tag:blogger.com,1999:blog-9559871.post2867806407035001452..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: അമ്മസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger11125tag:blogger.com,1999:blog-9559871.post-86493125241624335752010-02-09T10:36:46.210+05:302010-02-09T10:36:46.210+05:30കണ്ടുവോ കണ്ണനെ നിങ്ങളാരാൻ
അമ്മ കമ്പുകരത്തിലെടുക്കു...കണ്ടുവോ കണ്ണനെ നിങ്ങളാരാൻ
അമ്മ കമ്പുകരത്തിലെടുക്കുന്നു..

(തെറ്റുണ്ടെങ്കിൽ ക്ഷമി)ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-79922789932521130202010-01-30T01:04:55.002+05:302010-01-30T01:04:55.002+05:30കവിതകൾ സധാരണ വെറുതെ മനസ്സിൽ വായിക്കാറാണ് പതിവ്...
...കവിതകൾ സധാരണ വെറുതെ മനസ്സിൽ വായിക്കാറാണ് പതിവ്...
ഇത്തവണ അതു പോരെന്നു തോന്നി...!
അതുകൊണ്ട് ഉറക്കെത്തന്നെ ചൊല്ലിപ്പോയ് ഞാനീ കവിത...!!

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9559871.post-31128805029491626792010-01-28T12:16:33.188+05:302010-01-28T12:16:33.188+05:30എന്നിട്ട്..... എന്നിട്ടെന്തുണ്ടായി..... ???എന്നിട്ട്..... എന്നിട്ടെന്തുണ്ടായി..... ???സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-9559871.post-30951320228470886862010-01-28T11:14:00.794+05:302010-01-28T11:14:00.794+05:30ശ്രീ :)
വല്യമ്മായീ :)
സതി മേനോൻ :)
എഴുത്തുകാരിച...ശ്രീ :)

വല്യമ്മായീ :)

സതി മേനോൻ :)

എഴുത്തുകാരിച്ചേച്ചീ :)

പ്യാരീ :)

സുകന്യ :)

അനോണി മലയാളീ :) ഇനിയും ഉണ്ടോ? എനിക്കറിയില്ലായിരുന്നു.

ഗോപൻ :)

എല്ലാർക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-9977341194862404272010-01-27T19:54:25.299+05:302010-01-27T19:54:25.299+05:30സുന്ദരം...
കണ്ണനെക്കുറിച്ച് എത്ര പാടിയാലും, കേട്ടാ...സുന്ദരം...
കണ്ണനെക്കുറിച്ച് എത്ര പാടിയാലും, കേട്ടാലും മതിയാവില്ല....നന്ദി...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-9559871.post-86078390736631927192010-01-27T17:44:35.205+05:302010-01-27T17:44:35.205+05:30അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമ...അമ്മേ ഞാന്‍ മണ്ണുതിന്നീലതുമനസി നിനക്കില്ല വിശ്വാസമെങ്കില്‍
ചെമ്മേ കാണ്‍കെന്നു ചൊല്ലി, ച്ചെറിയ പവിഴവായ് കാട്ടിയമ്മക്കൊരുന്നാള്‍
അന്നേരം വിശ്വമെല്ലാമതിലനവധികണ്ടമ്മ മോഹിക്കുമപ്പോ-
ളമ്മേ! അമ്മിഞ്ഞനല്കെന്നൊരു നിപുണത ഞാന്‍ കണ്ടിടാവൂ മുകുന്ദ!Anoni Malayalihttps://www.blogger.com/profile/06965240518251461254noreply@blogger.comtag:blogger.com,1999:blog-9559871.post-78616849608892837342010-01-27T15:46:26.524+05:302010-01-27T15:46:26.524+05:30ഞാനും ചേര്‍ത്തു നിര്‍ത്തട്ടെ എന്റെ കണ്ണനെ .
എനിക...ഞാനും ചേര്‍ത്തു നിര്‍ത്തട്ടെ എന്റെ കണ്ണനെ .
എനിക്കിഷ്ടമായി ഞാനും കാണാറുള്ള ഈ സ്വപ്നം.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-9559871.post-57460864000074934992010-01-27T13:39:29.969+05:302010-01-27T13:39:29.969+05:30നല്ല കുഞ്ഞിക്കവിത.നല്ല കുഞ്ഞിക്കവിത.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9559871.post-18419020353465792722010-01-27T13:35:24.638+05:302010-01-27T13:35:24.638+05:30നല്ല കവിത.നല്ല കവിത.സതി മേനോന്https://www.blogger.com/profile/10460248182445264744noreply@blogger.comtag:blogger.com,1999:blog-9559871.post-14315312972696704062010-01-27T11:29:03.771+05:302010-01-27T11:29:03.771+05:30നല്ല സ്വപ്നം,നല്ല കവിത :)നല്ല സ്വപ്നം,നല്ല കവിത :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-9559871.post-17466775547633813162010-01-27T11:12:30.903+05:302010-01-27T11:12:30.903+05:30നല്ല ഒരു ഉണ്ണിക്കവിത :)നല്ല ഒരു ഉണ്ണിക്കവിത :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com