tag:blogger.com,1999:blog-9559871.post3466155867310250077..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം.സു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger36125tag:blogger.com,1999:blog-9559871.post-30596725710928510982007-06-11T10:01:00.000+05:302007-06-11T10:01:00.000+05:30ദീപൂ :)ആരോ ഒരാള്‍ :) മരിക്കാന്‍ അല്പസമയത്തെ ധൈര്യം...ദീപൂ :)

ആരോ ഒരാള്‍ :) മരിക്കാന്‍ അല്പസമയത്തെ ധൈര്യം മതിയല്ലോ. ജീവിക്കാന്‍ അതു മതിയോ?

ദ്രൌപതീ :)നന്ദി.

നൌഷാദ് :) പരസ്യം വെക്കാന്‍ വന്നതാണോ?

ചള്ളിയാന്(?) അതെ അതെ. ഒന്ന് പോ മാഷേ...

qw_er_tyസു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-84616836817722512882007-06-08T23:14:00.000+05:302007-06-08T23:14:00.000+05:30മുങ്ങാന്‍ നേരത്ത് കച്ചി തുറുപ്പില്‍ പിടിക്കുന്നു അ...മുങ്ങാന്‍ നേരത്ത് കച്ചി തുറുപ്പില്‍ പിടിക്കുന്നു അപ്പോള്‍ അത് മുങ്ങുന്നവനോട് പറയുന്നതും ഇത് തന്നെ. ബെറ്റര്‍ ലക്ക്.......

ഒന്ന് പോ മാഷെ .....ചള്ളിയാന്https://www.blogger.com/profile/04345476481857872631noreply@blogger.comtag:blogger.com,1999:blog-9559871.post-32465734882806313332007-06-08T09:09:00.000+05:302007-06-08T09:09:00.000+05:30best kanna best http://www.eyekerala.combest kanna best

http://www.eyekerala.comKeralaViewhttps://www.blogger.com/profile/07144503088279763190noreply@blogger.comtag:blogger.com,1999:blog-9559871.post-67070283276850484902007-06-02T20:17:00.000+05:302007-06-02T20:17:00.000+05:30സൂവേച്ചി..ഒരുപാടിഷ്ടമായി...ഈ കുഞ്ഞുകഥയില് കുറെ യാ...സൂവേച്ചി..
ഒരുപാടിഷ്ടമായി...
ഈ കുഞ്ഞുകഥയില് കുറെ യാഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്...
അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9559871.post-68954919638592075592007-06-02T17:30:00.000+05:302007-06-02T17:30:00.000+05:30മരിക്കാനുള്ള ധൈര്യം ജീവിക്കാന്‍ ഉണ്ടായെങ്കില്‍ ?:)...മരിക്കാനുള്ള ധൈര്യം ജീവിക്കാന്‍ ഉണ്ടായെങ്കില്‍ ?

:)aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-9559871.post-81928846252599856662007-05-31T12:57:00.000+05:302007-05-31T12:57:00.000+05:30തീര്‍ച്ചയായും. അതു മാത്രമല്ല അതെന്നോട് പറയുമ്പോള്‍...തീര്‍ച്ചയായും. അതു മാത്രമല്ല അതെന്നോട് പറയുമ്പോള്‍ അവരുടെ മാനസികാവസ്ഥ എന്തായിരുന്നിരിയ്ക്കണം എന്നും.... അവര്‍ ഈ ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍ ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍.

