tag:blogger.com,1999:blog-9559871.post3187404090620327564..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: സ്ത്രീകള്‍ക്ക് ആഭരണഭ്രമംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger17125tag:blogger.com,1999:blog-9559871.post-74702261714315143572008-04-25T04:22:00.000+05:302008-04-25T04:22:00.000+05:30ഞങ്ങള്‍ തളിക്കുളംക്കാര് ആഭരണ പ്രിയരാണ്...ഓരോ ചെറി...ഞങ്ങള്‍ തളിക്കുളംക്കാര് ആഭരണ പ്രിയരാണ്...ഓരോ ചെറിയ കുട്ടികളും തടിച്ച മാലകള്‍ ഇട്ടാണ് നടക്കുക, ഒരു കല്യാണത്തിന് പോയാല്‍ ഈ പറഞ്ഞ ലോക്കര്‍ കാഴ്ചകള്‍ കാണാം...ഒരു കുഞ്ഞു കമ്മല്‍ മാത്രമിട്ടു കല്യാണത്തിനു പോകുന്ന എന്നെ പോലുള്ളവര്‍ക്ക് ഇവര്‍ ചോദ്യങ്ങള്‍ കൊണ്ട് മനസമാധാനം തരാറില്യ
.നന്നായിരിക്കുന്നു ആ ചോദ്യം...ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-9559871.post-55683482379499329882008-04-17T12:47:00.000+05:302008-04-17T12:47:00.000+05:30സാരംഗി :) അതെയതെ. ബാപ്പി ലഹിരി ആഭരണങ്ങള്‍ ഇടുന്നത്...സാരംഗി :) അതെയതെ. ബാപ്പി ലഹിരി ആഭരണങ്ങള്‍ ഇടുന്നത് നോക്കിയാല്‍ സ്ത്രീകളുടെ ഭ്രമം കുറവാണെന്നു തോന്നും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-27541430012115544842008-04-16T18:27:00.000+05:302008-04-16T18:27:00.000+05:30ആഭരണം എന്നു കേള്‍ക്കുമ്പോഴെ മനസ്സിലെത്തുന്നത് ഹിന്...ആഭരണം എന്നു കേള്‍ക്കുമ്പോഴെ മനസ്സിലെത്തുന്നത് ഹിന്ദിപ്പാട്ട് കമ്പോസര്‍/ഡയറക്റ്റര്‍ ബപ്പി ലാഹിരിയെ ആണ്. മലയാളികള്‍ എത്ര ആഞ്ഞ് ശ്രമിച്ചാലും അത്രയ്ക്കെത്തുമെന്ന് തോന്നുന്നില്ല.

പോസ്റ്റ് ഇഷ്ടമായി സു.സാരംഗിhttps://www.blogger.com/profile/11164318620145281865noreply@blogger.comtag:blogger.com,1999:blog-9559871.post-77631603559220728142008-04-15T08:56:00.000+05:302008-04-15T08:56:00.000+05:30ഈ പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്...ഈ പോസ്റ്റ് വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-48402872184120540122008-04-13T11:57:00.000+05:302008-04-13T11:57:00.000+05:30എന്റെ അയല്‍ വാസി ഒരു മൊയ്തുക്ക ഉണ്ടായിരുന്നു.. പുള...എന്റെ അയല്‍ വാസി ഒരു മൊയ്തുക്ക ഉണ്ടായിരുന്നു.. പുള്ളി പറയുന്ന ഒരു തമാശയുണ്ട്... കാതിലെ ചിറ്റുകള്‍ കിലുക്കി ഒരു സ്ത്രീ മറ്റവളോട് “ചോറായില്ലേ... ചോറായില്ലേ...“ ന്ന് ചോദിച്ചെത്രെ അപ്പോ കൈകള്‍ ഉയര്‍ത്ത് വള കിലുക്കി... “ആയിട്ടില്ലാ... ആയിട്ടില്ലാ..” എന്ന് പറയുന്ന ഗ്രാമീണ സ്ത്രീകളെ കുറിച്ച് ആയിരുന്നു ആ തമാശ. ഇപ്പോള്‍ ചിലപ്പോഴൊക്കെ പുരുഷന്മാര്ക്കും ഈ തമാശ ചേരും എന്ന് എനിക്കും തോന്നുന്നു.

