tag:blogger.com,1999:blog-9559871.post2879416447983383560..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: നാരങ്ങമുട്ടായിസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger29125tag:blogger.com,1999:blog-9559871.post-48937591206860576832007-07-19T09:51:00.000+05:302007-07-19T09:51:00.000+05:30ശ്രീ :) കുട്ടിക്കാലത്തെ മധുരം ഇപ്പോഴുണ്ടാവില്ലല്ലോ...ശ്രീ :) കുട്ടിക്കാലത്തെ മധുരം ഇപ്പോഴുണ്ടാവില്ലല്ലോ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-87363268998762005912007-07-19T09:00:00.000+05:302007-07-19T09:00:00.000+05:30സൂവേച്ചി... നല്ല കഥ!ഒരു നാരങ്ങാമുട്ടായിക്കു പോലും ...സൂവേച്ചി... നല്ല കഥ!

ഒരു നാരങ്ങാമുട്ടായിക്കു പോലും നമ്മെ പഴയ കാലത്ത്തേയ്ക്കു കൊണ്ടു പോകാന്‍ കഴിയുന്നു,അല്ലേ?
(പണ്ട് എനിക്കു നാരങ്ങാമുട്ടായി അത്ര ഇഷ്ടമല്ലായിരുന്നു...പക്ഷെ, ഇപ്പോള്‍ അതു കിട്ടാനില്ലാതായതു കൊണ്ടോ എന്തോ അതിനോടൊരു കൌതുകം...)
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-2418621201057159822007-07-17T09:24:00.000+05:302007-07-17T09:24:00.000+05:30അര്‍ഷദ് :) സ്വാഗതം. വായിച്ചതിനും അഭിപ്രായം പറഞ്ഞതി...അര്‍ഷദ് :) സ്വാഗതം. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-14715993984229260762007-07-16T16:43:00.000+05:302007-07-16T16:43:00.000+05:30I am too bad with typing in malayalam keyboardathu...I am too bad with typing in malayalam keyboard

athu kondu manglish

nannayirunnu suu aa post. U know one of the reasons why i travel by bus from Kerala to bangalore. The buses stop at a place near mannuthy for dinner. There is a shop at about 500 metres from there where they sell excellent naranga muttayi..:) I finish dinner fast and run to that shop to buy a couple of packets of them (about 30 no's)and sit and finish the same nightarshadhttps://www.blogger.com/profile/09468991049622118702noreply@blogger.comtag:blogger.com,1999:blog-9559871.post-68291673878365867822007-07-16T16:02:00.000+05:302007-07-16T16:02:00.000+05:30സണ്ണിക്കുട്ടാ :) ബ്ലോഗിന്റെ സെറ്റിംഗ്സില് പോയിട്ട...സണ്ണിക്കുട്ടാ :) ബ്ലോഗിന്റെ സെറ്റിംഗ്സില് പോയിട്ട് സൈറ്റ് ഫീഡില്‍, ബ്ലോഗ് പോസ്റ്റ് ഫീഡ്, ഫുള്‍ അല്ലെങ്കില്‍ ഷോര്‍ട്ട് കൊടുക്കാതെ എവിടേയും ലിസ്റ്റ് ചെയ്യും എന്നു തോന്നുന്നില്ല. ചെയ്തുനോക്കൂ.

പടിപ്പുര :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-31424266493803323832007-07-16T11:32:00.000+05:302007-07-16T11:32:00.000+05:30മധുരിക്കും ഓര്‍മ്മകള്‍ :)മധുരിക്കും ഓര്‍മ്മകള്‍ :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-9559871.post-35233761975766791612007-07-15T14:01:00.000+05:302007-07-15T14:01:00.000+05:30ബ്ലോഗില്‍ എഴുതാന്‍ ഒരുപാടുണ്ട് സു.. പക്ഷെ എന്റെ ബ്...ബ്ലോഗില്‍ എഴുതാന്‍ ഒരുപാടുണ്ട് സു.. പക്ഷെ എന്റെ ബ്ലോഗ് ഇതുവരെ ലിസ്റ്റ് ചെയ്തില്ല. അതുകൊണ്ട് കമന്റ് എഴുതി ആശ്വാസം കാണുന്നു.....സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-9559871.post-47139132143379344162007-07-14T20:09:00.000+05:302007-07-14T20:09:00.000+05:30കുതിരവട്ടന്‍ :)ചേച്ചിയമ്മേ :) തിരക്കിലായിരുന്നോ? ര...കുതിരവട്ടന്‍ :)

ചേച്ചിയമ്മേ :) തിരക്കിലായിരുന്നോ?