qw_er_tyദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-9559871.post-22007476014597242212007-05-31T11:52:00.000+05:302007-05-31T11:52:00.000+05:30പി. ആര്. :) ജീവിതത്തില്‍ സുഖവും സന്തോഷവും മാത്രമേ...പി. ആര്. :) ജീവിതത്തില്‍ സുഖവും സന്തോഷവും മാത്രമേ ഉണ്ടാവൂ എന്ന് വിചാരിക്കുന്നവര്‍, ചിലപ്പോള്‍ വിപരീതസാഹചര്യങ്ങളെ നേരിടാനാവാതെ എന്തെങ്കിലും ചെയ്ത് പോകും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1569016812527173652007-05-30T17:31:00.000+05:302007-05-30T17:31:00.000+05:30കുഞ്ഞു കഥയിലെ ചിന്ത ശരിയ്ക്കും കണ്ടു. ശരിയാണ്, ആത...കുഞ്ഞു കഥയിലെ ചിന്ത ശരിയ്ക്കും കണ്ടു. ശരിയാണ്, ആത്മഹത്യ എന്നത് ഇപ്പോള്‍ കുട്ടികള്‍ പോലും എത്ര ലാഘവത്തോടെയാണ് ചെയ്തു പോകുന്നതല്ലെ..
:)ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9559871.post-13469084823006064742007-05-30T10:22:00.000+05:302007-05-30T10:22:00.000+05:30ശാലിനീ :) പല സന്ദര്‍ഭത്തിലും ഉണ്ട്. ശാലിനിയും, അങ്...ശാലിനീ :) പല സന്ദര്‍ഭത്തിലും ഉണ്ട്. ശാലിനിയും, അങ്ങനെ ഓരോ സ്വപ്നം കണ്ടു അല്ലേ? വേര്‍ഡ്വെരി ഇല്ലെങ്കില്‍ ശരിയാവില്ല.

ഉണ്ണിക്കുട്ടന് :) കഥയില്‍, ആശ കൊടുക്കണം, പ്രത്യാശ കൊടുക്കണം എന്നൊന്നുമില്ല. എല്ലാ കഥകളും, പ്രത്യാശയിലൊന്നും അവസാനിക്കില്ലല്ലോ.

ദീപൂ :) അവരോട് പറഞ്ഞപ്പോള്‍, പണ്ട് കേട്ടിരുന്ന അവസ്ഥ ഓര്‍മ്മയുണ്ടായിരുന്നോ?

അഗ്രജന് :) നന്ദി.

ബീരാന് കുട്ടീ :) അതെയോ?

ഇത്തിരിവെട്ടം :) നന്ദി.

ഇട്ടിമാളൂ :) അടുത്ത തവണ ആവട്ടെ. കടാക്ഷം. ;)

മനൂ :) നന്ദി.

ആഷ :)

കൈതമുള്ളേ :) ആയിരിക്കും.

അപ്പൂ :) നന്ദി.

നവന് :) കുറേ നാള് കണ്ടില്ലല്ലോ.

സാജന് :) ഹിഹിഹി. അയാളെ ഞാന്‍ കഥയില്‍ ഇട്ടില്ലേ? അങ്ങനെ വല്ലവരേം കണ്ടാല്‍ പറയാം. എനിക്കറിയാവുന്ന ആരും ഇല്ല.

ശ്രീ :) അതെ. പക്ഷെ ഇതൊരു കഥയല്ലേ. ജീവിതത്തില്‍ ഇങ്ങനെയുള്ളവരും ഉണ്ടാകാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-58505978812559141812007-05-30T06:29:00.000+05:302007-05-30T06:29:00.000+05:30സുവേച്ചി...ഒരു കഥ എന്ന തലത്തില്‍ നിന്നു ചിന്തിക്ക...സുവേച്ചി...
ഒരു കഥ എന്ന തലത്തില്‍ നിന്നു ചിന്തിക്കുമ്പോള്‍ കൊള്ളാം...