സഞ്ചരിക്കുന്ന ജ്വല്ലറികളുടെ നാടേ കേരളം...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-12089872933097871212008-04-13T11:46:00.000+05:302008-04-13T11:46:00.000+05:30അതു നന്നായി. ഇവിടെ ബാംഗ്ലൂരില്‍ സ്വര്ണ്ണമിട്ട ഒരു...അതു നന്നായി.
ഇവിടെ ബാംഗ്ലൂരില്‍ സ്വര്ണ്ണമിട്ട ഒരുത്തിയേയും ഒരുത്തനേയും കാണാറില്ല. അഥവാ കണ്ടാല്‍ ഉറപ്പിക്കാം ലവന്/ലവള് മലയാളി തന്നെ. ഇവിടത്തെ സ്വര്‍ണ്ണക്കടകള്‍ ഏറിയതും മലയാളിയുടെ..
ഈ ഭ്രമം മൂത്ത് എന്നാണാവൊ മതിഭ്രമമാകുന്നത്??!nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-9559871.post-71738462283777696502008-04-12T13:45:00.000+05:302008-04-12T13:45:00.000+05:30അതന്നേ മഹാബോറ് :)പെണ്ണുങ്ങള് മാത്രമല്ല കുട്ടിക്കാ...അതന്നേ മഹാബോറ് :)

പെണ്ണുങ്ങള് മാത്രമല്ല കുട്ടിക്കാലത്ത് കണ്ടിട്ടുള്ളത് ചില ആണ്ഊങ്ങള് സ്വര്ണ്ണമാലയിട്ടിട്ട് ഷര്‍ട്ടിലെ രണ്ടു മൂന്ന് ബട്ടണ്‍ ഇടൂല്ല. മറ്റുള്ളവരെ കാണിക്കാനേ :))ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-9559871.post-187583407456036892008-04-12T00:17:00.000+05:302008-04-12T00:17:00.000+05:30പെണ്ണിനു പൊന്നെത്രയുണ്ട്,?കാണാനും കാണിക്കാനും ലോക്...പെണ്ണിനു പൊന്നെത്രയുണ്ട്,?
കാണാനും കാണിക്കാനും ലോക്കറില്‍ ഇരുന്നാല്‍ പോരാ.
എന്റെ പൊന്നേ.
കൊല്ലം കണ്ടാല്‍ ഇനി പൊന്നു വേണമെന്ന മുകേഷിന്റെ പരസ്യം കഴിഞ്ഞില്ല. കൊല്ലത്തു തന്നെ ഇന്നു വേറൊരു പൊന്നു കട ഉത്ഘാടനം ചെയ്യപ്പെട്ടു എന്നു സുഹൃത്തു പറഞ്ഞറിഞ്ഞു.
എന്റെ പൊന്നേ..:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9559871.post-86407178388504343492008-04-11T15:49:00.000+05:302008-04-11T15:49:00.000+05:30എല്ലാവരും സു എന്ന് വിളിക്കുന്നത് കൊണ്ടു ഞാനും അങ്...എല്ലാവരും സു എന്ന് വിളിക്കുന്നത് കൊണ്ടു ഞാനും അങ്ങനെ വിളിക്കാം. ബ്ലോഗിങ്ങ് ലോകത്തെ ഒരു പുതിയ മെമ്പര്‍ ആണ് ഈയുള്ളവന്. സാമ്പിള്‍ തപ്പി വന്നപ്പോള്‍ ആദ്യമായി എത്തിപ്പെട്ടത് സു വിന്റെ സുരിയ ഗായത്രിയില്‍. തുടക്കം തന്നെ മോശമായില്ല. എതായാലും സു എനിക്കൊരു പ്രോചോദനം ആയി എന്ന് അറിയിക്കട്ടെ. എന്നേക്കുടി താങ്കളുടെ ബ്ലോഗിലെ ഒരു സ്ഥിരം സന്ദര്‍ശകനായി അഗീകരിക്കണം എന്ന ഒരു ചെറിയ അപേക്ഷ.നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-9559871.post-16485710110586820562008-04-10T17:02:00.000+05:302008-04-10T17:02:00.000+05:30ഹഹ! എനിയ്ക്കിഷ്ടായി ഈ പോസ്റ്റ് സൂവേ..ആരെങ്കിലും ഒന...ഹഹ! എനിയ്ക്കിഷ്ടായി ഈ പോസ്റ്റ് സൂവേ..
ആരെങ്കിലും ഒന്നു പറഞ്ഞൂലോ, (എനിയ്ക്ക് തിരക്കാണേയ്.. ഹി,ഹി..)