രണ്ടുപേര്‍ക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-87203791484135163392007-07-14T18:34:00.000+05:302007-07-14T18:34:00.000+05:30കഥ ഇഷ്ടപ്പെട്ടു.കഥ ഇഷ്ടപ്പെട്ടു.ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-9559871.post-3551244113752973362007-07-14T15:13:00.000+05:302007-07-14T15:13:00.000+05:30പോസ്റ്റ് നന്നായിട്ടുണ്ട്, സണ്ണിക്കുട്ടന്റെ കമന്റും...പോസ്റ്റ് നന്നായിട്ടുണ്ട്, സണ്ണിക്കുട്ടന്റെ കമന്റും :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-9559871.post-82774053356380439902007-07-14T11:10:00.000+05:302007-07-14T11:10:00.000+05:30കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി...കഥ വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

മെലോഡിയസ് :) തേങ്ങാക്കമന്റിന് നന്ദി.

ശാലിനീ :) ഇനി അതൊക്കെ കിട്ടുമായിരിക്കും.

മനൂ :)

ഹരീ :)

വള്ളുവനാടന്‍ :) കിട്ടുമായിരിക്കും.

ഇട്ടിമാളൂ :) വേണം വേണം.

ദീപൂ :) എന്നാലിനി ബാംഗ്ലൂരില്‍ വരുമ്പോള്‍ നോക്കാം.

അംബീ :) ഇതില്‍ വിഷമിക്കാനൊന്നുമില്ലെന്ന് മനസ്സിലായില്ലേ?

സണ്ണിക്കുട്ടാ :) കണ്ണു നിറഞ്ഞെങ്കിലും കഥ ഇഷ്ടമായില്ലേ? ഇത്തരം അനുഭവങ്ങളൊക്കെ ബ്ലോഗില്‍ എഴുതിയിടൂ.

ജാസൂ :) അതെ. ഏതെങ്കിലും സിനിമ മതിയായിരുന്നു അല്ലേ?

സതീഷ് :) നന്ദിയും മൊത്തത്തില്‍ വായനയ്ക്ക് വരവ് വെക്കൂ. ഹിഹി.

കിച്ചു :)

വക്കാരീ :)

കുട്ടിച്ചാത്തന് :) ഹിഹി.

ഉണ്ണിക്കുട്ടന് :) ഗ്യാസുമുട്ടായി, വെളുത്ത നിറത്തില്‍ വട്ടത്തില്‍ ഉള്ളതാണോ? അതെനിക്കും ഇഷ്ടം.

ബിന്ദൂ :) അതൊക്കെ ആര്‍ക്കുവേണം എന്നായി. കഥ വേഗം എഴുതിയതാണ്. പത്ത് മിനുട്ട്. ഇപ്പോ ഒക്കെ അങ്ങനെ ആയി. :(

പി. ആര് :)

കരീം മാഷേ :) ആ കറുത്ത നിറത്തില്‍ ഉള്ളതല്ലേ. ഹോ...കൊതിയായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-42112852997708519602007-07-14T00:01:00.000+05:302007-07-14T00:01:00.000+05:30കുട്ടിക്കാലത്തു തിന്നിരുന്ന ചുയിംഗം പോലെ യുള്ള 5 പ...കുട്ടിക്കാലത്തു തിന്നിരുന്ന ചുയിംഗം പോലെ യുള്ള 5 പൈസക്കൊന്നു കിട്ടിയിരുന്ന (കടിച്ചു-പറിച്ചി എന്നു നാടന്‍ പേര്) ഒരു മിഠായിയായിരുന്നു എന്റെ ഫേവറിറ്റ്.
പറങ്കിമാങ്ങയുടെ നീരു കുറുക്കി ശര്‍ക്കരചേര്‍ത്തു ഇതു ഞങ്ങള്‍ വീട്ടിലുണ്ടാക്കിയിരുന്നു
“നൊസ്റ്റാള്‍ജിയ”കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9559871.post-18668934279782979762007-07-13T21:07:00.000+05:302007-07-13T21:07:00.000+05:30നന്നയി ട്ടൊ സൂ..നന്നയി ട്ടൊ സൂ..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-60165934091088272962007-07-13T19:48:00.000+05:302007-07-13T19:48:00.000+05:30എനിക്കിഷ്ടം ശര്‍ക്കര മിഠായി ആയിരുന്നു. പിന്നെ പ്യാ...എനിക്കിഷ്ടം ശര്‍ക്കര മിഠായി ആയിരുന്നു. പിന്നെ പ്യാരി, നാരങ്ങാ മിഠായി, കട്ടിമിഠായി... :)
അതൊന്നും ഇപ്പോ കിട്ടാനില്ലേ?
വേഗം പറഞ്ഞുപോയതുപോലെ തോന്നി.ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-9559871.post-27786445958513783342007-07-13T14:48:00.000+05:302007-07-13T14:48:00.000+05:30ഹായ് ഇതു കൊള്ളാട്ടോ..ശരിക്കും ടച്ചിങ്ങ് ആയിട്ടുണ്ട...ഹായ് ഇതു കൊള്ളാട്ടോ..ശരിക്കും ടച്ചിങ്ങ് ആയിട്ടുണ്ട്.

