൊ..ചേച്ചിടെ ചിന്തകള്‍ കൊള്ളാംട്ടൊ..Sonahttps://www.blogger.com/profile/10612551201729047040noreply@blogger.comtag:blogger.com,1999:blog-9559871.post-28907494097087273062007-03-30T08:59:00.000+05:302007-03-30T08:59:00.000+05:30ഏറനാടന്‍ :) ഹനുമാന്, ഏറ്റവും കൂടുതല്‍ പ്രയത്നിച്ച...ഏറനാടന്‍ :) ഹനുമാന്, ഏറ്റവും കൂടുതല്‍ പ്രയത്നിച്ചയാള്‍ ആവും.

ഉണ്ണിക്കുട്ടന്, വന്നതിലും, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-49868606809267398252007-03-29T20:56:00.000+05:302007-03-29T20:56:00.000+05:30അങ്ങനെ ആണെങ്കില്‍ ഈ സീത രാമന്റെ ആരായിട്ടു വരും ......അങ്ങനെ ആണെങ്കില്‍ ഈ സീത രാമന്റെ ആരായിട്ടു വരും ...?
അല്ല ചുമ്മ ചോദിക്കാല്ലോ...?

അപ്പോ സീത ഈസ് മിസ്സിങ്ങ് അതാണു പ്രെശ്നം ...
ഊം ..കുണ്ഠിതപ്പെടേണ്ട വിഷയം തന്നെ...ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-9559871.post-16608764290938135062007-03-29T12:44:00.000+05:302007-03-29T12:44:00.000+05:30സുചേച്ചീ, ഒരാവര്‍ത്തി വായിച്ചു. വാനരപ്പടയാര്? സംശ...സുചേച്ചീ, ഒരാവര്‍ത്തി വായിച്ചു. വാനരപ്പടയാര്? സംശയമായി വീണ്ടും വായിച്ചു. ഇപ്പോ മനസ്സിലായി. വാനരന്മാരാര് എന്നത്. വര്മ്മപടയിലുള്ളവരല്ല. എന്നാലും വാനരപ്പടയുടെ തലൈവര്‍ ഹനുമാനെ പരാമര്ശിച്ചീലല്ലോ? ശ്രീലങ്കയോട് തോറ്റുതുന്നംപാടിയ ഇന്ത്യന്‍ താരങ്ങളില്‍ ആരാവാം?ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-9559871.post-83235871918580374002007-03-29T12:26:00.000+05:302007-03-29T12:26:00.000+05:30ആഷ :) ഞങ്ങള്‍ എന്നു പറയാതെ നമ്മള് എന്നു പറയൂ. ഇത്...ആഷ :) ഞങ്ങള്‍ എന്നു പറയാതെ നമ്മള് എന്നു പറയൂ.

ഇത്തിരിവെട്ടം :)

ഹരീ :) അവസാനം അങ്ങനെയാവുമോ?

മുല്ലപ്പൂ :) ആയി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-54060223075790339532007-03-29T09:42:00.000+05:302007-03-29T09:42:00.000+05:30ഹഹ നമ്മളെല്ലാം വാനരപ്പട ആയോ ?ഹഹ നമ്മളെല്ലാം വാനരപ്പട ആയോ ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-9559871.post-85395789168753066702007-03-29T09:16:00.000+05:302007-03-29T09:16:00.000+05:30ഹെന്തേ ഇപ്പോഴിങ്ങനെയൊരു ചിന്ത? :)രാമായണമെല്ലാം വായ...ഹെന്തേ ഇപ്പോഴിങ്ങനെയൊരു ചിന്ത? :)
രാമായണമെല്ലാം വായിച്ചു കഴിഞ്ഞ് സീതയാരാ എന്നു ചോദിക്കുന്ന അവസ്ഥയിലാവുമോ എന്നാണ് എന്റെ ഡൌട്ട്... :(
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-9559871.post-91813881929807755722007-03-29T09:00:00.000+05:302007-03-29T09:00:00.000+05:30സൂ... :)സൂ... :)Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-85679985045486270942007-03-29T08:53:00.000+05:302007-03-29T08:53:00.000+05:30എന്നാലും ഞങ്ങളെ കുരങ്ങെന്നു വിളിച്ചു കളഞ്ഞല്ലോ സു ...എന്നാലും ഞങ്ങളെ കുരങ്ങെന്നു വിളിച്ചു കളഞ്ഞല്ലോ സു
ങീ...ഹീആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-9559871.post-49582383455942173402007-03-29T08:41:00.000+05:302007-03-29T08:41:00.000+05:30പാവാടക്കാരീ :) ആദ്യത്തെ കമന്റിന് നന്ദി. ഹനുമാന് ആ...പാവാടക്കാരീ :) ആദ്യത്തെ കമന്റിന് നന്ദി. ഹനുമാന് ആര്‍ക്കും ആവാം. പക്ഷെ ഹനുമാന് കൂടുതല്‍ ജോലിയുണ്ട്.