പക്ഷേ, യഥാര്‍ത്ഥ ജീവിതത്തിലേയ്ക്കു വരുമ്പോള്‍ എല്ലാവരും പരിശ്രമിച്ചു കൊണ്ടേയിരിക്കണാം ...അല്ലേ?
ആത്മഹത്യ ഒന്നിനും ഒരിക്കലും പരിഹാരമാവില്ലല്ലോ!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9559871.post-31833780003414858562007-05-30T04:05:00.000+05:302007-05-30T04:05:00.000+05:30സാരമില്ലാന്ന് അയാളോട് പറയൂ സു.. 100 ല്‍ അധികം തവണ ...സാരമില്ലാന്ന് അയാളോട് പറയൂ സു.. 100 ല്‍ അധികം തവണ ഇന്റെര്‍വ്യൂവിന് പോയി ജോലികിട്ടിയവരും നല്ല ഫസ്റ്റ് ക്ലാസ് ജോലിയുമായി, ഈ ലോകത്തില്‍ ജീവിക്കുന്നുണ്ട്:)
അതു കൊണ്ട് കിട്ടും.. അതുറപ്പാ:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-9559871.post-13609066767789283382007-05-29T20:54:00.000+05:302007-05-29T20:54:00.000+05:30:):)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-67084245104575216562007-05-29T17:51:00.000+05:302007-05-29T17:51:00.000+05:30സുവേച്ചി, ഈ പോസ്റ്റും ജ്യോതിര്‍മയി ചേച്ചീടെ കമന്റു...സുവേച്ചി, ഈ പോസ്റ്റും ജ്യോതിര്‍മയി ചേച്ചീടെ കമന്റും ചിന്ത്യം..!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-9559871.post-37744226969882446102007-05-29T17:25:00.000+05:302007-05-29T17:25:00.000+05:30വെള്ളത്തീന്ന് പൊക്കി ആശൂത്രീ കെടത്തീപ്പോ അവന്റെ നോ...വെള്ളത്തീന്ന് പൊക്കി ആശൂത്രീ കെടത്തീപ്പോ അവന്റെ നോട്ടം ഫാനിലേക്കോ?

സൂ, ഫാന്‍ അങ്ങിനെ തന്നേയോ പറഞ്ഞത്?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9559871.post-51519804633267971802007-05-29T17:23:00.000+05:302007-05-29T17:23:00.000+05:30ആഷ പറഞ്ഞത് ...“നന്നായി അവസാനം ഭാഗ്യം കടാക്ഷിക്കാതി...ആഷ പറഞ്ഞത് ...
“നന്നായി അവസാനം ഭാഗ്യം കടാക്ഷിക്കാതിരുന്നതില്.“

........ദാണ്. ഈ ഇട്ടിമാളൂസിന്റെ ഒരു കാര്യം....ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-9559871.post-56694007174585672372007-05-29T16:22:00.000+05:302007-05-29T16:22:00.000+05:30നന്നായി അവസാനം ഭാഗ്യം കടാക്ഷിക്കാതിരുന്നതില്.നന്നായി അവസാനം ഭാഗ്യം കടാക്ഷിക്കാതിരുന്നതില്.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-9559871.post-19011579924868837892007-05-29T16:06:00.000+05:302007-05-29T16:06:00.000+05:30‘പെര്സണല്’ ആയിട്ടു കോണ്ടാക്റ്റ് ചെയ്താല്‍ ‘ബെറ്റ...‘പെര്സണല്’ ആയിട്ടു കോണ്ടാക്റ്റ് ചെയ്താല്‍ ‘ബെറ്റര്‍ ലക്ക് നെക്സ്റ്റ് റ്റൈം’ അസോസിയേഷനില്‍ ഒരു റ്റോപ്പ് പോസ്റ്റ് തരാം :)

നല്ല കഥ....കേട്ടാ...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-9559871.post-59964063732689526022007-05-29T15:59:00.000+05:302007-05-29T15:59:00.000+05:30എനിക്കിഷ്ടായില്ല .. ഇഷ്ടായില്ല... ഇഷ്ടായില്ല.... ഈ...എനിക്കിഷ്ടായില്ല .. ഇഷ്ടായില്ല... ഇഷ്ടായില്ല.... ഈ ഒരു തവണയെങ്കിലും ഭാഗ്യം കടാക്ഷിക്കണമായിരുന്നുഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-9559871.post-28880940763321055502007-05-29T15:56:00.000+05:302007-05-29T15:56:00.000+05:30സൂ ചേച്ചി പതിവ് പോലെ നല്ല ചിന്ത.ഓടോ : രണ്ട് ദിവസം ...സൂ ചേച്ചി പതിവ് പോലെ നല്ല ചിന്ത.