എല്ലാം സൂ വ്യക്തമായി പറഞ്ഞിട്ടുണ്ട്, കൂടുതലൊന്നും പറയുന്നില്ല.. :))ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-90825756746485180712008-04-10T13:27:00.000+05:302008-04-10T13:27:00.000+05:30എന്റെ പൊന്നേ, പ്രണയമൂര്ച്ഛകളില് ഒരു മൃതലോഹത്തിന്...എന്റെ പൊന്നേ, പ്രണയമൂര്ച്ഛകളില് ഒരു മൃതലോഹത്തിന്റെ പേരിലാണല്ലോ നിന്നെ വിളിക്കുന്നത് എന്നത് നിന്നെ ഭയപ്പെടുത്തുന്നില്ലേ എന്ന് എഴുതിയിട്ടുണ്ട് മലയാളത്തിലെ ഒരു കവിദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-9559871.post-20449477302004994972008-04-10T12:30:00.000+05:302008-04-10T12:30:00.000+05:30മാദ്ധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍...മാദ്ധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍, സ്വര്ണ്ണക്കടകളുടേതാണല്ലോ ഏറിയപങ്കും.(ഇപ്പോള്‍ പിന്നെ ഫ്ലാറ്റുകളുടേയും)

കൂടുതല്‍ വില്‍പ്പന നടത്തിപ്പിനായ് സ്വര്‍ണ്ണകടക്കാര്‍ പരിശുദ്ധി, പണിക്കൂലി, പാരമ്പര്യം എന്നൊക്കെ വിളിച്ച് പറഞ്ഞ്, മനുഷ്യജീവിതത്തിന് തീരെ ആവശ്യമില്ലാത്ത ഈ സാധനം എങ്ങനെയെങ്കിലും വാങ്ങിക്കൂട്ടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു.

നാളെ വിലകൂടും,വിലകൂടും,പിന്നീട് ആവശ്യം വരുമ്പോള്‍ വില്‍ക്കാം എന്നൊക്കെ പറഞ്ഞ് കുറെപ്പേര് ഈ മഞ്ഞലോഹം വാങ്ങി സൂക്ഷിച്ചുവയ്ക്കുന്നു. അവര്‍ ഒരുകാലത്തും അത് വില്‍ക്കുകയില്ല, വില്ക്കാന് സമ്മതിക്കുകയും ഇല്ല.

“ആശുപത്രിയിലും, ട്രെയിനിലും, സിനിമാതീയേറ്ററിലും ഒക്കെ ആഭരണക്കടയുടെ പരസ്യം പോലെ നടക്കുന്നത്, മഹാബോറാണ്, സഹോദരിമാരേ/ ആനച്ചങ്ങലപോലെ കയ്യിലും കഴുത്തിലും ഇട്ട് നടക്കുന്ന സഹോദരന്മാരേ ഇത് മഹാബോറാണ്.“മറ്റൊരാള്‍ | GGhttps://www.blogger.com/profile/16336387986392416567noreply@blogger.comtag:blogger.com,1999:blog-9559871.post-87969980511127325222008-04-10T09:27:00.000+05:302008-04-10T09:27:00.000+05:30ഇതൊക്കെ പഴേ ഫാഷനല്ലേ? ഒരുമാലയില്‍ കൂടുതല്‍ ഇടുന്നവ...ഇതൊക്കെ പഴേ ഫാഷനല്ലേ? ഒരുമാലയില്‍ കൂടുതല്‍ ഇടുന്നവര്‍ ചുരുക്കമല്ലേ, ഇപ്പോള്‍? കമ്മലിന്റെ കാര്യം അതല്ല, രണ്ടോ മൂന്നോ ജോഡിക്കമ്മലുകള് ഒരുമിച്ചിടാന്‍ കാതുതുളയ്ക്കുന്നവര് കൂടിയിരിയ്ക്കുന്നു.
മൂക്കുകയറിടാന്‍ മൂക്കും തുളയ്ക്കേണ്ട കാലം വരുമോ ആവോ :( ഒരു ഡിസൈനര്‍ മൂക്കുകയര്‍ ആണെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു!
:)ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-9559871.post-20903955754938319342008-04-09T14:53:00.000+05:302008-04-09T14:53:00.000+05:30അതു കലക്കി സൂവേച്ചീ... അവസാനത്തെ ആ വരിയ്ക്ക് ഫുള്‍...അതു കലക്കി സൂവേച്ചീ... അവസാനത്തെ ആ വരിയ്ക്ക് ഫുള്‍ മാര്‍ക്ക്.

