tag:blogger.com,1999:blog-9559871.post2636103946041650117..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സത്യമാണ്സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger6125tag:blogger.com,1999:blog-9559871.post-68840163199503583662009-10-18T12:57:36.580+05:302009-10-18T12:57:36.580+05:30സൂജീ,
ആയക്കാട് എന്റെ കണ്ടുപിടുത്തത്തെ വെല്ലുവിളിച...സൂജീ,
ആയക്കാട് എന്റെ കണ്ടുപിടുത്തത്തെ വെല്ലുവിളിച്ചിരിക്കുന്നു!
ഒന്നു തിരുത്താൻ ശ്രമിച്ചു നോക്കട്ടെ,
‘ചാപല്യം എല്ലാം പ്രണയമാണെന്ന്’ വേണമെങ്കിൽ പറയാം...
മദ്യത്തിനോടുള്ള ആസക്തി ചാപല്യമല്ലെ?
അതിനെ മദ്യത്തിനോടുള്ള പ്രണയം എന്നു പറയാം..
സിഗററ്റുവലിക്കുന്നത് ചാപല്യമല്ലേ?
അത് സിഗററ്റിനോടുള്ള പ്രണയം..
അങ്ങിനെ.. അങ്ങിനെ.. എല്ലാ ചാപല്യങ്ങളും സുഖകരവും എന്നാൽ, ‘ദി എന്റ്’ ൽ (ഒടുവിൽ), ദുഃഖം വരുത്തുന്നതുമായ പ്രണയങ്ങളത്രെ!ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-78907155245279216052009-10-18T12:55:04.939+05:302009-10-18T12:55:04.939+05:30This comment has been removed by the author.ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.comtag:blogger.com,1999:blog-9559871.post-34722308361948455902009-10-18T11:03:39.931+05:302009-10-18T11:03:39.931+05:30സി. പി. ആയക്കാട് :)സി. പി. ആയക്കാട് :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-16958847031743742592009-10-17T12:31:48.165+05:302009-10-17T12:31:48.165+05:30പ്രണയം ഒരു ചാപല്യമാകാം പക്ഷെ, ചാപല്യം പ്രണയത്തിന്ട...പ്രണയം ഒരു ചാപല്യമാകാം പക്ഷെ, ചാപല്യം പ്രണയത്തിന്ടെ പര്യായമാകുമോ? അങ്ങനെ ആകണമെങ്കില്‍ എല്ലാ ചാപല്യങ്ങളും പ്രണയമാകണ്ടേ?

സു ചേച്ചി .... അടച്ചു വെച്ച മനസ്സ് തുറന്നു വെക്കൂ ...... ചാടി പോയ പ്രണയത്തിന്ടെ മറുപടി വരട്ടെ :)C. P. ആയക്കാട്https://www.blogger.com/profile/09329037591308863904noreply@blogger.comtag:blogger.com,1999:blog-9559871.post-29113900274329512072009-10-16T15:55:46.625+05:302009-10-16T15:55:46.625+05:30ആത്മേച്ചീ :) പ്രണയം പ്രണയത്തെ തേടി ചാടിപ്പോയതല്ലേ?...ആത്മേച്ചീ :) പ്രണയം പ്രണയത്തെ തേടി ചാടിപ്പോയതല്ലേ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-42371527516958967582009-10-14T20:31:18.184+05:302009-10-14T20:31:18.184+05:30പ്രണയത്തിന്റെ പര്യായമേ ചപലതയെന്നത്രെ!
ചാടിപ്പോകാത...പ്രണയത്തിന്റെ പര്യായമേ ചപലതയെന്നത്രെ!

ചാടിപ്പോകാത്ത പ്രണയം വേണമെങ്കിൽ ഈശ്വരനെ സ്നേഹിക്കൂ...:)ആത്മ/പിയhttps://www.blogger.com/profile/02999051144067360923noreply@blogger.com