ഓടോ : രണ്ട് ദിവസം ഹോസ്പിറ്റലില്‍ കിടന്ന് തിരിച്ച് വിടാനുള്ള ബില്ല് പേ ചെയ്ത ശേഷവും ഇത് കേള്‍ക്കുമായിരിക്കും...

ഇന്ന് എന്തോ ഓഫടിക്കാന്‍ ഒരു ഹാപ്പി.Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9559871.post-23257328071291964492007-05-29T15:23:00.000+05:302007-05-29T15:23:00.000+05:30എന്റെ റബ്ബെ, വെര്‍ഡ് വെരിയുടെ ഒരു നീളം, രണ്ട് രണ...എന്റെ റബ്ബെ, വെര്‍ഡ് വെരിയുടെ ഒരു നീളം, രണ്ട് രണ്ടാര മിറ്റര്‍ നിളത്തിലല്ലെ അവന് കിടക്കുന്നത്, അത് എടുത്ത് കടലില്‍ കളഞ്ഞാല്‍ ഞാനും പറയും, ബെറ്റര്‍ കമന്റ് നെക്സ്റ്റ് ടൈം ന്ന്. ഇല്ലെങ്കി പറയൂലാ.

ഇത്രെം ഇങ്ക്ളിഷ് ഞമ്മള് ഇസ്ക്കുളില്‍ പഠിച്ചിരുന്നെങ്കി ഞാനിപ്പോ ഈ കമ്പനിന്റെ മനേജറായെനെ,ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-9559871.post-89540712511875603342007-05-29T15:10:00.000+05:302007-05-29T15:10:00.000+05:30സൂ, ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം :)സൂ, ബെറ്റര്‍ ലക്ക് നെക്സ്റ്റ് ടൈം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9559871.post-85512131118896445592007-05-29T14:57:00.000+05:302007-05-29T14:57:00.000+05:30അവസാനം ജോലി കിട്ടി... പക്ഷെ ആദ്യമൊക്കെ ഉണ്ണീക്കുട്...അവസാനം ജോലി കിട്ടി... പക്ഷെ ആദ്യമൊക്കെ ഉണ്ണീക്കുട്ടന്‍ പറഞ്ഞപോലെ പ്രതീക്ഷകളുമായി കാത്തിരുന്നു... പിന്നീട് ഒരു ചേട്ടന് പറഞ്ഞുതന്നു “മോനെ വേറെ ജോലി നോക്കിക്കോ” എന്നാണ് അതിന്റെ മീനിങ്ന്ന്....