എന്റെ ഫേവറേറ്റ് നാരങ്ങാ മുട്ടായി ആയിരുന്നില്ല. ചുമന്നു ഉരുണ്ട ഉള്ളില്‍ പഞ്ചസാര വെള്ളമൊക്കെ ഉള്ള..അതാ..10 പൈസക്കു 4 എണ്ണം പിന്നെ ഗ്യാസു മുട്ടായീം .ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-9559871.post-62658416593000263352007-07-13T10:37:00.000+05:302007-07-13T10:37:00.000+05:30ചാത്തനേറ്:“അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലര...ചാത്തനേറ്:“അമ്പലത്തിനു വഴിയിലൂടെ നടക്കുമ്പോള്‍ പലരും കണ്ട് പരിചയം ഭാവിച്ച് ചിരിച്ചു. മനസ്സിലായില്ലെങ്കിലും അങ്ങോട്ടും പുഞ്ചിരിച്ചു. നാട്ടിന്‍പുറത്ത് അങ്ങനെയൊക്കെയാണല്ലോ.”

ഇതിന് ചാത്തന് പറേം ഹൃദയത്തില്‍ കയറിയിരുന്ന് കൊഞ്ഞനം കുത്തുകാന്ന്.. :)കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9559871.post-62231567513958931662007-07-12T23:01:00.000+05:302007-07-12T23:01:00.000+05:30സു..കഥയ്ക്ക് പണ്ടത്തെ നാട്ടിന്‍പുറത്തിന്റെ ഒരു സുഗ...സു..

കഥയ്ക്ക് പണ്ടത്തെ നാട്ടിന്‍പുറത്തിന്റെ ഒരു സുഗന്ന്ധം.

നാരങ്ങാമുട്ടായി ഇന്നുംതേടാറുണ്ട് നാട്ടില്‍ പോകുമ്പോള്‍...kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-9559871.post-36040418370319208472007-07-12T22:38:00.000+05:302007-07-12T22:38:00.000+05:30നല്ല ടച്ചിംഗ് കഥ. സണ്ണിക്കുട്ടന്റെ കമന്റും ടച്ചിംഗ...നല്ല ടച്ചിംഗ് കഥ. സണ്ണിക്കുട്ടന്റെ കമന്റും ടച്ചിംഗ്.

മൊത്തത്തില്‍ ഒരു ഫീല്‍ ഗുഡ് ഫീലിംഗ്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-9559871.post-84908845835665666542007-07-12T19:00:00.000+05:302007-07-12T19:00:00.000+05:30സൂ, നല്ല കഥ. കുറെ കാലമായി സൂവിന്റെ പോസ്റ്റുകളില്‍ ...സൂ, നല്ല കഥ. കുറെ കാലമായി സൂവിന്റെ പോസ്റ്റുകളില്‍ കമന്റ് വെച്ചിട്ട്. ഇത് മൊത്തത്തില്‍ വരവ് വെച്ചേക്കൂ!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-9559871.post-10764745985781261382007-07-12T18:28:00.000+05:302007-07-12T18:28:00.000+05:30"നാരങ്ങമുട്ടായിയ്ക്ക്, എന്നും പറഞ്ഞ് തുടങ്ങുന്ന ..."നാരങ്ങമുട്ടായിയ്ക്ക്, എന്നും പറഞ്ഞ് തുടങ്ങുന്ന മെയില്‍. അച്ഛനോടും അമ്മയോടും പറയാന്‍ സമയം കാത്തുനില്ക്കുന്ന മറ്റൊരു സ്വപ്നം. നാരങ്ങമുട്ടായി പോലെത്തന്നെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന മറ്റൊരു സന്തോഷം. രാം എണീറ്റ് പോയി, അമ്മ കണ്ടുകൊണ്ടിരിക്കുന്ന സീരിയലും നോക്കി ഇരുന്നു... "
സീരിയലിനു പകരം രാമിനു അമ്മയോടൊപ്പം തെങ്കാശിപട്ടണം സിനിമ കാണാമായിരുന്നു...കാര്യങ്ങള്‍ എളുപ്പമാകുമായിരുന്നില്ലേ..?