ഉണ്ടെന്ന് കാണിച്ചാല്‍ പോരേ? കൊള്ളാം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-33063660331762638682008-04-09T01:30:00.000+05:302008-04-09T01:30:00.000+05:30ശരിയാ, സു സത്യം പറഞ്ഞു, ഇനിയെങ്കിലും ഇങ്ങനെ ആഭരണമി...ശരിയാ, സു സത്യം പറഞ്ഞു, ഇനിയെങ്കിലും ഇങ്ങനെ ആഭരണമിട്ടു ജാഡ കാണിക്കാതെ നടക്കു പിള്ളാരെ, വല്ലാത്ത ബോറിംഗ് ആണിതു. ഇതൊക്കെ കൊണ്ട് ലോക്കറില്‍ കൊണ്ട് വച്ചു ഒരു ചെറിയ മാലയൊ വളയൊ ഒക്കെ ആണെല് പെമ്പിള്ളാരെ കാണാനും ഒരു രസമുണ്ട്. അല്ലാതെ ഇതെല്ലാം ചുമന്നു ചുമ്മ പരസ്യം കാണിക്കേണ്ട കാര്യമുണ്ടൊ? അല്ലെങ്കിലെ ഇതൊക്കെ കാണുമ്പോ തോന്നുന്നതു ഏതൊ ഉത്സവത്തിനു കെട്ടുകാഴ്ച്ചക്കു പോകുന്നതായിട്ടാണ്.

അതു പോലെ അത്ര നിര്‍ബന്ധമാണെല്‍ ഫോട്ടോ എടുത്തു കഴുത്തില്‍ കെട്ടിയിട്ടു നടക്കു. പക്ഷെ എടുക്കുമ്പോള്‍ അതു 12/8 ആയിരിക്കണം അളവു, എന്നാലല്ലേ കാണാന്‍ പറ്റു..[;)]യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-9559871.post-90279658185860519602008-04-09T00:35:00.000+05:302008-04-09T00:35:00.000+05:30സ്വര്‍ണ്ണത്തിന്റെ വിലകൂടി കൂടി നമ്മള് ലോകത്തിലെ ...സ്വര്‍ണ്ണത്തിന്റെ വിലകൂടി കൂടി നമ്മള് ലോകത്തിലെ വലിയ ധനവാന്മാരാകുന്ന ദിനം അത്ര അകലെയല്ല.....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-9559871.post-21974073917704816052008-04-09T00:11:00.000+05:302008-04-09T00:11:00.000+05:30“നിങ്ങള്‍ക്ക് അത്രയ്ക്കും പൊങ്ങച്ചം വേണമെങ്കില്‍ ല...“നിങ്ങള്‍ക്ക് അത്രയ്ക്കും പൊങ്ങച്ചം വേണമെങ്കില്‍ ലോക്കറിന്റെ ഒരു ഫോട്ടോ എടുത്ത് ഒരു ചരടില്‍ക്കെട്ടി, കഴുത്തില്‍ തൂക്കിക്കൂടേ?“

അതു നല്ല ഒരു ഐഡിയ ആണ്.

ഞാന്‍ പൊങച്ചം പറയുവാണെന്നു കരുതരുത്, ഒരാളെ കണ്ടാല്‍ ഞാനിതൊന്നും ശ്രദ്ധിക്കാറില്ല. കൂട്ടുകാര്‍ അവരുടെ മാല കണ്ടാരുന്നോ വളയുടെ ഡിസൈന്‍ നല്ലതല്ലേ എന്നൊക്കെ ചോദിക്കുംപോള് ഞാന്‍ വായും പൊളിച്ചു നില്ക്കും. ക്രമേണ ഞാന്‍ പെണ്ണു തന്നാണോ എന്നു എനിക്കും സംശയമായി തുടങ്ങി.എന്തായാലും കുട്ടികള്‍ രണ്ടായതോടെ ആ സംശയം മാറി കിട്ടി. ;)Vanajahttps://www.blogger.com/profile/06121243556363002873noreply@blogger.com