ഇട്ടിമാളൂ :)

പടിപ്പുര :) അതൊക്കെ പറയേണ്ടിവരും.

സാജന് :)

സുല്‍ :) ലങ്കയില്‍, സമാധാനമായി ജീവിക്കാം എന്നു വിചാരിച്ചു.

അനിയന് കുട്ടീ :) സ്വാമീ ശരണം.

മനു :) എല്ലാവരും ഹനുമാന് ആവാന്‍ പറ്റില്ല. ആരെങ്കിലും ഒരാള്‍ ആയാല്‍ മതി.

കുട്ടിച്ചാത്തന് :) എനിക്കുറപ്പുണ്ട്. ശ്രീരാമന് അത്രയ്ക്ക് മോഡേണ്‍ ആയോ? വാനരന്മാര്, ആ സീത പോയെങ്കില്‍ പോട്ടെ, നമുക്ക് ശൂര്‍പ്പണഖയെ നോക്കാം എന്ന് പറയാതിരുന്നാല്‍ മതി.

ചേച്ചിയമ്മേ :) കുറേ നാള് കണ്ടില്ലല്ലോ. തിരക്കിലായോ?

കൈതമുള്ളേ :) ആണോ? ആര്‍ക്കറിയാം.

സാന്‍ഡോസ് :) അതെ. അതില്‍ ഞാനും പെടും.

ബിന്ദൂ :) ഹനുമാന് ആവാന്‍ അടി നടക്കുമോ?

കരീം മാഷേ :) അതെ. അങ്ങനെയൊക്കെ മോഹിക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-37983418611552374332007-03-28T21:47:00.000+05:302007-03-28T21:47:00.000+05:30സീതയെ വീണ്ടെടുക്കാന്‍ രാമനോടൊപ്പം പടചേരേണ്ടതു അനി...സീതയെ വീണ്ടെടുക്കാന്‍ രാമനോടൊപ്പം പടചേരേണ്ടതു അനിവാര്യം.
പക്ഷെ ഒരു സംശയം!
രാമ-രാവണ,ബാലി-സുഗ്രീവ,കീരി-പാമ്പോടു, ചേര-മാക്രി ഇണങ്ങുമോ?
എന്നോരു സംശയം.

പക്ഷെ പൊതുവായ ഒരു ലക്ഷ്യത്തിനു വേണ്ടി ഇവരോക്കെ ശണ്ഠ വെടിയും എന്നോരു മോഹം.

വെടുതെയീ മോഹങ്ങളെന്നറിയുമെങ്കിലും
വെറുതെ മോഹിക്കുവാന്‍ മോഹം!

(പ്രിയപ്പെട്ട ഓ.എന്‍.വി. സാറിനെ ഓര്‍ത്തു പോയി.)കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-30263525405925028952007-03-28T21:26:00.000+05:302007-03-28T21:26:00.000+05:30സംശയമെന്ത്? സീതയെ ലങ്കയില്‍ ചെന്നു കണ്ടുപിടിച്ച ആള...സംശയമെന്ത്? സീതയെ ലങ്കയില്‍ ചെന്നു കണ്ടുപിടിച്ച ആളു തന്നെ ഹനുമാന്.( ഇവിടെ ഒരാളല്ല ഉള്ളത് അല്ലെ? ;))
നല്ല ആശയം ട്ടൊ.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-88152367035147453192007-03-28T20:33:00.000+05:302007-03-28T20:33:00.000+05:30ഹ.ഹ.ഹ...മനസ്സിലായി...മനസ്സിലായീ...ഒരു ഉല്പ്രേക്ഷാ...ഹ.ഹ.ഹ...മനസ്സിലായി...മനസ്സിലായീ...ഒരു ഉല്പ്രേക്ഷാലങ്കാരത്തിലൂടെ ബ്ലോഗറുമ്മാരെ കുരങ്ങുകള്‍ എന്നു വിളിച്ചതാണല്ലേ.......

പറഞ്ഞതില്‍ കാര്യം ഇല്ലാതില്ലാ...