നല്ല കഥ സൂചേച്ചി....ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-9559871.post-53638766640860041952007-07-12T17:53:00.000+05:302007-07-12T17:53:00.000+05:30സു. എന്റെ കണ്ണു നിറയിപ്പിച്ചു.കഥ വായിച്ചു സെന്റി ആ...സു. എന്റെ കണ്ണു നിറയിപ്പിച്ചു.
കഥ വായിച്ചു സെന്റി ആയിട്ടൊന്നും അല്ല. ഇതു വായിച്ചപ്പോള്‍ ഞാനും എന്റെ ആ പഴയ സ്കൂളിലേക്ക് അറിയാതെ മനസ്സുകൊണ്ടു ഒരു മടക്ക യാത്ര നടത്തി. അവിടെ രാമുവും ഭാനുമതി ടീച്ചറും അല്ല, പകരം സണ്ണിക്കുട്ടനും ശോഭ ടീച്ചറും ആയിരുന്നു. വയലിലെ വെള്ളത്തില്‍ കളിച്ചും മാവേലെറിഞ്ഞും സ്കൂളിലെത്തിയപ്പോള്‍ തന്നെ ഒന്നാമത്തെ പീരിയഡ് തുടങ്ങിക്കഴിഞ്ഞിരുന്നു. ക്ലാസ്സിലെ വാതില്ക്കല് ചെന്നു നിന്നു. അകത്ത് ശോഭ ടീച്ചര്‍ ഏതോ മലയാള പദ്യം വച്ചലക്കുന്നു. എന്നെ കണ്ടിട്ടും കുറെ നേരം കാണാത്തതുപോലെ നിന്നു. ഒരു പത്തു മിനിറ്റ് എങ്കിലും അങ്ങനെ നിന്നിട്ടുണ്ടാകണം. എനിക്കും ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. പിന്നെ പെട്ടെന്നു പഠിപ്പിക്കുന്നത് നിര്‍ത്തിയിട്ടു പുസ്തകം മടക്കി മേശപ്പുറത്ത് വച്ചു. ചൂരല്‍ വടിയുമായി എന്റെ അടുത്തു വന്നു ചോദിച്ചു,

എത്ര മണിക്കാ സ്കൂളില്‍ ബെല്ലടിക്കുന്നതു ?

പത്ത് മണിക്ക് !

ഇപ്പോള്‍ സമയം എത്രയായി??

ഞാന്‍ മിണ്ടിയില്ല.

എന്താടാ ചോദിച്ചത് കേട്ടില്ലെ?

അതിനും ഞാന്‍ ഉത്തരം നല്‍കിയില്ല.

അഹങ്കാരി. നിന്റെ നാവിറങ്ങിപ്പോയോടാ?? നീട്ടെടാ കയ്യ്..

ഞാന്‍ കൈപ്പത്തി മലര്‍ത്തി വച്ചു വലത് കയ്യ് നീട്ടി പിടിച്ചു..

പ്ലിക്കിം!!പ്ലിക്കിം.. രണ്ടൂ പെട.. ഞാന്‍ അനങ്ങിയില്ല. കൈ അതെപോലെ പിടിച്ചിട്ട് അങ്ങനെ നിന്നു.

പോയിരിക്കെടാ സീറ്റില്‍..

ഞാന്‍ പോയി എന്റെ സീറ്റിലിരുന്നു..

ഞാന്‍ എത്ര നിയന്ത്രിച്ചിട്ടും എന്റെ കണ്ണു നിറഞ്ഞൊഴുകികൊണ്ടിരുന്നു. അതു കണ്ട ടീച്ചറിന്റെ ദേഷ്യം പീന്നേയും കൂടി. അപ്പോള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന പദ്യത്തിലെ ഏതോ ചോദ്യം എന്നോട് ചോദിച്ചു.

ഞാന്‍ ഉത്തരം പറഞ്ഞില്ല.

നീട്ടെടാ അഹങ്കാരി കൈ..