പിന്നേം ഓ.ടോ: അവസാനം ഈയടുത്ത് ഞാനും ഒന്നുരണ്ടാളോട് ഗെറ്റ് ബാക്ക് റ്റു യു ലേറ്റര്‍ പറഞ്ഞുദീപു : sandeephttps://www.blogger.com/profile/06265911365140825322noreply@blogger.comtag:blogger.com,1999:blog-9559871.post-47866634921904122742007-05-29T13:28:00.000+05:302007-05-29T13:28:00.000+05:30അതെ കഥ തന്നെ..എന്നാലും നിരാശ കൊടുക്കുന്നതിനേക്കാള്‍...അതെ കഥ തന്നെ..എന്നാലും നിരാശ കൊടുക്കുന്നതിനേക്കാള്‍ നല്ലതല്ലേ പ്രത്യാശ കൊടുക്കുന്നത്. ഒരു ജോലി കിട്ടിയില്ല എന്നു വച്ചു എന്തിനു നിരാശപ്പെടണം ..? അങ്ങനെ നിരാശപ്പെടനയിരുന്നെങ്കില് ഞാന്‍ നിരാശ മൂലം ചത്തേനെ. ഐ.ഫ്ലെക്സ് എന്ന കമ്പനി മാത്രം 3 പ്രാവശ്യമാ എന്നോടു 'വില്‍ ഗെറ്റ് ബാക്ക് റ്റു യു സൂണ്‍' എന്നു പറഞ്ഞത്. 3 ആമത്തെ പ്രാവശ്യം എനിക്കു അവരോടു പറയണം എന്നുണ്ടായിരുന്നു എന്നെ വേണെ തെറി വിളിച്ചോ പക്ഷെ 'വില്‍ ഗെറ്റ് ബാക്ക് റ്റു യു സൂണ്‍' എന്നു മാത്രം പറയല്ലേ എന്നു.

കഥാകൃത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ കോടാലി വച്ചോ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-9559871.post-7537094498116035472007-05-29T13:27:00.000+05:302007-05-29T13:27:00.000+05:30ഇതു ജോലിയുടെ കാര്യത്തില്‍ മാത്രമല്ലല്ലോ, എത്രയോ സ്...ഇതു ജോലിയുടെ കാര്യത്തില്‍ മാത്രമല്ലല്ലോ, എത്രയോ സ്ഥലങ്ങളില്‍ ഇതാവര്‍ത്തിക്കപ്പെടുന്നു. വാക്കുകള്‍ മാറുന്നുവെന്നേ ഉള്ളൂ, അര്‍ത്ഥം എപ്പോഴുമൊന്നുതന്നെ.
മരിച്ചുകഴിയുമ്പോള്‍ പലരും പറയും എന്തിനാ ആത്മഹത്യചെയ്തത്, പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളുണ്ടോ എന്ന്? സഹായം ചോദിച്ചുചെന്നപ്പോള്‍ മുഖംതിരിച്ച ആളായിരിക്കും ഈ പറയുന്നത്.

ഉണ്ണിക്കുട്ടന്റെ രണ്ടാമത്തെ കമന്റ് ചിരിപ്പിച്ചു. അതേ അവസ്ഥ അനുഭവിച്ചിട്ടുണ്ടേ ഞാനും.

സൂവേ ഈ വേര്‍ഡ്വേരി എടുത്തുകളഞ്ഞുകൂടേ?ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-9559871.post-1585590430092539972007-05-29T13:11:00.000+05:302007-05-29T13:11:00.000+05:30ദീപൂ :) അതൊന്നും സാരമില്ല. ഒടുവിലൊരുനാള്‍ ജോലി കിട...ദീപൂ :) അതൊന്നും സാരമില്ല. ഒടുവിലൊരുനാള്‍ ജോലി കിട്ടിയില്ലേ?

ഉണ്ണിക്കുട്ടന് :) ഇതൊരു കഥയല്ലേ? കഥയില്‍ മാത്രമല്ല, ചിലപ്പോള്‍, ചിലയിടത്ത് ജീവിതത്തിലും ഉണ്ടാവും. എത്ര പേര് ഓരോ ദിവസവും നിരാശരായി മടങ്ങുന്നു? അറിയില്ല. നന്ദി.

കരീം മാഷേ :) അത്, ഈ കഥയേക്കാളും വല്യ കഥയായല്ലോ. ഹിഹിഹി. റസ്റ്റ് ഇന്‍ പീസ് . അതു തന്നെ.

ഷാ :)ഇപ്പോ തൊഴിലവസരങ്ങള്‍ കൂടുതലുണ്ട് അല്ലേ? എന്നാലും ചിലര്‍ നിരാശരാവുന്നുണ്ടാവും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.com