[കുരങ്ങുകളുടെ കാര്യം അല്ലാട്ടോ..പോസ്റ്റിന്റെ വിഷയത്തില്‍ കാര്യം ഇല്ലാതെ ഇല്ലാ എന്ന്]sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-9559871.post-10109338876791697052007-03-28T15:23:00.000+05:302007-03-28T15:23:00.000+05:30:-) ഇതുകൊള്ളാലോ...:-) ഇതുകൊള്ളാലോ...ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-9559871.post-30678788960691178602007-03-28T13:52:00.000+05:302007-03-28T13:52:00.000+05:30ശ്രീലങ്ക നമ്മളെ തൊല്‍പ്പിച്ച അന്നുമുതല്‍ തുടങ്ങിയത...ശ്രീലങ്ക നമ്മളെ തൊല്‍പ്പിച്ച അന്നുമുതല്‍ തുടങ്ങിയതാ, ഇതൊരു രോഗമാണോ ഡോക്റ്റര്‍?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9559871.post-62480150974766416772007-03-28T13:50:00.000+05:302007-03-28T13:50:00.000+05:30ചാത്തനേറ്: തിരിച്ച് പിടിച്ചോണ്ട് വന്നാലും മോഡേണ്‍ ...ചാത്തനേറ്: തിരിച്ച് പിടിച്ചോണ്ട് വന്നാലും മോഡേണ്‍ ശ്രീരാമനും സീതയെ ഉപേക്ഷിക്കൂലാന്നെന്താ ഉറപ്പ്?കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-84210585754170258132007-03-28T13:13:00.000+05:302007-03-28T13:13:00.000+05:30എനിക്കു തോന്നുന്നു നമ്മള് ഹനുമാന് ആണെന്നു.. ലങ്ക...എനിക്കു തോന്നുന്നു നമ്മള് ഹനുമാന് ആണെന്നു..
ലങ്കാദഹനത്തിനു റെഡിയായി..

പക്ഷെ വാലു കത്തിക്കാനും "നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കട നീയൊന്നു മാറിക്കിടാ ശടാ" എന്നു പറയാനും ലങ്കായാഹുക്കള് പ്രശ്നമാണല്ലൊ...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9559871.post-89937776244960707082007-03-28T13:09:00.000+05:302007-03-28T13:09:00.000+05:30സ്വാമി ശരണം....നന്നായിട്ട്ണ്ട്... ഇഷ്ടായി...സ്വാമി ശരണം....നന്നായിട്ട്ണ്ട്... ഇഷ്ടായി...അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-9559871.post-54638570806667848822007-03-28T12:56:00.000+05:302007-03-28T12:56:00.000+05:30കാടുകയറുന്ന ചിന്തകള്‍ നാടും കാടും താണ്ടി ലങ്കയിലെത...കാടുകയറുന്ന ചിന്തകള്‍ നാടും കാടും താണ്ടി ലങ്കയിലെത്തിയിരിക്കുന്നു. ഇപ്പോള്‍ രാവണനാണ്് വിജയം. അവര്‍ സൂപര്‍ 8 ല്‍ എത്തി. രാമന് ദു:ഖിച്ചിരിപ്പാണ്് വാനര സൈന്യവും. ഇതിനിടയില്‍ സീതയെവിടെപോയെന്നാര്ക്കും അറിയില്ല.

ഞാനൊരണ്ണാറകണ്ണനാവാമെന്നേറ്റിരുന്നതാ. ഇനിയിപ്പൊ എന്തോ ആവൊ.

സു ഇഷ്ടായി :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9559871.post-76875782164375016462007-03-28T12:42:00.000+05:302007-03-28T12:42:00.000+05:30നല്ല ചിന്തകളായിരിക്കുന്നു..:)നല്ല ചിന്തകളായിരിക്കുന്നു..
:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9559871.post-49295471152333881982007-03-28T12:34:00.000+05:302007-03-28T12:34:00.000+05:30അവരുടെ മക്കളെ കുറിച്ചെന്താണൊന്നും പറയാത്തത്?കോഴിക...അവരുടെ മക്കളെ കുറിച്ചെന്താണൊന്നും പറയാത്തത്?
കോഴിക്കോടന്‍ മലയാളം
മലപ്പുറം മലയാളം
തൃശ്ശൂര്‍ മലയാളം
തിരുവനന്തപുരം മലയാളം....

(നന്നായിരിക്കുന്നു)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-9559871.post-23324474095595493752007-03-28T11:56:00.000+05:302007-03-28T11:56:00.000+05:30:):)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-84002481474224284322007-03-28T11:49:00.000+05:302007-03-28T11:49:00.000+05:30സൂച്ചേച്ചി, സംഗതി സ്റ്റൈലന്‍!!!ഒരു സംശയം, കൂട്ടത്ത...സൂച്ചേച്ചി,
സംഗതി സ്റ്റൈലന്‍!!!

ഒരു സംശയം,

കൂട്ടത്തിലാരാ ഹനുമാന്???പാവാടക്കാരിhttps://www.blogger.com/profile/11111730040663755069noreply@blogger.com