ഞാന്‍ നീട്ടി കൊടുത്തു. വീണ്ടൂം കിട്ടി ഒരെണ്ണം. അതു കഴിഞ്പ്പോള് അടുത്ത് ചോദ്യം. അതിനും ഉത്തരമില്ല. പിന്നെയും അടി. അങ്ങനെ ഏഴു ചോദ്യവും ഏഴ് അടിയും. അതൊക്കെ നിറ കണ്ണുകളോടെ നിന്നു മേടിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

ഉച്ചയൂണു കഴിഞ്ഞു വെറുതെ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ ( അന്നു രാവിലെ കിട്ടിയതിന്റെ ക്ഷീണം മാറാത്തതു കൊണ്ടാണു ഉച്ചക്കു ക്ലാസ്സില്ി ഇരുന്നതു) മറ്റൊരു ടീച്ചര്‍ എന്നെ വിലിച്ചുകൊണ്ട് ടീച്ചെഴ്സ് റൂമില്‍ പോയി. അവിടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ശോഭ ടിച്ചറിരിക്കുന്നു. എന്നെ കണ്ടതും എന്റെ അരികിലേക്ക് വന്നു.. രാവിലെ അടികോണ്ട എന്റെ കൈപ്പത്തി കയ്യെടുത്തു മെല്ലെ തലോടി.. എന്നിട്ടു പറഞ്ഞു..

പോട്ടെടാ കുട്ടാ... മോന്റെ അമ്മയാണു അടിച്ചെതെന്നു കരുതിയാല്‍ മതി...

അത്രയും കേട്ടതും ഞാനും..പൊട്ടിക്കരഞ്ഞു പോയി..

അതെ. ഇന്നും അവധിക്കു നാട്ടിലെത്തുമ്പോള്‍ ശോഭ ടീച്ചറെ കാണും. വല്ലപ്പോഴും പഴയ ആ കാര്യം പറയും.
ഇന്നും ടീച്ചര്‍ എന്നെ മകനെപ്പോലെ കാണുന്നു... ഞാന്‍ അമ്മയെ പോലെയും..സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-9559871.post-52136274151240726302007-07-12T16:52:00.000+05:302007-07-12T16:52:00.000+05:30കഥ വായിച്ച് വിഷമിയ്ക്കുന്ന ഒരുശീലമുന്ടേ..ഗോട്ടിയൊക...കഥ വായിച്ച് വിഷമിയ്ക്കുന്ന ഒരുശീലമുന്ടേ..ഗോട്ടിയൊക്കെപ്പോലെ എഴുതി വന്നപ്പൊ എനിയ്ക്കു തോന്നി ഇതിലും വിഷമമായിരിയ്ക്കുമെന്ന്..വെറുതേ എന്തിനാ സങ്കടപ്പെടുന്നേന്ന് തോന്നിയെങ്കിലും വായിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല..പിന്നെ ശുഭമായി പര്യവസാനിപ്പിച്ചപ്പോ സമാധാനമായി..
നല്ല സുന്ദരന്‍ കഥകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-9559871.post-15339737524314451352007-07-12T16:12:00.000+05:302007-07-12T16:12:00.000+05:30പറഞ്ഞാല്‍ ചേച്ചി വിശ്വസിക്കുമോന്നറിയില്ല. ഇവിടെ ബാ...പറഞ്ഞാല്‍ ചേച്ചി വിശ്വസിക്കുമോന്നറിയില്ല. ഇവിടെ ബാംഗ്ലൂരില്‍ ഞങ്ങള്‍ സ്ഥിരമായി ചായ കുടിച്ചോണ്ടിരുന്ന(ഇപ്പൊ അവിടെ പോകാറില്ല) ബേക്കറിയില്‍ ഓറഞ്ച് കളറിലുള്ള നാരങ്ങാമുട്ടായി കിട്ടും. ഇന്നു പോകുമ്പൊ എന്തായാലും വാങ്ങിത്തിന്നണം. ഇപ്പൊ അതിന് 50 പൈസ ആയി :)ദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-9559871.post-70699822374389753902007-07-12T14:28:00.000+05:302007-07-12T14:28:00.000+05:30ഞാന്‍ വാങ്ങിത്തരാം .. സു വിന് വേണോ?ഞാന്‍ വാങ്ങിത്തരാം .. സു വിന് വേണോ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-53179577353169720682007-07-12T13:57:00.000+05:302007-07-12T13:57:00.000+05:30ഇന്ന് ആ പഴയ നാരങ്ങമുട്ടായി കിട്ടാനെയില്ല, എന്തു പറ...ഇന്ന് ആ പഴയ നാരങ്ങമുട്ടായി കിട്ടാനെയില്ല, എന്തു പറ്റിയാവോ, കൊതിയാവുന്നുവള്ളുവനാടന്https://www.blogger.com/profile/09057600292675719376noreply@blogger.com